pinarayi vijayan ; one and only cpim chief minister in india

271 views

ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇനി കേരളത്തില്‍

കാല്‍നൂറ്റാണ്ട് നീണ്ട ഇടതു ഭരണത്തിന് ത്രിപുരയില്‍ അവസാനമായതോടെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇനി കേരളത്തില്‍. ഏക മുഖ്യമന്ത്രി പിണറായി വിജയനും. മുപ്പതുവര്‍ഷം സിപിഐഎം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെടുന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടാനുറച്ച സിപിഎമ്മിന് ത്രിപുരയിലെ പരാജയം ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്.കഴിഞ്ഞ കാല്‍നൂറ്റാണ്ട് ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത് 49 സീറ്റുകളായിരുന്നു. എന്നാലിതിന്ന് 17 സീറ്റിലേക്കാണ് ചുരുങ്ങിയത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

pinarayi vijayan ; one and only cpim chief minister in india.

You may also like

  • Watch pinarayi vijayan ; one and only cpim chief minister in india Video
    pinarayi vijayan ; one and only cpim chief minister in india

    ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

    ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇനി കേരളത്തില്‍

    കാല്‍നൂറ്റാണ്ട് നീണ്ട ഇടതു ഭരണത്തിന് ത്രിപുരയില്‍ അവസാനമായതോടെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇനി കേരളത്തില്‍. ഏക മുഖ്യമന്ത്രി പിണറായി വിജയനും. മുപ്പതുവര്‍ഷം സിപിഐഎം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെടുന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടാനുറച്ച സിപിഎമ്മിന് ത്രിപുരയിലെ പരാജയം ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്.കഴിഞ്ഞ കാല്‍നൂറ്റാണ്ട് ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത് 49 സീറ്റുകളായിരുന്നു. എന്നാലിതിന്ന് 17 സീറ്റിലേക്കാണ് ചുരുങ്ങിയത്.
    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    pinarayi vijayan ; one and only cpim chief minister in india

    News video | 271 views

  • Watch Chief Minister Designate PInarayi Vijayan Celebratating Birthday today Video
    Chief Minister Designate PInarayi Vijayan Celebratating Birthday today

    Chief Minister Designate PInarayi Vijayan Celebratating Birthday today.

    News video | 1396 views

  • Watch Kerala
    Kerala's new chief minister Pinarayi Vijayan's unseen photos 2016

    Watch Kerala's new chief minister Pinarayi Vijayan's unseen photos 2016 With HD Quality

    News video | 710 views

  • Watch media persons out from chief minister pinarayi vijayan
    media persons out from chief minister pinarayi vijayan's programme

    വീണ്ടും 'കടക്കു പുറത്ത്'



    മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു.



    എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയച്ചു. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ആവശ്യപ്പെട്ടു.

    News video | 1414 views

  • Watch Watch: Pinarayi Vijayan takes oath as Kerala Chief Minister Video
    Watch: Pinarayi Vijayan takes oath as Kerala Chief Minister

    Pinarayi Vijayan took oath as the Chief Minister of Kerala today. He was administered the oath by Governor Arif Mohammad Khan. Taking to his Twitter, the CM later said, 'Took the oaths of office and secrecy, as the Chief Minister of Kerala. Together, let us realise a people's alternative, and build a Nava Keralam!'

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    Watch: Pinarayi Vijayan takes oath as Kerala Chief Minister

    News video | 390 views

  • Watch Pinarayi Vijayan walks for almost one and half hours in first visit to Sabarimala Video
    Pinarayi Vijayan walks for almost one and half hours in first visit to Sabarimala

    കഠിനമല്ല ഈ മലകയറ്റം

    മുഖ്യമന്ത്രി പിണറായി വിജയന്‍ കാല്‍നടയായി സന്നിധാനത്തെത്തി

    നാലുമണിക്കൂര്‍ തുടര്‍ച്ചയായി നടന്നാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്


    ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ നടത്തിപ്പ് സംബന്ധിച്ച് ഉന്നത തലയോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിധാനത്തെത്തിയത് കാല്‍നടയായി.


    പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള വഴിയില്‍ ഒരിടത്തും വിശ്രമിക്കാതെ 4 കിലോമീറ്ററോളം വരുന്ന മലകയറ്റം ഒന്നര മണിക്കൂറെടുത്താണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. സ്വാമി അയ്യപ്പന്‍ റോഡു വഴിയുള്ള യാത്രയില്‍ വിശ്രമിക്കാന്‍ പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും വേണ്ട എന്നായിരുന്നു പിണറായിയുടെ മറുപടി. മല കയറ്റത്തിന്റെ ഓരോ ഘട്ടവും ചോദിച്ചും കണ്ടും മനസിലാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. രാത്രി 10.30ന് സന്നിധാനത്ത് എത്തി.

    മലകയറ്റം നല്ല അനുഭവമായിരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Pinarayi Vijayan walks for almost one and half hours in first visit to Sabarimala

    News video | 321 views

  • Watch Don
    Don't compel anyone to get response; minister pinarayi vijayan's advice to media

    'കടക്ക് പുറത്ത്'...എന്തെന്നറിയാതെ മുഖ്യന്‍...!!!


    സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളെ വിലക്കിയ വിവാദ നീക്കത്തെ കുറിച്ച്

    എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.ജനങ്ങള്‍ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമ്പോള്‍ അവരെ അകറ്റി നിര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.എന്നാല്‍ മാധ്യമങ്ങളെ വിലക്കിയതറിഞ്ഞിട്ടില്ലെന്ന നിലപാടാണ് മുഖ്യന്‍ സ്വീകരിച്ചത്
    കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളെ തടഞ്ഞുവെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നുംപിണറായി.
    കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളെ തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടില്ല. മാധ്യമങ്ങളെ തടഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. സെക്യൂരിറ്റി ഓഫീസില്‍ അന്വേഷണം നടത്തും. മാധ്യമങ്ങളെ കാണുമ്‌ബോള്‍ മന്ത്രിമാരും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ സ്വന്തം സ്വത്തല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രീതിയും അപ്രീതിയും നോക്കി മാധ്യമപ്രവര്‍ത്തകര്‍ കേറുന്നത് തടയാനാകില്ലെന്ും അഭിഭാഷന്‍ ഹരീഷ് വാസുദേവ് വിമര്‍ശിച്ചു



    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    Don't compel anyone to get response; minister pinarayi vijayan's advice to media

    News video | 248 views

  • Watch CPIM Held first Ever Public Rally At Shopian, Number of CPIM party Workers Participated Video
    CPIM Held first Ever Public Rally At Shopian, Number of CPIM party Workers Participated



    CPIM Held first Ever Public Rally At Shopian, Number of CPIM party Workers Participated

    News video | 212 views

  • Watch Kerala CM Pinarayi Vijayan on Sabarimala row Even Ayyappa’s abode was used as camp for criminals’ Video
    Kerala CM Pinarayi Vijayan on Sabarimala row Even Ayyappa’s abode was used as camp for criminals’

    Watch Kerala CM Pinarayi Vijayan on Sabarimala row: ‘Even Ayyappa’s abode was used as camp for criminals’ With HD Quality

    Kerala CM Pinarayi Vijayan on Sabarimala row: ‘Even Ayyappa’s abode was used as camp for criminals’
    Follow us on:

    YouTube: https://www.youtube.com/TV24NewsIndia

    Twitter: https://twitter.com/TV24India

    Facebook: http://www.facebook.com/TV24channel

    Website : www.LiveTV24.tv


    Tags
    Tv24 news channel
    Tv24 news
    Breaking news
    Live
    Chandigarh
    Press
    viral in india
    trending in india
    Hindi khabar
    Khabrein
    News tak

    News video | 1774 views

  • Watch Vd Satheesan | Pinarayi Vijayan | പെൺമക്കളെ അപമാനിക്കാൻ  ശ്രമിച്ചാൽ നോക്കിയിരിക്കില്ല | News60 Video
    Vd Satheesan | Pinarayi Vijayan | പെൺമക്കളെ അപമാനിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ല | News60

    Click Here To Subscribe Now: News60




    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    Vd Satheesan | Pinarayi Vijayan | പെൺമക്കളെ അപമാനിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ല | News60

    News video | 344 views

News Video

Vlogs Video