ഇന്നുള്ളത് ഹോക്കിംഗ് അല്ല...വെറും ഡമ്മി..????
ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ദശാബ്ദങ്ങള്‍ക്ക് മുമ്പെ മരിച്ചു?
കഴിഞ്ഞ ദിവസമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ 76 പിറന്നാള്‍ ആഘോഷിച്ചത്.പിന്നാലെയാണ് സംശയങ്ങളുമായി ഒരു സംഘം രംഗത്തെത്തിയത്.നിരവധി വര്‍ഷങ്ങളായി യന്ത്രസഹായത്തോടെ സംവദിക്കുന്ന ഹോക്കിംഗ് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് രോഗത്തിന് അടിമയായ ശാസ്ത്രജ്ഞന്‍.കൈകാലുകളും പേശികളും തളര്‍ന്ന് പോകുന്ന രോഗം ഹോക്കിംഗിന് ഗവേഷണ പഠനകാലത്ത് ബാധിച്ചിരുന്നു. 76 വയസുള്ള ഹോക്കിംഗിന് രോഗം ബാധിച്ചകാലത്തു ന്നിനും വലിയ രൂപമാറ്റം വന്നിട്ടില്ല ഇതു തന്നെയാണ് ഹോ്ക്കിംഗ് മരിച്ചെ്‌നനും ഇപ്പോഴുള്ളത് ഡമ്മിയാണെന്നും ചിലര്‍ വിശ്വസിക്കാന് കാരണം
മുടിയുടെ വളര്‍ച്ച നിറം പല ചിത്രങ്ങളിലെയും ചെവികളുടെ വലുപ്പം പല്ല് തുടങ്ങി ആക്ഷേപങ്ങളൊരുപാട്.കമ്പ്വൂട്ടര്‍ സഹായത്തോടെ സംസാരിക്കുന്നതല്ല നാസ ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരങ്ങളാണ് ഹോക്കിഗിന്റേതായി പുറത്തുവരുന്നതെന്നും വാദമുണ്ട്.ശാസ്ത്ര സത്യം എന്ന രീതിയില്‍ ജനങ്ങളെ പലതും വിശ്വസിപ്പിക്കുക മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുക സാമ്പത്തിക നേട്ടമുണ്ടാക്കുക ഡെയ്‌ലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Stephen Hawking dead, claim conspiracy theorists.