സിനിമ തലസ്ഥാനമായി അനന്തപുരി...!!!
കേരളത്തിന്റെ 22-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
ഐഎഫ്എഫ്കെയുടെ ലഹരിയില്‍ ഇനിയുള്ള എട്ട് ദിനങ്ങളില്‍ സിനിമാ പ്രേമികളുടെ ആഘോഷത്തിനാകും അനന്തപുരി സാക്ഷ്യം വഹിക്കുക. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന ഉധദ്ഘാടനം ഉള്‍പ്പെടുയുള്ള പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.ദി ഇന്‍സള്‍ട്ടാണ് ഉദ്ഘാടന ചിത്രം.ആറ് മണിക്ക് ഈ ചിത്രത്തിന്റെ പ്രദര്‍ശനക്കോടെ 22 അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമാകും. മേളയുടെ മുഖ്യാതിഥിയായ ബംഗാളി നടി മാധവി മുഖര്ജിയും ഫെസ്റ്റിവല്‍ ഗസ്റ്റ് ഓഫ് ഹോറായ നടന്‍ പ്രകാശ് രാജും ചടങ്ങില്‍ പങ്കെടുക്കും.14 തീയറ്ററുകളിലായി 65 രാജ്യങ്ങളില്‍ നിന്നുമുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആകെ 445 പ്രദര്‍ശനങ്ങളുണ്ടാകും.ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാനാകും. കാണേണ്ട സിനിമയുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുന്‍പ് ഐഎഫ്എഫ്കെ വെബ്സൈറ്റ്, ആപ്ലിക്കേഷന്‍ വഴിയോ സീറ്റ് റിസര്‍വ് ചെയ്യാനാവും, രാവിലെ മുതല്‍ കലാഭവന്‍, ടാഗോര്‍, ശ്രീ, നിള, കൈരളി എന്നിവിടങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
IFFK 2017 begins today - A celebration of cinema from across the globe.

IFFK 2017 begins today - A celebration of cinema from across the globe
News video | 290 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 2097 views
Mr. & Miss. India Globe and Mrs.India Globe ????
Watch Mr. & Miss. India Globe and Mrs.India Globe ???? With HD Quality
Entertainment video | 6623 views
പതിവു തെറ്റിച്ചില്ല... ഈ മേളയും....
തുടക്കത്തിലേ കല്ലുകടിയായി ആസൂത്രണ പിഴവ്
ടാഗോര്‍ഡ തീയേറ്ററില്‍ ഡെലഗേറ്റുകളുടെ പ്രതിഷേധം
22ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇക്കുറിയും പ്രതിഷേധങ്ങള്‍ക്ക് മുടക്കമില്ല. മുന്‍വര്‍ഷങ്ങളിലെ സമാനസാഹചര്യം തന്നെയാണ് ഒട്ടുമിക്ക വേദികളിലും.മേളയുടെ രണ്ടാം ദിനം ടാഗോര്‍ തീയേറ്ററിലാണ് പ്രതിഷേധം അണപൊട്ടിയത്. 11.30ന് പ്രദര്‍ശനം നിശ്ചയിച്ചിരുന്ന സിംഫണി ഫോര്‍ അന സിനിമയക്കുവേണ്ടി നിരവധി ഡെലഗേറ്റുകളാണ് മണിക്കൂറുകള്‍ മുമ്പേ ക്യൂവില്‍ നിന്നത്. എന്നാല്‍ തൊട്ടുമുമ്പത്തെ ചിത്രം എ സീസണ്‍ ഇന്‍ ഫ്രാന്‍സ് കാണാന്‍ കയറിയവര്‍ തീയേറ്ററില്‍ നിന്നും ഇറങ്ങാന്‍ കൂട്ടക്കിയില്ല. ആകെ 906 സീറ്റുകളാണ് ടാഗോറിലുള്ളത്. ഇതില്‍ 60 ശതമാനം സീറ്റുകള്‍ മുന്‍കൂര്‍ റിസേര്‍വ്വ് ചെയ്തവര്‍ക്കായി മാറ്റിവെച്ചിരുന്നു. ഇതോടെ ക്യൂവില്‍ നിന്ന ഡെലഗേറ്റുകള്‍ക്ക് സിനിമ കാണാന്‍ അവസരം നിഷേധിക്കപ്പെട്ടു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
IFFK 2017 delegate protest in tagore theatre
News video | 186 views
14 തിയേറ്ററുകളിലായി 190 സിനിമകളാണ് 22-ാം മേളയ്‌ക്കെത്തിയത്.11000 ആയി ഡെലിഗേറ്റുകളുടെ എണ്ണം പരിമിതിപ്പെടുത്തിയ അനന്തപുരിയിലെ ആദ്യ ചലച്ചിത്രമേളയാണ് ഇത്.തുടക്കത്തിലെ തന്നെ പ്രതിഷേധമുയര്‍ത്തിyathu പാസ് വിതരണത്തിലെ പിഴവുകള്‍.മേള കവര്‍ ചെയ്യുന്നതിനായി മീഡിയാ പാസുകളുടെ വിതരം ഡിസംബര്‍ 4നാണെന്ന് ആദ്യം റിപ്പോര്ട്ട് ചെയ്‌തെങ്കിലും പാസ് ലഭിച്ചു തുടങ്ങിയത് ഉദ്ഘാടന ദിനം.8ന് രാവിലെ മുതല്‍ വിവിധ തിയേറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു.അപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെല്ലിനു മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു.
എന്നാല്‍ മേള തുടങ്ങിയ പാസ് ലഭിച്ചുതുടങ്ങിയെങ്കിലും പ്രശ്‌നം അതുകൊണ്ടൊന്നും അവസാനിച്ചില്ല.വളരെ കുറച്ച് പാസ് മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷക്കാലങ്ങളില്‍ ഒരിക്കല്‍ പോലും ഈ പേരില്‍ പരാതി ഉയര്‍ന്നിട്ടില്ലെന്നിരിക്കെ ഒരു പാസ് പോലും ലഭിക്കാത്ത മാധ്യമസ്ഥാപനങ്ങളുണ്ട്.ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തവണ പാസ് കിട്ടാതെ ഏറെ വിഷമിച്ചത്.പാസ് ലഭിക്കാതെ വന്നതോടെ മീഡിയാ സെല്ലിലെ അധികൃതരുമായി വാക്കേറ്റത്തിന്റെ വക്കോളമെത്തിയതും മേളയ്ക്ക് അപമാനമായി.സാങ്കേതിക തകരാറാണെന്ന പതിവുവാചകത്തില്‍ സംഘാടകര്‍ രക്ഷതേടുമ്പോള്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്..ചിത്രങ്ങള്‍ പകര്‍ത്തേണ്ട മാധ്യമ ഫൊട്ടോഗ്രഫര്‍മാര്‍ക്കും പാസ് കിട്ടിയില്ല ഈ കുറവ് പുറത്തുവന്ന പത്രങ്ങളിലും മാഗസിനുകളിലും വ്യക്തമായി മനസിലാക്കാം.
IFFK 2017:Media Cell Inauguration , pass distribution collapse
News video | 174 views
ഓസ്‌കറിന് വേണ്ട; ന്യൂട്ടണിന്...10/10
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തലയെടുപ്പോടെ ന്യൂട്ടണ്‍
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വാജിബ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം സ്വന്തമാക്കി മേളയില്‍ തലയെടുപ്പോടെ ന്യൂട്ടണും.ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ന്യൂട്ടണ്‍ പുറത്തേക്കെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേരളത്തില്‍ നടന്ന 22 മാത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ന്യൂട്ടണ്‍ കൈയ്യടികള്‍ നേടിയത്.മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടണാണ്.അമിത് വി മസൂര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടണില്‍ രാജ്കുമാര്‍ റാവു ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലെ ജനാധിപത്യ സംവിധാനത്തെ ഹാസ്യത്തിലൂടെ തുറന്നു കാണിക്കുന്ന ചിത്രം.പങ്കജ് ത്രിപാഠി,രഘുബിര്‍ യാദവ്,അഞ്ജലി പാട്ടീല്‍ എന്നിവരും മറ്റകഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഛത്തീസ്ഖണ്ഡിലെ ബസ്തറെന്ന മാവോസാന്നിധ്യമുള്ള ഗ്രാമത്തിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായെത്തിപ്പെടുന്ന ന്യൂട്ടണ്‍ കുമാര്‍ എന്നുദ്യോഗസ്ഥന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിരത്യ രാജ്യം എത്രമാത്രം അസന്തുലിതമാണെന്നും അവകാശങ്ങള്‍ പൊള്ളത്തരമാണെന്നും വീണ്ടും ന്യൂട്ടണ്‍ ബോധ്യപ്പെടുത്തുന്നു ഓസ്‌കാര്‍ അകലെയെങ്കിലും ഈ ചിത്രം കൈയ്യടി അര്‍ഹിക്കുന്നു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
IFFK 2017: Newton bags NETPAC and FIPRESCI awards
News video | 192 views
പാമ്പുകളില്‍ ഫംഗല്‍ രോഗം വ്യാപകമാകുന്നു...
ഇതുവരെ അമേരിക്കയിലെ 23 ഇനം പാമ്പുകളിലും യൂറോപ്പിലെ 12 ഇനം പാമ്പുകളിലും ഈ ഫംഗസ് ബാധിച്ചിട്ടുണ്ട്.
പാമ്പുകളുടെ തൊലിപ്പുറമേ ബാധിക്കുന്ന ഈ ഫംഗസ് ക്രമേണ അവയ ക്ഷീണിതരകാക്കുകയും ഇരതേടാനോ വേഗത്തില്‍ ഇഴയാനോ കഴിയാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു.പഴയ തൊലി പോയി പുതിയ തൊലി വരുന്നത് ചില പാമ്പുകളെ രോഗത്തില്‍ നിന്നു രക്ഷപെടാന്‍ സഹായിക്കുമെങ്കിലും മിക്കവാറും പാമ്പുകളിലേക്കും ഈ ഫംഗസ് തിരികെയെത്തുന്നതായാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ക്ഷീണിതരാകുന്നതോടെ പാമ്പുകള്‍ ഭക്ഷണം ലഭിക്കാതെയോ മറ്റു മൃഗങ്ങള്‍ക്കിരയായോ മരണപ്പെടുകയാണു പതിവെന്നും ഗവേഷകര്‍ പറയുന്നു. പാമ്പുകളെ ഈ ഫംഗസ് ബാധിക്കുന്നുവെന്നതല്ലാതെ ഇതിനുള്ള കാരണമോ പരിഹാരമോ കണ്ടെത്താന്‍ ഇതുവരെ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാമ്പുകള്‍ക്ക് ഇത് അതീവ അപകടകരമായ അവസ്ഥയാണെന്നാണു ഗവേഷകര്‍ വിലയിരുത്തുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Deadly Fungal Disease Threatens Snake Populations Across The Globe
News video | 254 views
കിംഗ് കോലിക്ക് പിറന്നാൾ ആശംസ പ്രവാഹം
ബിസിസിഐ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി
ഇന്ത്യന്‍ നായകന്‍ 'കിംഗ് കോലി' എന്ന് ക്രിക്കറ്റ് പ്രേമികള്‍ വിളിക്കുന്ന വിരാട് കോലിക്ക്തിങ്കളാഴ്ച മുപ്പതാം പിറന്നാളായിരുന്നു. ജന്‍മദിനത്തില്‍ ഇന്ത്യന്‍ റണ്‍ മെഷീന് ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹ താരങ്ങളും അടങ്ങുന്ന വലിയ താരനിര കോലിക്ക് ആശംസകള്‍ നേര്‍ന്നു.ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് വിളിപ്പേരുളള ഇതിഹാസതാരമെന്ന ക്രിക്കറ്റ് ദൈവം തന്നെ വിശേഷിപ്പിച്ച ഇന്ത്യയുടെ പ്രിയനായകൻ. വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുമ്പോള്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ല എന്നാണ് ഇതിഹാസതാരം സുനിൽ ഗവാസ്കറുടെ അഭിനന്ദനം. അനുഷ്ക ശർമ്മയ്ക്കൊപ്പം ഹരിദ്വാറിലാണ് വിരാടിന്റെ പിറന്നാൾ ആഘോഷം.നായകന്റെ പിറന്നാൾ ദിനത്തിൽ ബിസിസിഐ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ധോണിയുടെ പിറന്നാൾ ആശംസയായിരുന്നു വ്യത്യസ്തവും ഹൃദ്യവും. കളിത്തോക്ക് പിടിച്ചു നിൽക്കുന്ന കുഞ്ഞു വിരാടിന്റെ ചിത്രം പിടിച്ചു കൊണ്ട് പബ്ജി ആരാധകനാനയാ താങ്കൾക്ക് മനീഷ് പാണ്ഡ്യയെ ഷൂട്ടിങ് ഗെയിം കളിക്കാൻ പഠിപ്പിക്കാമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു പിറന്നാൾ ആശംസ.
സച്ചിൻ, സെവാഗ്, ഹർബജൻ, പൂജാര, ഉമേഷ് യാദവ്, ശിഖാൻ ധവാൻ, ലോകേഷ് രാഹുൽ, സുരേഷ് റെയ്ന തുടങ്ങിയവരെല്ലാം തന്നെ കോഹ്‌ലിക്ക് ആശംസകളുമായി എത്തിയിരുന്നു. 1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലാണ് കോഹ്‌ലി ജനിച്ചത്. 2008 ഓഗ്‌സ്റ്റ് 18 നു ശ്രീലങ്കയ്ക്കെതിരായുളള രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
virat kohli received wishes from across the globe as he turned 30
News video | 382 views
Career Counselling workshop on various career options available across globe held at Broadway Education Hub, M.A Road Srinagar.
Career Counselling workshop on various career options available across globe held at Broadway
News video | 165 views
DIGITISATION IS REVOLUTIONIZING MOST OF THE SECTORS ACROSS THE GLOBE

Technology video | 192 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9161 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 995 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1576 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1721 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views
SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
Watch the full film 'SAMARPAN' online on
- Rolling Frames Entertainment - (https://rfetv.in)
- VEBLR - (https://veblr.com/)
- ASHI, Haryana's website - https://ashi-haryana.org/
About ASHI, Haryana:
Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.
All Rights Reserved - Pinaka Mediaworks LLP - 2019
Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
Director: Ojaswwee Sharma
Production House - Pinaka Mediaworks LLP
- Associate Director: Rohit Kumar
- Editor: Bhasker Pandey
- Cinematography Team:
Raman Kumar
Harjas Singh Marwah
Surinder Singh
- Subtitles: Diveeja Sharma
For Pinaka Mediaworks LLP (India)
- Co-founder & CFO: Sunil Sharma
- Brand Communication Head: Diveeja Sharma
- Head of Post Production: Bhasker Pandey
- Legal Advisor: Vishal Taneja
Kids video | 570446 views

Kids video | 107226 views

Kids video | 107499 views

Kids video | 35203 views

Kids video | 85691 views

Kids video | 57199 views