കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന വിജയകരം.
ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ യോഗവും ചേരും. വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Kannur airport trial landing.
കണ്ണൂരില്‍ വലിയ യാത്രാവിമാനമിറങ്ങി
കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായാണ് വലിയ യാത്രാവിമാനമിറങ്ങിത്
കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന വിജയകരം.
ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ യോഗവും ചേരും. വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക.
News video | 1086 views
കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന വിജയകരം.
ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ യോഗവും ചേരും. വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Kannur airport trial landing
News video | 284 views
तिरूपति से हैदराबाद के लिए रवाना हुआ इंडिगो का एक हवाई जहाज हैदराबाद के राजीव गांधी अंतर्राष्ट्रीय हवाई अड्डे पर लैंडिंग के दौरान दुर्घटनाग्रस्त होते-होते बच गया और एक बड़ी घटना टल गई। बताया जा रहा है कि कल रात 10 बजे इंडिगों का हवाई जहाज तिरुपति से हैदराबाद के लिए रवाना हुआ। हैदराबाद में लैंडिंग के समय अचानक हवाई जहाज का टायर फट गया। हवाई जहाज में वाईएसआरसीपी की विधायक रोज़ा के अलावा लगभग 72 यात्री थे।Follow us on
https://twitter.com/TheNewsIndia1
https://www.facebook.com/thenewsindiatv/
https://www.instagram.com/thenewsindia/
http://thenewsindiatv.blogspot.in/
The News India is a popular Hindi News Channel in Telangana and Andhrapradesh made its in March 2015.
News video | 1345 views
12 August Ko Gulbarga Airport Par Trial Landing Dekhe ATV Ki Khususi Report A.Tv News 8-8-2018
Watch 12 August Ko Gulbarga Airport Trial Landing ATV Ki Khususi Report With HD Quality
News video | 1640 views
Watch Gulbarga Airport Par Flight Ki First Successful Trial Landing A.Tv News 27-8-2018 With HD Quality
News video | 1297 views
കണ്ണൂർ വിമാനത്തവളം; അവസാന ഘട്ട ഒരുക്കങ്ങളുടെ തിരക്കില്‍
എ.ടി.സി. കെട്ടിടത്തിനു സമീപത്തായാണ് 25,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തൽ ഒരുങ്ങുന്നത്
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിലായി. വിമാനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള ലോഡറുകൾ വിമാനത്താവളത്തിലെത്തിച്ചു. ഫ്രാൻസിൽനിന്ന് കപ്പൽമാർഗം ചെന്നൈയിലെത്തിച്ച യന്ത്രങ്ങൾ റോഡുമാർഗമാണ് വിമാനത്താവളത്തിലെത്തിച്ചത്. ആറു ട്രക്കുകളിലായാണ് ഇവയെത്തിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനികളിലൊന്നായ എയർ ഇന്ത്യ എ.ടി.എസ്.എല്ലിന്റെ ഉപകരണങ്ങളാണ് എത്തിച്ചിട്ടുള്ളത്. അടുത്തദിവസം യന്ത്രങ്ങൾ വഹിച്ചുള്ള നാലു ട്രക്കുകൾ കൂടിയെത്തും.പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലേക്കുള്ള 25,000 ഇരിപ്പിടങ്ങളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരാഴ്ചകൊണ്ട് പ്രവൃത്തി പൂർത്തിയാകും. ഉദ്ഘാടനച്ചടങ്ങിനുള്ള പന്തലിന്റെ നിർമാണവും പൂർത്തിയായിവരുന്നുണ്ട്. എ.ടി.സി. കെട്ടിടത്തിനു സമീപത്തായാണ് 25,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തൽ ഒരുങ്ങുന്നത്. വിമാനത്താവളത്തിലേക്ക് നിയമിച്ച ശുചീകരണത്തൊഴിലാളികൾക്കുള്ള പരിശീലനവും ടെർമിനൽ കെട്ടിടത്തിൽ നടക്കുന്നുണ്ട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
kannur airport; prepations on
News video | 238 views
ചിറക് വിരിച്ച് കണ്ണൂർ
ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർവഹിച്ചു
സ്വപ്നച്ചിറകിലേറി കണ്ണൂർ ;അഭിമാന നിമിഷങ്ങളിലേറി ആദ്യ വിമാനം ടേക്ക് ഓഫ് ചെയ്തു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം. തറികളുടെ താളത്തിനും തിറകളുടെ മേളത്തിനുമൊപ്പം ഇനി വിമാനങ്ങളുടെ ഇരമ്പവും കണ്ണൂരിന്റെ ഹൃദയതാളത്തിന്റെ ഭാഗമാകയാണ്. മട്ടന്നൂർ മൂർഖൻപറമ്പിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യയാത്രാവിമാനം ഇന്നു പറന്നുയർന്നു. രാവിലെ 9.55ന് ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർവഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാൻ സൗജന്യ ബസ് സർവീസ് കിയാൽ (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) തയാറാക്കിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു. ബിജെപിയും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു.
അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്.
രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്
വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ച് മട്ടന്നൂരും പരിസരവും ആഘോഷ ലഹരിയിൽ.
കടകൾ അലങ്കരിച്ചും നിരത്തുകളിൽ ലൈറ്റുകളും കമാനങ്ങൾ സഥാപിച്ചും ആദ്യ വിമാനം പറന്നുയരുന്ന ചരിത്ര മുഹൂർത്തത്തിനായി നാട്ടുകാർ ഒരുങ്ങി. വിമാനത്താവളം സന്ദർശിക്കാൻ രാത്രി വൈകിയും ജനപ്രവാഹമായിരുന്നു. ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വിമാനത്താവളം കാണ
News video | 220 views
കണ്ണൂർ ഗേറ്റ് വേ വഴി ഇനി ഗൾഫിലേക്ക്
ഡൽഹിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പലതും കണ്ണൂർ വഴിയാക്കും
കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വ്യോമയാന സെക്രട്ടറി ചൈബേയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡൽഹിയിൽനിന്നുള്ള ഇൻഡിഗോയുടെ കുവൈത്ത്, ദോഹ, ജിദ്ദ, ദമാം സർവീസുകൾ കണ്ണൂർ വഴിയാക്കും. ഗോ എയറിന്റെ ഡൽഹി-മസ്കറ്റ്, ഡൽഹി-ദമാം, ഡൽഹി-അബുദാബി സർവീസുകൾ എന്നിവയും കണ്ണൂർ വഴിയാക്കും. ജെറ്റ് എയർലൈൻസിന്റെ ഡൽഹി-അബുദാബി സർവീസും കണ്ണൂർ വഴിയാക്കും. ഇതോടെ ഡൽഹിയിലേക്കും ഗൾഫിലേക്കും കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സർവീസുള്ള വിമാനത്താവളമായി കണ്ണൂർ മാറും.
ഇൻഡിഗോ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. വിമാനത്താവള ഉദ്ഘാടനച്ചടങ്ങിൽ കിയാൽ എം.ഡി. വി.തുളസീദാസ് നടത്തിയ ആമുഖ പ്രസംഗത്തിൽ വിദേശ വിമാന കമ്പനികളെ കണ്ണൂരിലേക്ക് സർവീസ് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യോമയാന സെക്രട്ടറിയോ മന്ത്രി സുരേഷ് പ്രഭുവോ അക്കാര്യത്തിൽ വാഗ്ദാനമൊന്നും നൽകിയില്ല.
തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന ചടങ്ങിൽ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുത്. കേന്ദ്രം കൈയൊഴിഞ്ഞാൽ ഏറ്റെടുത്ത് നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണ്. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയതാണ് വിമാനത്താവളം. ആ നിലയ്ക്ക് സ്ഥലം സംസ്ഥാനസർക്കാരിന്റേതാണ്. വിമാനത്താവളനടത്തിപ്പിൽ കേരളത്തിന് മതിയായ പരിചയവുമുണ്ട്. അതിനാൽ സ്വകാര്യവത്കരണതീരുമാനം ഉപേക്ഷിച്ച് കേരളത്തിന് കൈമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം പ്രത്യേക കമ്പനി രൂപവത്കരിച്ച് നടത്തിപ്പുചുമതല നിർവഹിക്കും -മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ഉദ്ദേശ്യമുണ്ടെങ്കിൽ ഒഴിവാക്കണം. അതും വേണ്ടിവന്
News video | 255 views
ദുബായി ബസുകളിൽ കണ്ണൂർ വിമാനത്താവളം!
നാല് ദുബായ് സര്‍വീസ് ബസുകളാണ് പരസ്യവുമായി നിരത്തിലോടുന്നത്
കണ്ണൂർ വിമാനത്താവളത്തിന്റെ പരസ്യവുമായി ദുബായിലും ബസുകൾ
ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബായ് നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.
നാല് ദുബായ് സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബായി നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുബായ് ആർ ടി എ യാണ് പരസ്യത്തിന് പിന്നിൽ.
മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബായി റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളത്തില്‍നിന്ന് ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
42,667 യാത്രക്കാരാണ് വിമാനത്താവള ഉദ്‌ഘാടനത്തിനു ശേഷം ആദ്യ മാസം എത്തിയത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
kannur airport advertisement in dubai bus service
News video | 291 views
Shri Rahul Gandhi at Kannur International Airport, en route Wayanad Parliament Constituency.
Declaration:
This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress!
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
Shri Rahul Gandhi at Kannur International Airport, en route Wayanad Parliament Constituency
News video | 209 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2684 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2737 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2475 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2713 views