സ്കാനിയയില്‍ കണ്ടക്ടര്‍ നഹീ നഹീ ..
കെഎസ്ആര്‍ടിസി സ്കാനിയ ബസുകളില്‍ ഇനി കണ്ടക്ടര്‍ വേണ്ട
കെ.എസ്.ആർ.ടി.സി യെ ലാഭാത്തിലാക്കുന്നതിനായി സ്കാനിയ ബസുകളില്‍ നിന്ന് കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു. കേരള മോട്ടോർ വാഹന നിയമത്തിൽ നിന്ന് ഇളവു ലഭിക്കുന്നതിനായി കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ സമീപിക്കും.ഇപോഴത്തെ നിയമമനുസരിച്ച് ബസുകളില്‍ കണ്ടക്ടര്‍ നിര്‍ബന്ധമാണ്.90% ടിക്കട്ടുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയുന്നു .റിസർവേഷൻ ചാർട്ടും ടിക്കറ്റും പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കും. കെഎസ്ആര്‍ടിസി യുടെ ലൈന്‍ ഇന്‍സ്പെക്ടര്‍മാര്‍ അതാത് സ്ടോപുകളില്‍ പരിശോധനക്കുണ്ട്.അവര്‍ക്ക് ഡ്യൂട്ടി നല്‍കിയാല്‍ കണ്ട്ക്ടര്‍മാര്‍ക്ക് നല്‍കുന്ന സമ്പളം ലാഭിക്കാം.34.9 ലക്ഷം രൂപയാണ് ഡ്രൈവര്‍ ഉള്‍പെടെ സ്കാനിയ ബസുകള്‍ വാടകക്കെടുക്കാന്‍ ചെലവായത്.അന്യസംസ്ഥാനങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ നിന്നും കണ്ടക്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്.സി സി ടി വി ക്യാമറ ,ജി പി എസ് സംവിധാനം ഇവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തും.ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ 24 മണിക്കൂറും കൺട്രോൾ റൂമിൽ ബന്ധപ്പെടാന്‍ സാധിക്കും ..
സ്കാനിയയില്‍ കണ്ടക്ടര്‍ നഹീ നഹീ ..
കെഎസ്ആര്‍ടിസി സ്കാനിയ ബസുകളില്‍ ഇനി കണ്ടക്ടര്‍ വേണ്ട
കെ.എസ്.ആർ.ടി.സി യെ ലാഭാത്തിലാക്കുന്നതിനായി സ്കാനിയ ബസുകളില്‍ നിന്ന് കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നു. കേരള മോട്ടോർ വാഹന നിയമത്തിൽ നിന്ന് ഇളവു ലഭിക്കുന്നതിനായി കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ സമീപിക്കും.ഇപോഴത്തെ നിയമമനുസരിച്ച് ബസുകളില്‍ കണ്ടക്ടര്‍ നിര്‍ബന്ധമാണ്.90% ടിക്കട്ടുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയുന്നു .റിസർവേഷൻ ചാർട്ടും ടിക്കറ്റും പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കും. കെഎസ്ആര്‍ടിസി യുടെ ലൈന്‍ ഇന്‍സ്പെക്ടര്‍മാര്‍ അതാത് സ്ടോപുകളില്‍ പരിശോധനക്കുണ്ട്.അവര്‍ക്ക് ഡ്യൂട്ടി നല്‍കിയാല്‍ കണ്ട്ക്ടര്‍മാര്‍ക്ക് നല്‍കുന്ന സമ്പളം ലാഭിക്കാം.34.9 ലക്ഷം രൂപയാണ് ഡ്രൈവര്‍ ഉള്‍പെടെ സ്കാനിയ ബസുകള്‍ വാടകക്കെടുക്കാന്‍ ചെലവായത്.അന്യസംസ്ഥാനങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ നിന്നും കണ്ടക്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്.സി സി ടി വി ക്യാമറ ,ജി പി എസ് സംവിധാനം ഇവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തും.ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ 24 മണിക്കൂറും കൺട്രോൾ റൂമിൽ ബന്ധപ്പെടാന്‍ സാധിക്കും .
News video | 796 views

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
KSRTC removes conductors from scania
News video | 318 views
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് ഓടി.....
കെ.എസ്.ആര്‍.ടിയെ വീണ്ടും നഷ്ടത്തിലാക്കി വാടക സ്‌കാനിയ ബസ്സുകള്‍
ആദ്യ നാലു ഷെഡ്യൂളുകളും കൂടി 96,883 രൂപയുടെ നഷ്ടമുണ്ടാക്കി
നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കെ.എസ്.ആര്‍.ടിയെ വീണ്ടും നഷ്ടത്തിലാക്കി വാടക സ്‌കാനിയ ബസ്സുകള്‍. ആദ്യ നാലു ഷെഡ്യൂളുകളും കൂടി 96,883 രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.
സമയനിഷ്ഠയും അറ്റകുറ്റപ്പണി ചെലവ് ഒഴിവാകുന്നതും കണക്കിലെടുത്താണു സംസ്ഥാനാന്തര റൂട്ടില്‍ വാടക ബസുകള്‍ ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ബംഗളൂരു, മണിപ്പാല്‍, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ഇവ ഓടിക്കുന്നത്. എന്നാല്‍ സര്‍വ്വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടക്കണക്കുകള്‍ പുറത്തുവന്നു തുടങ്ങി. ബംഗളുരുവിലേക്കു സര്‍വീസ് നടത്തിയ മൂന്നു ബസുകള്‍ 63,642 രൂപ നഷ്ടമുണ്ടാക്കിയപ്പോള്‍ മൂകാംബികയിലേക്കു സര്‍വീസ് നടത്തിയ ബസ് 33,241 രൂപയുടെ നഷ്ടമാണ് ആദ്യ ഷെഡ്യൂളില്‍ ഉണ്ടാക്കിയത്.
നിലവില്‍ സര്‍വീസ് നടത്തിയിരുന്ന സ്‌കാനിയ ബസുകള്‍ പിന്‍വലിച്ചാണു വാടക സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
ksrtc rented scania under crisis
News video | 177 views
1 വര്‍ഷം 86 അപകടങ്ങള്‍...'കില്ലര്‍' സ്‌കാനിയ
കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ യാത്രക്കാര്‍ക്ക് മികച്ച ആശ്വസമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പക്ഷെ അപകടകണക്കുകള്‍ ഇവനെ കൊലയാളിയാക്കി മാറ്റുന്നു
അന്തര്‍സംസ്ഥാന പാതകളിലോടുന്ന സ്‌കാനിയ ബസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ടാക്കിയ നഷ്ടം കോടികളുടേത്.18 ബസുകളാണ് കേരള സര്‍ക്കാര്‍ വങ്ങിയത് ഇതിനായി ചെലവാക്കിയത് 4 കോടി രൂപ.നിരന്തം അപകടത്തില്‍പ്പെടുന്ന സ്‌കാനിയയിലേക്കിപ്പോള്‍ യാത്രക്കാര് ഭീതിയോടെയാണ് സമീപിക്കുന്നത്.കട്ടപ്പുറത്തായ ബസുകള്‍ ശരിയാക്കാന്‍ കെഎസ്ആര്‍ടിസി നഷ്ടപ്പെടുത്തിയത് 84.34 ലക്ഷം രൂപ.ഒരു ബസാകട്ടെ പൂര്‍ണമായും ഉപേക്ഷിക്കേണ്ടിയും വന്നു.അപകടത്തെ തുടര്‍ന്ന് 314 ദിവസം ബസ്സുകള്‍ ഓടിക്കാന്‍ കഴിയാത്ത അവസ്തുയുണ്ടി. ഇതുവഴി ദിവസം 80000 രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്.
അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടങ്ങളുടെ പ്രധാന കാരണക്കാരന്‍.
വോള്‍വോ ബസുകള്‍ക്ക് പകരമാണ് സ്‌കാനിയയിലേക്ക് കെ.എസ്.ആര്‍.ടി.സി. മാറിയതെങ്കിലും ഇന്ധനക്ഷമതയില്‍ സ്‌കാനിയ പിന്നിലാണ്. വോള്‍വോ ബസുകള്‍ക്ക് ലിറ്ററിന് 2.79 കിലോമീറ്ററാണ് ഇന്ധനക്ഷമത. സ്‌കാനിയയുടേത് 2.31 കിലോമീറ്ററും. സ്‌കാനിയയില്‍ നിന്ന് ബസു വാങ്ങുമ്പോള്‍ അറ്റകുറ്റപ്പണിക്ക് കരാര്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നാല്‍ മാനേജ്മെന്റ് അതിന് ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Scania buses add Rs 4 Cr loss to KSRTC
News video | 185 views
വെളുക്കാന്‍ തേച്ചതും പാണ്ടായി.....
കെ.എസ്.ആര്‍.ടിസിയിലെ വാടക സ്‌കാനിയായും നഷ്ടത്തില്‍
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലെക്ക് കൂപ്പ് കുത്തുന്ന കെ.എസ്.ആര്‍.ടിസിയിലെ വാടക സ്‌കാനിയായും നഷ്ടത്തിലേക്ക്. ഇതോടെ വാടക പരീക്ഷണം അവസാനിപ്പിക്കുകയാണ് ഗവ.മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധിയോടെ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സംവിധാനം അവസാനിപ്പിക്കാനാണ് നിര്‍ദേശമെന്ന് മാധ്യം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വാടക സ്‌കാനിയകള്‍ സര്‍വിസ് നടത്തുന്ന ഇനത്തില്‍ പ്രതിമാസം ശരാശരി 13 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യത വരുന്നത്. ഒരു കിലോമീറ്റര്‍ ഓടുന്നതിന് 52 രൂപയാണ് വാടക വണ്ടികള്‍ക്ക് മൊത്തം ചെലവ്. എന്നാല്‍, ഒരു കിലോമീറ്ററിലെ വരുമാനമാകട്ടെ 46 രൂപയും. കഴിഞ്ഞ നവംബറില്‍ മാത്രം നഷ്ടം 21.50 ലക്ഷം രൂപ. മറ്റ് മാസങ്ങളിലെല്ലാം എട്ട് ലക്ഷം മുതല്‍ മുകളിലേക്ക് നഷ്ടമുണ്ടാകുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
ksrtc rented scania under crisis and to stop
News video | 424 views
ഉടന്‍ കണ്ടക്ടര്‍ നിയമനം ഇല്ലെന്ന് കെ എസ് ആര്‍ ടി സി
പി.എസ്.സി. നിയമനോപദേശം നൽകിയ 4000 പേർക്ക് ഉടൻ കണ്ടക്ടർ നിയമനം നല്‍കില്ല
നിലപാട് ഹൈക്കോടതി അംഗീകരിച്ചതായി കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റ് അറിയിച്ചു. ആവശ്യമില്ലെങ്കിൽ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിധിച്ചു.2013-ൽ നിലവിൽ വന്ന കണ്ടക്ടർ പട്ടികയുടെ കാലാവധി 2016-ൽ അവസാനിച്ചു. ഇതിൽപ്പെട്ട 4000 പേർക്കാണ് പി.എസ്.സി. നിയമനോപദേശം നൽകിയത്. എന്നാൽ, ജീവനക്കാർ അധികമാണെന്നും നിലവിലുള്ളവരെ പുനഃക്രമീകരണം നടത്തേണ്ടതുണ്ടെന്നും കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിരുന്നു. ഇതിനെതിേര ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
not immediate appointment of conductors in ksrtc
News video | 195 views
ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC
| Mysuru | News1Kannada
More News updates
Subscribe Our Channel
https://www.youtube.com/c/NEWS1KANNADA?sub_confirmation=1
#news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
Follow us on Dailymotion
https://www.dailymotion.com/newsone-kannada
Like Us on Facebook
https://www.facebook.com/news1kannada
ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC
News video | 421 views
ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!
KSRTC |PROTEST
| Mysuru | News1Kannada
More News updates
Subscribe Our Channel
https://www.youtube.com/c/NEWS1KANNADA?sub_confirmation=1
#news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
Follow us on Dailymotion
https://www.dailymotion.com/newsone-kannada
Like Us on Facebook
https://www.facebook.com/news1kannada
ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST
News video | 386 views
Watch Salute To Women Conductors Who Working in Loads Of Pressure and Problems | iNews With HD Quality
News video | 525 views
Gujarat Govt has increased the pay scale of ST Drivers & Conductors
Subscribe to Mantavya News:
Circle us on G+: https://plus.google.com/+MantavyaNews
Like us on Facebook: https://www.facebook.com/mantavyanews
Follow us on Instagram: https://www.instagram.com/mantavyanews
Follow us on Twitter: https://twitter.com/mantavyanews
To watch Mantavya News live Tv: https://mantavyanews.com/live-tv
Watch Gujarat Govt has increased the pay scale of ST Drivers & Conductors | Mantavya News With HD Quality
News video | 327 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4525 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 429 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 535 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 407 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 297 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 387 views