Tourists who suffer from vertigo need not apply. The world's highest and longest glass-bottomed bridge opens in China's spectacular Zhangjiajie mountains -- the inspiration for American blockbuster Avatar. Some 430 metres (1,400 feet) long and suspended 300 metres above the earth, the bridge spans the canyon between two mountain cliffs in China's central Hunan province..
Tourists who suffer from vertigo need not apply. The world's highest and longest glass-bottomed bridge opens in China's spectacular Zhangjiajie mountains -- the inspiration for American blockbuster Avatar. Some 430 metres (1,400 feet) long and suspended 300 metres above the earth, the bridge spans the canyon between two mountain cliffs in China's central Hunan province.
News video | 740 views
ഗ്ലാസാണേലും ബലം...കൂടുതല്‍..!!!
ചൈനയില്‍ അടുത്തിടെ പണിതീര്‍ത്ത ഗ്ലാസ് ബ്രിഡ്ജില്‍ നൂറുക്കണക്കിനാളുകള്‍ കയറി നിന്നപ്പോള്‍
ചൈനയിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന താവളമാണ് ഹോങ്ക്യാഗു ഗ്ലാസ്ബ്രിഡ്ജ്. ഇവിടെ ആയിരക്കണക്കിനാളുകള്‍ ഒന്നിച്ചു കയറി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില് വൈറലാകുന്നത്.755 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച നടപ്പാലം ആള്‍ത്തിരക്കു കാരണം വീണ്ടും വാര്‍ത്തകളിലിടം നേടുകയാണ്
ഹബി പ്രവിശ്യയിലുള്ള ഗ്ലാഡ് ബ്രിഡ്ജില്‍ കഴിഞ്ഞഡിസംബറിലാണ് പ്രവേശനത്തിനായി തുറന്നു കൊടുത്തത്. ഒരു ദിവസം 20000 ത്തോളം പേരാണ് ഇവിടെ സന്ദര്‍ശിക്കാനെത്തുന്നത്. 1601 അടി നീളമാണ് ഇതിനുള്ളത്. അതായത് ലോകത്തിലെ ഏറ്റവും നീളം കൂടി ഗ്ലാസ് ബ്രിഡ്ജ്.ഒറ്റയടിക്ക് ആയിരം പേര്‍ക്ക് വരെ ഗ്ലാസ് ബ്രിഡ്ജില്‍ കയറാം. ആയിരങ്ങള്‍ കയറിയാലും ബ്രിഡ്ജ് സുക്ഷിതമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കേറുന്നവര്‍ക്ക് അല്‍പ്പം ധൈര്യം വേണമെന്നുമാത്രം.എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് 600 പേരെ വരെ മാത്രമാണ് ഇപ്പോള്‍ ഒന്നിച്ച് ബ്രിഡിജില്‍ കയറ്റുന്നത്.
ചൈനയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ചില്ലു പാലത്തിനെക്കാളും 191 അടി കൂടുതലാണ് ഈ പാലത്തിന്റെ നീളം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Tourists swarm onto world’s longest glass-bottomed bridge
News video | 132 views
Prime Minister Narendra Modi, today, inaugurated India's longest rail-road bridge in Assam. The 4.9 km-long Bogibeel bridge on the mighty Brahmaputra river is India's only welded bridge for which European codes and welding standards were adhered to for the first time in the country. The bridge has a two-line railway track on the lower deck and a three-lane road on the top deck.
News video | 959 views
मात्र ₹10 से Temper Glass, मात्र 4 हजार लगाओ 10 हजार कमाओ, Tempered Glass, AGK Glass Karol Bagh
AGK Glass Mob. 8076447149, 7217601197 Tempered Glass, 4/34 Basement Near Majestic Hotel Saraswati Marg Karol Bagh Delhi 110005
मात्र ₹10 से Temper Glass, मात्र 4 हजार लगाओ 10 हजार कमाओ, Tempered Glass, AGK Glass Karol Bagh
News video | 108 views
China on Wednesday opened the world's longest high-speed rail line that more than halves the time required to travel from the country's capital in the north to Guangzhou, an economic hub in southern China.
News video | 923 views
ലോകാത്ഭുതവുമായി ചൈന
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും. 55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാ സമയം പകുതിയായി കുറയും.
News video | 1439 views
വമ്പന്‍ കടല്‍പ്പാലം....ചൈന ഞെട്ടിച്ചു...
54 കിമി നീളമുള്ള വമ്പന്‍ കടല്‍പ്പാലം തുറന്ന് ലോകത്തെ മുഴുവന്‍ ഞെട്ടിക്കാനൊരുങ്ങുകയാണ്‌ചൈന.
34 മൈല്‍ നീളമുള്ള പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത് വര്‍ഷങ്ങളേടുത്ത്.ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നാരംഭിക്കുന്ന പാലം മക്കാവുവിലേക്കും സുഹായിയിലേക്കുമായി വൈ ആകൃതിയിലാണ് നിര്‍മ്മിച്ചിര്ക്കുന്നത്.എത്ര വലിയ ചുഴലിക്കാറ്റിനേയും കടല്‍ത്തിരമാലകളേയും ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പുള്ളതാണ് പാലം എന്ന് ചൈന അവകാശപ്പെടുന്നു.
പാലത്തെ കുറിച്ചുളള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും പണി ഏകദേശം പൂര്‍ത്തിയായ പാലം എങ്ങനെയാരുമെന്ന വീഡിയോ ആണിപ്പോല്‍ വൈറലാകുന്നത്.
ഇത്രയും നീളമുള്ള ഈ പാലത്തിനിടയില്‍ കൃത്രിമമായ രണ്ടു ദ്വീപുകളും ചൈന ഉണ്ടാക്കിയിട്ടുണ്ട്. കടലിനടിയില്‍കൂടി രണ്ട് തുരങ്കങ്ങള്‍ സൃഷ്ടിച്ച് ഈ രണ്ടു ദ്വീപുകളെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്.ഏകദേശം 60 ഈഫില്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്രയും സ്റ്റീല്‍ വേണ്ടി വന്നിട്ടുണ്ട് ഇവയുടെ നിര്‍മ്മാണത്തിന്. ഈ ഡിസംബറോടെ പാലത്തിന്റെ അവസാന പണികളും പൂര്‍ത്തിയാകും. പാലത്തിന് 120 വര്‍ഷത്തെ ആയുസ്സാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
world's longest sea bridge stretching a whopping 34 MILES over the water in China
News video | 260 views
പണി പൂര്‍ത്തിയായി..ലോകം ചൈനയിലേക്ക്...!!!
ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം ചൈനയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി
ഹോങ്കോംഗ്, മക്കാവു എന്നിവയെ ചൈനയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് 55 കിലോമീറ്ററാണ് നീളം. ആറുവരിപ്പാതയായി നിര്‍മിച്ചിരിക്കുന്ന പാലം നാല് ടണലുകളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ്.2009ലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാന്റ്സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ്മയിലാണ് നിര്‍മാണം പൂര്‍ത്തിയായതെന്ന് ഇതിന്റെ ചുമതലയുള്ള ഗാവോ സിംഗ്ളിന്‍ പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച പാലം ഉരുക്കിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.10 മിനുട്ട് ഇടവിട്ടുള്ള ബസ് സര്‍വീസ് ഉള്‍പ്പെടെ ദിവസം 40,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. മുന്‍ ബ്രിട്ടീഷ് കോളനിയും സ്വന്തമായ നിയമ വ്യവസ്ഥ ഉള്‍പ്പെടെയുള്ള ഹോങ്കോംഗിനു മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കമാണ് പാലം നിര്‍മാണത്തിന് പിന്നിലെന്നും ആരോപമുണ്ട്
China set to unveil world's longest sea bridge
News video | 262 views
ലോകാത്ഭുതവുമായി ചൈന
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും. 55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാ സമയം പകുതിയായി കുറയും.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
World’s Longest Sea-Crossing Bridge, Spanning 55 Kilometers, Unveiled In China
News video | 175 views
Prime Minister Narendra Modi will inaugurate the Bogibeel rail-cum-road bridge on the Brahmaputra in Assam on December 25. The 4.98 km-long bridge will reduce the distance for the people of Arunachal Pradesh and Assam and will facilitate faster movement of troops and supplies to the India-China border in Arunachal Pradesh.
►Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
Google Play - https://market.android.com/details?id=com.et.reader.activities
iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8
►ET elsewhere:
https://www.facebook.com/EconomicTimes
http://twitter.com/economictimes
https://plus.google.com/+TheEconomicTimes/
https://www.instagram.com/the_economic_times/
https://www.linkedin.com/company/the-economic-timesWatch Bogibeel Bridge: Why is India's longest rail, road bridge so important | Economic Times With HD Quality
News video | 4386 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 490 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 474 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 475 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 629 views