hindhu mahasabha recreates gandhi assasination

174 views

ഗാന്ധിവധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭ

ഇന്ത്യാ വിഭജനത്തിനും പാകിസ്താന്റെ പിറവിക്കും കാരണക്കാരന്‍ ഗാന്ധിയാണെന്നാണ് ഹിന്ദു മഹാസഭ വിശ്വസിക്കുന്നത്

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ഹിന്ദു മഹാസഭാ നേതാവ്.
ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു അവര്‍ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടൈംസ് നൗ പുറത്തുവിട്ടു. . വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗാന്ധിവധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രൂരമായ ആവിഷ്‌കാരം നടന്നത്. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഇതിന് ശേഷം മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവര്‍ ആഘോഷമാക്കിയത്.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ ശൗര്യ ദിവസ് ആയാണ് ആചരിക്കുന്നത്. അന്നേദിവസം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുകയും ഗോഡ്‌സെ പ്രതിമയില്‍ മാല അണിയിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് ഗാന്ധിവധം പുനരാവിഷ്‌കരിക്കാനുള്ള സാഹസം ഇവര്‍ കാട്ടിയത്.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ ശൗര്യ ദിവസ് ആയാണ് ആചരിക്കുന്നത്.
അന്നേദിവസം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുകയും ഗോഡ്‌സെ പ്രതിമയില്‍ മാല അണിയിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് ഗാന്ധിവധം പുനരാവിഷ്‌കരിക്കാനുള്ള സാഹസം ഇവര്‍ കാട്ടിയത്.
ഇന്ത്യാ വിഭജനത്തിനും പാകിസ്താന്റെ പിറവിക്കും കാരണക്കാരന്‍ ഗാന്ധിയാണെന്നാണ് ഹിന്ദു മഹാസഭ വിശ്വസിക്കുന്നത്. 1948 ലാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകനായിരുന്ന നാഥൂറാം വിനായക് ഗോഡ്‌സെ മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കേസില്‍ നാഥൂറാം ഗോഡ്‌സെയും അദ്ദേഹത്തിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയും അടക്കം അഞ്ചു പ്രതികളെയാണ് ശിക്ഷിച്ചത്. ഗോഡ്‌സെയെ 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ വെച്ച് തൂക്കിലേറ്റി. ഗാന്ധിവധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭ

ഇന്ത്യാ വിഭജന.

You may also like

  • Watch hindhu mahasabha recreates gandhi assasination Video

    ഇന്ത്യാ വിഭജന

    News video | 174 views

  • Watch शाही ईदगाह में करेंगे आरती- Hindu Mahasabha | रोका तो पूरे देश में प्रदर्शन- Hindu Mahasabha | Video
    शाही ईदगाह में करेंगे आरती- Hindu Mahasabha | रोका तो पूरे देश में प्रदर्शन- Hindu Mahasabha |

    #HinduMahasabha #Ayodhya #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    शाही ईदगाह में करेंगे आरती- Hindu Mahasabha | रोका तो पूरे देश में प्रदर्शन- Hindu Mahasabha |

    News video | 399 views

  • Watch Case Booked Against | Hindhu Maha Saba | On Replaying The Same Incident | And DefamingMahatma Gandhi Video
    Case Booked Against | Hindhu Maha Saba | On Replaying The Same Incident | And DefamingMahatma Gandhi

    Watch Case Booked Against | Hindhu Maha Saba | On Replaying The Same Incident | And DefamingMahatma Gandhi With HD Quality

    News video | 7153 views

  • Watch Brown Family: Video Is
    Brown Family: Video Is 'Character Assasination'

    Relatives of Michael Brown are calling the timing of the Ferguson Police Department's release of surveillance video allegedly showing Brown during a robbery, a 'character assasination.' (Aug. 15)

    News video | 244 views

  • Watch Nandyal by Election Results Betting Leads To Assasination In Mahadevapatnam | West Godavari | iNews Video
    Nandyal by Election Results Betting Leads To Assasination In Mahadevapatnam | West Godavari | iNews

    Watch Nandyal by Election Results Betting Leads To Assasination In Mahadevapatnam | West Godavari | iNews With HD Quality

    News video | 1566 views

  • Watch Journalist Unions Condemn Senior Journalist Gauri Lankesh Assasination In Hyderabad | iNews Video
    Journalist Unions Condemn Senior Journalist Gauri Lankesh Assasination In Hyderabad | iNews

    Watch Journalist Unions Condemn Senior Journalist Gauri Lankesh Assasination In Hyderabad | iNews With HD Quality

    News video | 1536 views

  • Watch sabhi deshvashio ko hindhu navvarsh ki hardik shubkamnaye Video
    sabhi deshvashio ko hindhu navvarsh ki hardik shubkamnaye

    sabhi deshvashio ko hindhu navvarsh ki hardik shubkamnayeWatch sabhi deshvashio ko hindhu navvarsh ki hardik shubkamnaye With HD Quality

    News video | 236 views

  • Watch hindhu navvarsh kr hardik shubkamnaye Video
    hindhu navvarsh kr hardik shubkamnaye

    hindhu navvarsh kr hardik shubkamnayeWatch hindhu navvarsh kr hardik shubkamnaye With HD Quality

    News video | 184 views

  • Watch hindhu navversh ke hardik shubkamnaye Video
    hindhu navversh ke hardik shubkamnaye

    hindhu navversh ke hardik shubkamnayeWatch hindhu navversh ke hardik shubkamnaye With HD Quality

    News video | 317 views

  • Watch HINDHU JANAJAGARANA SAMITHI PROTEST AGAINST TRANSPORT MINISTER AT VISAKHA GVMC | VISAKHA | AP Video
    HINDHU JANAJAGARANA SAMITHI PROTEST AGAINST TRANSPORT MINISTER AT VISAKHA GVMC | VISAKHA | AP

    If any Secret information Please feel free to write to us or contacts us : +91 8142322214 OR +91 93908888606
    * We will keep your personal information confidential.

    www.tv11live.com
    Email: tv11live@gmail.com

    Watch HINDHU JANAJAGARANA SAMITHI PROTEST AGAINST TRANSPORT MINISTER AT VISAKHA GVMC | VISAKHA | AP With HD Quality

    News video | 502 views

Entertainment Video

  • Watch
    'Dogs bark only for sometime' Nyra Banerjee on breakup news with Nishant Malkani #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Entertainment video | 8665 views

  • Watch
    'Nishant forced me to go to Bigg Boss 18' - Nyra Banerjee #shorts #biggboss18

    Entertainment video | 3347 views

  • Watch Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts Video
    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Entertainment video | 1084 views

  • Watch
    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Entertainment video | 712 views

  • Watch “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18 Video
    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Entertainment video | 3151 views

  • Watch Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee Video
    Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee

    Entertainment video | 751 views

Cooking Video