മദ്യലഹരിയിലെ പിതാവിനെ മകൻ തീകൊളുത്തി
പരസ്പരമുള്ള വഴക്കിനെ തുടർന്നാണ് മകൻ തീകൊളുത്തിയത്
മദ്യലഹരിയില്‍ വഴക്കിട്ട പിതാവിനെ യുവാവ് വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി. ചെന്നൈ റോയപ്പേട്ട വരദപിള്ള സ്ട്രീറ്റ് സ്വദേശിയായ ഇ. ശങ്കറിനാണ് പൊള്ളലേറ്റത്.ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകനായ രാമകൃഷ്ണനെ റോയപ്പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറി വില്‍പ്പനക്കാരനായ ശങ്കര്‍ ഇളയ മകനായ വിജയിനൊപ്പമാണ് താമസിച്ചിരുന്നത്. മറ്റു മക്കളായ രാമകൃഷ്ണനും രാമചന്ദ്രനും അതേ തെരുവിന്റെ മറ്റൊരു ഭാഗത്താണ് താമസം. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശങ്കര്‍ രാമകൃഷ്ണനുമായി വഴക്കിലേര്‍പ്പെട്ടു. പരസ്പരമുള്ള കൈയ്യാങ്കളിയില്‍ പരിക്കേറ്റ ഇരുവരും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രാമകൃഷ്ണന്‍ ശങ്കറുമായി വീണ്ടും വഴക്കടിച്ചു. അര്‍ധരാത്രിക്ക് ശേഷം ഒന്നരയോടെ ശങ്കറിന്റെ നിലവിളി കേട്ട നാട്ടുകാരാണ് വീട്ടില്‍നിന്ന് തീയുയരുന്നത് കണ്ടത്.വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വഴക്കിനിടയില്‍ രാമകൃഷ്ണന്‍ പിതാവിനെ തീകൊളുത്തുകയായിരുന്നുവെന്ന് ഇളയ മകൻ വിജയ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു..
മദ്യലഹരിയിലെ പിതാവിനെ മകൻ തീകൊളുത്തി
പരസ്പരമുള്ള വഴക്കിനെ തുടർന്നാണ് മകൻ തീകൊളുത്തിയത്
മദ്യലഹരിയില്‍ വഴക്കിട്ട പിതാവിനെ യുവാവ് വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി. ചെന്നൈ റോയപ്പേട്ട വരദപിള്ള സ്ട്രീറ്റ് സ്വദേശിയായ ഇ. ശങ്കറിനാണ് പൊള്ളലേറ്റത്.ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകനായ രാമകൃഷ്ണനെ റോയപ്പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറി വില്‍പ്പനക്കാരനായ ശങ്കര്‍ ഇളയ മകനായ വിജയിനൊപ്പമാണ് താമസിച്ചിരുന്നത്. മറ്റു മക്കളായ രാമകൃഷ്ണനും രാമചന്ദ്രനും അതേ തെരുവിന്റെ മറ്റൊരു ഭാഗത്താണ് താമസം. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശങ്കര്‍ രാമകൃഷ്ണനുമായി വഴക്കിലേര്‍പ്പെട്ടു. പരസ്പരമുള്ള കൈയ്യാങ്കളിയില്‍ പരിക്കേറ്റ ഇരുവരും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രാമകൃഷ്ണന്‍ ശങ്കറുമായി വീണ്ടും വഴക്കടിച്ചു. അര്‍ധരാത്രിക്ക് ശേഷം ഒന്നരയോടെ ശങ്കറിന്റെ നിലവിളി കേട്ട നാട്ടുകാരാണ് വീട്ടില്‍നിന്ന് തീയുയരുന്നത് കണ്ടത്.വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വഴക്കിനിടയില്‍ രാമകൃഷ്ണന്‍ പിതാവിനെ തീകൊളുത്തുകയായിരുന്നുവെന്ന് ഇളയ മകൻ വിജയ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.
News video | 4148 views

son burned drunken father
News video | 151 views
Watch Drunked a man kerala latest funny videos 2015 With HD Quality
Comedy video | 105293 views
Watch टल्ली लड़की का पुलिस स्टेशन में हाई वोल्टेज ड्रामा (Drunked girl abuse police in police station ) With HD Quality
News video | 6301 views
Watch New Invention - Driver Alcohol Detection System for Safety | Your Car Won't Start if you are drunked With HD Quality
Technology video | 393 views
भांग के नशे में राखी सावंत का बे-ढंगा नाच
Watch Drunked Rakhi Sawant's stupid dance With HD Quality
Entertainment video | 576 views
6. हैदराबाद के फिल्मनगर में शराब की नशे में धुत एक युवती ने बीच सड़क पर काफी देर तक हंगामा किया और ट्रैफिक पुलिसकर्मियों और मीडिया पर पत्थरों से हमला किया।वहीँ नशे में धुत युवती के उत्पात से भयभीत आस-पास के लोग दूर भगते दिखे, दरअसल नगर पुलिस ने कल रात फिल्मनगर सहित कुल सात क्षेत्रों में ड्रिंक एंड ड्राइव अभियान चलाया और शराब पीकर वाहन चला रहे कई लोगों को पकड़ लिया जिसमे यह युवती भी सामिल थी लेकिन जब इस युवती से पुलिस ने इस युवती को अल्कोहल टेस्ट के लिया कहा to युवती अचनक गुस्सा हो गयी और हंगामा करना सुरु कर दिया Follow us on
https://twitter.com/TheNewsIndia1
https://www.facebook.com/thenewsindiatv/
https://www.instagram.com/thenewsindia/
http://thenewsindiatv.blogspot.in/
The News India is a popular Hindi News Channel in Telangana and Andhrapradesh made its in March 2015.
News video | 796 views
Jamnagar : 3 people gets drunked & caught near dhrol vadi area
ABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.
The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.
www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch Jamnagar : 3 people gets drunked & caught near dhrol vadi area With HD Quality
News video | 226 views
Watch Father And Son Missing At Yarada Beach In Visakha | Father Resued After Dead | iNews With HD Quality
News video | 1823 views
An 11-year-old Ukrainian boy whose severe burns went untreated for years is now able to walk following numerous surgeries and extensive physical therapy at a charity hospital in Boston. (June 18)
News video | 321 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4544 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 429 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 535 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 409 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 297 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 387 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views