#Coffee#Food#News60
വെറും വയറ്റിലെ കോഫി കുടിക്കാമോ?
രാവിലെ ഒരു ഗ്ലാസ്സ് ചൂട് കോഫി ശീലമാക്കിയ ആളാണോ? എന്നാൽ ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നാണ്
ഡോക്ടര്‍മാര്‍ പറയുന്നത്.
രാവിലത്തെ ആ കോഫി കിട്ടിയില്ലെങ്കില്‍ പിന്നെ ഒരു സമാധാനവും ഇല്ലെന്ന തോന്നലുണ്ടോ ? ഒരുപാട് നല്ല ആരോഗ്യവശങ്ങളുള്ള ഒന്നു തന്നെയാണ് കോഫി. എന്നാല്‍ വെറും വയറ്റിലെ കോഫി കുടി നല്ലതാണോ അല്ലയോ എന്നതിലാണ് പ്രശ്നം. ചൂടു കോഫി അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു അത്ര നന്നല്ല എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. കഫീന്‍ അടങ്ങിയ കോഫി വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തില്‍ ആസിഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് വയറിന്റെ ആന്തരിക ലൈനിങ്ങില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ദഹനപ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം.
പ്രശസ്ത ന്യൂട്രിഷനിസ്റ്റ് ആയ പ്രിയങ്ക റോഹ്ടാഗി പറയുന്നത് വെറും വയറ്റിലെ ബ്ലാക്ക് കോഫി കുടിയാണ് ഏറ്റവും കൂടുതല്‍ ആസിഡ് ഉല്‍പ്പാദനം ഉണ്ടാക്കുന്നത് എന്നാണ്. പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത കോഫിയും ബ്ലാക്ക് കോഫിയോളം അല്ലെങ്കില്‍ പോലും അപകടകരമാണ്. എന്നാല്‍ അതിനു ഒരു ലിമിറ്റ് സ്വയം തീരുമാനിക്കുന്നത് നന്നായിരിക്കും എന്നവര്‍ ഓര്‍മിപ്പിക്കുന്നു. രാവിലെ വെറും വയറ്റില്‍ കോഫി കുടിക്കുന്നത് ആണ് ഇവിടെ പ്രശ്നം. മള്‍ട്ടി ഗ്രെയ്ന്‍ ബിസ്കറ്റ് , അല്ലെങ്കില്‍ കുതിര്‍ത്ത ആല്‍മണ്ട് തുടങ്ങിയവ വെറും വയറ്റില്‍ ആദ്യം കഴിച്ച ശേഷം കോഫി കുടിക്കുന്നതില്‍ പ്രശ്നമില്ല. എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഒരിക്കലും വെറും വയറ്റില്‍ കോഫി കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയ്ക്കാനും കഫീന്‍ കാരണമാകുന്നുണ്ട്. ഇത് ക്ഷീണം ഉണ്ടാക്കിയേക്കാം.
ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പും കോഫി കുടിച്ചിട്ട് പോകുന്നത് ഒഴിവാക്കണം .
Drinking Coffee In Empty Stomach
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
വെറും വയറ്റിലെ കോഫി കുടിക്കാമോ?|Drinking Coffee In Empty Stomach.
hot water benefits in the empty stomach ..uses of drinking warm water daily in the empty stomach..hot water improves digestion system..helps to weight loss..glowing skin..healthy life..reduces stomach pain..reduce cough and cold ..
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
My new channel 'Namma Kannada Shaale'
https://www.youtube.com/channel/UCoYtoBCXygz8mXptkY6e_eA
Health video | 1504 views
#Coffee#Food#News60
വെറും വയറ്റിലെ കോഫി കുടിക്കാമോ?
രാവിലെ ഒരു ഗ്ലാസ്സ് ചൂട് കോഫി ശീലമാക്കിയ ആളാണോ? എന്നാൽ ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നാണ്
ഡോക്ടര്‍മാര്‍ പറയുന്നത്.
രാവിലത്തെ ആ കോഫി കിട്ടിയില്ലെങ്കില്‍ പിന്നെ ഒരു സമാധാനവും ഇല്ലെന്ന തോന്നലുണ്ടോ ? ഒരുപാട് നല്ല ആരോഗ്യവശങ്ങളുള്ള ഒന്നു തന്നെയാണ് കോഫി. എന്നാല്‍ വെറും വയറ്റിലെ കോഫി കുടി നല്ലതാണോ അല്ലയോ എന്നതിലാണ് പ്രശ്നം. ചൂടു കോഫി അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു അത്ര നന്നല്ല എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. കഫീന്‍ അടങ്ങിയ കോഫി വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തില്‍ ആസിഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് വയറിന്റെ ആന്തരിക ലൈനിങ്ങില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ദഹനപ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം.
പ്രശസ്ത ന്യൂട്രിഷനിസ്റ്റ് ആയ പ്രിയങ്ക റോഹ്ടാഗി പറയുന്നത് വെറും വയറ്റിലെ ബ്ലാക്ക് കോഫി കുടിയാണ് ഏറ്റവും കൂടുതല്‍ ആസിഡ് ഉല്‍പ്പാദനം ഉണ്ടാക്കുന്നത് എന്നാണ്. പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത കോഫിയും ബ്ലാക്ക് കോഫിയോളം അല്ലെങ്കില്‍ പോലും അപകടകരമാണ്. എന്നാല്‍ അതിനു ഒരു ലിമിറ്റ് സ്വയം തീരുമാനിക്കുന്നത് നന്നായിരിക്കും എന്നവര്‍ ഓര്‍മിപ്പിക്കുന്നു. രാവിലെ വെറും വയറ്റില്‍ കോഫി കുടിക്കുന്നത് ആണ് ഇവിടെ പ്രശ്നം. മള്‍ട്ടി ഗ്രെയ്ന്‍ ബിസ്കറ്റ് , അല്ലെങ്കില്‍ കുതിര്‍ത്ത ആല്‍മണ്ട് തുടങ്ങിയവ വെറും വയറ്റില്‍ ആദ്യം കഴിച്ച ശേഷം കോഫി കുടിക്കുന്നതില്‍ പ്രശ്നമില്ല. എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഒരിക്കലും വെറും വയറ്റില്‍ കോഫി കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയ്ക്കാനും കഫീന്‍ കാരണമാകുന്നുണ്ട്. ഇത് ക്ഷീണം ഉണ്ടാക്കിയേക്കാം.
ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പും കോഫി കുടിച്ചിട്ട് പോകുന്നത് ഒഴിവാക്കണം .
Drinking Coffee In Empty Stomach
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
വെറും വയറ്റിലെ കോഫി കുടിക്കാമോ?|Drinking Coffee In Empty Stomach
News video | 285 views
Hi friends..Today i will show you how to prepare healthy Cold and Hot coffee recipe without using coffee powder in kannada..Chickpea coffee recipe..
Please Subscribe :
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Follow me :
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Instagram..
https://www.instagram.com/kannadasanjeevani
Twitter
https://twitter.com/kalayoutuber
Email Id- kannadasanjeevani@gmail.com
#kannadasanjeevani #coldcoffee #hotcoffee #chickpeacoffee #healthycoffee #caffinfreecoffee #howtopreparehealthycoffee #coldcoffeerecipe #inkannada #chickpeacoffeerecipeinkannada #coldcoffeerecipeinkannada #howtomakeehalthycoffee #kannadanews #masthmagaa #kannadavlogs #coffeerecipekannada
Healthy COLD & HOT COFFEE Recipe without Coffee Powder || Chickpea Coffee | Kannada Sanjeevani
Health video | 34571 views
Health Benefits of Coffee, Based on Science,Will drinking a coffee a day really reduce your risk of heart attack ?
Coffee is actually very healthy.
It is loaded with antioxidants and beneficial nutrients that can improve your health.
The studies show that coffee drinkers have a much lower risk of several serious diseases.
Here are the top 13 health benefits of coffee, that have been confirmed in actual human studies.
1. Coffee Can Improve Energy Levels and Make You Smarter
Coffee can help people feel less tired and increase energy levels (1, 2).
This is because it contains a stimulant called caffeine, which is actually the most commonly consumed psychoactive substance in the world (3).
Health video | 1585 views
FOOD - a basic necessity of life, But for many, this need for food is not fulfilled. Who is to be blamed for this? Are we careless when it comes to food?
Education video | 2460 views
Refrain Exercising Empty Stomach https://beingpostiv.com/
Get all the information on health, wellness and wellbeing on
https://beingpostiv.com/
Watch Refrain Exercising Empty Stomach https://beingpostiv.com/ With HD Quality
Vlogs video | 297 views
Saudi doctors remove lightbulb inside man’s stomach. Stomach Surgery The bulb had been inside the man for 11 years, after he swallowed it as a child.
Watch Saudi doctors remove lightbulb inside man's stomach | Stomach Surgery | Saud bin Jalawi Hospital With HD Quality
Entertainment video | 1541 views
Besat home remedy for stomach tumors naturally kannada..natual remedy for stomach pain at home..how to control stomach tumors natually at home in kannada..how to reduce stomach wonds in kannada..reduce stomach pain naturaly at home kannada..hotte novige manemaddu..ಹೊಟ್ಟೆ ಹುಣ್ಣಿಗೆ (Stomach Tumors) ಸುಲಭ ಮನೆಮದ್ದು ..
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Blog- https://kannadasanjeevani.blogspot.in/
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Googleplus - https://plus.google.com/111839582263494208129
Email Id- healthtipskannada@gmail.com
Health video | 63328 views
Hi friends ..In this video i ll show you best home remedies for stomach pain stomach burning in kannada..acidity treatment in home..home remedies for acidity in kannada..gas problem solution kannada..health tips for stomach pain and burning kannada...home remedies for acidity gas problem kannada...children acidity problem solution kannada...
Hi friends ..you can see all my videos in below website also ..please signup and get bonus points ..
https://www.hillspeak.com/
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Blog- https://kannadasanjeevani.blogspot.in/
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Health video | 447546 views
Watch PM Modi's Coffee Break At 'India Coffee House' In Shimla With HD Quality
Follow us on:
YouTube: https://www.youtube.com/TV24NewsIndia
Twitter: https://twitter.com/TV24India
Facebook: http://www.facebook.com/TV24channel
Website : www.LiveTV24.tv
News video | 1548 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4304 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 410 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 525 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 395 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 294 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 380 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1300 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views