ACIDIC NATURE INCREASED IN WELLS OF FLODD AFFECTED AREAS

28654 views

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണർ വെള്ളത്തിൽ അമ്ലഗുണം കൂടിയെന്നും ഓക്സിജന്റെ അളവു കുറഞ്ഞെന്നും പഠന റിപ്പോർട്ട്

പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബിൽ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാൻ യോഗ്യമല്ലാത്ത വിധം കിണർ വെള്ളത്തിൽ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നൽകിയ കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി.6.5 മുതൽ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര– ദേശീയ നിലവാരത്തിൽ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. എന്നാല്‍ പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരയിൽ വ്യവസായമേഖലകളോടു ചേർന്ന പ്രദേശങ്ങളിലെ കിണറുകളിലാണ് അമ്ലഗുണം കൂടിയ അളവിൽ കണ്ടത്. വ്യവസായ മാലിന്യം താരതമ്യേന കുറവായ ചെങ്ങന്നൂർ മേഖലയിലെ സാംപിളുകളിൽ അമ്ലാംശം കുറഞ്ഞ തോതിലുമായിരുന്നു.ഒരു ലീറ്റർ വെള്ളത്തിൽ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്‌സിജൻ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളിൽനിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്.വെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ച് ഉപയോഗിക്കുക, കിണറുകളിൽ ക്ലോറിനേഷനും സൂപ്പർക്ലോറിനേഷനും നടത്തുക, ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുക എന്നീ പോംവഴികളാണു ഗവേഷകർ നിർദേശിക്കുന്നത്.വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേർന്ന മിശ്രിതം കിഴികെട്ടി ആഴ്ചയിൽ നാലു ദിവസമെന്ന തോതിൽ വെള്ളത്തിൽ താഴ്ത്തി കിണർ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫിൽട്ടർ രീതിയും ഫലപ്രദമാണ്..

You may also like

  • Watch ACIDIC NATURE INCREASED IN WELLS OF FLODD AFFECTED AREAS Video
    ACIDIC NATURE INCREASED IN WELLS OF FLODD AFFECTED AREAS

    പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണർ വെള്ളത്തിൽ അമ്ലഗുണം കൂടിയെന്നും ഓക്സിജന്റെ അളവു കുറഞ്ഞെന്നും പഠന റിപ്പോർട്ട്

    പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബിൽ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാൻ യോഗ്യമല്ലാത്ത വിധം കിണർ വെള്ളത്തിൽ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നൽകിയ കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി.6.5 മുതൽ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര– ദേശീയ നിലവാരത്തിൽ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. എന്നാല്‍ പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരയിൽ വ്യവസായമേഖലകളോടു ചേർന്ന പ്രദേശങ്ങളിലെ കിണറുകളിലാണ് അമ്ലഗുണം കൂടിയ അളവിൽ കണ്ടത്. വ്യവസായ മാലിന്യം താരതമ്യേന കുറവായ ചെങ്ങന്നൂർ മേഖലയിലെ സാംപിളുകളിൽ അമ്ലാംശം കുറഞ്ഞ തോതിലുമായിരുന്നു.ഒരു ലീറ്റർ വെള്ളത്തിൽ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്‌സിജൻ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളിൽനിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്.വെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ച് ഉപയോഗിക്കുക, കിണറുകളിൽ ക്ലോറിനേഷനും സൂപ്പർക്ലോറിനേഷനും നടത്തുക, ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുക എന്നീ പോംവഴികളാണു ഗവേഷകർ നിർദേശിക്കുന്നത്.വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേർന്ന മിശ്രിതം കിഴികെട്ടി ആഴ്ചയിൽ നാലു ദിവസമെന്ന തോതിൽ വെള്ളത്തിൽ താഴ്ത്തി കിണർ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫിൽട്ടർ രീതിയും ഫലപ്രദമാണ്.

    News video | 28654 views

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    News video | 211 views

  • Watch Youth Rescued From Flood Water in Medak | Brooks Filled up With Flodd Water | iNews Video
    Youth Rescued From Flood Water in Medak | Brooks Filled up With Flodd Water | iNews

    Watch Youth Rescued From Flood Water in Medak | Brooks Filled up With Flodd Water | iNews With HD Quality

    News video | 17240 views

  • Watch kerala flodd relief funds to undeserved people Video
    kerala flodd relief funds to undeserved people

    പ്രളയത്തില്‍ പെടാതിരുന്നിട്ടും പണം വാങ്ങിയവര്‍

    4 ജില്ലകളിൽ അനർഹമായി 799 കുടുംബങ്ങൾ കൈപ്പറ്റിഎന്നാണ് കണകുകള്‍

    പ്രളയ ബാധിതര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്കുന്നുണ്ട്. പല ധനസഹായ പദ്ധതികളും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ദുരിതം പേറിയ ജനങ്ങള്‍കായി ഉള്ള അടിയന്തര ധന സഹായങ്ങള്‍ അര്‍ഹത പെടാത്ത കൈകളിലും എത്തി ചേരുന്നുണ്ട് എന്നുള്ളതാന് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍
    പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ 4 ജില്ലകളിൽ അനർഹമായി 799 കുടുംബങ്ങൾ കൈപ്പറ്റിഎന്നാണ് കണകുകള്‍ . സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ തുക കൈപ്പറ്റിയ 799 കുടുംബങ്ങൾ അർഹരല്ലെന്നു കണ്ടു തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.കോഴിക്കോട്– 520, പാലക്കാട്– 11, മലപ്പുറം– 205, വയനാട്– 63 എന്നിങ്ങനെയാണ് അർഹതയില്ലെന്നു കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ‍‍‍ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽനിന്ന് 883.82 കോടി രൂപ കലക്ടർമാർക്ക് അനുവദിച്ചതിൽ ഒക്ടോബർ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.പ്രളയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോർട്ട്.
    അരഹതപെട്ട ലക്ഷക്കണക്കിന്‌ ആളുകള്‍ സര്‍ക്കാരിനെ പ്രതീക്ഷിച്ചു ജീവിക്കുമ്പോള്‍ ഇത്തരത്തിലുള്ള അനര്‍ഹമായ നേട്ടങ്ങള്‍ക്കായി പോകതെയിരിക്കുക

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    kerala flodd relief funds to undeserved people

    News video | 218 views

  • Watch 154 Acidic Food Destoys Health/ अम्लीय भोजन के नुकशान Video
    154 Acidic Food Destoys Health/ अम्लीय भोजन के नुकशान

    Note:-
    Learn eating be healthy with our given diet chart and diet plan
    it's an art of self healing. its easy to cure disease and leave medicine with our diet chart.

    Watch 154 Acidic Food Destoys Health/ अम्लीय भोजन के नुकशान With HD Quality

    Health video | 4441 views

  • Watch 4 गुण भोजन के। Alkaline food & Acidic खाने में क्या अंतर है। Healthy खाने की पहचान खुद से कैसे करें Video
    4 गुण भोजन के। Alkaline food & Acidic खाने में क्या अंतर है। Healthy खाने की पहचान खुद से कैसे करें

    4 गुण भोजन के। Alkaline food & Acidic खाने में क्या अंतर है। Healthy खाने की पहचान खुद से कैसे करें Note:-
    Learn eating be healthy with our given diet chart and diet plan
    it's an art of self healing. its easy to cure disease and leave medicine with our diet chart.

    Health video | 8464 views

  • Watch Acidic भोजन है ख़राब खून का कारण। Video
    Acidic भोजन है ख़राब खून का कारण।

    Attend our video training workshops to know this science of Nature Cure fully and get rid of all your diseases in a natural way without taking any medicines :

    1) Magical Diet Plan – 2 hours
    2) Medicine Free Life – 4 hours

    Link for Registration : http://naturallifestyle.in/video-sess...

    ????Attend our Sunday free Live training session held on each Sunday.
    Link For Registration: https://forms.gle/2ETY7r3Mp2PNCQc79

    ________________________________________________________________________
    - Attend our 4 days Residential camp (NLS Graduate Course - Be your own Doctor) which takes place primarily in Delhi and the details of which can be obtained from contact no. 9870291634/5/6
    ________________________________________________________________________
    ???? ठंडी पेट की पट्टी खरीदें - Purchase Abdominal Wet pack through this link :
    https://www.amazon.in/dp/B079YV6BVQ?r...

    ???? पेट की पट्टी का उपयोग कैसे करें - How to use Wet pack and its Science
    https://youtu.be/OcMlA4TVs0k

    ???? ऐनिमा किट खरीदें – Purchase Enema Kit through this link :
    https://www.amazon.in/dp/B079YSJBB8?r...

    ????ऐनिमा किट का उपयोग कैसे करें- How to use Enema and its Science
    https://youtu.be/ZDDE1uKAdeE

    ???? पुस्तक रोगों से बचाव खरीदें - Purchase book - Rogon Se Bachaav by Ach. Mohan Gupta

    https://www.amazon.in/dp/B06X1D8C2H?r...

    ???? Purchase our book – Medicine Free life (English Version of Hindi book “Rogon Se bachaav”) by Ach. Mohan Gupta

    https://www.amazon.in/Natural-Way-Med...
    __________________________________________________________________________________________

    Read our books which are also available online under the following link.

    Link: https://www.amazon.in/Natural-Life-St...
    _____________________________________________________________________________
    For any additional information please feel free to reach us below:<

    Vlogs video | 320 views

  • Watch 81 साल के ये बुजुर्ग हर दिन पेड़ लगाते हैं #Nature #Nature  #DWEnvironment #shortsvideo #video Video
    81 साल के ये बुजुर्ग हर दिन पेड़ लगाते हैं #Nature #Nature #DWEnvironment #shortsvideo #video

    श्यामापद बंदोपाध्याय को लोग पेड़ लगाने वाले दद्दू कहते हैं. हरियाली को लेकर उनका जज्बा कई युवाओं को प्रेरित करता है.

    #Nature #Nature #DWEnvironment

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    81 साल के ये बुजुर्ग हर दिन पेड़ लगाते हैं #Nature #Nature #DWEnvironment #shortsvideo #video

    News video | 180 views

  • Watch 81 साल के ये बुजुर्ग हर दिन पेड़ लगाते हैं |#Nature #Nature  #DWEnvironment Video
    81 साल के ये बुजुर्ग हर दिन पेड़ लगाते हैं |#Nature #Nature #DWEnvironment

    श्यामापद बंदोपाध्याय को लोग पेड़ लगाने वाले दद्दू कहते हैं. हरियाली को लेकर उनका जज्बा कई युवाओं को प्रेरित करता है.

    #Nature #Nature #DWEnvironment

    #NewsPoint #BreakingNews #HindiNews #Watch | #video

    #DBLiveBreaking : Budget Session | Rahul Gandhi | Supreme Court | PM Modi | INDIA | Parliament News

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join

    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw

    DESHBANDHU : http://www.deshbandhu.co.in/

    FACEBOOK :https://www.facebook.com/deshbandhunew

    TWITTER : https://twitter.com/dblive15

    81 साल के ये बुजुर्ग हर दिन पेड़ लगाते हैं |#Nature #Nature #DWEnvironment

    News video | 201 views

  • Watch My whole family was ready for the pictures when Nature made the beautiful lighting in Dharamshala. This was like Nature
    My whole family was ready for the pictures when Nature made the beautiful lighting in Dharamshala. This was like Nature's softbox

    Watch My whole family was ready for the pictures when Nature made the beautiful lighting in Dharamshala. This was like Nature's softbox with HD quality

    Travel video | 1441 views

Kids Video

  • Watch Samarpan (2019) Documentary Film - ASHI, Haryana Golden Jubilee | Ojaswwee | Rolling Frames Entertainment (English Subtitles)  | RFE TV Video
    Samarpan (2019) Documentary Film - ASHI, Haryana Golden Jubilee | Ojaswwee | Rolling Frames Entertainment (English Subtitles) | RFE TV

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 574575 views

  • Watch समर्पण (2019) डोक्युमेन्टरी फिल्म  - अशी, हरयाणा स्वर्ण जयंती | ओजस्वी | रोलिंग फ्रेम्स एंटरटेनमेंट (Hindi Subtitles) Video
    समर्पण (2019) डोक्युमेन्टरी फिल्म - अशी, हरयाणा स्वर्ण जयंती | ओजस्वी | रोलिंग फ्रेम्स एंटरटेनमेंट (Hindi Subtitles)

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 109406 views

  • Watch Samarpan - Promo 01 ft. Chandra Mohan | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 01 ft. Chandra Mohan | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 109717 views

  • Watch Samarpan - Promo 02 ft. Dharmvir, IAS | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 02 ft. Dharmvir, IAS | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 37395 views

  • Watch Samarpan - Promo 03 ft. Dr Vibha Taluja | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 03 ft. Dr Vibha Taluja | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 87872 views

  • Watch Samarpan - Promo 04 ft. Maj Gen IJS Dhillon | 29th December 19 | RFE TV | ASHI Haryana | Ojaswwee Video
    Samarpan - Promo 04 ft. Maj Gen IJS Dhillon | 29th December 19 | RFE TV | ASHI Haryana | Ojaswwee

    SAMARPAN is an ode to the dedicated team of ASHI, Haryana and Ashiana Children's Home, as they mark their Golden Jubilee this year in 2019. Available in Hindi and English Subtitles.
    Watch the full film 'SAMARPAN' online on
    - Rolling Frames Entertainment - (https://rfetv.in)
    - VEBLR - (https://veblr.com/)
    - ASHI, Haryana's website - https://ashi-haryana.org/

    About ASHI, Haryana:
    Association for Social Health in India (ASHI) is a Voluntary and Social Organization aiming at challenging those conditions that lead to exploitation of women and children for anti-social purposes by providing shelter for Destitute & Orphan children and arranging for their education, vocational training and rehabilitation are one of the Association’s main activities. The Governor of Haryana, their Chief Patron, visits the Home once a year to encourage and bless the children.

    All Rights Reserved - Pinaka Mediaworks LLP - 2019
    Produced by: Association of Social Health in India (Haryana State Branch), Pinaka Mediaworks & Rolling Frames Entertainment.
    Director: Ojaswwee Sharma

    Production House - Pinaka Mediaworks LLP
    - Associate Director: Rohit Kumar
    - Editor: Bhasker Pandey
    - Cinematography Team:
    Raman Kumar
    Harjas Singh Marwah
    Surinder Singh
    - Subtitles: Diveeja Sharma

    For Pinaka Mediaworks LLP (India)

    - Co-founder & CFO: Sunil Sharma
    - Brand Communication Head: Diveeja Sharma
    - Head of Post Production: Bhasker Pandey
    - Legal Advisor: Vishal Taneja

    Kids video | 59421 views

Commedy Video