complaint against kannur airport

151 views

'റണ്‍വേ നിർമിച്ചത് ഭൂമി കയ്യേറി; കണ്ണൂർ വിമാനത്താവളത്തിനെതിരെ പരാതി


റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുത്ത് തന്നതെന്നാണ് കിയാലിന്റെ വിശദീകരണം


സ്വകാര്യ ഭൂമി കയ്യേറി റൺവേ നിർമിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം തടയണമെന്നാവശ്യപ്പെട്ട് എടയന്നൂർ സ്വദേശിനി കോടതിയിലേക്ക്.ഒരേക്കർ ഭൂമിയുടെ രേഖയുണ്ടെങ്കിലും ഏൺപതേകാൽ സെന്റ് ഭൂമിയുടെ നഷ്ടപരിഹാരം മാത്രമാണ് കിയാൽ അധികൃതർ ഭൂടമയായ കെ.മുംതാസിന് നൽകിയത്. 1999ലാണ് മംതാസിന്റെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത്. പത്തൊൻപതേ മുക്കാൽ സെന്റ് ഭൂമി എറ്റെടുക്കാതെ ആധാരം മടക്കി നൽകി. പിന്നീട് ഇവിടേക്ക് മുംതാസിന് കയറാൻ സാധിച്ചിട്ടില്ല. രണ്ടാംഘട്ടത്തിൽ ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും നടപ്പായില്ല. ഇതോടെ കോടതിയെ സമീപിച്ച് 2013ൽ അനുകൂല വിധി നേടി. ഭൂമിമാത്രം ഏറ്റെടുത്തില്ല. അടുത്തദിവസം വീണ്ടും കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുത്ത് തന്നതെന്നാണ് കിയാലിന്റെ വിശദീകരണം. പരാതികൾ ഉയർന്നതോടെ റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചു.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

complaint against kannur airport.

You may also like

  • Watch 3 Video
    3

    3

    3 video | 3 views

  • Watch c Video
    c

    c

    c video | c views

  • Watch
    '

    '

    ' video | ' views

  • Watch h Video
    h

    h

    h video | h views

  • Watch 0 Video
    0

    0

    0 video | 0 views

  • Watch N Video
    N

    N

    N video | N views

  • Watch n Video
    n

    n

    n video | n views

  • Watch N Video
    N

    N

    N video | N views

  • Watch 1 Video
    1

    1

    1 video | 1 views

  • Watch 2 Video
    2

    2

    2 video | 2 views

  • Watch m Video
    m

    m

    m video | m views

  • Watch t Video
    t

    t

    t video | t views

News Video

Commedy Video