ഒറ്റ ലൈസന്‍സ് ; 50 രാജ്യങ്ങള്‍
യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം
20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആ രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, നെതര്‍ലന്റസ്, അയര്‍ലന്റ്, തുര്‍ക്കി, നോര്‍വേ, ലക്‌സംബര്‍ഗ്, ഗ്രീസ്, സ്‌പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. നേരത്തേ ചൈന, ഓസ്ട്രീയ, സ്ലോവാക്യ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ഫിന്‍ലന്റ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ റൊമാനിയ ഇടം നേടിയിട്ടില്ല.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
50 countries now accept UAE driving licences, including 20 Arab countries.
ഒറ്റ ലൈസന്‍സ് ; 50 രാജ്യങ്ങള്‍
യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം
20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആ രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, നെതര്‍ലന്റസ്, അയര്‍ലന്റ്, തുര്‍ക്കി, നോര്‍വേ, ലക്‌സംബര്‍ഗ്, ഗ്രീസ്, സ്‌പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. നേരത്തേ ചൈന, ഓസ്ട്രീയ, സ്ലോവാക്യ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ഫിന്‍ലന്റ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ റൊമാനിയ ഇടം നേടിയിട്ടില്ല.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
50 countries now accept UAE driving licences, including 20 Arab countries
News video | 527 views
അടിമുടി മാറി ലൈസന്‍സ്
പുതിയ രൂപത്തിലും, ഭാവത്തിലും ഡ്രൈവിംഗ് ലൈസന്‍സ്
അടിമുടി മാറ്റവുമായി സംസ്ഥാനത്തെ പുതിയ ഡ്രൈവിംഗ് ലൈസന്‍സ്. നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സുകള്‍. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ സാരഥിയിലൂടെയാണു കാര്‍ഡുകള്‍ തയാറാക്കുന്നത്. കുടപ്പനക്കുന്ന്, ആലപ്പുഴ, കരുനാഗപ്പള്ളി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി. ക്യുആര്‍ കോഡ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോഷേ പാറ്റേണ്‍, മൈക്രോലെന്‍സ്, ഗോള്‍ഡന്‍ നാഷനല്‍ എംബ്ലം, മൈക്രോ ടെസ്റ്റ് വിത്ത് ഇന്റന്‍ഷനല്‍ എറര്‍ എന്നിവയുള്‍പ്പെട്ട സുരക്ഷ സംവിധാനങ്ങള്‍ പുതിയ കാര്‍ഡിലുണ്ടാകും.കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ നിര്‍വഹിച്ചു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
MVD to issue driving licences with security features
News video | 217 views
ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കുന്നു
ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍
അടുത്ത ജൂലൈ മുതല്‍ എല്ലാ ഇന്ത്യക്കാര്‍ക്ക ഒരേ ഡ്രൈവിങ് ലൈസന്‍സായിരിക്കും ഇഷ്യൂ ചെയ്യുന്നത്. ഒരേ നിറത്തിലുള്ളതും ഒരേ മാതൃകയിലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമുള്ളതാവും വിവിധ സംസ്ഥാനങ്ങളില്‍ ഇഷ്യൂ ചെയ്യുന്ന ലൈസന്‍സുകള്‍. അടുത്ത വര്‍ഷം മുതല്‍ വിതരണം ചെയ്യുന്ന ഡിഎല്‍,ആര്‍സി എന്നിവ മൈക്രോചിപ്പുകള്‍, ക്യൂ ആര്‍ കോഡുകള്‍ എന്നിവയാല്‍ എംബഡെഡ് ചെയ്യപ്പെട്ട് സ്മാര്‍ട്ടാക്കിയവയായിരിക്കും. ഇതിന് പുറമെ ഇവയില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (എന്‍എഫ്സി) ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നതായിരിക്കും. പുതിയ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്.
ദേശീയ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ലോഗോകളും ഇവയിലുണ്ടാകും. ഇത് ഇഷ്യൂ ചെയ്യുന്ന തിയതിയും അത് അവസാനിക്കുന്ന തിയതിയും ഇതിന് മേലുണ്ടാകും.പുതിയ ഡ്രൈവിങ് ലൈസന്‍സുകളില്‍ ഡ്രൈവര്‍മാര്‍ അവയവങ്ങള്‍ ദാനം ചെയ്യാനും നല്‍കിയ സത്യപ്രസ്താവനകളുടെ വിവരങ്ങളും അവര്‍ ഓടിക്കുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വാഹനമാണ് ഓടിക്കുന്നതെങ്കില്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിരിക്കും.
മോട്ടോറിസ്റ്റിന്റെ ബ്ലഡ് ഗ്രൂപ്പും ഇതിലുണ്ടാകും. കൂടാതെ ഡ്രൈവര്‍മാരുടെ എമര്‍ജന്‍സി ഫോണ്‍ നമ്ബര്‍, ക്യൂ ആര്‍ കോടി, വെഹിക്കിള്‍ കാറ്റഗറി തുടങ്ങിയവ വിവരങ്ങളും ഉള്‍പ്പെടുത്തും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Driving licences to be uniform across India
News video | 289 views
INH, PM Modi In UAE || PM Narendra Modi ने UAE में आधिकारिक द्विपक्षीय बैठक की || #AbuDhabi || #UAE
#AbuDhabi #PrimeMinister #NarendraModi #UAE #trending #video #video #latestnews #breakingnews #todaynews #youtube
#INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/details?id=in.inhnews.live
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????<
News video | 272 views
2 Countries Review | 2 Countries Telugu Movie Review and Rating | 2 Countries Public Talk| Hero Sunil
Entertainment video | 1739 views
#Visa#World#News60
ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ
ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ യു.എ.ഇ. സന്ദർശനത്തിനുള്ള വിസാനടപടികൾ വേഗത്തിലാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടപടി സ്വീകരിച്ചു. ഇവർക്ക് യു.എ.ഇ. സന്ദർശനത്തിന് മുമ്പുതന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും gdfra dubai എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാം. ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശനാനുമതിപത്രത്തിന് (എൻട്രി പെർമിറ്റുകൾ) അപേക്ഷിക്കേണ്ടതില്ലെങ്കിലും അവിടെനിന്നുള്ള പ്രവാസികൾ വിസയ്ക്ക് മുൻകൂട്ടിത്തന്നെ അപേക്ഷിക്കണമായിരുന്നു. അതിനാണ് ഇപ്പോൾ ഓൺലൈൻസംവിധാനം ഏർപ്പെടുത്തിയത്. പുതിയ സംവിധാനത്തിലൂടെ അപേക്ഷിച്ചവർക്ക് അവരുടെ രേഖകൾ കൃത്യമാണെങ്കിൽ വിസ ഇ-മെയിൽ വഴി അയച്ചുകൊടുക്കും . ജി.സി.സി. രാജ്യത്തെ കാലാവധിയുള്ള റെസിഡന്റ് വിസയും പാസ്പോർട്ടിൽ ചുരുങ്ങിയത് ആറുമാസത്തെ അംഗീകാരവും വേണം. അപേക്ഷകന്റെ തൊഴിൽതസ്തികകൂടി പരിഗണിച്ചായിരിക്കും തീരുമാനം.വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിസയ്ക്ക് അപേക്ഷിച്ചവർക്ക് ആദ്യതവണ 30 ദിവസത്തെ എൻട്രി പെർമിറ്റാണ് അനുവദിക്കുക. എന്നാൽ, ആസമയംതന്നെ ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീർഘിപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഇത്തരത്തിലുള്ള സംവിധാനനടപടിയിൽ ലഭ്യമാണ്. സന്ദർശനങ്ങൾക്കുള്ള പേമെന്റ് ഉൾപ്പെടെ വിസാനടപടികളുടെ എല്ലാ ഔപചാരികതകളും ഓൺലൈനിൽ ചെയ്യാം. അതുകൊണ്ടുതന്നെ ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ആവശ്യമില്ല.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online
News video | 440 views
#SalmanKhan
Salman Khan Says That We All Must Accept Our Mistakes, Maine Jo Galti Ki Use Main Accept Karta Hu..!
Entertainment video | 409 views
Menonton Video Arab Lucu Banget: Kekonyolan Orang Arab Kalau Ngerjain Orang, Sumpah NGAKAK :D Dengan HD Kualitas.
Comedy video | 129754 views
Menonton Arab Lucu: GOKIL Nya Orang Arab Kalau Bermain Petasan Dengan HD Kualitas.
Comedy video | 161332 views
Menonton Video Lucu Arab: Pijat Plus Plus Ala Arab Gila Kurang Ajar :D India & Pakistan Dengan HD Kualitas.
Comedy video | 353051 views