ഡാമിനുള്ളിൽ 3 ഡി കിണർ
ഡാമിനുള്ളിൽ തന്നെ നിർമ്മിച്ചിരിക്കുന്ന ഗര്‍ത്തം ഒരു ത്രിഡി കിണർ പോലെ കാണപെടും
സൗത്ത് ഗോവയിൽ ചൊർചൊരം എന്ന സ്ഥലത്തിനു സമീപം സലൗലി നദിയില്‍ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണിത്.ഈ നദിയിൽ നിന്നാണ് അണക്കെട്ടിന് പേരുലഭിക്കുന്നത്. ഏകദേശം 24 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന അണക്കെട്ട് ഗോവയിലെ പ്രശസ്തമായ ഇടങ്ങളിൽ ഒന്നാണ്.ഡാമിനുള്ളിൽ തന്നെ നിർമ്മിച്ചിരിക്കുന്ന ഗര്‍ത്തം ഒരു ത്രിഡി കിണർ പോലെ കാണപെടും. ഈ ഗർത്തത്തിലേക്ക് ചുറ്റിലും നിന്നും വെള്ളം ഇറങ്ങുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് .ത്രിഡീ ചിത്രത്തിൽ കാണുന്നതുപോലെ ഡാമിനുള്ളിൽ നിർമ്മിച്ച ഒരു ആർച്ചിലേക്ക് കുത്തിയൊലിച്ചിറങ്ങുന്ന വെള്ളം ഇവിടെ കാണാൻ കഴിയും.ഡാമിന്റെ റിസർവ്വോയറിനുള്ളിൽ മറ്റൊരു കിണർ പോലെ ഒരു നിർമ്മിതിയുണ്ട്. ഭാഗികമായി നിർമ്മിച്ചിരിക്കുന്ന ഒരു ആർച്ചാണിത്. ഇതിനുള്ളിലേക്ക് റിസർവ്വോയറിലെ വെള്ളം താഴേക്ക് പതിക്കും. ഏകദേശം 40 അടി താഴ്ചയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭാഗിക റിസർവ്വോയറിൽ നിന്നും വെള്ളം വീണ്ടും ഒരു ഗർത്തത്തിലൂടെ നൂറടി താഴ്ചയിലേക്ക് പോകും.1971 ൽ നിർമ്മാണം ആരംഭിച്ച ഡാം വർഷങ്ങളെടുത്താണ് പൂർത്തിയാക്കിയത്.അണക്കെട്ടിൻരെ നിർമ്മാണം പൂർത്തിയായപ്പോഴേക്കും 20 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു. 3000 ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്.. സൗത്ത് ഗോവയിലെ മര്‍ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ചുര്‍ചൊരം വഴി 30 കിലോമീറ്റര്‍ സഞ്ചരിച്ചാൽ ഇവിടെ എത്താം.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
3D View-Salaulim dam , goa attractions.

3D View-Salaulim dam , goa attractions
News video | 257 views
#Goa#Travel#News60 ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഒരുമിച്ച അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഈ ചോർലാ ഘട്ട്
ഗോവയിൽ നിന്നും വേഗം എത്തി ചേരുവാൻ സാധിക്കുന്ന, ആരും അധികം പോകാത്ത ഒരു ഇടം. അതാണ് ചോർലാ ഘട്ട്
അറിയാത്ത ഇടങ്ങളിലേക്ക് യാത്ര പോവുക...ഇതുവരെ കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത ആളുകളുമായി സംസാരിക്കുക, അവരുടെ ഭക്ഷണം കഴിക്കുക... യാത്രകൾ തരുന്ന സന്തോഷങ്ങൾ ഇങ്ങനെ ഒരുപാടുണ്ട്... അങ്ങനെ കാണാത്ത ഇടങ്ങൾ തേടിയുള്ള യാത്രയിൽ ഉൾപ്പെടുത്തുവാൻ ഇനി പുതിയൊരിടവും... ചോർലാ ഘട്ട്...ഗോവയിൽ നിന്നും എളുപ്പത്തിൽ എത്തിപ്പെടുവാൻ സാധിക്കുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നാട്. പ്രകൃതി ഭംഗി കൊണ്ടും തീരാത്ത കാഴ്ചകൾകൊണ്ടും വിസ്മയിപ്പിക്കുന്ന ചോർലാ ഘട്ടിന്റെ വിശേഷങ്ങൾ!!
ഗോവയിലെ സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്ത തേടി വണ്ടി മുന്നോട്ടു പായിക്കുമ്പോൾ ഇടയ്ക്കൊന്നു നിർത്തി കറങ്ങുവാൻ പറ്റിയ ഇടം. ചോർലാ ഘട്ട്.
സഞ്ചാരികൾക്കിടയിൽ ഇപ്പോഴത്തെ ട്രെന്‍ഡിങ് ഇടങ്ങളിലൊന്നായി മാറി ചോർലാ ഘട്ട് കാഴ്ചകൾ കൊണ്ടു പിടിച്ചിരുത്തി കളയുന്ന ഒരു നാടാണ്
.ചോർലാ ഘട്ട് എവിടെ എന്നു ചോദിച്ചാൽ ഗോവയിലാണെന്ന് പറയാമെങ്കിലും അതു പൂർണ്ണമായും ശരിയല്ല. മൂന്നു സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന ഇടത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഒരുമിച്ച അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഈ ചോർലാ ഘട്ട്. ഗോവയിലെ പനാജിയിൽ നിന്നും 50 കിലോമീറ്ററും കർണ്ണാടകയിലെ ബെൽഗാമിൽ നിന്നും 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഗോവയിലെ ബീച്ച് കാഴ്ചകൾ ഒഴിവാക്കി ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ യോജിച്ച ഇടമാണ് ചോർലാ ഘട്ട്. സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഈ സ്ഥലത്തെ ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായാണ് കണക്കാക്കുന്നത്.
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവി വർഗ്ഗങ്ങളെ ഇവിടെ കാണാം.
ജൈവവൈവിധ്യ കലവറയായാണ് ഈ പ്രദേശത്തെ ഗവേഷകർ വിലയിരുത്തുന്നത്.
വെറും കാഴ്ചകൾ മാത്രം തേടിയെത്തുന്നവരെ അതിശയിപ്പിക്കുന്ന ഇടമാണ് ഇത്. വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇത് കൂടാതെ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ജംഗിൾ വാക്കിനും ഒക്കെ ഇവിടെ സൗകര്യമുണ്ട്. ഇവിടുത്തെ കുന്നിന്റെ മുകളിലേക്കുള്ള യാത്രയാണ് ഏറ്റവും ആകർഷകമായത്.
ചോർലാ ഘട്ടിന്റെ കാഴ്ചകൾ തന്നെയാണ് ഇവിടെയുള്ളത്.
News video | 238 views
#Cricket#Travel#News60 സന്ദർശകർക്കു പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏറ്റവും ഉയരത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം, ചൈൽ ക്രിക്കറ്റ് പിച്ച്
ഗാലറിയിൽ മുഴങ്ങി കേൾക്കുന്ന ആരവങ്ങൾക്കിടയിൽ ക്രിക്കറ്റ് ആസ്വദിക്കുമ്പോൾ തീർച്ചായും അറിയാതെയെങ്കിലും കേട്ടിട്ടുള്ള ഒരിടമുണ്ട്. തിങ്ങിനിറഞ്ഞ ദേവതാരു മരങ്ങൾക്കിടയിൽ ഒരു ചെറിയ മലമ്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചൈൽ. പാട്യാലാ മഹാരാജാവ് സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനായി നിർമ്മിച്ച ചൈൽ ക്രിക്കറ്റ് പിച്ചാണിത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഈ ക്രിക്കറ്റ് പിച്ച് സ്ഥിതി ചെയ്യുന്ന ചൈൽ ആവട്ടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നും. ചൈൽ എന്ന നാടിന്റെ വിശേഷങ്ങളിലേക്ക്...
ഹിമാചൽ പ്രദേശിലെ പേരുകേട്ട ഹിൽ സ്റ്റേഷനുകളിലൊന്നാണ് ചൈൽ.
ഷിംലയിൽ നിന്നും 44 കിലോമീറ്ററും സോളനിൽ നിന്നും 45 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഹിമാലയത്തന്റെ താഴ്വാരങ്ങളിലാണ് ഈ ഗ്രാമമുള്ളത്. സഞ്ചാരികളെ കൂടാതെ ഈ സ്ഥലത്തിന്റെ പ്രധാന ആരാധകർ ക്രിക്കറ്റ് ഭ്രാന്തന്മാരാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് പിച്ച് സ്ഥിതി ചെയ്യുന്നത് ചൈലിലാണ്. സമുദ്ര നിരപ്പിൽ നിന്നും 7380 അടി ഉയരത്തിലുള്ള ഇവിടുത്തെ ക്രിക്കറ്റ് സ്റ്റേഡിയം 1893 ൽ പാട്യാലാ മഹാരാജാവായിരുന്ന ഭൂപീന്ദർ സിംഗാണ് നിർമ്മിക്കുന്നത്. തന്റെ ബ്രിട്ടീഷുകാരായ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു നിർമ്മാണം.
ചൈലിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് സാധുപുൽ ലേക്ക്.
തണുത്ത തടാകത്തിൽ കാലിട്ട് ഇവിടുത്ത റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.1891 ചൈൽ പാലസ് പാട്യാലാ മഹാരാജാവാണ് നിർമ്മിക്കുന്നത്. പിന്നാട് ഒരു പൈതൃക ഹോട്ടലായി ഇത് മാറിയെങ്കിലും ഇവിടെ ധാരാളം സഞ്ചാരികൾ വന്നെത്താറുണ്ട്. കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളായി നിൽക്കുന്ന ഫർണിച്ചറുകളും നിർമ്മിതികളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് കാളി കാ ടിബ്ബാ എന്നറിയപ്പെടുന്ന കാളീ ക്ഷേത്രം.
ശൈവാലിക് മലനിരകളുടെ മനോഹരമായ ദൃശ്യങ്ങൾ ഇവിടെ നിന്നും കാണാൻ സാധിക്കും. സൂര്യാസ്തമയ കാഴ്ചകൾ കാണാനും ഇവിടം പ്രസിദ്ധമാണ്.110 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ചൈൽ വന്യജീവി സങ്കേതം ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ്. മാർച്ച് മുതൽ
News video | 177 views
#AminiDweep #Lakshadweep #Holidays #News60
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
കവരത്തി ദ്വീപിനും കട്മത്ത് ദ്വീപിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അമിനി കൊച്ചിയില്‍ നിന്നും 407 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
അവധി ആഘോഷിക്കാം അമിനി ദ്വീപിൽ | Lakshadweep Attractions Amini
News video | 148 views
I had a day off today so went to look round the Qutb Minar tower in Delhi. It's really cool and a World Heritage Site.
Delhi is really actually quite nice, it's hot but not sweltering (like Japan is at the moment!) and compared with the other cities I've been to in India it's actually quite quiet and peaceful!
Travel video | 1013 views
#Jammu_Kashmir_Attractions_Bhaderwah #News60
ഏതു കാലത്തും കാശ്മീരില്‍ പോകാം. വേനലിൽ കശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകിതീരും. കശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പല്‍ഗാമും ശ്രീനഗറുമാണ്. ശ്രീനഗറില്‍ ഹൗസ്‌ബോട്ടിലും ഥാല്‍ തടാകക്കരകളിലുമായി മികച്ച താമസസൗകര്യങ്ങളുണ്ട്.
#News60 കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ
https://www.youtube.com/news60ml
facebook:https://goo.gl/hLYzoD
മഞ്ഞ് പുതച്ച മിനി കാശ്മീര്‍ | Jammu Kashmir Attractions Bhaderwah
News video | 160 views
Bangalore is the capital of Kamataka which is an Indian State. Bangalore is located on the South Eastern side of Kamataka on the Deccan Plateau. Bangalore has a high population and is accredited for being the centre of technology in Indian. For business persons or entrepreneur, Bangalore has a character for share the tenth position as a preferred place t do business.
For the person who is paying attention in visiting Bangalore, then be guaranteed of having an unbelievable skill. There are plentiful Bangalore tourist places to visit and not just within the limits of the capital Bangalore. In addition, there are places near Bangalore that will enrich the experience of every tourist visiting Bangalore.
Travel video | 1218 views
Dubai, U.A.E: The video shows all the popular sightseeing attractions in Dubai. Amazing city with modern infrastructure and plenty to see and appreciate. It has wonderful beaches, malls, adventure activities, numerous eating options, and a good nightlife.
{ Music Creative Commons License MLDJ March First Mix and My Reasons to Follow by Out of Limits }
Dubai has something for all age groups and requires at least 6 days to cover everything. The video covers following attractions:
The Dubai Mall
Jumeirah Beach
Burj Al Arab Beach
Palm Islands
At the Top Burj Khalifa
Desert Safari
Emirates Mall
Dubai Fountain
Dubai Mall Aquarium
Dubai Metro
Dubai Gold Souk
Dubai Dhow Cruise
Dubai Dolphinarium
Dubai Creek side Childrens Park
Dubai Mono Rail
Dubai Atlantis Hotel
Dubai Sheikh Zayed Road
Travel video | 926 views
Abu Dhabi, U.A.E - The video shows the highlights of the city, the key attractions, from Sheikh Zayed Grand Mosque to $3 Billion Emirates Palace Hotel to Corniche and Marina Area.
The video is shot by GoPro Hero 3 in 1080p, 2.7k, and 4k mode.
Music Creative Commons License Arabic by Mirek Krawcyzk and Arabic Rap by Mazy
Travel video | 633 views
A perfect guide if you are looking for major attractions of San Francisco
Watch Top 10 San Francisco Tourist Attractions With HD Quality
Vlogs video | 110744 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9169 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 995 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1576 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1721 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1287 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1309 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1360 views