Scania buses add Rs 4 Cr loss to KSRTC

185 views

1 വര്‍ഷം 86 അപകടങ്ങള്‍...'കില്ലര്‍' സ്‌കാനിയ

കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ യാത്രക്കാര്‍ക്ക് മികച്ച ആശ്വസമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പക്ഷെ അപകടകണക്കുകള്‍ ഇവനെ കൊലയാളിയാക്കി മാറ്റുന്നു

അന്തര്‍സംസ്ഥാന പാതകളിലോടുന്ന സ്‌കാനിയ ബസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ടാക്കിയ നഷ്ടം കോടികളുടേത്.18 ബസുകളാണ് കേരള സര്‍ക്കാര്‍ വങ്ങിയത് ഇതിനായി ചെലവാക്കിയത് 4 കോടി രൂപ.നിരന്തം അപകടത്തില്‍പ്പെടുന്ന സ്‌കാനിയയിലേക്കിപ്പോള്‍ യാത്രക്കാര് ഭീതിയോടെയാണ് സമീപിക്കുന്നത്.കട്ടപ്പുറത്തായ ബസുകള്‍ ശരിയാക്കാന്‍ കെഎസ്ആര്‍ടിസി നഷ്ടപ്പെടുത്തിയത് 84.34 ലക്ഷം രൂപ.ഒരു ബസാകട്ടെ പൂര്‍ണമായും ഉപേക്ഷിക്കേണ്ടിയും വന്നു.അപകടത്തെ തുടര്‍ന്ന് 314 ദിവസം ബസ്സുകള്‍ ഓടിക്കാന്‍ കഴിയാത്ത അവസ്തുയുണ്ടി. ഇതുവഴി ദിവസം 80000 രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്.
അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടങ്ങളുടെ പ്രധാന കാരണക്കാരന്‍.
വോള്‍വോ ബസുകള്‍ക്ക് പകരമാണ് സ്‌കാനിയയിലേക്ക് കെ.എസ്.ആര്‍.ടി.സി. മാറിയതെങ്കിലും ഇന്ധനക്ഷമതയില്‍ സ്‌കാനിയ പിന്നിലാണ്. വോള്‍വോ ബസുകള്‍ക്ക് ലിറ്ററിന് 2.79 കിലോമീറ്ററാണ് ഇന്ധനക്ഷമത. സ്‌കാനിയയുടേത് 2.31 കിലോമീറ്ററും. സ്‌കാനിയയില്‍ നിന്ന് ബസു വാങ്ങുമ്പോള്‍ അറ്റകുറ്റപ്പണിക്ക് കരാര്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാല്‍ മാനേജ്മെന്റ് അതിന് ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Scania buses add Rs 4 Cr loss to KSRTC.

You may also like

  • Watch Scania buses add Rs 4 Cr loss to KSRTC Video

    News video | 185 views

  • Watch KSRTC removes conductors from scania Video
    KSRTC removes conductors from scania

    സ്കാനിയയില്‍ കണ്ടക്ടര്‍ നഹീ നഹീ ..

    കെഎസ്ആര്‍ടിസി സ്കാനിയ ബസുകളില്‍ ഇനി കണ്ടക്ടര്‍ വേണ്ട

    കെ.എസ്.ആർ.ടി.സി യെ ലാഭാത്തിലാക്കുന്നതിനായി സ്കാനിയ ബസുകളില്‍ നിന്ന് കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു. കേരള മോട്ടോർ വാഹന നിയമത്തിൽ നിന്ന് ഇളവു ലഭിക്കുന്നതിനായി കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ സമീപിക്കും.ഇപോഴത്തെ നിയമമനുസരിച്ച് ബസുകളില്‍ കണ്ടക്ടര്‍ നിര്‍ബന്ധമാണ്‌.90% ടിക്കട്ടുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക്‌ ചെയുന്നു .റിസർവേഷൻ ചാർട്ടും ടിക്കറ്റും പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കും. കെഎസ്ആര്‍ടിസി യുടെ ലൈന്‍ ഇന്‍സ്പെക്ടര്‍മാര്‍ അതാത് സ്ടോപുകളില്‍ പരിശോധനക്കുണ്ട്.അവര്‍ക്ക് ഡ്യൂട്ടി നല്‍കിയാല്‍ കണ്ട്ക്ടര്‍മാര്‍ക്ക് നല്‍കുന്ന സമ്പളം ലാഭിക്കാം.34.9 ലക്ഷം രൂപയാണ് ഡ്രൈവര്‍ ഉള്‍പെടെ സ്കാനിയ ബസുകള്‍ വാടകക്കെടുക്കാന്‍ ചെലവായത്.അന്യസംസ്ഥാനങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ നിന്നും കണ്ടക്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്.സി സി ടി വി ക്യാമറ ,ജി പി എസ് സംവിധാനം ഇവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തും.ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ 24 മണിക്കൂറും കൺട്രോൾ റൂമിൽ ബന്ധപ്പെടാന്‍ സാധിക്കും .

    News video | 796 views

  • Watch ksrtc rented scania under crisis Video
    ksrtc rented scania under crisis

    നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് ഓടി.....

    കെ.എസ്.ആര്‍.ടിയെ വീണ്ടും നഷ്ടത്തിലാക്കി വാടക സ്‌കാനിയ ബസ്സുകള്‍

    ആദ്യ നാലു ഷെഡ്യൂളുകളും കൂടി 96,883 രൂപയുടെ നഷ്ടമുണ്ടാക്കി

    നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കെ.എസ്.ആര്‍.ടിയെ വീണ്ടും നഷ്ടത്തിലാക്കി വാടക സ്‌കാനിയ ബസ്സുകള്‍. ആദ്യ നാലു ഷെഡ്യൂളുകളും കൂടി 96,883 രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

    സമയനിഷ്ഠയും അറ്റകുറ്റപ്പണി ചെലവ് ഒഴിവാകുന്നതും കണക്കിലെടുത്താണു സംസ്ഥാനാന്തര റൂട്ടില്‍ വാടക ബസുകള്‍ ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ബംഗളൂരു, മണിപ്പാല്‍, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ഇവ ഓടിക്കുന്നത്. എന്നാല്‍ സര്‍വ്വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടക്കണക്കുകള്‍ പുറത്തുവന്നു തുടങ്ങി. ബംഗളുരുവിലേക്കു സര്‍വീസ് നടത്തിയ മൂന്നു ബസുകള്‍ 63,642 രൂപ നഷ്ടമുണ്ടാക്കിയപ്പോള്‍ മൂകാംബികയിലേക്കു സര്‍വീസ് നടത്തിയ ബസ് 33,241 രൂപയുടെ നഷ്ടമാണ് ആദ്യ ഷെഡ്യൂളില്‍ ഉണ്ടാക്കിയത്.

    നിലവില്‍ സര്‍വീസ് നടത്തിയിരുന്ന സ്‌കാനിയ ബസുകള്‍ പിന്‍വലിച്ചാണു വാടക സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത്.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    ksrtc rented scania under crisis

    News video | 177 views

  • Watch ksrtc rented scania under crisis and to stop Video
    ksrtc rented scania under crisis and to stop

    വെളുക്കാന്‍ തേച്ചതും പാണ്ടായി.....

    കെ.എസ്.ആര്‍.ടിസിയിലെ വാടക സ്‌കാനിയായും നഷ്ടത്തില്‍

    നഷ്ടത്തില്‍ നിന്നും നഷ്ടത്തിലെക്ക് കൂപ്പ് കുത്തുന്ന കെ.എസ്.ആര്‍.ടിസിയിലെ വാടക സ്‌കാനിയായും നഷ്ടത്തിലേക്ക്. ഇതോടെ വാടക പരീക്ഷണം അവസാനിപ്പിക്കുകയാണ് ഗവ.മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധിയോടെ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സംവിധാനം അവസാനിപ്പിക്കാനാണ് നിര്‍ദേശമെന്ന് മാധ്യം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വാടക സ്‌കാനിയകള്‍ സര്‍വിസ് നടത്തുന്ന ഇനത്തില്‍ പ്രതിമാസം ശരാശരി 13 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യത വരുന്നത്. ഒരു കിലോമീറ്റര്‍ ഓടുന്നതിന് 52 രൂപയാണ് വാടക വണ്ടികള്‍ക്ക് മൊത്തം ചെലവ്. എന്നാല്‍, ഒരു കിലോമീറ്ററിലെ വരുമാനമാകട്ടെ 46 രൂപയും. കഴിഞ്ഞ നവംബറില്‍ മാത്രം നഷ്ടം 21.50 ലക്ഷം രൂപ. മറ്റ് മാസങ്ങളിലെല്ലാം എട്ട് ലക്ഷം മുതല്‍ മുകളിലേക്ക് നഷ്ടമുണ്ടാകുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    ksrtc rented scania under crisis and to stop

    News video | 424 views

  • Watch KSRTC removes conductors from scania Video
    KSRTC removes conductors from scania

    സ്കാനിയയില്‍ കണ്ടക്ടര്‍ നഹീ നഹീ ..

    കെഎസ്ആര്‍ടിസി സ്കാനിയ ബസുകളില്‍ ഇനി കണ്ടക്ടര്‍ വേണ്ട

    കെ.എസ്.ആർ.ടി.സി യെ ലാഭാത്തിലാക്കുന്നതിനായി സ്കാനിയ ബസുകളില്‍ നിന്ന് കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു. കേരള മോട്ടോർ വാഹന നിയമത്തിൽ നിന്ന് ഇളവു ലഭിക്കുന്നതിനായി കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ സമീപിക്കും.ഇപോഴത്തെ നിയമമനുസരിച്ച് ബസുകളില്‍ കണ്ടക്ടര്‍ നിര്‍ബന്ധമാണ്‌.90% ടിക്കട്ടുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക്‌ ചെയുന്നു .റിസർവേഷൻ ചാർട്ടും ടിക്കറ്റും പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കും. കെഎസ്ആര്‍ടിസി യുടെ ലൈന്‍ ഇന്‍സ്പെക്ടര്‍മാര്‍ അതാത് സ്ടോപുകളില്‍ പരിശോധനക്കുണ്ട്.അവര്‍ക്ക് ഡ്യൂട്ടി നല്‍കിയാല്‍ കണ്ട്ക്ടര്‍മാര്‍ക്ക് നല്‍കുന്ന സമ്പളം ലാഭിക്കാം.34.9 ലക്ഷം രൂപയാണ് ഡ്രൈവര്‍ ഉള്‍പെടെ സ്കാനിയ ബസുകള്‍ വാടകക്കെടുക്കാന്‍ ചെലവായത്.അന്യസംസ്ഥാനങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ നിന്നും കണ്ടക്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്.സി സി ടി വി ക്യാമറ ,ജി പി എസ് സംവിധാനം ഇവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തും.ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ 24 മണിക്കൂറും കൺട്രോൾ റൂമിൽ ബന്ധപ്പെടാന്‍ സാധിക്കും .
    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    KSRTC removes conductors from scania

    News video | 318 views

  • Watch ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC Video
    ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC

    ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC
    | Mysuru | News1Kannada
    More News updates
    Subscribe Our Channel
    https://www.youtube.com/c/NEWS1KANNADA?sub_confirmation=1
    #news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
    Follow us on Dailymotion
    https://www.dailymotion.com/newsone-kannada
    Like Us on Facebook
    https://www.facebook.com/news1kannada

    ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC

    News video | 421 views

  • Watch ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್​​ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST Video
    ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್​​ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST

    ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್​​ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!
    KSRTC |PROTEST
    | Mysuru | News1Kannada
    More News updates
    Subscribe Our Channel
    https://www.youtube.com/c/NEWS1KANNADA?sub_confirmation=1
    #news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
    Follow us on Dailymotion
    https://www.dailymotion.com/newsone-kannada
    Like Us on Facebook
    https://www.facebook.com/news1kannada

    ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್​​ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST

    News video | 386 views

  • Watch Fat Loss & Weight Loss Without Operation And Medicines | SPA Weight Loss Center | @ SACH NEWS | Video
    Fat Loss & Weight Loss Without Operation And Medicines | SPA Weight Loss Center | @ SACH NEWS |

    Sponsored By : Pro Healthywayz

    Join Whatsapp Group : https://chat.whatsapp.com/DqI1RSz8NvZA4KZPdKpffe

    http://sachnews.co.in/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Watch Fat Loss & Weight Loss Without Operation And Medicines | SPA Weight Loss Center | @ SACH NEWS | With HD Quality

    News video | 31511 views

  • Watch ksrtc airport smart buses from july 3rd Video
    ksrtc airport smart buses from july 3rd

    സ്മാര്‍ട്ട് കെഎസ്ആര്‍ടിസി !

    വിമാനത്താവളങ്ങളിൽ നിന്നും നഗരകേന്ദ്രങ്ങളിലേക്ക് എ.സി. മിനിബസ് പരീക്ഷണ ഓട്ടം ജൂലായ് മൂന്നു മുതൽ

    തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും നഗരകേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. എയർപോർട്ട് സ്മാർട്ട് ബസ് ആരംഭിക്കും.ജൂലായ് മൂന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്ക്‌ ബസുകൾ ഓടിത്തുടങ്ങും. വാടക ബസുകളിലാണ് പരീക്ഷണം. പദ്ധതി ലാഭകരമാണെങ്കിൽ കൂടുതൽ ബസുകൾ വാടകയ്‌ക്കെടുക്കും.ഫോഴ്‌സ് മോട്ടോഴ്‌സുമായിട്ടാണ് പരീക്ഷണ ഓട്ടത്തിന് കരാർ ഒപ്പിടുന്നത്. ബസും ഡ്രൈവറും കമ്പനി സൗജന്യമായി നൽകും. ബസിന്റെ ഇന്ധനവും കണ്ടക്ടറും കെ.എസ്.ആർ.ടി.സിയുടെതാകും.മൂന്ന് ബസുകളാണ് ആദ്യഘട്ടത്തിൽ എത്തുക.വിമാനത്താവളങ്ങളിൽ നിന്നും യാത്രക്കാർ ഇറങ്ങിവരുന്നതിന്റെ തൊട്ടടുത്ത് കെ.എസ്.ആർ.ടി.സി.യുടെ സ്മാർട്ട് ബസ് ഉണ്ടാകും. വിമാനങ്ങൾ എത്തിച്ചേരുന്നതിന് അനുസരിച്ച് ബസുകളുടെ സമയം ക്രമീകരിക്കും. രാത്രിയും ബസുകളുണ്ടാകും. കൃത്യമായ സർവീസുകളായിരിക്കും സ്മാർട്ട് ബസിന്റെ പ്രത്യേകത. ശീതീകരിച്ച വാഹനത്തിൽ 21 സീറ്റുകളുണ്ട്.കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങളിൽ നിന്നും നഗരകേന്ദ്രങ്ങളിലേക്ക് ഇത്തരം ബസുകളുണ്ട്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    ksrtc airport smart buses from july 3rd

    News video | 146 views

  • Watch No Proper Fitness Test For School Buses In Tirupati | RTA Police Focus On Bad Condition Buses - iNews Video
    No Proper Fitness Test For School Buses In Tirupati | RTA Police Focus On Bad Condition Buses - iNews

    School buses nowadays are running with the improper condition. Many school buses are not undergoing a proper fitness test. Police are taking serious action on buses which are without fitness checking and without fitness certificate.

    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    News video | 1602 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 9194 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 996 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1577 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1723 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1340 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 988 views

Commedy Video