പച്ചപ്പിന്റെ റാണിയായി റാണിപുരം
ഏത് കൊടും വേനലിലും പച്ചപ്പട്ടുടുത്ത് കുളിരണിഞ്ഞു നില്‍ക്കുന്ന സുന്ദരിയാണ് റാണിപുരം. കാസര്‍കോട് ജില്ലയിലെ ഈ വിനിധ സഞ്ചാര കേന്ദ്രം കേരളത്തിന്റെ ഊട്ടിയനെന്നു തന്നെ പറയാം
കാഞ്ഞങ്ങാട്ട് നിന്നും 45 കിലോമീറ്റര്‍ അകലയാണ് റാണിപുരം.അപൂര്‍വമായ ചോലവനങ്ങളും മഴക്കാടുകളും നിറഞ്ഞ സ്വര്‍ഗ്ഗ ഭൂമിയാണിവിടം. അപൂര്‍വയിനത്തില്‍ പെട്ട പക്ഷികളും ധാരാളം ശലഭന്ഗലുമാനു രാനിപുരത്തെ സഞ്ചാരികളുടെ ഇഷ്ടസ്തലമാക്കി മാറ്റുന്നത്. ഇവിടെ നിന്നും കര്‍ണാടകയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുടക് കുശാല്‍ നഗര്‍ മൈസൂര്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താം .
റാണിപുരം അടിവാരത്തില്‍ നിന്ന്‍ ഒന്നര കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ മേല്‍ത്തട്ടിലെ വിശാലമായ പുല്‍മേടയിലെത്താം.
പ്രകൃതിദത്ത ഗുഹ നീരുറവ പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരും.അപൂര്‍വ ജൈവ സമ്പത്തിന്‍റെകലവറയായ ഇവിടുത്തെ വനത്തില്‍ സ്വച്ഛമായി വിഹരിക്കുന്ന പുള്ളിപ്പുലി കാട്ടാനകള്‍ കേഴമാന്‍ മലയണ്ണാന്‍ എന്നിവയെ കാണാം. സഞ്ചാരികള്‍ക്കായി രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ചു വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ട്രക്കിങ്ങും ഒരുക്കിയിട്ടുണ്ട്
കുറഞ്ഞ ചിലവില്‍ മനോഹരമായ സഞ്ചാര അനുഭവമാണ് രാണിപുരത്തുസഞ്ചാരികളെ കാത്തിരിക്കുന്നത്
Ranipuram - kerala's wonderful tourist destination.

Ranipuram - kerala's wonderful tourist destination
News video | 227 views
Video News Agencyഉറുമ്പിക്കരയുടെ ഉയരങ്ങളില്‍
വാഗമണ്ണിന്‍റെ കൂടപ്പിറപ്പ്
കോട്ടയത്തിന്റെയും ഇടുക്കിയുടെയും ഹൃദയ ഭാഗത്ത് വാഗമണ്ണിന്റെ നേരെ മറുവശത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഉറുമ്പിക്കര.
കല്ലും കുഴിയും നിറഞ്ഞ കാട്ടുവഴികളിലൂടെ ജീപ്പില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തിച്ചേരാം.വാഗമണ്ണിനിപ്പുറമാണെങ്കിലും അവിടെയുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഭൂപ്രദേശമാണ് ഉറുമ്പിക്കര.മൂടല്‍ മഞ്ഞു പൊതിഞ്ഞ ഇരുമുലച്ചിക്കല്‍,പുല്‍മേടുകള്‍,വെള്ളച്ചാട്ടങ്ങളും കാട്ട് ചോലയും നിറഞ്ഞ സ്ഥലമാണ് ഉറുമ്പിക്കര.മുണ്ടക്കയത്ത് നിന്ന് ഏതാണ്ട് 12 കിലോ മീറ്റർ അകലെയാണ് ഏന്തയാർ. ഇവിടെ നിന്നാണ് ഉറുമ്പിക്കര ഓഫ് റോഡ് യാത്ര ആരംഭിക്കുന്നത്.ബ്രിട്ടീഷുകാരുടെ കാലത്ത് തേയിലത്തോട്ടങ്ങളും റബർ എസ്റ്റേറ്റും നിറഞ്ഞ കാർഷിക മലയോരമേഖലയായിരുന്നു ഉറുമ്പിക്കര.അതിന്റെ സ്മാരകമായ തേയില ഫാക്ടറിയും ഇവടെ കാണാം
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60m
Urumbikkara - a wonderful tourist destination in kerala
News video | 174 views
'Goa is a tourist destination, Not a coal destination' MP Luizinho Faleiro raises issue of destruction of rivers & ecology in RS
'Goa is a tourist destination, Not a coal destination' MP Luizinho Faleiro
News video | 330 views
Shimla is proudly known to be the “Queen of Hills” and has effortlessly attracted visitors from #India and #Abroad from the past century to concurrently revisit the city for rejuvenation, silent walks, solace, shopping, honeymoon, outings and sightseeing. Rolling Frames Entertainment #RFE travels with you for a walk on the very famous #Mall Road on the Shimla #Ridge. Join us to see the city and the people with the #Revisit #To #The #Mall
It's a work of art.
Produced and Presented by Rolling Frames Entertainment ™ #RFE
Director: Ojaswee Sharma
Editor: Bhasker Pandey
Director’s Assistant: Diveeja Sharma
Music: Jalandhar by Kevin MacLeod is licensed under a Creative Commons Attribution license (https://creativecommons.org/licenses/by/4.0/)
Source: http://incompetech.com/music/royalty-free/index.html?isrc=USUAN1400018
Artist: http://incompetech.com/
Rolling Frames Entertainment(TM)
Website:
http://www.rollingframesentertainment.com/
Official Facebook:
https://www.facebook.com/RollingFramesEntertainment
Official Google:
https://plus.google.com/+Rollingframesentertainment
Official LinkedIn:
http://in.linkedin.com/pub/rolling-frames-entertainment/a5/6a5/889/
Official Twitter:
https://twitter.com/Official_RFEWatch Shimla Tourist Places |The most famous tourist hill destination in India | Revisit to the Mall With HD Quality
Travel video | 4215 views
Gir Somnath : Tourist Enjoyed The Wonderful Sight Of Dolphin Fish At Div
ABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.
The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.
www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch Gir Somnath : Tourist Enjoyed The Wonderful Sight Of Dolphin Fish At Div With HD Quality
News video | 435 views
Special Report on Famous Tourist Destination Doodhpathri Located In District Budgam
Watch Special Report on Famous Tourist Destination Doodhpathri Located In District Budgam With HD Quality
News video | 447 views
World tourism Day celebrates at Famous tourist destination Gulmarg.
Director tourism Kashmir kick start multiple event's on the occasion.
Aadil Dar
Gulmarg
This year theme of World tourism Day is Tourism and Green Investment.World Tourism Day (WTD) is celebrated each year on 27 September. Its purpose is to foster awareness among the international community of the importance of tourism and its social, cultural, political and economic value.
According to the United Nations, tourism is one of the world’s most important economic sectors. It employs one in every ten people on Earth and provides livelihoods to hundreds of millions more. For some countries, it can represent over 20% of their GDP.
On the occasion A huge gathering of local stakeholders, including officials of various department participated the programme,in which a mega sanitation rally, atv rally and other environment related activities were organized by department of tourism J&K.
Later a awareness programme was also held on the occasion Director tourism Kashmir highlights the importance of tourism day in world. The Director tourism Kashmir also said that till date 1.38 crore tourists has been visited here, the target is 2.25 till this year ending flow of tourism in J&K.
World tourism Day celebrates at Famous tourist destination Gulmarg.
News video | 159 views
പരുന്തുംപാറയിലേക്ക് ഒരു അടിപൊളി യാത്ര
സുന്ദരിയായി പരുന്തുംപാറ
വാഗമണ്‍ തേക്കടി യാത്രക്കിടയില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന മനോഹരമായ സ്ഥലമാണ് പരുന്തും പാറ.ഇടുക്കി ജില്ലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരത്താണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്.ഏതു കാലാവസ്ഥയിലും കൊടും തണുപ്പനുഭവപ്പെടുന്ന ഇവിടേക്ക് ഇപ്പോഴും സഞ്ചാരികളുടെ ഒഴുക്കാണ്.
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പറന്നുയരാന്‍ വെമ്പി നില്‍ക്കുന്ന പരുന്തിന്‍റെ രൂപ സാദൃശ്യം ഉള്ളതുകൊണ്ടാണ് സ്ഥലത്തിനു പരുന്തുംപാറ എന്ന പേര് ലഭിച്ചത്.ഇവിടുത്തെ വ്യൂ പോയിന്‍റില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ഏതൊരു സഞ്ചാരിയുടെയും മനം മയക്കുന്നതാണ്.വിശാലമായി പറന്നു കിടക്കുന്ന മലനിരകളില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നതും കോടമഞ്ഞ് പുതച്ച നിരവധി മൊട്ടക്കുന്നുകളും കണ്ണുകള്‍ക്ക് മനോഹരമായ വിരുന്നാണ് ഒരുക്കുന്നത്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Parunthumpaara- The tourist destination
News video | 195 views
कम पैसों में विदेश यात्रा | Cheapest International Trips | Travel Destination
Traveling abroad in less money.
#cheapestinternationaltrips #travel #travelingabroad #internationaltrip #trending #tourism #touristdestination #explore #trip #vacation #traveling #anvnews
कम पैसों में विदेश यात्रा | Cheapest International Trips | Tourist Destination
News video | 163 views
കാക്കപ്പൂവിന്റെ സ്വന്തം മാടായിപ്പാറ
പ്രകൃതിയുടെ ഉള്ളറിയാന്‍ മാടായിപ്പാറയിലേക്ക് പോകാം
പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്ന്‍ ആസ്വദിക്കണമെങ്കില്‍ മാടായിപ്പാറയിലേക്ക് പോകണം.ചിലപ്പോള്‍ പച്ചവിരിച്ചും ചിലപ്പോള്‍ നീലപ്പുതപ്പണിഞ്ഞും മാടായിപ്പാറ സന്ദര്‍ശകരെ വരവേല്‍ക്കുന്നു.നമ്മുടെ തൊടിയിലും പറമ്പിലും പണ്ട് സുലഭമായി ഉണ്ടായിരുന്നതും എന്നാല്‍ ഇന്ന് അപൂര്‍വമായിക്കൊണ്ടിരിക്കുന്നതുമായ നിരവധി സസ്യങ്ങള്‍ മാടയിപ്പാരയില്‍ ഒളിച്ചിരിപ്പുണ്ട്.അതില്‍ പ്രധാനിയാണ് കാക്ക പൂവ്.കാക്കപ്പൂവ് വിരിക്കുന്ന നീല പുതപ്പ് കാണാന്‍ മാടായി പാറയില്‍ സന്ദര്‍ശകരുടെ തിരക്കാവും.
മാടായിപ്പാറയില്‍ നിന്നാല്‍ ഏഴിമലയില്‍ സൂര്യനസ്തമിക്കുന്നത് കാണാം.മാടയിപ്പാറയിലെത്തുന്നവരെ കുളിരണിയിക്കാന്‍ പഴയങ്ങാടിപ്പുഴയും റെഡിയാണ്.അപൂര്‍വയിനം സസ്യ ജന്തു ജാലങ്ങളുടെ പറുദീസയാണ് മാടായി പാറ.38 ഇനം പുല്‍ച്ചെടികളും 24 ഇനം ഔഷധ സസ്യങ്ങലടങ്ങുന്ന 500 ല്‍ പരം ചെടികളും ഇവിടെയുണ്ട്.അപൂര്‍വയിനത്തില്‍പ്പെട്ട 92 ഇനം ചിത്രശലഭങ്ങളും ധാരാളം പക്ഷികളും മാടയിപ്പാറയുടെ ആകാശത്ത് പറന്നു നടപ്പുണ്ട്
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Madayipara - The tourist destination
News video | 388 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 11569 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2199 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1603 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2898 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2517 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 2156 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2504 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2551 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2293 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2532 views