Watch Physicist Stephen Hawking Has Died At 76 With HD Quality.
Watch Physicist Stephen Hawking Has Died At 76 With HD Quality
News video | 1092 views
Watch Stephen Hawking Dies At 76: A Look At Renowned Physicist's Famous Literary Works With HD Quality
Follow us on:
YouTube: https://www.youtube.com/TV24NewsIndia
Twitter: https://twitter.com/TV24India
Facebook: http://www.facebook.com/TV24channel
Website : www.LiveTV24.tv
Tags latest
Iqbal ahluwalia
Iqbal singh ahluwalia
Iqbal singh
MD
Tv24
Tv24 news channel
Tv24 news
Breaking news
Live
Chandigarh
Gurpreet singh
Press
Private news channel
TV24
Latest News
press
private news channel
chandigarh
Indian News
punjab news
viral in india
trending in india
bb k vines
iqbal singh ahluwalia
NMF news
ABP news
aaj tak
zee news
news nation
News video | 1934 views
ചക്ര കസേര കറങ്ങിയ വീട്..!!!
സ്റ്റീഫന്‍ ഹോക്കിങ് ജീവിച്ച,അവസാന നിമിഷങ്ങള്‍ ചെലവിട്ട ആ വീട്
ആ ചക്ര കസേരയില്‍ ആളോഴിയുമ്പോള്‍ ലോകത്തിന് മുന്നില്‍ അത്ഭുതമായി ജിവിച്ച ഒരു മനുഷ്യന്റെ ശേഷിപ്പുകള്‍ അനാഥമാകുന്നു.21വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായി കന്വ്വൂട്ടര്‍ നിയന്ത്രിത ചക്രകസേരയിലേക്ക് ഹോക്കിംഗ്‌സിന്റെ ജീവിതം വഴിമാറുമ്പോള്‍ അദ്ദേഹത്തിനൊപ്പം മാറിയ മറ്റൊന്നാണ് ഹോക്കിന്‍സിന്റെ വീട്.തന്റെ ചക്രകസേരയിലിരുന്ന കൊണ്ട് മുറിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ആ വീടും.ഒരു ഓട്ടോമേഷന്‍ വീട്.
എല്‍ സാവദോറിലും കേംബ്രിഡ്ജിലും കാനഡയിലും ഹോക്കിങ്‌സിന്റെ പേരില്‍ കെട്ടിടങ്ങളുണ്ട് ഒരുപക്ഷെ ആകൂട്ടത്തിലേക്കൊരു മ്യൂസിയമായി അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ ചെലവിട്ട് ഈ വീടും മാറിയേക്കാം
Stephen Hawking's home
News video | 205 views
ഹോക്കിങ് നമ്മുടെ പുരിയില്‍....!!!
അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിഗിന് ആദരവൊരുക്കി മണല്‍ശില്‍പ്പം
ഒറീസയിലെ പുരി ബീച്ചില്‍ പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായ്ക് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മണല്‍ശില്‍പമൊരുക്കി. ബുധനാഴ്ച തന്റെ 76-ാം വയസ്സില്‍ അന്തരിച്ച ഹോക്കിങ്ങിന് ആദരവായാണ് ശില്‍പമൊരുക്കിയത്.സ്റ്റീഫന് ഹോക്കിഗിന്റെ മുഖചിത്രത്തിനു പിന്നിലായി പ്രപഞ്ചമെന്ന സങ്കല്‍പ്പത്തെ വൃത്താകൃതിയില്‍ നിറങ്ങള്‍ നല്‍കി ചിത്രീകരിച്ചിരിക്കുന്നു.ഒപ്പം കന്വൂട്ടര്‍ സ്‌ക്രീനും
1963ല്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായ ഹോക്കിംഗ് പിന്നീടുള്ള തന്റെ ജീവിതം ചക്രകസേരയിലാണ് ചെലവിട്ടത്.അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ഇത്തരത്തില്‍ ഒരു ശില്‍പ്പമരുക്കി പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് സുദര്‍ശന്‍ പറയുന്നു.ട്വിറ്ററിലൂടെ ഹോക്കിംഗിന്റെ വിയോഗത്തിലുള്ള ദുഖവും സുദര്‍ശന്‍ അറിയിച്ചു.മുന്‍പും നിരവധി മണല്‍ശില്‍പ്പങ്ങളിലൂടെ രാജ്യശ്രദ്ധ നേടിയ ശില്‍പ്പകാരനാണ് സുദര്‍ശന്‍ പട്‌നായിക്.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Sudarsan Pattnaik pays sand art tribute to Stephen Hawking
News video | 677 views
ഹോക്കിങിനെ വീഴ്ത്തിയ അപൂര്‍വ്വ രോഗം..!!!
ഐന്‍സ്റ്റിനു ശേഷം ലോകം കണ്ട മഹാപ്രതിഭയെ തളര്‍ത്തിയ അപൂര്‍വ്വ രോഗം
നാഡികളെ ബാധിക്കുന്ന അപൂര്‍വ്വ രോഗമായ അമൈട്രോഫിക് ലാറ്ററന്‍ സ്‌ക്ലീറോസിസ് ഇതായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിനെ ചക്രകസേരയിലാക്കിയത്.മോട്ടോര്‍ ന്യൂറോണ്‍ രോഗവിഭാഗത്തിലൊന്നാണിത്.ബ്രെയിനിലെയും സുഷുമ്‌നയിലെയും നാഡികളുടെ പ്രവൃത്തനം നിലയ്ക്കുന്നു ഇതാണ് രോഗകാരണം.ഇത് തലച്ചോറിന് ശാരീരിക പ്രവൃത്തനം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു.10 ശതമാനം രോഗികളില്‍ പാരമ്പര്യ ഘടകളാണ് രോഗവാഹകര്‍.എന്നാല്‍ 90 ശതമാനം കാരണങ്ങള്‍ക്ക് വൈദ്യശാസ്ത്ത്രതിന് ഇന്നും ഉത്തരമില്ല
ശരീരത്തിലെ മിക്ക അവയവങ്ങളുടെയും മസിലുകള്‍ക്ക് ചലനശേഷി കുറയുന്നു.കൈകാലുകള്‍ക്ക് ബലക്ഷയതുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങ്# പിന്നെ തളര്‍ന്നുവീഴുന്നു നിയന്ത്രണം നശ്ടമാകുന്നു ഒടുവില്‍ സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കാനും ശ്വസനത്തിനു ബുദ്ധിമുട്ടാകുന്നു കൂടുതലും ഇത്തരം രോഗികള്‍ മരണപ്പെട്ടേക്കാം.എന്നിരുന്നാല്‍പോലും 50 വര്‍ഷക്കാലം ഈ രോഗത്തെ തോല്‍പ്പിച്ച ഹോക്കിങ്‌സ് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമാണ്
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
What is ALS? More on the motor neuron disease Stephen Hawking had
News video | 381 views
നെയ്മര്‍ ഇത് വേണ്ടായിരുന്നു....!!!
സ്റ്റീഫന്‍ ഹോക്കിങിനെ കളിയാക്കി നെയ്മര്‍ വിവാദം ശക്തമാകുന്നു
കഴിഞ്ഞ ദിവസം അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ വിവാദത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ 'You have to have a positive attitude and get the best out of the situation in which you find yourself' എന്ന വാക്കുകള്‍ കടമെടുത്താണ് നെയ്മറിന്റെ അനുശോചന ട്വീറ്റ്. ഹോക്കിംഗിന്റെ ചില വരികള്‍ എഴുതിയശേഷം ട്വീറ്റിനായി ഉപയോഗിച്ച ചിത്രമാണ് വിവാദത്തിനിടയാക്കിയത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Neymar mocked for hugely insensitive tribute to Stephen Hawking
News video | 355 views
ന്യൂട്ടനും ഡാര്‍വിനും ഇടയില്‍ ഹോക്കിന്‍സ് ഉറങ്ങുന്നു !
ഡാര്‍വിനും ന്യൂട്ടനും ഇടയില്‍ ഹോക്കിന്‍സിനെ അടക്കി
ഐസക് ന്യൂട്ടന്‍റെയും ചാള്‍സ് ഡാര്‍വിന്റെയും കല്ലറകള്‍ക്കിടയിലായി വെസ്റ്റ്മിന്‍സ്റ്റാര്‍ ആബിയുടെ ഒരു വശത്ത് സ്റ്റീഫന്‍ ഹോക്കിന്‍സിന്റെ ചിതാഭസ്മം അടക്കം ചെയ്തു.ആയിരത്തിലധികം ആളുകള്‍ വെള്ളിയാഴ്ച്ച നടന്ന ചടങ്ങില്‍ പങ്കെടുത്തു.മാര്‍ച്ചിലാണ് ഹോക്കിന്‍സ് ഇഹലോക വാസം വെടിഞ്ഞത്.മോട്ടോര്‍ ന്യൂറോണ്‍ രോഗ ബാധിതനായിരുന്ന അദ്ദേഹം രോഗാവസ്ഥയിലും തമോ ഗര്‍ത്തങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തി.76 വയസ്സായിരുന്നു.രാഷ്ട്രീയക്കാര്‍,ശാസ്ത്രജ്ഞര്‍ തുടങ്ങി സ്കൂള്‍ കുട്ടികള്‍ വരെ അദ്ദേഹത്തിനു അന്തിമോപചരമാര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Stephen Hawking's ashes buried with science greats like Charles Darwin and Isaac Newton
News video | 242 views
As part of the 2012 Seattle Science Festival, renowned physicist Stephen Hawking took the stage Saturday night to discuss time travel, the search for a scientific 'theory of everything,' and his hopes to some day win a Nobel prize.
News video | 653 views
Stephen Hawking warns against contacting aliens.Watch Full video for more Information
Watch Stephen Hawking Gets Warning For Contacting To Aliens With HD Quality
News video | 476 views
Primeiramente deixa o like!
Título Original do filme: 'The Theory of Everything'
Baseado na biografia de Stephen Hawking, o filme mostra como o jovem astrofísico (Eddie Redmayne) fez descobertas importantes sobre o tempo, além de retratar o seu romance com a aluna de Cambridge Jane Wide (Felicity Jones) e a descoberta de uma doença motora degenerativa, quando ele tinha apenas 21 anos.
News video | 867 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9040 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 990 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1565 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1699 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1322 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 986 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1267 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1293 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1112 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1354 views