അടിമുടി മാറി ലൈസന്‍സ്
പുതിയ രൂപത്തിലും, ഭാവത്തിലും ഡ്രൈവിംഗ് ലൈസന്‍സ്
അടിമുടി മാറ്റവുമായി സംസ്ഥാനത്തെ പുതിയ ഡ്രൈവിംഗ് ലൈസന്‍സ്. നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സുകള്‍. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ സാരഥിയിലൂടെയാണു കാര്‍ഡുകള്‍ തയാറാക്കുന്നത്. കുടപ്പനക്കുന്ന്, ആലപ്പുഴ, കരുനാഗപ്പള്ളി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി. ക്യുആര്‍ കോഡ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോഷേ പാറ്റേണ്‍, മൈക്രോലെന്‍സ്, ഗോള്‍ഡന്‍ നാഷനല്‍ എംബ്ലം, മൈക്രോ ടെസ്റ്റ് വിത്ത് ഇന്റന്‍ഷനല്‍ എറര്‍ എന്നിവയുള്‍പ്പെട്ട സുരക്ഷ സംവിധാനങ്ങള്‍ പുതിയ കാര്‍ഡിലുണ്ടാകും.കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ നിര്‍വഹിച്ചു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
MVD to issue driving licences with security features.

MVD to issue driving licences with security features
News video | 231 views
Talked About :
* Security Features in Currency Notes and why 2K note is Secure.
Watch Currency Security Features New 2k Notes Security Features With HD Quality
Technology video | 2056 views
JAMMU LINKS NEWS | The Motor Vehicle Department (MVD) launched postal delivery of driving licenses here today in the run up to achieve zero foot fall all its offices.
Speaking at the launch programme, the ARTO said that henceforth the applicants will get the licenses at their doorsteps through speed post which will ease the rush of visitors at MVD officers.
“The move will reduce the rush of applicants at ARTO office as after applying online sitting at their home, the applicant will have to come to the office only for the driving test.
He said delivery of driving licenses through speed post will also eradicate the practice of applying with fake address and name.
The staff of motor vehicle department, besides a large number of locals were present at the launch of the new mode of service.
Watch MVD launches postal delivery of driving licenses in Samba With HD Quality
News video | 1458 views
ഒറ്റ ലൈസന്‍സ് ; 50 രാജ്യങ്ങള്‍
യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം
20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആ രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, നെതര്‍ലന്റസ്, അയര്‍ലന്റ്, തുര്‍ക്കി, നോര്‍വേ, ലക്‌സംബര്‍ഗ്, ഗ്രീസ്, സ്‌പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. നേരത്തേ ചൈന, ഓസ്ട്രീയ, സ്ലോവാക്യ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ഫിന്‍ലന്റ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ റൊമാനിയ ഇടം നേടിയിട്ടില്ല.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
50 countries now accept UAE driving licences, including 20 Arab countries
News video | 550 views
ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കുന്നു
ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍
അടുത്ത ജൂലൈ മുതല്‍ എല്ലാ ഇന്ത്യക്കാര്‍ക്ക ഒരേ ഡ്രൈവിങ് ലൈസന്‍സായിരിക്കും ഇഷ്യൂ ചെയ്യുന്നത്. ഒരേ നിറത്തിലുള്ളതും ഒരേ മാതൃകയിലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമുള്ളതാവും വിവിധ സംസ്ഥാനങ്ങളില്‍ ഇഷ്യൂ ചെയ്യുന്ന ലൈസന്‍സുകള്‍. അടുത്ത വര്‍ഷം മുതല്‍ വിതരണം ചെയ്യുന്ന ഡിഎല്‍,ആര്‍സി എന്നിവ മൈക്രോചിപ്പുകള്‍, ക്യൂ ആര്‍ കോഡുകള്‍ എന്നിവയാല്‍ എംബഡെഡ് ചെയ്യപ്പെട്ട് സ്മാര്‍ട്ടാക്കിയവയായിരിക്കും. ഇതിന് പുറമെ ഇവയില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (എന്‍എഫ്സി) ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നതായിരിക്കും. പുതിയ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്.
ദേശീയ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ലോഗോകളും ഇവയിലുണ്ടാകും. ഇത് ഇഷ്യൂ ചെയ്യുന്ന തിയതിയും അത് അവസാനിക്കുന്ന തിയതിയും ഇതിന് മേലുണ്ടാകും.പുതിയ ഡ്രൈവിങ് ലൈസന്‍സുകളില്‍ ഡ്രൈവര്‍മാര്‍ അവയവങ്ങള്‍ ദാനം ചെയ്യാനും നല്‍കിയ സത്യപ്രസ്താവനകളുടെ വിവരങ്ങളും അവര്‍ ഓടിക്കുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വാഹനമാണ് ഓടിക്കുന്നതെങ്കില്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിരിക്കും.
മോട്ടോറിസ്റ്റിന്റെ ബ്ലഡ് ഗ്രൂപ്പും ഇതിലുണ്ടാകും. കൂടാതെ ഡ്രൈവര്‍മാരുടെ എമര്‍ജന്‍സി ഫോണ്‍ നമ്ബര്‍, ക്യൂ ആര്‍ കോടി, വെഹിക്കിള്‍ കാറ്റഗറി തുടങ്ങിയവ വിവരങ്ങളും ഉള്‍പ്പെടുത്തും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Driving licences to be uniform across India
News video | 298 views
Reserve Bank will soon put into circulation new banknotes of Rs 500 and Rs 100 denominations of the Mahatma Gandhi Series-2005 with enhanced security features. RBI said these notes will have ascending size of numerals in the number panels, bleed lines, and enlarged identification mark.
Entertainment video | 418 views
368 എൻ ബി എഫ് സികളുടെ ലൈസൻസ് റദ്ദാക്കി ആര്‍ ബി ഐ
സാമ്പത്തിക ഭദ്രതയില്ലാത്ത 368 നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലത്ത് 368 നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ [എൻ ബി എഫ് സി] ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയത് . റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിക്കാൻ കഴിയാതിരുന്നതാണ് ഇതിനു കാരണം.സ്വന്തമായി രണ്ടു കോടി രൂപയുടെ ഫണ്ട് വേണമെന്ന നിബന്ധനയാണ് പല സ്ഥാപനങ്ങൾക്കും കാണിക്കാന്‍ കഴിയാതെ പോയത്.ചില സ്ഥാപനങ്ങൾ ലൈസൻസ് സ്വമേധയാ സറണ്ടർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റദ്ദാക്കിയതിനേക്കാൾ ഇരട്ടി ലൈസൻസുകളാണ് ഇക്കുറി റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യയിൽ മൊത്തം 11402 നോൺ ബാങ്കിങ് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
rbi cancels licences of 368 nbfcs
News video | 523 views
വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനി വേണ്ട
ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികൾ നിരത്തിലിറക്കും
വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനി മോട്ടോര്‍ വാഹനവകുപ്പുകാര്‍ നടത്തില്ല
വാഹനങ്ങളുടെ സമഗ്രവിവരങ്ങള്‍ തരുന്ന ക്യാമറക്കണ്ണുള്ള ഉപകരണമായിരിക്കും ഇനി ഇവരുടെ സഹായി. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാണ് മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കുന്നത്.റോഡിലൂടെ എത്ര വേഗത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന കംപ്യൂട്ടര്‍ സംവിധാനമാണിത്. വാഹനത്തിന്റെ പഴക്കം, ഇന്‍ഷുറന്‍സ് ഉണ്ടോ, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ വിവരവും കിട്ടും. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുക. ഏതെങ്കിലും വാഹനത്തിന്റെ നമ്പര്‍ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ അത് ആ വഴി കടന്നുപോയാല്‍ ഞൊടിയിടയില്‍ വിവരം അധികൃതര്‍ക്ക് കൈമാറും. അതിവേഗവും ഗതാഗതനിയമം തെറ്റിക്കലുമെല്ലാം മുമ്പേ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് കണ്ടെത്തിയിരുന്നു.
അതിനൊപ്പമാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
മോഷ്ടിച്ച വാഹനവും കാലഹരണപ്പെട്ട വാഹനവും വ്യാജരേഖകളുള്ള വാഹനവും തടഞ്ഞുനിര്‍ത്താതെ കണ്ടെത്താനാകുമെന്നതാണ് സംവിധാനത്തിന്റെ മേന്മ. കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ കണ്ടെത്താനാകും.മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന സംവിധാനം അതിനാല്‍ പോലീസിനും ഉപകാരപ്രദമാണ്.
നിരത്തില്‍ പുതിയതായി ഇറക്കുന്ന 17 ഇന്റര്‍സെപ്റ്ററിലാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനം സ്ഥാപിക്കുക. ഇതിനായുള്ള ടെന്‍ഡര്‍ നടപടിയായി.
പദ്ധതി ഒരുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാകുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
mvd to implement automatic number plate recogonition system to avoid r
News video | 150 views
Transport Commissioner J&K inaugurated CCTV surveillance system at MVD post Sonamarg
Transport Commissioner J&K inaugurated CCTV surveillance system at MVD post Sonamarg
News video | 240 views
Goa Liquor traders allege illegal subletting of liquor licences to outsiders. Leader Dattaprasad Naik, along with others met Vijai Sardesai with their set of unresolved issues
#Goa #GoaNews #liquor #trade #illegal #licences #outsiders
Goa Liquor traders allege illegal subletting of liquor licences to outsiders.
News video | 273 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4220 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 405 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 521 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 393 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 294 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 373 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 13693 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 1437 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 1577 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 1166 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 1601 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 1332 views