New Bajaj Discover 125 latest ad - Brands India.
New Bajaj Discover 125 latest ad - Brands India
Entertainment video | 1281 views
watch Bajaj Discover latest ad - Brands India
Entertainment video | 850 views
ബജാജ് ഡിസ്‌കവര്‍ 110, 125 ബൈക്കുകള്‍ അവതരിച്ചു.
50,176 രൂപയാണ് പുതിയ ഡിസ്‌കവര്‍ 110 ന്റെ എക്‌സ്‌ഷോറൂം വില.
53,171 രൂപ മുതലാണ് പുത്തന്‍ ഡിസ്‌കവര്‍ 125 ന്റെ വില ആരംഭിക്കുന്നത്.
110 സിസിയിലേക്കുള്ള ബജാജിന്റെ തിരിച്ചുവരവാണ് പുതിയ ഡിസ്‌കവര്‍ 110. 55,994 രൂപയാണ് ഡിസ്‌കവര്‍ 125 ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ വില.
115.5 സിസി ഫോര്‍-സ്‌ട്രോക്ക്, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ DTS-i എഞ്ചിനിലാണ് പുത്തന്‍ ഡിസ്‌കവര്‍ 110 ന്റെ വരവ്. 7,000 rpm ല്‍ 8.48 bhp കരുത്തും 5,000 rpm ല്‍ 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 110 സിസി എഞ്ചിന്‍.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
2018 Bajaj Discover 110 And 125 Launched In India
News video | 214 views
Join Whatsapp Group : https://chat.whatsapp.com/IW7mIpSfUzcFEv4sUHOqa7
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Mallepally Riyan Hotel Ke Pas Scorpio Car Aur Bajaj Discover Bike Ke Beech Hua Sadak Hadsa@SachNews
News video | 134 views
നീളം കൂടിയ 'ബജാജ് ഡിസ്‌കവര്‍ 125'
26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്
ബജാജ് ഡിസ്‌കവര്‍ 125 ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക്. വിശ്വസിച്ചേ പറ്റൂ..കാരണം ഇതാണ് .ഗുജറാത്ത് സ്വദേശി ഭരത് സിംഗ് പര്‍മറാണ് ഡിസ്‌കവറിനെ 'വലിച്ചു നീട്ടി' ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്തത്.26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്; അതായത് 86 അടിയും മൂന്നിഞ്ചും! നീളം കൂട്ടാന്‍ വേണ്ടി ടയര്‍ ഉള്‍പ്പെടെയുള്ള ബൈക്കിന്റെ പിന്‍ഭാഗം ഭരത് സിംഗ് കൃത്യതയോടെ വെട്ടിമാറ്റി. ശേഷം നീളവും ദൃഢതയുമുള്ള മെറ്റല്‍ ഫ്രെയിം ഘടന ഡിസ്‌കവറിന് പിന്നില്‍ ഇദ്ദേഹം ഘടിപ്പിച്ചു.ത്രികോണാകൃതിയിലുള്ള മെറ്റല്‍ ഫ്രെയിമിന്റെ മറുതലയ്ക്കാണ് ബൈക്കിന്റെ പുതിയ പിന്‍ഭാഗം നിലകൊള്ളുന്നത്.പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്തെത്താന്‍ വേണ്ടി ചെയിന്‍ നീളവും ഭരത് സിംഗ് കൂട്ടി. ബൈക്കിന്റെ നീളം കൂട്ടിയതു കൊണ്ടുമാത്രം ഗിന്നസ് റെക്കോര്‍ഡ് ലഭിക്കില്ല; നീളം കൂട്ടിയ ബൈക്കുമായി നൂറു മിറ്റര്‍ ഓടിച്ചു കാണിക്കണം. ഈ അവസരത്തില്‍ പുറമെ നിന്നും യാതൊരു സഹായങ്ങളും ബൈക്കിന് ലഭിക്കരുതെന്നാണ് വ്യവസ്ഥ.എന്നാല്‍ ലവലേശം പോലും പതറാതെ 86 അടി മൂന്നിഞ്ച് നീളമുള്ള ഡിസ്‌കവര്‍ 125 -നെ ഗിന്നസ് അധികൃതര്‍ക്ക് മുന്നില്‍ ഭരത് സിംഗ് ഓടിച്ചു കാണിച്ചു. കൃത്യമായി പറഞ്ഞാല്‍ 26,289 mm നീളമുണ്ട് ഭരത് സിംഗിന്റെ ബൈക്കിന്.2,035 mm ആണ് യഥാര്‍ത്ഥ ബജാജ് ഡിസ്‌കര്‍ 125 -ന്റെ നീളം.
Vehicles video | 2220 views
Watch Bajaj Launch New Discover 125 CC Bike In Chandigarh With HD Quality
News video | 280 views
നീളം കൂടിയ 'ബജാജ് ഡിസ്‌കവര്‍ 125'
26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്
ബജാജ് ഡിസ്‌കവര്‍ 125 ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക്. വിശ്വസിച്ചേ പറ്റൂ..കാരണം ഇതാണ് .ഗുജറാത്ത് സ്വദേശി ഭരത് സിംഗ് പര്‍മറാണ് ഡിസ്‌കവറിനെ 'വലിച്ചു നീട്ടി' ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്തത്.26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്; അതായത് 86 അടിയും മൂന്നിഞ്ചും! നീളം കൂട്ടാന്‍ വേണ്ടി ടയര്‍ ഉള്‍പ്പെടെയുള്ള ബൈക്കിന്റെ പിന്‍ഭാഗം ഭരത് സിംഗ് കൃത്യതയോടെ വെട്ടിമാറ്റി. ശേഷം നീളവും ദൃഢതയുമുള്ള മെറ്റല്‍ ഫ്രെയിം ഘടന ഡിസ്‌കവറിന് പിന്നില്‍ ഇദ്ദേഹം ഘടിപ്പിച്ചു.ത്രികോണാകൃതിയിലുള്ള മെറ്റല്‍ ഫ്രെയിമിന്റെ മറുതലയ്ക്കാണ് ബൈക്കിന്റെ പുതിയ പിന്‍ഭാഗം നിലകൊള്ളുന്നത്.പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്തെത്താന്‍ വേണ്ടി ചെയിന്‍ നീളവും ഭരത് സിംഗ് കൂട്ടി. ബൈക്കിന്റെ നീളം കൂട്ടിയതു കൊണ്ടുമാത്രം ഗിന്നസ് റെക്കോര്‍ഡ് ലഭിക്കില്ല; നീളം കൂട്ടിയ ബൈക്കുമായി നൂറു മിറ്റര്‍ ഓടിച്ചു കാണിക്കണം. ഈ അവസരത്തില്‍ പുറമെ നിന്നും യാതൊരു സഹായങ്ങളും ബൈക്കിന് ലഭിക്കരുതെന്നാണ് വ്യവസ്ഥ.എന്നാല്‍ ലവലേശം പോലും പതറാതെ 86 അടി മൂന്നിഞ്ച് നീളമുള്ള ഡിസ്‌കവര്‍ 125 -നെ ഗിന്നസ് അധികൃതര്‍ക്ക് മുന്നില്‍ ഭരത് സിംഗ് ഓടിച്ചു കാണിച്ചു. കൃത്യമായി പറഞ്ഞാല്‍ 26,289 mm നീളമുണ്ട് ഭരത് സിംഗിന്റെ ബൈക്കിന്.2,035 mm ആണ് യഥാര്‍ത്ഥ ബജാജ് ഡിസ്‌കര്‍ 125 -ന്റെ നീളം.
This Bajaj Discover Is The Longest Motorcycle In The World
News video | 202 views
As indicated by a report on MotorBeam, the Bajaj Pulsar VS400 will be set up under an all-new brand, the Bajaj Kratos. The bike will be known as the Bajaj Kratos VS400, wherein VS remains for Vantage Sport.Kratos is the Greek God of war and it is the exemplification of quality, may, sovereign tenet and power in every one of its structures, the report states. Bits of gossip about Bajaj discarding the 'Pulsar' nameplate for this cruiser began not long ago, and was affirmed in a late meeting by Mr. Rajiv Bajaj, Managing Director of Bajaj Auto, who said that a 400 cc Pulsar bodes well as a 150 cc Royal Enfield. He was alluding to the foundation of another brand to go up against Royal Enfield in the fair size bike class.
Vehicles video | 20034 views

Vehicles video | 20470 views
The Bajaj Pulsar CS 400s generation rendition has been rebranded twice. As indicated by new reports, the cruiser will be called Bajaj Dominar 400. Dominar signifies to command in Spanish, and the '400' stands for the motor limit class the cruiser has a place to.The Bajaj Pulsar CS 400 ideas creation rendition was basically Bajaj Pulsar CS 400. During its advancement it was accounted for that it would be rechristened Bajaj VS 400, and in the most recent couple of weeks, reports developed that the Pulsar marking would not include on this model, and that the organization arrangements to call it Bajaj Kratos 400.
Vehicles video | 27363 views