'കടക്ക് പുറത്ത്'...എന്തെന്നറിയാതെ മുഖ്യന്‍...!!!
സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളെ വിലക്കിയ വിവാദ നീക്കത്തെ കുറിച്ച്
എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.ജനങ്ങള്‍ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമ്പോള്‍ അവരെ അകറ്റി നിര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.എന്നാല്‍ മാധ്യമങ്ങളെ വിലക്കിയതറിഞ്ഞിട്ടില്ലെന്ന നിലപാടാണ് മുഖ്യന്‍ സ്വീകരിച്ചത്
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളെ തടഞ്ഞുവെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നുംപിണറായി.
കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളെ തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടില്ല. മാധ്യമങ്ങളെ തടഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. സെക്യൂരിറ്റി ഓഫീസില്‍ അന്വേഷണം നടത്തും. മാധ്യമങ്ങളെ കാണുമ്‌ബോള്‍ മന്ത്രിമാരും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ സ്വന്തം സ്വത്തല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രീതിയും അപ്രീതിയും നോക്കി മാധ്യമപ്രവര്‍ത്തകര്‍ കേറുന്നത് തടയാനാകില്ലെന്ും അഭിഭാഷന്‍ ഹരീഷ് വാസുദേവ് വിമര്‍ശിച്ചു
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Don't compel anyone to get response; minister pinarayi vijayan's advice to media.

Don't compel anyone to get response; minister pinarayi vijayan's advice to media
News video | 214 views
Lok Sabha Election 2014.
Watch Neither did anyone try to kiss me nor did I slap anyone: Nagma - Video.
News video | 14835 views
We do not intend to exploit anyone's resources, nor we are eyeing anyone's territory. India has always viewed its relationship with other countries through the prism of humanitarian values : PM Modi at the Persons of Indian Origin (PIO) Parliamentary Conference in New Delhi.
Subscribe - http://bit.ly/2ofH4S4
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Google Plus - https://plus.google.com/+bjp
• Instagram - http://instagram.com/bjp4india
Watch We do not intend to exploit anyone's resources, nor we are eyeing anyone's territory : PM Modi With HD Quality
News video | 1018 views
Pitching for peace and reconciliation in Jammu and Kashmir on the first death anniversary of her father Mufti Mohammad Sayeed, Chief Minister Mehbooba Mufti today said a 'good atmosphere' in the state will compel India and Pakistan to come together.
News video | 1129 views
Mr. R Qureshi, you are General of Pakistan, who is expected to make responsible statement!
(CNN-News,06-March-17)-MK
Connect with me, share your thoughts:
Facebook: www.facebook.com/SudhanshuMittalOfficial
Twitter: www.twitter.com/SudhanshuBJP
Subscribe to my YouTube channel to be updated on the latest happenings.Watch It is only international pressure, which will compel Pak to take action on cross-border terrorism! With HD Quality
News video | 665 views
വീണ്ടും 'കടക്കു പുറത്ത്'
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു.
എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയച്ചു. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ആവശ്യപ്പെട്ടു.
News video | 1393 views
hair transplant advice | health tips video | eye disease advice | medicine and drug administration
This is a health education and awareness YouTube channel. The aim of this channel is to make people aware about health. What is the disease? What is the disease? If you play again, the disease resistance increases in the body. What should be done more for our body. What should not be done. We want to stay healthy, beautiful and healthy in our coming days. Those issues will be presented through the report, experts and doctors and researchers of that topic.
Watch hair transplant advice | health tips video | eye disease advice | medicine and drug administration With HD Quality
Health video | 973 views
പിണറായിക്ക് ഇരട്ടിഭാരം
ഗതാഗത വകുപ്പും കൂടി ഏറ്റെടുത്തതോടെ മുഖ്യമന്ത്രിക്ക് 29വകുപ്പുകള്‍
ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍
തോമസ് ചാണ്ടിയുടെ രാജിയ്ക്കു പിന്നാലെ ഗതാഗത വകുപ്പും കൂടി മുഖ്യമന്ത്രിയ്ക്ക്. ഇതോടെ 29 വകുപ്പുകളാണ് മുഖ്യമന്ത്രിയുടെ കീഴില്‍ വരിക.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആഭ്യന്തരമുള്‍പ്പടെയുള്ള സുപ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. നിലവില്‍ തോമസ് ചാണ്ടിയുടെ രാജിയോടെ ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തു. ഇതോടെ മൊത്തം 29 വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് കീഴില്‍. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി 11 വകുപ്പുകളും വി.എസ്.അച്യുതാനന്ദന്‍ 13 വകുപ്പുകളുമാണു ഭരിച്ചിരുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Kerala Chief Minister Pinarayi takes charge of Transport Ministry
News video | 214 views
Pinarayi Vijayan took oath as the Chief Minister of Kerala today. He was administered the oath by Governor Arif Mohammad Khan. Taking to his Twitter, the CM later said, 'Took the oaths of office and secrecy, as the Chief Minister of Kerala. Together, let us realise a people's alternative, and build a Nava Keralam!'
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
Watch: Pinarayi Vijayan takes oath as Kerala Chief Minister
News video | 343 views
ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി
ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇനി കേരളത്തില്‍
കാല്‍നൂറ്റാണ്ട് നീണ്ട ഇടതു ഭരണത്തിന് ത്രിപുരയില്‍ അവസാനമായതോടെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇനി കേരളത്തില്‍. ഏക മുഖ്യമന്ത്രി പിണറായി വിജയനും. മുപ്പതുവര്‍ഷം സിപിഐഎം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെടുന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടാനുറച്ച സിപിഎമ്മിന് ത്രിപുരയിലെ പരാജയം ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്.കഴിഞ്ഞ കാല്‍നൂറ്റാണ്ട് ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത് 49 സീറ്റുകളായിരുന്നു. എന്നാലിതിന്ന് 17 സീറ്റിലേക്കാണ് ചുരുങ്ങിയത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
pinarayi vijayan ; one and only cpim chief minister in india
News video | 249 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 3008 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 321 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 801 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1100 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 794 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 416 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 490 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 474 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 475 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 629 views