പരസ്പരമുള്ള വഴക്കിനെ തുടർന്നാണ് മകൻ തീകൊളുത്തിയത്
മദ്യലഹരിയില്‍ വഴക്കിട്ട പിതാവിനെ യുവാവ് വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി. ചെന്നൈ റോയപ്പേട്ട വരദപിള്ള സ്ട്രീറ്റ് സ്വദേശിയായ ഇ. ശങ്കറിനാണ് പൊള്ളലേറ്റത്.ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകനായ രാമകൃഷ്ണനെ റോയപ്പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറി വില്‍പ്പനക്കാരനായ ശങ്കര്‍ ഇളയ മകനായ വിജയിനൊപ്പമാണ് താമസിച്ചിരുന്നത്. മറ്റു മക്കളായ രാമകൃഷ്ണനും രാമചന്ദ്രനും അതേ തെരുവിന്റെ മറ്റൊരു ഭാഗത്താണ് താമസം. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശങ്കര്‍ രാമകൃഷ്ണനുമായി വഴക്കിലേര്‍പ്പെട്ടു. പരസ്പരമുള്ള കൈയ്യാങ്കളിയില്‍ പരിക്കേറ്റ ഇരുവരും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രാമകൃഷ്ണന്‍ ശങ്കറുമായി വീണ്ടും വഴക്കടിച്ചു. അര്‍ധരാത്രിക്ക് ശേഷം ഒന്നരയോടെ ശങ്കറിന്റെ നിലവിളി കേട്ട നാട്ടുകാരാണ് വീട്ടില്‍നിന്ന് തീയുയരുന്നത് കണ്ടത്.വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വഴക്കിനിടയില്‍ രാമകൃഷ്ണന്‍ പിതാവിനെ തീകൊളുത്തുകയായിരുന്നുവെന്ന് ഇളയ മകൻ വിജയ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.
son burned drunken father.

son burned drunken father
News video | 151 views
മദ്യലഹരിയിലെ പിതാവിനെ മകൻ തീകൊളുത്തി

News video | 4149 views
Watch Drunken Father Killed his Son at Kunavaram | West Godavari | iNews With HD Quality
News video | 1982 views
Watch Family Disputes Leads to Death | Drunken Father Killed His Son in Razole | Be Careful | iNews With HD Quality
News video | 993 views
Watch Drunken Husband Kills His Father for Assets and Money | Nizamabad | iNews With HD Quality
News video | 1203 views
Watch Father And Son Missing At Yarada Beach In Visakha | Father Resued After Dead | iNews With HD Quality
News video | 1824 views
Burned out vehicles and scattered bullets dotted the streets of a central Malian town after radical Islamists retreated following days of French airstrikes, according to video obtained Sunday.
News video | 637 views
Mohammed Rafi Fans Set Fire To Karan Johar Posters In Delhi.
Watch Karan Johar Posters BURNED In Delhi - Ae Dil Hai Mushkil Controversy With HD Quality
Entertainment video | 10241 views
Watch వరిగడ్డి దగ్ధం || Ricegrass Burned | Fire Accident | Nalgonda | Hindutv With HD Quality
News video | 290 views
In Vadodara, NSUI workers have burned the effigy of PM Narendra Modi to oppose PM Modi over inflation.
► Subscribe to Mantavya News:
► Circle us on G+: https://plus.google.com/+MantavyaNews
► Like us on Facebook: https://www.facebook.com/mantavyanews/
► Follow us on Instagram: https://www.instagram.com/mantavyanew...
► Follow us on Twitter: https://twitter.com/mantavyanews
► To watch Mantavya News live Tv: https://mantavyanews.com/live-tv/
► To subscribe on Youtube: https://www.youtube.com/Mantavyanews
News video | 649 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views