പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online

440 views

#Visa#World#News60

ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ

ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ യു.എ.ഇ. സന്ദർശനത്തിനുള്ള വിസാനടപടികൾ വേഗത്തിലാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടപടി സ്വീകരിച്ചു. ഇവർക്ക് യു.എ.ഇ. സന്ദർശനത്തിന് മുമ്പുതന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും gdfra dubai എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാം. ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശനാനുമതിപത്രത്തിന് (എൻട്രി പെർമിറ്റുകൾ) അപേക്ഷിക്കേണ്ടതില്ലെങ്കിലും അവിടെനിന്നുള്ള പ്രവാസികൾ വിസയ്ക്ക് മുൻകൂട്ടിത്തന്നെ അപേക്ഷിക്കണമായിരുന്നു. അതിനാണ് ഇപ്പോൾ ഓൺലൈൻസംവിധാനം ഏർപ്പെടുത്തിയത്. പുതിയ സംവിധാനത്തിലൂടെ അപേക്ഷിച്ചവർക്ക് അവരുടെ രേഖകൾ കൃത്യമാണെങ്കിൽ വിസ ഇ-മെയിൽ വഴി അയച്ചുകൊടുക്കും . ജി.സി.സി. രാജ്യത്തെ കാലാവധിയുള്ള റെസിഡന്റ് വിസയും പാസ്പോർട്ടിൽ ചുരുങ്ങിയത് ആറുമാസത്തെ അംഗീകാരവും വേണം. അപേക്ഷകന്റെ തൊഴിൽതസ്തികകൂടി പരിഗണിച്ചായിരിക്കും തീരുമാനം.വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിസയ്ക്ക് അപേക്ഷിച്ചവർക്ക് ആദ്യതവണ 30 ദിവസത്തെ എൻട്രി പെർമിറ്റാണ് അനുവദിക്കുക. എന്നാൽ, ആസമയംതന്നെ ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീർഘിപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഇത്തരത്തിലുള്ള സംവിധാനനടപടിയിൽ ലഭ്യമാണ്. സന്ദർശനങ്ങൾക്കുള്ള പേമെന്റ് ഉൾപ്പെടെ വിസാനടപടികളുടെ എല്ലാ ഔപചാരികതകളും ഓൺലൈനിൽ ചെയ്യാം. അതുകൊണ്ടുതന്നെ ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ആവശ്യമില്ല.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online.

You may also like

  • Watch പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online Video
    പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online

    #Visa#World#News60

    ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ

    ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ യു.എ.ഇ. സന്ദർശനത്തിനുള്ള വിസാനടപടികൾ വേഗത്തിലാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടപടി സ്വീകരിച്ചു. ഇവർക്ക് യു.എ.ഇ. സന്ദർശനത്തിന് മുമ്പുതന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും gdfra dubai എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാം. ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശനാനുമതിപത്രത്തിന് (എൻട്രി പെർമിറ്റുകൾ) അപേക്ഷിക്കേണ്ടതില്ലെങ്കിലും അവിടെനിന്നുള്ള പ്രവാസികൾ വിസയ്ക്ക് മുൻകൂട്ടിത്തന്നെ അപേക്ഷിക്കണമായിരുന്നു. അതിനാണ് ഇപ്പോൾ ഓൺലൈൻസംവിധാനം ഏർപ്പെടുത്തിയത്. പുതിയ സംവിധാനത്തിലൂടെ അപേക്ഷിച്ചവർക്ക് അവരുടെ രേഖകൾ കൃത്യമാണെങ്കിൽ വിസ ഇ-മെയിൽ വഴി അയച്ചുകൊടുക്കും . ജി.സി.സി. രാജ്യത്തെ കാലാവധിയുള്ള റെസിഡന്റ് വിസയും പാസ്പോർട്ടിൽ ചുരുങ്ങിയത് ആറുമാസത്തെ അംഗീകാരവും വേണം. അപേക്ഷകന്റെ തൊഴിൽതസ്തികകൂടി പരിഗണിച്ചായിരിക്കും തീരുമാനം.വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിസയ്ക്ക് അപേക്ഷിച്ചവർക്ക് ആദ്യതവണ 30 ദിവസത്തെ എൻട്രി പെർമിറ്റാണ് അനുവദിക്കുക. എന്നാൽ, ആസമയംതന്നെ ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീർഘിപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഇത്തരത്തിലുള്ള സംവിധാനനടപടിയിൽ ലഭ്യമാണ്. സന്ദർശനങ്ങൾക്കുള്ള പേമെന്റ് ഉൾപ്പെടെ വിസാനടപടികളുടെ എല്ലാ ഔപചാരികതകളും ഓൺലൈനിൽ ചെയ്യാം. അതുകൊണ്ടുതന്നെ ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ആവശ്യമില്ല.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    പ്രവാസികൾക്ക് യു.എ.ഇ. വിസ ഇനി ഓൺലൈനിൽ|Expats In GCC Countries Can Now Apply For UAE Visa Online

    News video | 440 views

  • Watch Tourist Visa Worldwide countries, Tourist Visa information, Business Visa Video
    Tourist Visa Worldwide countries, Tourist Visa information, Business Visa

    Satish Kumar, Director
    Crown Immigration Consultancy Services Pvt Ltd
    Whatsapp/Vibre/Mobile No.+919780563753
    0181-4615207 skype:crowngroups
    email : cicsgroups@gmail.com

    Vlogs video | 23980 views

  • Watch 50 countries now accept UAE driving licences, including 20 Arab countries Video
    50 countries now accept UAE driving licences, including 20 Arab countries

    ഒറ്റ ലൈസന്‍സ് ; 50 രാജ്യങ്ങള്‍

    യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം

    20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആ രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, നെതര്‍ലന്റസ്, അയര്‍ലന്റ്, തുര്‍ക്കി, നോര്‍വേ, ലക്‌സംബര്‍ഗ്, ഗ്രീസ്, സ്‌പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. നേരത്തേ ചൈന, ഓസ്ട്രീയ, സ്ലോവാക്യ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ഫിന്‍ലന്റ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ റൊമാനിയ ഇടം നേടിയിട്ടില്ല.

    Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    50 countries now accept UAE driving licences, including 20 Arab countries

    News video | 528 views

  • Watch ST Commision Review Meets On Polavaram Expats Expats Compensation In Rajahmundry | iNews Video
    ST Commision Review Meets On Polavaram Expats Expats Compensation In Rajahmundry | iNews

    Watch ST Commision Review Meets On Polavaram Expats Expats Compensation In Rajahmundry | iNews With HD Quality

    News video | 1622 views

  • Watch Police Arrests 60 Polavaram Expats | Expats Protest at Police Station | iNews Video
    Police Arrests 60 Polavaram Expats | Expats Protest at Police Station | iNews

    Police Arrests 60 Polavaram Expats | Expats Protest at Police Station | iNews

    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    News video | 1551 views

  • Watch Govt Negligence On Pocharam Village Expats | Expats Demands Compenstion | Special Story | iNews Video
    Govt Negligence On Pocharam Village Expats | Expats Demands Compenstion | Special Story | iNews

    Watch Govt Negligence On Pocharam Village Expats | Expats Demands Compenstion | Special Story | iNews With HD Quality

    News video | 1770 views

  • Watch 2 Countries Review | 2 Countries Telugu Movie Review and Rating | 2 Countries Public Talk|Hero Sunil Video
    2 Countries Review | 2 Countries Telugu Movie Review and Rating | 2 Countries Public Talk|Hero Sunil

    2 Countries Review | 2 Countries Telugu Movie Review and Rating | 2 Countries Public Talk| Hero Sunil

    Entertainment video | 1739 views

  • Watch Judwaa 2 Box Office Collection Day 1 UAE-GCC Circuit Video
    Judwaa 2 Box Office Collection Day 1 UAE-GCC Circuit

    Judwaa 2 Box Office Collection Day 1 UAE-GCC Circuit

    Bollywood Crazies Website Link:

    http://www.bollywoodcrazies.com/

    Bollywood Crazies Facebook Page:

    https://www.facebook.com/bollywoodcrazies/

    Bollywood Crazies Twitter:

    https://twitter.com/bollywoodcrazis

    Bollywood Crazies Instagram:

    https://www.instagram.com/bollywoodcrazies/

    Youtube Channel 2:

    Bollywood Crazies Ka Chota Bhai Cricket Vs Bollywood (News Mostly In English):

    https://www.youtube.com/channel/UCSAtfOie5FY6IABHrTS-s2Q

    Watch Judwaa 2 Box Office Collection Day 1 UAE-GCC Circuit With HD Quality

    Entertainment video | 775 views

  • Watch Firangi Box Office Collection Day 1 In UAE-GCC I Kapil Sharma Video
    Firangi Box Office Collection Day 1 In UAE-GCC I Kapil Sharma

    Firangi Box Office Collection Day 1 In UAE-GCC I Kapil Sharma

    Bollywood Crazies Website Link:

    http://www.bollywoodcrazies.com/

    Bollywood Crazies Facebook Page:

    https://www.facebook.com/bollywoodcrazies/

    Bollywood Crazies Twitter:

    https://twitter.com/bollywoodcrazis

    Bollywood Crazies Instagram:

    https://www.instagram.com/bollywoodcrazies/

    Youtube Channel 2:

    Bollywood Crazies Ka Chota Bhai Cricket Vs Bollywood (News Mostly In English):

    https://www.youtube.com/channel/UCSAtfOie5FY6IABHrTS-s2Q

    Watch Firangi Box Office Collection Day 1 In UAE-GCC I Kapil Sharma With HD Quality

    Entertainment video | 1091 views

  • Watch #KGF Movie Houseful Response In UAE GCC Circuit And Box Office Collection Day 3 Video
    #KGF Movie Houseful Response In UAE GCC Circuit And Box Office Collection Day 3

    Watch #KGF Movie Houseful Response In UAE GCC Circuit And Box Office Collection Day 3 With HD Quality

    Entertainment video | 888 views

Entertainment Video

Cooking Video