പതിവു തെറ്റിച്ചില്ല... ഈ മേളയും....
തുടക്കത്തിലേ കല്ലുകടിയായി ആസൂത്രണ പിഴവ്
ടാഗോര്‍ഡ തീയേറ്ററില്‍ ഡെലഗേറ്റുകളുടെ പ്രതിഷേധം
22ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇക്കുറിയും പ്രതിഷേധങ്ങള്‍ക്ക് മുടക്കമില്ല. മുന്‍വര്‍ഷങ്ങളിലെ സമാനസാഹചര്യം തന്നെയാണ് ഒട്ടുമിക്ക വേദികളിലും.മേളയുടെ രണ്ടാം ദിനം ടാഗോര്‍ തീയേറ്ററിലാണ് പ്രതിഷേധം അണപൊട്ടിയത്. 11.30ന് പ്രദര്‍ശനം നിശ്ചയിച്ചിരുന്ന സിംഫണി ഫോര്‍ അന സിനിമയക്കുവേണ്ടി നിരവധി ഡെലഗേറ്റുകളാണ് മണിക്കൂറുകള്‍ മുമ്പേ ക്യൂവില്‍ നിന്നത്. എന്നാല്‍ തൊട്ടുമുമ്പത്തെ ചിത്രം എ സീസണ്‍ ഇന്‍ ഫ്രാന്‍സ് കാണാന്‍ കയറിയവര്‍ തീയേറ്ററില്‍ നിന്നും ഇറങ്ങാന്‍ കൂട്ടക്കിയില്ല. ആകെ 906 സീറ്റുകളാണ് ടാഗോറിലുള്ളത്. ഇതില്‍ 60 ശതമാനം സീറ്റുകള്‍ മുന്‍കൂര്‍ റിസേര്‍വ്വ് ചെയ്തവര്‍ക്കായി മാറ്റിവെച്ചിരുന്നു. ഇതോടെ ക്യൂവില്‍ നിന്ന ഡെലഗേറ്റുകള്‍ക്ക് സിനിമ കാണാന്‍ അവസരം നിഷേധിക്കപ്പെട്ടു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
IFFK 2017 delegate protest in tagore theatre.

IFFK 2017 delegate protest in tagore theatre
News video | 186 views
ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് പാസ് ഉയര്‍ത്തി
2000 രൂപയായാണ് ഉയര്‍ത്തിയത്
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി ഉയര്‍ത്തി
ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിച്ചതായി സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് അറിയിച്ചത് . പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും മേള സംഘടിപ്പിക്കുക. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഇക്കുറി ഉണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്‌കാരമായി നല്‍കിയിരുന്നത്.പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Iffk delegate fees hike
News video | 187 views
സിനിമ തലസ്ഥാനമായി അനന്തപുരി...!!!
കേരളത്തിന്റെ 22-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
ഐഎഫ്എഫ്കെയുടെ ലഹരിയില്‍ ഇനിയുള്ള എട്ട് ദിനങ്ങളില്‍ സിനിമാ പ്രേമികളുടെ ആഘോഷത്തിനാകും അനന്തപുരി സാക്ഷ്യം വഹിക്കുക. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന ഉധദ്ഘാടനം ഉള്‍പ്പെടുയുള്ള പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.ദി ഇന്‍സള്‍ട്ടാണ് ഉദ്ഘാടന ചിത്രം.ആറ് മണിക്ക് ഈ ചിത്രത്തിന്റെ പ്രദര്‍ശനക്കോടെ 22 അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമാകും. മേളയുടെ മുഖ്യാതിഥിയായ ബംഗാളി നടി മാധവി മുഖര്ജിയും ഫെസ്റ്റിവല്‍ ഗസ്റ്റ് ഓഫ് ഹോറായ നടന്‍ പ്രകാശ് രാജും ചടങ്ങില്‍ പങ്കെടുക്കും.14 തീയറ്ററുകളിലായി 65 രാജ്യങ്ങളില്‍ നിന്നുമുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആകെ 445 പ്രദര്‍ശനങ്ങളുണ്ടാകും.ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാനാകും. കാണേണ്ട സിനിമയുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുന്‍പ് ഐഎഫ്എഫ്കെ വെബ്സൈറ്റ്, ആപ്ലിക്കേഷന്‍ വഴിയോ സീറ്റ് റിസര്‍വ് ചെയ്യാനാവും, രാവിലെ മുതല്‍ കലാഭവന്‍, ടാഗോര്‍, ശ്രീ, നിള, കൈരളി എന്നിവിടങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
IFFK 2017 begins today - A celebration of cinema from across the globe
News video | 291 views
14 തിയേറ്ററുകളിലായി 190 സിനിമകളാണ് 22-ാം മേളയ്‌ക്കെത്തിയത്.11000 ആയി ഡെലിഗേറ്റുകളുടെ എണ്ണം പരിമിതിപ്പെടുത്തിയ അനന്തപുരിയിലെ ആദ്യ ചലച്ചിത്രമേളയാണ് ഇത്.തുടക്കത്തിലെ തന്നെ പ്രതിഷേധമുയര്‍ത്തിyathu പാസ് വിതരണത്തിലെ പിഴവുകള്‍.മേള കവര്‍ ചെയ്യുന്നതിനായി മീഡിയാ പാസുകളുടെ വിതരം ഡിസംബര്‍ 4നാണെന്ന് ആദ്യം റിപ്പോര്ട്ട് ചെയ്‌തെങ്കിലും പാസ് ലഭിച്ചു തുടങ്ങിയത് ഉദ്ഘാടന ദിനം.8ന് രാവിലെ മുതല്‍ വിവിധ തിയേറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു.അപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെല്ലിനു മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു.
എന്നാല്‍ മേള തുടങ്ങിയ പാസ് ലഭിച്ചുതുടങ്ങിയെങ്കിലും പ്രശ്‌നം അതുകൊണ്ടൊന്നും അവസാനിച്ചില്ല.വളരെ കുറച്ച് പാസ് മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷക്കാലങ്ങളില്‍ ഒരിക്കല്‍ പോലും ഈ പേരില്‍ പരാതി ഉയര്‍ന്നിട്ടില്ലെന്നിരിക്കെ ഒരു പാസ് പോലും ലഭിക്കാത്ത മാധ്യമസ്ഥാപനങ്ങളുണ്ട്.ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തവണ പാസ് കിട്ടാതെ ഏറെ വിഷമിച്ചത്.പാസ് ലഭിക്കാതെ വന്നതോടെ മീഡിയാ സെല്ലിലെ അധികൃതരുമായി വാക്കേറ്റത്തിന്റെ വക്കോളമെത്തിയതും മേളയ്ക്ക് അപമാനമായി.സാങ്കേതിക തകരാറാണെന്ന പതിവുവാചകത്തില്‍ സംഘാടകര്‍ രക്ഷതേടുമ്പോള്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്..ചിത്രങ്ങള്‍ പകര്‍ത്തേണ്ട മാധ്യമ ഫൊട്ടോഗ്രഫര്‍മാര്‍ക്കും പാസ് കിട്ടിയില്ല ഈ കുറവ് പുറത്തുവന്ന പത്രങ്ങളിലും മാഗസിനുകളിലും വ്യക്തമായി മനസിലാക്കാം.
IFFK 2017:Media Cell Inauguration , pass distribution collapse
News video | 174 views
ഓസ്‌കറിന് വേണ്ട; ന്യൂട്ടണിന്...10/10
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തലയെടുപ്പോടെ ന്യൂട്ടണ്‍
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വാജിബ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം സ്വന്തമാക്കി മേളയില്‍ തലയെടുപ്പോടെ ന്യൂട്ടണും.ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ന്യൂട്ടണ്‍ പുറത്തേക്കെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേരളത്തില്‍ നടന്ന 22 മാത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ന്യൂട്ടണ്‍ കൈയ്യടികള്‍ നേടിയത്.മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടണാണ്.അമിത് വി മസൂര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടണില്‍ രാജ്കുമാര്‍ റാവു ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലെ ജനാധിപത്യ സംവിധാനത്തെ ഹാസ്യത്തിലൂടെ തുറന്നു കാണിക്കുന്ന ചിത്രം.പങ്കജ് ത്രിപാഠി,രഘുബിര്‍ യാദവ്,അഞ്ജലി പാട്ടീല്‍ എന്നിവരും മറ്റകഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഛത്തീസ്ഖണ്ഡിലെ ബസ്തറെന്ന മാവോസാന്നിധ്യമുള്ള ഗ്രാമത്തിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായെത്തിപ്പെടുന്ന ന്യൂട്ടണ്‍ കുമാര്‍ എന്നുദ്യോഗസ്ഥന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിരത്യ രാജ്യം എത്രമാത്രം അസന്തുലിതമാണെന്നും അവകാശങ്ങള്‍ പൊള്ളത്തരമാണെന്നും വീണ്ടും ന്യൂട്ടണ്‍ ബോധ്യപ്പെടുത്തുന്നു ഓസ്‌കാര്‍ അകലെയെങ്കിലും ഈ ചിത്രം കൈയ്യടി അര്‍ഹിക്കുന്നു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
IFFK 2017: Newton bags NETPAC and FIPRESCI awards
News video | 193 views
Watch the glimpses of Day 11 Highlights | 8th Feb | 14th TFT Winter Theatre Festival 2019 | Chandigarh | Theatre For Theatre | RFE
View all Videos from 14th TFT Winter Theatre Festival here:
http://bit.ly/rfetft2019
View more video content on RFE TV:
https://bit.ly/RFE-TV
Visit more stories on :
https://www.rollingframesentertainment.com
All Rights Reserved | Theatre For Theatre (Chandigarh) | 2019
Digital Distribution and release Rights Reserved | Pinaka Mediaworks LLP | 2019
Powered by Veblr Media Services Pvt. Ltd
Enjoy & stay connected with us!
► Veblr : bit.ly/RFE_Veblr
► Facebook : bit.ly/RFE_Facebook
► Twitter : bit.ly/RFE_Twitter
► Instagram : bit.ly/RFE_Instagram
► LikedIn : bit.ly/RFE_LinkedIn
► Google+ : bit.ly/RFE_GooglePlus
► SoundCloud : bit.ly/RFE_SoundCloud
Travel video | 7978 views
Watch the glimpses of Day 27 Highlights | 24th Feb | 14th TFT Winter Theatre Festival 2019 | Chandigarh | Theatre For Theatre | RFE
View all Videos from 14th TFT Winter Theatre Festival here:
http://bit.ly/rfetft2019
View more video content on RFE TV:
https://bit.ly/RFE-TV
Visit more stories on :
https://www.rollingframesentertainment.com
All Rights Reserved | Theatre For Theatre (Chandigarh) | 2019
Digital Distribution and release Rights Reserved | Pinaka Mediaworks LLP | 2019
Powered by Veblr Media Services Pvt. Ltd
Enjoy & stay connected with us!
► Veblr : bit.ly/RFE_Veblr
► Facebook : bit.ly/RFE_Facebook
► Twitter : bit.ly/RFE_Twitter
► Instagram : bit.ly/RFE_Instagram
► LikedIn : bit.ly/RFE_LinkedIn
► Google+ : bit.ly/RFE_GooglePlus
► SoundCloud : bit.ly/RFE_SoundCloud
Travel video | 2772 views
Watch the glimpses of Day 12 Highlights | 9th Feb | 14th TFT Winter Theatre Festival 2019 | Chandigarh | Theatre For Theatre | RFE
View all Videos from 14th TFT Winter Theatre Festival here:
http://bit.ly/rfetft2019
View more video content on RFE TV:
https://bit.ly/RFE-TV
Visit more stories on :
https://www.rollingframesentertainment.com
All Rights Reserved | Theatre For Theatre (Chandigarh) | 2019
Digital Distribution and release Rights Reserved | Pinaka Mediaworks LLP | 2019
Powered by Veblr Media Services Pvt. Ltd
Enjoy & stay connected with us!
► Veblr : bit.ly/RFE_Veblr
► Facebook : bit.ly/RFE_Facebook
► Twitter : bit.ly/RFE_Twitter
► Instagram : bit.ly/RFE_Instagram
► LikedIn : bit.ly/RFE_LinkedIn
► Google+ : bit.ly/RFE_GooglePlus
► SoundCloud : bit.ly/RFE_SoundCloud
Travel video | 5531 views
Watch the glimpses of Day 28 Highlights | 25th Feb | 14th TFT Winter Theatre Festival 2019 | Chandigarh | Theatre For Theatre | RFE
View all Videos from 14th TFT Winter Theatre Festival here:
http://bit.ly/rfetft2019
View more video content on RFE TV:
https://bit.ly/RFE-TV
Visit more stories on :
https://www.rollingframesentertainment.com
All Rights Reserved | Theatre For Theatre (Chandigarh) | 2019
Digital Distribution and release Rights Reserved | Pinaka Mediaworks LLP | 2019
Powered by Veblr Media Services Pvt. Ltd
Enjoy & stay connected with us!
► Veblr : bit.ly/RFE_Veblr
► Facebook : bit.ly/RFE_Facebook
► Twitter : bit.ly/RFE_Twitter
► Instagram : bit.ly/RFE_Instagram
► LikedIn : bit.ly/RFE_LinkedIn
► Google+ : bit.ly/RFE_GooglePlus
► SoundCloud : bit.ly/RFE_SoundCloud
Travel video | 20371 views
Watch the glimpses of Day 13 Highlights | 10th Feb | 14th TFT Winter Theatre Festival 2019 | Chandigarh | Theatre For Theatre | RFE
View all Videos from 14th TFT Winter Theatre Festival here:
http://bit.ly/rfetft2019
View more video content on RFE TV:
https://bit.ly/RFE-TV
Visit more stories on :
https://www.rollingframesentertainment.com
All Rights Reserved | Theatre For Theatre (Chandigarh) | 2019
Digital Distribution and release Rights Reserved | Pinaka Mediaworks LLP | 2019
Powered by Veblr Media Services Pvt. Ltd
Enjoy & stay connected with us!
► Veblr : bit.ly/RFE_Veblr
► Facebook : bit.ly/RFE_Facebook
► Twitter : bit.ly/RFE_Twitter
► Instagram : bit.ly/RFE_Instagram
► LikedIn : bit.ly/RFE_LinkedIn
► Google+ : bit.ly/RFE_GooglePlus
► SoundCloud : bit.ly/RFE_SoundCloud
Travel video | 5753 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 14799 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3989 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1607 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 4713 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 4316 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 3936 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 19792 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 4437 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 4645 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 4073 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 4532 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 4283 views