അഭിമാനച്ചിറകിലേറി കണ്ണൂർ; വിമാനത്താവളം നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം; വിവാദത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി
ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി
കേന്ദ്രമന്ത്രിയ്ക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍.
അഭിമാനച്ചിറകിലേറി കണ്ണൂർ; വിമാനത്താവളം നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം; വിവാദത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി
ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി
കേന്ദ്രമന്ത്രിയ്ക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍
News video | 600 views
ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർവഹിച്ചുരാവിലെ 9.55ന് ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർവഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു.
News video | 447 views
ചിറക് വിരിച്ച് കണ്ണൂർ
ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർവഹിച്ചു
സ്വപ്നച്ചിറകിലേറി കണ്ണൂർ ;അഭിമാന നിമിഷങ്ങളിലേറി ആദ്യ വിമാനം ടേക്ക് ഓഫ് ചെയ്തു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം. തറികളുടെ താളത്തിനും തിറകളുടെ മേളത്തിനുമൊപ്പം ഇനി വിമാനങ്ങളുടെ ഇരമ്പവും കണ്ണൂരിന്റെ ഹൃദയതാളത്തിന്റെ ഭാഗമാകയാണ്. മട്ടന്നൂർ മൂർഖൻപറമ്പിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യയാത്രാവിമാനം ഇന്നു പറന്നുയർന്നു. രാവിലെ 9.55ന് ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർവഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാൻ സൗജന്യ ബസ് സർവീസ് കിയാൽ (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) തയാറാക്കിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു. ബിജെപിയും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു.
അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്.
രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്
വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ച് മട്ടന്നൂരും പരിസരവും ആഘോഷ ലഹരിയിൽ.
കടകൾ അലങ്കരിച്ചും നിരത്തുകളിൽ ലൈറ്റുകളും കമാനങ്ങൾ സഥാപിച്ചും ആദ്യ വിമാനം പറന്നുയരുന്ന ചരിത്ര മുഹൂർത്തത്തിനായി നാട്ടുകാർ ഒരുങ്ങി. വിമാനത്താവളം സന്ദർശിക്കാൻ രാത്രി വൈകിയും ജനപ്രവാഹമായിരുന്നു. ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വിമാനത്താവളം കാണ
News video | 218 views
കണ്ണൂരില്‍ നിന്നുള്ള ബുക്കിംഗ് 9 ന് തുടങ്ങും; എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
അബുദാബിയിലേക്കുള്ള ആദ്യ സർവീസ് 9 ന് രാവിലെ 11 മണിക്ക് കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈ മാസം 9നു ആരംഭിക്കുമെന്ന്എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. സമയക്രമം ഡിജിസിഎയ്ക്കു നേരത്തേ സമർപ്പിച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഡിസംബർ 9ന് യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ്. അബുദാബിയിലേക്കാണ് ആദ്യ സർവീസ്.
അന്ന് രാവിലെ 11നു കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരച്ചിരിക്കുന്നത്.
ഇതിനായി എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനം കണ്ണൂരിലെത്തിക്കും. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് വിമാനം അബുദാബിയിലെത്തും. അന്നുതന്നെ അബുദാബിയിൽ നിന്നു തിരിച്ച് കണ്ണൂരിലേക്കും സർവീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8നു കണ്ണൂരിലെത്തുന്ന തരത്തിലായിരിക്കും ഈ സർവീസ്. ദുബായിലേക്കും ഷാർജയിലേക്കും പ്രതിദിന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. അബുദാബിയിലേക്ക് ആഴ്ചയിൽ 4 സർവീസുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയിൽ 3 ർവീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയിൽ 4 സർവീസുകളും റിയാദിലേക്കു 3 സർവീസുകളുമാണ് കണ്ണൂരിൽ നിന്നുണ്ടാവുക. കണ്ണൂരില്‍ നിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാനുള്ള സുവര്‍ണ്ണ അവസരമാണിത്.
News video | 7838 views
സന്ദര്‍ശനമൊരുക്കി കിയാല്‍
കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം
ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം 5 മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. 12 വരെ എല്ലാദിവസവും രാവിലെ 10 മുതൽ നാലുവരെയാണു സന്ദർശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ കരുതണമെന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടിവ് ഡയറക്ടർ കെ.പി.ജോസ് അറിയിച്ചു.ടെർമിനലിനു മുൻവശത്തെ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ നിർദേശങ്ങൾ പാലിക്കണം. ടെർമിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദർശകർ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാൽ അധികൃതർ അറിയിച്ചു
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
From Kannur International Airport visit to public
News video | 322 views
കണ്ണൂരില്‍ നിന്നുള്ള ബുക്കിംഗ് 9 ന് തുടങ്ങും; എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
അബുദാബിയിലേക്കുള്ള ആദ്യ സർവീസ് 9 ന് രാവിലെ 11 മണിക്ക് കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈ മാസം 9നു ആരംഭിക്കുമെന്ന്എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. സമയക്രമം ഡിജിസിഎയ്ക്കു നേരത്തേ സമർപ്പിച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഡിസംബർ 9ന് യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ്. അബുദാബിയിലേക്കാണ് ആദ്യ സർവീസ്.
അന്ന് രാവിലെ 11നു കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരച്ചിരിക്കുന്നത്.
ഇതിനായി എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനം കണ്ണൂരിലെത്തിക്കും. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് വിമാനം അബുദാബിയിലെത്തും. അന്നുതന്നെ അബുദാബിയിൽ നിന്നു തിരിച്ച് കണ്ണൂരിലേക്കും സർവീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8നു കണ്ണൂരിലെത്തുന്ന തരത്തിലായിരിക്കും ഈ സർവീസ്. ദുബായിലേക്കും ഷാർജയിലേക്കും പ്രതിദിന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. അബുദാബിയിലേക്ക് ആഴ്ചയിൽ 4 സർവീസുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയിൽ 3 ർവീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയിൽ 4 സർവീസുകളും റിയാദിലേക്കു 3 സർവീസുകളുമാണ് കണ്ണൂരിൽ നിന്നുണ്ടാവുക. കണ്ണൂരില്‍ നിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാനുള്ള സുവര്‍ണ്ണ അവസരമാണിത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Bookings from Kannur International Airport starts from November 9
News video | 214 views
Shri Rahul Gandhi at Kannur International Airport, en route Wayanad Parliament Constituency.
Declaration:
This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress!
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
Shri Rahul Gandhi at Kannur International Airport, en route Wayanad Parliament Constituency
News video | 206 views
കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേത്
ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില
ഡിസംബർ 9 ന് രാജ്യത്തിന് സമർപ്പിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തുന്നത് സ്വന്തം വിമാനത്തിൽ. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും. ഡിസംബർ 8നാണ് യൂസഫലി വിമാനത്താവളത്തിൽ ഇറങ്ങുക. രണ്ടു വർഷം മുമ്പ് സ്വന്തമാക്കിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില. 13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫിലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. 14 മുതൽ 19 യാത്രക്കാർക്കാണ് ഗൾഫ് സ്ട്രീം 550 സഞ്ചരിക്കാനാവുക. 12,501 കിലോമീറ്റർ വരെ പരമാവധി റേഞ്ചുള്ള വിമാന പരമാവധി വേഗത മണിക്കൂറിൽ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂർ വരെ വിമാനത്തിന് നിർത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
#News60 കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ
https://www.youtube.com/news60ml
Yusufali's private jet will be the first luxurious plane landed in Kannur airport
News video | 203 views
'റണ്‍വേ നിർമിച്ചത് ഭൂമി കയ്യേറി; കണ്ണൂർ വിമാനത്താവളത്തിനെതിരെ പരാതി
റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുത്ത് തന്നതെന്നാണ് കിയാലിന്റെ വിശദീകരണം
സ്വകാര്യ ഭൂമി കയ്യേറി റൺവേ നിർമിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം തടയണമെന്നാവശ്യപ്പെട്ട് എടയന്നൂർ സ്വദേശിനി കോടതിയിലേക്ക്.ഒരേക്കർ ഭൂമിയുടെ രേഖയുണ്ടെങ്കിലും ഏൺപതേകാൽ സെന്റ് ഭൂമിയുടെ നഷ്ടപരിഹാരം മാത്രമാണ് കിയാൽ അധികൃതർ ഭൂടമയായ കെ.മുംതാസിന് നൽകിയത്. 1999ലാണ് മംതാസിന്റെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത്. പത്തൊൻപതേ മുക്കാൽ സെന്റ് ഭൂമി എറ്റെടുക്കാതെ ആധാരം മടക്കി നൽകി. പിന്നീട് ഇവിടേക്ക് മുംതാസിന് കയറാൻ സാധിച്ചിട്ടില്ല. രണ്ടാംഘട്ടത്തിൽ ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും നടപ്പായില്ല. ഇതോടെ കോടതിയെ സമീപിച്ച് 2013ൽ അനുകൂല വിധി നേടി. ഭൂമിമാത്രം ഏറ്റെടുത്തില്ല. അടുത്തദിവസം വീണ്ടും കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുത്ത് തന്നതെന്നാണ് കിയാലിന്റെ വിശദീകരണം. പരാതികൾ ഉയർന്നതോടെ റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
complaint against kannur airport
News video | 197 views
കണ്ണൂർ വിമാനത്തവളം; അവസാന ഘട്ട ഒരുക്കങ്ങളുടെ തിരക്കില്‍
എ.ടി.സി. കെട്ടിടത്തിനു സമീപത്തായാണ് 25,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തൽ ഒരുങ്ങുന്നത്
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിലായി. വിമാനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള ലോഡറുകൾ വിമാനത്താവളത്തിലെത്തിച്ചു. ഫ്രാൻസിൽനിന്ന് കപ്പൽമാർഗം ചെന്നൈയിലെത്തിച്ച യന്ത്രങ്ങൾ റോഡുമാർഗമാണ് വിമാനത്താവളത്തിലെത്തിച്ചത്. ആറു ട്രക്കുകളിലായാണ് ഇവയെത്തിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനികളിലൊന്നായ എയർ ഇന്ത്യ എ.ടി.എസ്.എല്ലിന്റെ ഉപകരണങ്ങളാണ് എത്തിച്ചിട്ടുള്ളത്. അടുത്തദിവസം യന്ത്രങ്ങൾ വഹിച്ചുള്ള നാലു ട്രക്കുകൾ കൂടിയെത്തും.പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലേക്കുള്ള 25,000 ഇരിപ്പിടങ്ങളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരാഴ്ചകൊണ്ട് പ്രവൃത്തി പൂർത്തിയാകും. ഉദ്ഘാടനച്ചടങ്ങിനുള്ള പന്തലിന്റെ നിർമാണവും പൂർത്തിയായിവരുന്നുണ്ട്. എ.ടി.സി. കെട്ടിടത്തിനു സമീപത്തായാണ് 25,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തൽ ഒരുങ്ങുന്നത്. വിമാനത്താവളത്തിലേക്ക് നിയമിച്ച ശുചീകരണത്തൊഴിലാളികൾക്കുള്ള പരിശീലനവും ടെർമിനൽ കെട്ടിടത്തിൽ നടക്കുന്നുണ്ട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
kannur airport; prepations on
News video | 232 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 14014 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 1440 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 1590 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 1169 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 1607 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 1340 views