Driving licences to be uniform across India

299 views

ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കുന്നു

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍

അടുത്ത ജൂലൈ മുതല്‍ എല്ലാ ഇന്ത്യക്കാര്‍ക്ക ഒരേ ഡ്രൈവിങ് ലൈസന്‍സായിരിക്കും ഇഷ്യൂ ചെയ്യുന്നത്. ഒരേ നിറത്തിലുള്ളതും ഒരേ മാതൃകയിലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമുള്ളതാവും വിവിധ സംസ്ഥാനങ്ങളില്‍ ഇഷ്യൂ ചെയ്യുന്ന ലൈസന്‍സുകള്‍. അടുത്ത വര്‍ഷം മുതല്‍ വിതരണം ചെയ്യുന്ന ഡിഎല്‍,ആര്‍സി എന്നിവ മൈക്രോചിപ്പുകള്‍, ക്യൂ ആര്‍ കോഡുകള്‍ എന്നിവയാല്‍ എംബഡെഡ് ചെയ്യപ്പെട്ട് സ്മാര്‍ട്ടാക്കിയവയായിരിക്കും. ഇതിന് പുറമെ ഇവയില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (എന്‍എഫ്സി) ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നതായിരിക്കും. പുതിയ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്.
ദേശീയ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ലോഗോകളും ഇവയിലുണ്ടാകും. ഇത് ഇഷ്യൂ ചെയ്യുന്ന തിയതിയും അത് അവസാനിക്കുന്ന തിയതിയും ഇതിന് മേലുണ്ടാകും.പുതിയ ഡ്രൈവിങ് ലൈസന്‍സുകളില്‍ ഡ്രൈവര്‍മാര്‍ അവയവങ്ങള്‍ ദാനം ചെയ്യാനും നല്‍കിയ സത്യപ്രസ്താവനകളുടെ വിവരങ്ങളും അവര്‍ ഓടിക്കുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വാഹനമാണ് ഓടിക്കുന്നതെങ്കില്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിരിക്കും.
മോട്ടോറിസ്റ്റിന്റെ ബ്ലഡ് ഗ്രൂപ്പും ഇതിലുണ്ടാകും. കൂടാതെ ഡ്രൈവര്‍മാരുടെ എമര്‍ജന്‍സി ഫോണ്‍ നമ്ബര്‍, ക്യൂ ആര്‍ കോടി, വെഹിക്കിള്‍ കാറ്റഗറി തുടങ്ങിയവ വിവരങ്ങളും ഉള്‍പ്പെടുത്തും.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Driving licences to be uniform across India.

You may also like

  • Watch Driving licences to be uniform across India Video

    News video | 299 views

  • Watch MVD to issue driving licences with security features Video
    MVD to issue driving licences with security features

    അടിമുടി മാറി ലൈസന്‍സ്

    പുതിയ രൂപത്തിലും, ഭാവത്തിലും ഡ്രൈവിംഗ് ലൈസന്‍സ്

    അടിമുടി മാറ്റവുമായി സംസ്ഥാനത്തെ പുതിയ ഡ്രൈവിംഗ് ലൈസന്‍സ്. നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സുകള്‍. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ സാരഥിയിലൂടെയാണു കാര്‍ഡുകള്‍ തയാറാക്കുന്നത്. കുടപ്പനക്കുന്ന്, ആലപ്പുഴ, കരുനാഗപ്പള്ളി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി. ക്യുആര്‍ കോഡ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോഷേ പാറ്റേണ്‍, മൈക്രോലെന്‍സ്, ഗോള്‍ഡന്‍ നാഷനല്‍ എംബ്ലം, മൈക്രോ ടെസ്റ്റ് വിത്ത് ഇന്റന്‍ഷനല്‍ എറര്‍ എന്നിവയുള്‍പ്പെട്ട സുരക്ഷ സംവിധാനങ്ങള്‍ പുതിയ കാര്‍ഡിലുണ്ടാകും.കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ നിര്‍വഹിച്ചു.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    MVD to issue driving licences with security features

    News video | 235 views

  • Watch 50 countries now accept UAE driving licences, including 20 Arab countries Video
    50 countries now accept UAE driving licences, including 20 Arab countries

    ഒറ്റ ലൈസന്‍സ് ; 50 രാജ്യങ്ങള്‍

    യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം

    20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആ രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, നെതര്‍ലന്റസ്, അയര്‍ലന്റ്, തുര്‍ക്കി, നോര്‍വേ, ലക്‌സംബര്‍ഗ്, ഗ്രീസ്, സ്‌പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. നേരത്തേ ചൈന, ഓസ്ട്രീയ, സ്ലോവാക്യ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ഫിന്‍ലന്റ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ റൊമാനിയ ഇടം നേടിയിട്ടില്ല.

    Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    50 countries now accept UAE driving licences, including 20 Arab countries

    News video | 559 views

  • Watch Uniform Civil Code को लेकर CM Shivraj का बड़ा संकेत, Uniform Civil Code को लागू करने की घोषणा Video
    Uniform Civil Code को लेकर CM Shivraj का बड़ा संकेत, Uniform Civil Code को लागू करने की घोषणा

    #uniformcivilcode #shivrajsinghchouhan #madhyapradesh #latestnews #punjabkesaritv
    गुजरात के बाद एमपी में भी समान नागरिक संहिता बन रहा मुद्दा

    समान नागरिक संहिता को लेकर सीएम शिवराज सिंह चौहान का बड़ा बयान

    मध्यप्रदेश में UCC पर बनेगी कमेटी- सीएम शिवराज

    “एक देश में 2 विधान नहीं चलेंगे,सिर्फ 1 बीवी रखने की होगी इजाजत”

    बड़वानी में सीएम शिवराज ने कहा कि,वो समान नागरिक संहिता के पक्षधर हैं

    “यूसीसी में एक पत्नी रखने का अधिकार है, सो सबके लिए एक ही पत्नी रखने का अधिकार होना चाहिए”

    “देशभर में यूसीसी लागू होनी चाहिए”

    यूनिफॉर्म सिविल कोड का सीधा-सा मतलब है, सभी नागरिकों के लिए एक समान कानून

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Uniform Civil Code को लेकर CM Shivraj का बड़ा संकेत, Uniform Civil Code को लागू करने की घोषणा

    News video | 423 views

  • Watch Without Uniform Auto Chalaney Walon Mein Uniform Kiya Taqseem - Lady ASI Anuradha Mirchowk Traffic | Video
    Without Uniform Auto Chalaney Walon Mein Uniform Kiya Taqseem - Lady ASI Anuradha Mirchowk Traffic |

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Whatsapp Channel :
    https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Without Uniform Auto Chalaney Walon Mein Uniform Kiya Taqseem - Lady ASI Anuradha Mirchowk Traffic |

    News video | 120 views

  • Watch All India Motor Driving School Day Celebrated By Gulbarga Motor Driving School Owner
    All India Motor Driving School Day Celebrated By Gulbarga Motor Driving School Owner's Association

    News video | 271 views

  • Watch Margao Civic Body Seals Shops Without Trade Licences Video
    Margao Civic Body Seals Shops Without Trade Licences

    Watch Margao Civic Body Seals Shops Without Trade Licences With HD Quality

    News video | 1059 views

  • Watch Video Of 2 Racing Buses In Coimbatore Goes Viral, Licences Of Drivers Suspended Video
    Video Of 2 Racing Buses In Coimbatore Goes Viral, Licences Of Drivers Suspended

    Video Of 2 Racing Buses In Coimbatore Goes Viral, Licences Of Drivers SuspendedWatch Video Of 2 Racing Buses In Coimbatore Goes Viral, Licences Of Drivers Suspended With HD Quality

    News video | 925 views

  • Watch rbi cancels licences of 368 nbfcs Video
    rbi cancels licences of 368 nbfcs

    ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലത്ത് 368 നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ [എൻ ബി എഫ് സി] ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയത് . റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിക്കാൻ കഴിയാതിരുന്നതാണ് ഇതിനു കാരണം.സ്വന്തമായി രണ്ടു കോടി രൂപയുടെ ഫണ്ട് വേണമെന്ന നിബന്ധനയാണ് പല സ്ഥാപനങ്ങൾക്കും കാണിക്കാന്‍ കഴിയാതെ പോയത്.ചില സ്ഥാപനങ്ങൾ ലൈസൻസ് സ്വമേധയാ സറണ്ടർ ചെയ്യുകയായിരുന്നു.

    News video | 1475 views

  • Watch doctor licences ban by Gujarat medical council Video
    doctor licences ban by Gujarat medical council

    Watch doctor licences ban by Gujarat medical council With HD Quality

    News video | 246 views

News Video

  • Watch Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive Video
    Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive

    Bihar में अगला CM तय ! #nitishkumar #tejashwiyadav #laluyadav #prashantkishor #bihar #biharnews #biharpolitics #biharelection #bjp #nda #breakingnews #dblive
    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive

    News video | 2838 views

  • Watch कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive Video
    कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive

    कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive

    News video | 1135 views

  • Watch #DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive Video
    #DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive

    Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #pegasus #congress #bjp #rahulgandhi #modi #election #yogiadityanath #sambhalnews #dblive
    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    #DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive

    News video | 1117 views

  • Watch Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News Video
    Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News

    Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive #NewsPoint

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News

    News video | 1012 views

  • Watch औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive Video
    औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive

    औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive

    News video | 980 views

  • Watch मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive Video
    मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive

    मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive

    News video | 1011 views

Vlogs Video