സൂക്ഷിക്കുക 45 വയസുകഴിഞ്ഞാല്‍ ഈ രോഗം
പാർക്കിസൺസ്, ഡിമൻഷ്യ,സ്ട്രോക്ക് എന്നിവ വരുന്നതായാണ് പഠനം
സൂക്ഷിക്കുക 45 വയസു കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ അസുഖം പിടിപെടാം.പാർക്കിസൺസ്, ഡിമൻഷ്യ,സ്ട്രോക്ക് എന്നിവ വരുന്നതായാണ് പഠനം. ഈ മൂന്ന് അസുഖങ്ങളും വൃദ്ധജനങ്ങൾക്കിടയിൽ മരണനിരക്ക് വർദ്ധിക്കാനിടയാക്കുന്നതായി പഠനത്തിൽ പറയുന്നു.പൊതുവേ ഹൃദയാഘാതത്തിനും അർബുദത്തിനുമാണ് ആളുകൾ ചികിത്സകളും പഠനങ്ങളും നടത്തുന്നത്. എന്നാൽ ഇതിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരോഗങ്ങൾ വളർന്നു വരുന്നതായി നെതർലാന്റ് ഇറാസ്മസ് മെഡിക്കൽ സെന്ററിലെ ന്യൂറോളജി ആന്റ് എപ്പിഡമോളജി അസോസിയേറ്റ് പ്രൊഫസറും ഗവേഷകനുമായ കമ്രന് ഇക്രം പറയുന്നു.26 വർഷത്തിനിടയിൽ 12,102 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തൽ.
1990 ൽ തുടങ്ങിയ പഠനം 2016 ലാണ് അവസാനിപ്പിച്ചത്. പഠനത്തിൽ പങ്കെടുത്ത 1,489 ആളുകൾക്ക് ഡിമൻഷ്യ ബാധിച്ചിരുന്നു. 1,285 പേർക്ക് സ്ട്രോക്കും 268 പേർക്ക് പാർക്കിസൺസ് കണ്ടെത്തി. 438 പേർക്ക് ഒന്നിലധികം രോഗങ്ങൾ ബാധിച്ചിരുന്നു. രോഗം ബാധിച്ചവരിൽ 48.2 ശതമാനം പേർ സ്ത്രീകളും, 36.2 ശതമാനം പേർ പുരുഷന്മാരും ആയിരുന്നു. കൂടാതെ സ്ത്രീകൾക്ക് ഡിമൻഷ്യ സ്ട്രോക്കും വരാനുള്ള സാധ്യത വളരെ കൂടുതാലാണെന്നു പഠനം കണ്ടെത്തി.
nearly half of women and a third of men will develop dementia stroke or parkinson study says.

nearly half of women and a third of men will develop dementia stroke or parkinson study says
News video | 204 views
Watch A compilation of words, phrases and sounds that define Two And A Half Men. Don't miss the epic series finale on Thursday, Feb. 19 at 9/8c.
TV Shows video | 1395 views
10-year risk estimates for dementia, says study
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch 10-year risk estimates for dementia, says study With HD Quality
Health video | 1004 views
മറവി വിളിച്ചുവരുത്തും മദ്യം...
അമിത മദ്യപാനം മറവി രോഗത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും
കാനഡയിലെ സെന്റര്‍ ഫോര്‍ അഡിക്ഷന്‍ ആന്‍ഡ് മന്റെല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അമിതമായി മദ്യം ഉപയോഗിക്കുന്നവരെയും ചില മാനസികപ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചവരെയും ആണ് പഠനവിധേയമാക്കിയത്. 2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഫ്രാന്‍സിലെ വിവിധ ആശുപത്രികളില്‍ നിന്ന് പ്രവേശിക്കപ്പെട്ട 3 കോടി ആളുകളിലായിരുന്നു പഠനം. 10 ലക്ഷത്തില്‍പരം ആളുകള്‍ മറവിരോഗത്തിന്റെ പിടിയിലാണെന്ന് കണ്ടെത്തി.ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ നേരത്തെ (65 വയസ്സിന്റെ മുമ്പ്) മറവി രോഗം വന്നവരില്‍ 57 ശതമാനം ആളുകള്‍ക്കും അമിത മദ്യപാനം മൂലമാണ് രോഗം പിടിപെട്ടിട്ടുള്ളത്.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ദിനേന പുരുഷന്മാര്‍ 60 ഗ്രാമില്‍ കൂടുതലും സ്ത്രീകള്‍ 40 ഗ്രാമില്‍ കൂടുതലും മദ്യം കഴിക്കുന്നത് അമിത മദ്യപാനമായി കണക്കാക്കാം. അമിത മദ്യപാനം ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍നിന്നു 20 വര്‍ഷം കുറക്കുന്നുവെന്നാണ് കണ്ടെത്തല്‍.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Heavy Drinking Is the Biggest Risk Factor for Dementia, Study Says
News video | 211 views
Satish Kumar Bhargava
Director
Crown Immigration Consultancy Services Pvt Ltd
Mobile No./Whatsapp/Vibre +919780563753
Karnal (Haryana) - +919996386534 & +919996886534
Head Office :
SCF-10,1ST & 2ND Floor, Urban Estate, Phase-1,
Jalandhar, Punjab, India - 144001
Vlogs video | 5652 views
Get all the information on health, wellness and wellbeing on
https://beingpostiv.com/
Sun Stroke its affects and how to avoid it Ayurveda Tips - Sun Stroke Pitt se Kaise bachein
Vlogs video | 378 views
പെണ്‍ബലം....പുരുഷന്മാര്‍തോല്‍ക്കും
പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കായികക്ഷമത കൂടുതലെന്ന് പഠനഫലം
ബലവാന്മാരാണ് പുരുഷന്മാര്‍ എന്ന വാദം അവസാനിപ്പിച്ചേക്കൂ.പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കായികക്ഷമത കൂടുതലെന്ന് പഠനഫലം. പുരുഷന്‍മാരേക്കള്‍ കൂടുതല്‍ ഓക്സിജന്‍ ആകിരണം ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കാണുള്ളതെന്നും അതിനാല്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയാല്‍ അവര്‍ കൂടുതല്‍ ഫിറ്റാവുമെന്നും പഠനത്തില്‍ കണ്ടെത്തി.
വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് പുരുഷന്‍മാരേക്കാള്‍ വേഗത്തിലാണ് സ്ത്രീകള്‍ ഓക്സിജന്‍ വലിച്ചെടുക്കുന്നത്. പെട്ടെന്ന് ഓക്സിജന്‍ ആകിരണം ചെയ്യുന്നതിനാല്‍ ശരീരത്തിന്റെ സെല്ലുകള്‍ക്ക് കുറച്ച് സമ്മര്‍ദ്ദം മാത്രമാണ് ചെലുത്തേണ്ടിവരിക.സ്ത്രീകളിലേയും പുരുഷന്‍മാരിലേയും ഓക്സിജന്റെ ആകിരണവും മസിലുകള്‍ ഓക്സിജന്‍ വലിച്ചെടുക്കുന്നതും മനസിലാക്കാനായി ഒരേ പ്രായത്തിലും ഭാരത്തിലുമുള്ളവരിലാണ് നിരീക്ഷണം നടത്തിയത്. പുരുഷന്‍മാരേക്കാള്‍ 30 ശതമാനം വേഗത്തിലാണ് സ്ത്രീകള്‍ ഓക്സിജന്‍ വലിച്ചെടുക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ എന്തുകൊണ്ടാണ് വേഗത്തില്‍ ഓക്സിജന്‍ വലിച്ചെടുക്കുന്നത് എന്ന് അറിയില്ലെന്നും ഗവേഷകര്‍ പറഞ്ഞു.
പുരുഷന്‍മാര്‍ക്ക് കായികക്ഷമത കൂടുതലാണെന്ന ചിന്തയെയാണ് ഗവേഷണത്തിലൂടെ പൊളിച്ചടക്കിയിരിക്കുന്നത്
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Women are naturally more fit than men, study says
News video | 224 views
#Corona#Heartattack #jantvnews
Watch JAN TV Live on https://www.youtube.com/jantvindia/live
Jan TV is a Satellite TV channel that is broadcasting News & Current Affairs, Entertainment, Education, Agriculture and Social Empowerment and Medical Health related programs. देश दुनिया की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें जन टीवी के साथ on Tata Sky DTH channel number 1185 and Airtel DTH channel number 355
Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
#HindiNews #RajasthanNews #indiapoliticsnews #UPNews #UttarPradeshNews
Make sure you subscribe and never miss a new video: https://www.youtube.com/user/Jantvrajasthan?sub_confirmation=1
Like Us on
Like us on Facebook: https://www.facebook.com/jantvindia
Like us on Twitter: https://twitter.com/JANTV2012
Like us on Web Site: http://www.jantv.in
like us on Instagram: https://www.instagram.com/jantv/
Lots of videos and lots more in the pipeline. Stay tuned.
Brain Stroke Cases After Corona | कोरोना के बाद क्यों बढ़ रहे हैं Brain Stroke के मामले ? जानिए
News video | 369 views
স্ট্রোকের লক্ষন সমুহ | stroke problem | Stroke Symptoms | health tips video
Watch স্ট্রোকের লক্ষন সমুহ | stroke problem | Stroke Symptoms | health tips video With HD Quality
Health video | 419 views
Watch ಈ ವಿಚಿತ್ರ ಕೋಳಿ ಬಗ್ಗೆ ನೀವು ನೋಡಲೇಬೇಕು | half chicken half men | ಕನ್ನಡ ನ್ಯೂಸ್ With HD Quality
Vlogs video | 754 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4427 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 423 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 532 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 401 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 296 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 383 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1286 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1308 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1360 views