longest sea bridge in the world

202 views

ഭൂകമ്പങ്ങളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കും ഭീമന്‍ പാലം തുറന്നു

ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

ഹോങ്കോങിനെയും മക്കാവുവിനെയും ചൈനീസ് നഗരമായ സുഹായ്‌യുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണ് നീളം. ചൊവ്വാഴ്ച രാവിലെ സുഹായ്‌യില്‍ നടന്ന ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ആണ് പാലം ലോകത്തിന് സമര്‍പ്പിച്ചത്.20 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച പാലം ഒമ്പത് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.
സ്ഥിര യാത്രക്കാരേയും വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. അതിസാഹസികമായി നടന്ന പാലത്തിന്റെ നിര്‍മ്മാണത്തിനിടെ അനേകം തൊഴിലാളികള്‍ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂകമ്പങ്ങളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മിതി.
400,000 ടണ്‍ സ്റ്റീലാണ് പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ പാലത്തിന് മുകളിലൂടെ വാഹനം ഓടിക്കാന്‍ കഴിയില്ല. സ്വകാര്യ വാഹനങ്ങള്‍ കര്‍ശന നിയന്ത്രണത്തോടുകൂടി നേരത്തെ അനുമതി വാങ്ങിയാല്‍ മാത്രമേ പാലത്തില്‍ കയറാന്‍ കഴിയുകയുള്ളു.വര്‍ഷം 86 മില്യണ്‍ യു.എസ് ഡോളര്‍ ടോള്‍ വരുമാനം പാലത്തില്‍ നിന്ന് ഉണ്ടാവുമെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

longest sea bridge in the world.

You may also like

  • Watch World’s Longest Sea-Crossing Bridge, Spanning 55 Kilometers, Unveiled In China Video
    World’s Longest Sea-Crossing Bridge, Spanning 55 Kilometers, Unveiled In China

    ലോകാത്ഭുതവുമായി ചൈന

    ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം

    ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും. 55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാ സമയം പകുതിയായി കുറയും.

    News video | 1439 views

  • Watch world
    world's longest sea bridge stretching a whopping 34 MILES over the water in China

    വമ്പന്‍ കടല്‍പ്പാലം....ചൈന ഞെട്ടിച്ചു...

    54 കിമി നീളമുള്ള വമ്പന്‍ കടല്‍പ്പാലം തുറന്ന് ലോകത്തെ മുഴുവന്‍ ഞെട്ടിക്കാനൊരുങ്ങുകയാണ്‌ചൈന.

    34 മൈല്‍ നീളമുള്ള പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത് വര്‍ഷങ്ങളേടുത്ത്.ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നാരംഭിക്കുന്ന പാലം മക്കാവുവിലേക്കും സുഹായിയിലേക്കുമായി വൈ ആകൃതിയിലാണ് നിര്‍മ്മിച്ചിര്ക്കുന്നത്.എത്ര വലിയ ചുഴലിക്കാറ്റിനേയും കടല്‍ത്തിരമാലകളേയും ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പുള്ളതാണ് പാലം എന്ന് ചൈന അവകാശപ്പെടുന്നു.
    പാലത്തെ കുറിച്ചുളള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും പണി ഏകദേശം പൂര്‍ത്തിയായ പാലം എങ്ങനെയാരുമെന്ന വീഡിയോ ആണിപ്പോല്‍ വൈറലാകുന്നത്.
    ഇത്രയും നീളമുള്ള ഈ പാലത്തിനിടയില്‍ കൃത്രിമമായ രണ്ടു ദ്വീപുകളും ചൈന ഉണ്ടാക്കിയിട്ടുണ്ട്. കടലിനടിയില്‍കൂടി രണ്ട് തുരങ്കങ്ങള്‍ സൃഷ്ടിച്ച് ഈ രണ്ടു ദ്വീപുകളെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്.ഏകദേശം 60 ഈഫില്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്രയും സ്റ്റീല്‍ വേണ്ടി വന്നിട്ടുണ്ട് ഇവയുടെ നിര്‍മ്മാണത്തിന്. ഈ ഡിസംബറോടെ പാലത്തിന്റെ അവസാന പണികളും പൂര്‍ത്തിയാകും. പാലത്തിന് 120 വര്‍ഷത്തെ ആയുസ്സാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    world's longest sea bridge stretching a whopping 34 MILES over the water in China

    News video | 260 views

  • Watch China set to unveil world
    China set to unveil world's longest sea bridge

    പണി പൂര്‍ത്തിയായി..ലോകം ചൈനയിലേക്ക്...!!!

    ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം ചൈനയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി

    ഹോങ്കോംഗ്, മക്കാവു എന്നിവയെ ചൈനയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് 55 കിലോമീറ്ററാണ് നീളം. ആറുവരിപ്പാതയായി നിര്‍മിച്ചിരിക്കുന്ന പാലം നാല് ടണലുകളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ്.2009ലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാന്റ്സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ്മയിലാണ് നിര്‍മാണം പൂര്‍ത്തിയായതെന്ന് ഇതിന്റെ ചുമതലയുള്ള ഗാവോ സിംഗ്ളിന്‍ പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച പാലം ഉരുക്കിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.10 മിനുട്ട് ഇടവിട്ടുള്ള ബസ് സര്‍വീസ് ഉള്‍പ്പെടെ ദിവസം 40,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. മുന്‍ ബ്രിട്ടീഷ് കോളനിയും സ്വന്തമായ നിയമ വ്യവസ്ഥ ഉള്‍പ്പെടെയുള്ള ഹോങ്കോംഗിനു മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കമാണ് പാലം നിര്‍മാണത്തിന് പിന്നിലെന്നും ആരോപമുണ്ട്

    China set to unveil world's longest sea bridge

    News video | 262 views

  • Watch World’s Longest Sea-Crossing Bridge, Spanning 55 Kilometers, Unveiled In China Video
    World’s Longest Sea-Crossing Bridge, Spanning 55 Kilometers, Unveiled In China

    ലോകാത്ഭുതവുമായി ചൈന

    ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം

    ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും. 55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാ സമയം പകുതിയായി കുറയും.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    World’s Longest Sea-Crossing Bridge, Spanning 55 Kilometers, Unveiled In China

    News video | 175 views

  • Watch longest sea bridge in the world Video
    longest sea bridge in the world

    ഭൂകമ്പങ്ങളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കും ഭീമന്‍ പാലം തുറന്നു

    ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

    ഹോങ്കോങിനെയും മക്കാവുവിനെയും ചൈനീസ് നഗരമായ സുഹായ്‌യുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണ് നീളം. ചൊവ്വാഴ്ച രാവിലെ സുഹായ്‌യില്‍ നടന്ന ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ആണ് പാലം ലോകത്തിന് സമര്‍പ്പിച്ചത്.20 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച പാലം ഒമ്പത് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.
    സ്ഥിര യാത്രക്കാരേയും വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. അതിസാഹസികമായി നടന്ന പാലത്തിന്റെ നിര്‍മ്മാണത്തിനിടെ അനേകം തൊഴിലാളികള്‍ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂകമ്പങ്ങളെയും ചുഴലിക്കാറ്റുകളെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മിതി.
    400,000 ടണ്‍ സ്റ്റീലാണ് പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ പാലത്തിന് മുകളിലൂടെ വാഹനം ഓടിക്കാന്‍ കഴിയില്ല. സ്വകാര്യ വാഹനങ്ങള്‍ കര്‍ശന നിയന്ത്രണത്തോടുകൂടി നേരത്തെ അനുമതി വാങ്ങിയാല്‍ മാത്രമേ പാലത്തില്‍ കയറാന്‍ കഴിയുകയുള്ളു.വര്‍ഷം 86 മില്യണ്‍ യു.എസ് ഡോളര്‍ ടോള്‍ വരുമാനം പാലത്തില്‍ നിന്ന് ഉണ്ടാവുമെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    longest sea bridge in the world

    News video | 202 views

  • Watch Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool Video
    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS

    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal

    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/

    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty

    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    News video | 996 views

  • Watch Bandra Warli Sea Link | Sea Link By pass | sea link Video
    Bandra Warli Sea Link | Sea Link By pass | sea link

    Bandra Warli Sea Link | Sea Link By pass , rajeev gandhi sea link mumbai

    Watch Bandra Warli Sea Link | Sea Link By pass | sea link With HD Quality

    Music video | 207172 views

  • Watch Bogibeel Bridge: Why is India
    Bogibeel Bridge: Why is India's longest rail, road bridge so important | Economic Times

    Prime Minister Narendra Modi will inaugurate the Bogibeel rail-cum-road bridge on the Brahmaputra in Assam on December 25. The 4.98 km-long bridge will reduce the distance for the people of Arunachal Pradesh and Assam and will facilitate faster movement of troops and supplies to the India-China border in Arunachal Pradesh.

    ►Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    Google Play - https://market.android.com/details?id=com.et.reader.activities
    iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
    Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8

    ►ET elsewhere:
    https://www.facebook.com/EconomicTimes
    http://twitter.com/economictimes
    https://plus.google.com/+TheEconomicTimes/
    https://www.instagram.com/the_economic_times/
    https://www.linkedin.com/company/the-economic-timesWatch Bogibeel Bridge: Why is India's longest rail, road bridge so important | Economic Times With HD Quality

    News video | 4386 views

  • Watch Bogibeel Bridge: PM Modi opens India
    Bogibeel Bridge: PM Modi opens India's longest railroad bridge in Assam

    Prime Minister Narendra Modi, today, inaugurated India's longest rail-road bridge in Assam. The 4.9 km-long Bogibeel bridge on the mighty Brahmaputra river is India's only welded bridge for which European codes and welding standards were adhered to for the first time in the country. The bridge has a two-line railway track on the lower deck and a three-lane road on the top deck.

    News video | 959 views

  • Watch China opens longest glass bottom bridge in world Video
    China opens longest glass bottom bridge in world

    Tourists who suffer from vertigo need not apply. The world's highest and longest glass-bottomed bridge opens in China's spectacular Zhangjiajie mountains -- the inspiration for American blockbuster Avatar. Some 430 metres (1,400 feet) long and suspended 300 metres above the earth, the bridge spans the canyon between two mountain cliffs in China's central Hunan province.

    News video | 740 views

Kids Video

  • Watch Samarpan (2019) Documentary Film - ASHI, Haryana Golden Jubilee | Ojaswwee | Rolling Frames Entertainment (English Subtitles)  | RFE TV Video
    Samarpan (2019) Documentary Film - ASHI, Haryana Golden Jubilee | Ojaswwee | Rolling Frames Entertainment (English Subtitles) | RFE TV

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 564776 views

  • Watch समर्पण (2019) डोक्युमेन्टरी फिल्म  - अशी, हरयाणा स्वर्ण जयंती | ओजस्वी | रोलिंग फ्रेम्स एंटरटेनमेंट (Hindi Subtitles) Video
    समर्पण (2019) डोक्युमेन्टरी फिल्म - अशी, हरयाणा स्वर्ण जयंती | ओजस्वी | रोलिंग फ्रेम्स एंटरटेनमेंट (Hindi Subtitles)

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 106296 views

  • Watch Samarpan - Promo 01 ft. Chandra Mohan | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 01 ft. Chandra Mohan | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 106654 views

  • Watch Samarpan - Promo 02 ft. Dharmvir, IAS | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 02 ft. Dharmvir, IAS | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 34527 views

  • Watch Samarpan - Promo 03 ft. Dr Vibha Taluja | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 03 ft. Dr Vibha Taluja | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 84958 views

  • Watch Samarpan - Promo 04 ft. Maj Gen IJS Dhillon | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 04 ft. Maj Gen IJS Dhillon | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 56410 views

Vlogs Video