gate way to gulf through kannur airport

214 views

കണ്ണൂർ ഗേറ്റ് വേ വഴി ഇനി ഗൾഫിലേക്ക്

ഡൽഹിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പലതും കണ്ണൂർ വഴിയാക്കും

കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വ്യോമയാന സെക്രട്ടറി ചൈബേയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡൽഹിയിൽനിന്നുള്ള ഇൻഡിഗോയുടെ കുവൈത്ത്, ദോഹ, ജിദ്ദ, ദമാം സർവീസുകൾ കണ്ണൂർ വഴിയാക്കും. ഗോ എയറിന്റെ ഡൽഹി-മസ്കറ്റ്‌, ഡൽഹി-ദമാം, ഡൽഹി-അബുദാബി സർവീസുകൾ എന്നിവയും കണ്ണൂർ വഴിയാക്കും. ജെറ്റ് എയർലൈൻസിന്റെ ഡൽഹി-അബുദാബി സർവീസും കണ്ണൂർ വഴിയാക്കും. ഇതോടെ ഡൽഹിയിലേക്കും ഗൾഫിലേക്കും കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സർവീസുള്ള വിമാനത്താവളമായി കണ്ണൂർ മാറും.
ഇൻഡിഗോ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. വിമാനത്താവള ഉദ്ഘാടനച്ചടങ്ങിൽ കിയാൽ എം.ഡി. വി.തുളസീദാസ് നടത്തിയ ആമുഖ പ്രസംഗത്തിൽ വിദേശ വിമാന കമ്പനികളെ കണ്ണൂരിലേക്ക് സർവീസ് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യോമയാന സെക്രട്ടറിയോ മന്ത്രി സുരേഷ് പ്രഭുവോ അക്കാര്യത്തിൽ വാഗ്ദാനമൊന്നും നൽകിയില്ല.
തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന ചടങ്ങിൽ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുത്. കേന്ദ്രം കൈയൊഴിഞ്ഞാൽ ഏറ്റെടുത്ത് നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണ്. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയതാണ് വിമാനത്താവളം. ആ നിലയ്ക്ക് സ്ഥലം സംസ്ഥാനസർക്കാരിന്റേതാണ്. വിമാനത്താവളനടത്തിപ്പിൽ കേരളത്തിന് മതിയായ പരിചയവുമുണ്ട്. അതിനാൽ സ്വകാര്യവത്കരണതീരുമാനം ഉപേക്ഷിച്ച് കേരളത്തിന് കൈമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം പ്രത്യേക കമ്പനി രൂപവത്കരിച്ച് നടത്തിപ്പുചുമതല നിർവഹിക്കും -മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ഉദ്ദേശ്യമുണ്ടെങ്കിൽ ഒഴിവാക്കണം. അതും വേണ്ടിവന്.

You may also like

  • Watch gate way to gulf through kannur airport Video
    gate way to gulf through kannur airport

    കണ്ണൂർ ഗേറ്റ് വേ വഴി ഇനി ഗൾഫിലേക്ക്

    ഡൽഹിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പലതും കണ്ണൂർ വഴിയാക്കും

    കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വ്യോമയാന സെക്രട്ടറി ചൈബേയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡൽഹിയിൽനിന്നുള്ള ഇൻഡിഗോയുടെ കുവൈത്ത്, ദോഹ, ജിദ്ദ, ദമാം സർവീസുകൾ കണ്ണൂർ വഴിയാക്കും. ഗോ എയറിന്റെ ഡൽഹി-മസ്കറ്റ്‌, ഡൽഹി-ദമാം, ഡൽഹി-അബുദാബി സർവീസുകൾ എന്നിവയും കണ്ണൂർ വഴിയാക്കും. ജെറ്റ് എയർലൈൻസിന്റെ ഡൽഹി-അബുദാബി സർവീസും കണ്ണൂർ വഴിയാക്കും. ഇതോടെ ഡൽഹിയിലേക്കും ഗൾഫിലേക്കും കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സർവീസുള്ള വിമാനത്താവളമായി കണ്ണൂർ മാറും.
    ഇൻഡിഗോ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും

    News video | 613 views

  • Watch gate way to gulf through kannur airport Video
    gate way to gulf through kannur airport

    കണ്ണൂർ ഗേറ്റ് വേ വഴി ഇനി ഗൾഫിലേക്ക്

    ഡൽഹിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പലതും കണ്ണൂർ വഴിയാക്കും

    കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വ്യോമയാന സെക്രട്ടറി ചൈബേയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡൽഹിയിൽനിന്നുള്ള ഇൻഡിഗോയുടെ കുവൈത്ത്, ദോഹ, ജിദ്ദ, ദമാം സർവീസുകൾ കണ്ണൂർ വഴിയാക്കും. ഗോ എയറിന്റെ ഡൽഹി-മസ്കറ്റ്‌, ഡൽഹി-ദമാം, ഡൽഹി-അബുദാബി സർവീസുകൾ എന്നിവയും കണ്ണൂർ വഴിയാക്കും. ജെറ്റ് എയർലൈൻസിന്റെ ഡൽഹി-അബുദാബി സർവീസും കണ്ണൂർ വഴിയാക്കും. ഇതോടെ ഡൽഹിയിലേക്കും ഗൾഫിലേക്കും കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സർവീസുള്ള വിമാനത്താവളമായി കണ്ണൂർ മാറും.
    ഇൻഡിഗോ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. വിമാനത്താവള ഉദ്ഘാടനച്ചടങ്ങിൽ കിയാൽ എം.ഡി. വി.തുളസീദാസ് നടത്തിയ ആമുഖ പ്രസംഗത്തിൽ വിദേശ വിമാന കമ്പനികളെ കണ്ണൂരിലേക്ക് സർവീസ് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യോമയാന സെക്രട്ടറിയോ മന്ത്രി സുരേഷ് പ്രഭുവോ അക്കാര്യത്തിൽ വാഗ്ദാനമൊന്നും നൽകിയില്ല.
    തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന ചടങ്ങിൽ പറഞ്ഞു.
    തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുത്. കേന്ദ്രം കൈയൊഴിഞ്ഞാൽ ഏറ്റെടുത്ത് നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണ്. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയതാണ് വിമാനത്താവളം. ആ നിലയ്ക്ക് സ്ഥലം സംസ്ഥാനസർക്കാരിന്റേതാണ്. വിമാനത്താവളനടത്തിപ്പിൽ കേരളത്തിന് മതിയായ പരിചയവുമുണ്ട്. അതിനാൽ സ്വകാര്യവത്കരണതീരുമാനം ഉപേക്ഷിച്ച് കേരളത്തിന് കൈമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    കേരളം പ്രത്യേക കമ്പനി രൂപവത്കരിച്ച് നടത്തിപ്പുചുമതല നിർവഹിക്കും -മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ഉദ്ദേശ്യമുണ്ടെങ്കിൽ ഒഴിവാക്കണം. അതും വേണ്ടിവന്

    News video | 214 views

  • Watch Pilot of small plane circling Gulf may be unconscious; Cessna 421 crashes in the gulf 4/19/2012 Video
    Pilot of small plane circling Gulf may be unconscious; Cessna 421 crashes in the gulf 4/19/2012

    A twin-engine aircraft crashed into the Gulf of Mexico after the pilot was unresponsive for nearly three hours as radar tracked the plane flying aimlessly in loops.

    The FAA lost radio contact with the Cessna 412 before 9 a.m. ET. It was circling at approximately 28,000 feet. Fully loaded, the plane was carrying about 3.5 hours worth of fuel. Only the pilot was thought to be on board.

    The plane took off from Slidell, La., and was en route to Sarasota, Fla., according to a flight plan. Somewhere between the two points, it began flying in circles.

    News video | 1126 views

  • Watch kannur airport inaugurated Video
    kannur airport inaugurated

    ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർ‌വഹിച്ചുരാവിലെ 9.55ന് ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർ‌വഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു.

    News video | 392 views

  • Watch kannur international airport inaugurated Video
    kannur international airport inaugurated

    അഭിമാനച്ചിറകിലേറി കണ്ണൂർ; വിമാനത്താവളം നാടിന് സമര്‍പ്പിച്ചു

    കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം; വിവാദത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി

    ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി

    കേന്ദ്രമന്ത്രിയ്ക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

    News video | 576 views

  • Watch Kannur airport nearing take-off stage Video
    Kannur airport nearing take-off stage

    പറക്കാനൊരുങ്ങി കണ്ണൂര്‍
    Subscribe:https://goo.gl/uLhRhU
    facebook:https://goo.gl/hLYzoD

    Kannur airport nearing take-off stage

    News video | 324 views

  • Watch Kannur airport trial landing Video
    Kannur airport trial landing

    കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന വിജയകരം.
    ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ യോഗവും ചേരും. വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Kannur airport trial landing

    News video | 251 views

  • Watch From Kannur International Airport visit to public Video
    From Kannur International Airport visit to public

    സന്ദര്‍ശനമൊരുക്കി കിയാല്‍
    കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം

    ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതൽ നാലുവരെയാണു സന്ദർശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടിവ് ഡയറക്ടർ കെ.പി.ജോസ് അറിയിച്ചു.ടെർമിനലിനു മുൻവശത്തെ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കണം. ടെർമിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദർശകർ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാൽ അധികൃതർ അറിയിച്ചു
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    From Kannur International Airport visit to public

    News video | 242 views

  • Watch Bookings from Kannur International Airport starts from November 9 Video
    Bookings from Kannur International Airport starts from November 9

    കണ്ണൂരില്‍ നിന്നുള്ള ബുക്കിംഗ് 9 ന് തുടങ്ങും; എയര്‍ ഇന്ത്യ എക്സ്പ്രസ്സ്

    അബുദാബിയിലേക്കുള്ള ആദ്യ സർവീസ് 9 ന് രാവിലെ 11 മണിക്ക് കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യും

    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈ മാസം 9നു ആരംഭിക്കുമെന്ന്എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. സമയക്രമം ഡിജിസിഎയ്ക്കു നേരത്തേ സമർപ്പിച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഡിസംബർ 9ന് യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ്. അബുദാബിയിലേക്കാണ് ആദ്യ സർവീസ്.
    അന്ന് രാവിലെ 11നു കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരച്ചിരിക്കുന്നത്.

    ഇതിനായി എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനം കണ്ണൂരിലെത്തിക്കും. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് വിമാനം അബുദാബിയിലെത്തും. അന്നുതന്നെ അബുദാബിയിൽ നിന്നു തിരിച്ച് കണ്ണൂരിലേക്കും സർവീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8നു കണ്ണൂരിലെത്തുന്ന തരത്തിലായിരിക്കും ഈ സർവീസ്. ദുബായിലേക്കും ഷാർജയിലേക്കും പ്രതിദിന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. അബുദാബിയിലേക്ക് ആഴ്ചയിൽ 4 സർവീസുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയിൽ 3 ർവീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയിൽ 4 സർവീസുകളും റിയാദിലേക്കു 3 സർവീസുകളുമാണ് കണ്ണൂരിൽ നിന്നുണ്ടാവുക. കണ്ണൂരില്‍ നിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാനുള്ള സുവര്‍ണ്ണ അവസരമാണിത്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Bookings from Kannur International Airport starts from November 9

    News video | 187 views

  • Watch Yusufali
    Yusufali's private jet will be the first luxurious plane landed in Kannur airport

    കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേത്

    ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില

    ഡിസംബർ 9 ന് രാജ്യത്തിന് സമർപ്പിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തുന്നത് സ്വന്തം വിമാനത്തിൽ. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും. ഡിസംബർ 8നാണ് യൂസഫലി വിമാനത്താവളത്തിൽ ഇറങ്ങുക. രണ്ടു വർഷം മുമ്പ് സ്വന്തമാക്കിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില. 13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫിലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. 14 മുതൽ 19 യാത്രക്കാർക്കാണ് ഗൾഫ് സ്ട്രീം 550 സഞ്ചരിക്കാനാവുക. 12,501 കിലോമീറ്റർ വരെ പരമാവധി റേഞ്ചുള്ള വിമാന പരമാവധി വേഗത മണിക്കൂറിൽ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂർ വരെ വിമാനത്തിന് നിർത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

    #News60 കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ
    https://www.youtube.com/news60ml

    Yusufali's private jet will be the first luxurious plane landed in Kannur airport

    News video | 150 views

News Video

Commedy Video