This Bajaj Discover Is The Longest Motorcycle In The World

2220 views

നീളം കൂടിയ 'ബജാജ് ഡിസ്‌കവര്‍ 125'

26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്

ബജാജ് ഡിസ്‌കവര്‍ 125 ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക്. വിശ്വസിച്ചേ പറ്റൂ..കാരണം ഇതാണ് .ഗുജറാത്ത് സ്വദേശി ഭരത് സിംഗ് പര്‍മറാണ് ഡിസ്‌കവറിനെ 'വലിച്ചു നീട്ടി' ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്തത്.26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്; അതായത് 86 അടിയും മൂന്നിഞ്ചും! നീളം കൂട്ടാന്‍ വേണ്ടി ടയര്‍ ഉള്‍പ്പെടെയുള്ള ബൈക്കിന്റെ പിന്‍ഭാഗം ഭരത് സിംഗ് കൃത്യതയോടെ വെട്ടിമാറ്റി. ശേഷം നീളവും ദൃഢതയുമുള്ള മെറ്റല്‍ ഫ്രെയിം ഘടന ഡിസ്‌കവറിന് പിന്നില്‍ ഇദ്ദേഹം ഘടിപ്പിച്ചു.ത്രികോണാകൃതിയിലുള്ള മെറ്റല്‍ ഫ്രെയിമിന്റെ മറുതലയ്ക്കാണ് ബൈക്കിന്റെ പുതിയ പിന്‍ഭാഗം നിലകൊള്ളുന്നത്.പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്തെത്താന്‍ വേണ്ടി ചെയിന്‍ നീളവും ഭരത് സിംഗ് കൂട്ടി. ബൈക്കിന്റെ നീളം കൂട്ടിയതു കൊണ്ടുമാത്രം ഗിന്നസ് റെക്കോര്‍ഡ് ലഭിക്കില്ല; നീളം കൂട്ടിയ ബൈക്കുമായി നൂറു മിറ്റര്‍ ഓടിച്ചു കാണിക്കണം. ഈ അവസരത്തില്‍ പുറമെ നിന്നും യാതൊരു സഹായങ്ങളും ബൈക്കിന് ലഭിക്കരുതെന്നാണ് വ്യവസ്ഥ.എന്നാല്‍ ലവലേശം പോലും പതറാതെ 86 അടി മൂന്നിഞ്ച് നീളമുള്ള ഡിസ്‌കവര്‍ 125 -നെ ഗിന്നസ് അധികൃതര്‍ക്ക് മുന്നില്‍ ഭരത് സിംഗ് ഓടിച്ചു കാണിച്ചു. കൃത്യമായി പറഞ്ഞാല്‍ 26,289 mm നീളമുണ്ട് ഭരത് സിംഗിന്റെ ബൈക്കിന്.2,035 mm ആണ് യഥാര്‍ത്ഥ ബജാജ് ഡിസ്‌കര്‍ 125 -ന്റെ നീളം..

You may also like

  • Watch This Bajaj Discover Is The Longest Motorcycle In The World Video
    This Bajaj Discover Is The Longest Motorcycle In The World

    നീളം കൂടിയ 'ബജാജ് ഡിസ്‌കവര്‍ 125'

    26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്

    ബജാജ് ഡിസ്‌കവര്‍ 125 ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക്. വിശ്വസിച്ചേ പറ്റൂ..കാരണം ഇതാണ് .ഗുജറാത്ത് സ്വദേശി ഭരത് സിംഗ് പര്‍മറാണ് ഡിസ്‌കവറിനെ 'വലിച്ചു നീട്ടി' ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്തത്.26.29 മീറ്റര്‍ നീളമുണ്ട് ഭരത് സിംഗിന്റെ ഡിസ്‌കവറിന്; അതായത് 86 അടിയും മൂന്നിഞ്ചും! നീളം കൂട്ടാന്‍ വേണ്ടി ടയര്‍ ഉള്‍പ്പെടെയുള്ള ബൈക്കിന്റെ പിന്‍ഭാഗം ഭരത് സിംഗ് കൃത്യതയോടെ വെട്ടിമാറ്റി. ശേഷം നീളവും ദൃഢതയുമുള്ള മെറ്റല്‍ ഫ്രെയിം ഘടന ഡിസ്‌കവറിന് പിന്നില്‍ ഇദ്ദേഹം ഘടിപ്പിച്ചു.ത്രികോണാകൃതിയിലുള്ള മെറ്റല്‍ ഫ്രെയിമിന്റെ മറുതലയ്ക്കാണ് ബൈക്കിന്റെ പുതിയ പിന്‍ഭാഗം നിലകൊള്ളുന്നത്.പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്തെത്താന്‍ വേണ്ടി ചെയിന്‍ നീളവും ഭരത് സിംഗ് കൂട്ടി. ബൈക്കിന്റെ നീളം കൂട്ടിയതു കൊണ്ടുമാത്രം ഗിന്നസ് റെക്കോര്‍ഡ് ലഭിക്കില്ല; നീളം കൂട്ടിയ ബൈക്കുമായി നൂറു മിറ്റര്‍ ഓടിച്ചു കാണിക്കണം. ഈ അവസരത്തില്‍ പുറമെ നിന്നും യാതൊരു സഹായങ്ങളും ബൈക്കിന് ലഭിക്കരുതെന്നാണ് വ്യവസ്ഥ.എന്നാല്‍ ലവലേശം പോലും പതറാതെ 86 അടി മൂന്നിഞ്ച് നീളമുള്ള ഡിസ്‌കവര്‍ 125 -നെ ഗിന്നസ് അധികൃതര്‍ക്ക് മുന്നില്‍ ഭരത് സിംഗ് ഓടിച്ചു കാണിച്ചു. കൃത്യമായി പറഞ്ഞാല്‍ 26,289 mm നീളമുണ്ട് ഭരത് സിംഗിന്റെ ബൈക്കിന്.2,035 mm ആണ് യഥാര്‍ത്ഥ ബജാജ് ഡിസ്‌കര്‍ 125 -ന്റെ നീളം.

    Vehicles video | 2220 views

    News video | 202 views

  • Watch Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool Video
    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS

    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal

    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/

    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty

    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    News video | 1585 views

  • Watch Bajaj Discover latest ad - Brands India Video
    Bajaj Discover latest ad - Brands India

    New Bajaj Discover 125 latest ad - Brands India

    Entertainment video | 1281 views

  • Watch Bajaj Discover latest ad - Brands India Video
    Bajaj Discover latest ad - Brands India

    watch Bajaj Discover latest ad - Brands India

    Entertainment video | 850 views

  • Watch Bajaj Launch New  Discover 125 CC Bike In Chandigarh Video
    Bajaj Launch New Discover 125 CC Bike In Chandigarh

    Watch Bajaj Launch New Discover 125 CC Bike In Chandigarh With HD Quality

    News video | 280 views

  • Watch 2018 Bajaj Discover 110 And 125 Launched In India Video
    2018 Bajaj Discover 110 And 125 Launched In India

    ബജാജ് ഡിസ്‌കവര്‍ 110, 125 ബൈക്കുകള്‍ അവതരിച്ചു.

    50,176 രൂപയാണ് പുതിയ ഡിസ്‌കവര്‍ 110 ന്റെ എക്‌സ്‌ഷോറൂം വില.

    53,171 രൂപ മുതലാണ് പുത്തന്‍ ഡിസ്‌കവര്‍ 125 ന്റെ വില ആരംഭിക്കുന്നത്.
    110 സിസിയിലേക്കുള്ള ബജാജിന്റെ തിരിച്ചുവരവാണ് പുതിയ ഡിസ്‌കവര്‍ 110. 55,994 രൂപയാണ് ഡിസ്‌കവര്‍ 125 ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ വില.
    115.5 സിസി ഫോര്‍-സ്‌ട്രോക്ക്, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ DTS-i എഞ്ചിനിലാണ് പുത്തന്‍ ഡിസ്‌കവര്‍ 110 ന്റെ വരവ്. 7,000 rpm ല്‍ 8.48 bhp കരുത്തും 5,000 rpm ല്‍ 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 110 സിസി എഞ്ചിന്‍.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    2018 Bajaj Discover 110 And 125 Launched In India

    News video | 214 views

  • Watch Mallepally Riyan Hotel Ke Pas Scorpio Car Aur Bajaj Discover Bike Ke Beech Hua Sadak Hadsa@SachNews Video
    Mallepally Riyan Hotel Ke Pas Scorpio Car Aur Bajaj Discover Bike Ke Beech Hua Sadak Hadsa@SachNews

    Join Whatsapp Group : https://chat.whatsapp.com/IW7mIpSfUzcFEv4sUHOqa7

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Mallepally Riyan Hotel Ke Pas Scorpio Car Aur Bajaj Discover Bike Ke Beech Hua Sadak Hadsa@SachNews

    News video | 134 views

  • Watch Bajaj - Hamara Bajaj 3 New Advt Video Video
    Bajaj - Hamara Bajaj 3 New Advt Video

    Watch Bajaj - Hamara Bajaj 3 New Advt Video With HD Quality

    Entertainment video | 3682 views

  • Watch Bajaj - Hamara Bajaj 2 New Advt Video Video
    Bajaj - Hamara Bajaj 2 New Advt Video

    Watch Bajaj - Hamara Bajaj 2 New Advt Video With HD Quality

    Entertainment video | 3586 views

Entertainment Video

  • Watch
    'Dogs bark only for sometime' Nyra Banerjee on breakup news with Nishant Malkani #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Entertainment video | 8632 views

  • Watch
    'Nishant forced me to go to Bigg Boss 18' - Nyra Banerjee #shorts #biggboss18

    Entertainment video | 3336 views

  • Watch Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts Video
    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Entertainment video | 1081 views

  • Watch
    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Entertainment video | 712 views

  • Watch “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18 Video
    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Entertainment video | 3142 views

  • Watch Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee Video
    Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee

    Entertainment video | 751 views

Commedy Video