പ്രളയത്തില്‍ പെടാതിരുന്നിട്ടും പണം വാങ്ങിയവര്‍
4 ജില്ലകളിൽ അനർഹമായി 799 കുടുംബങ്ങൾ കൈപ്പറ്റിഎന്നാണ് കണകുകള്‍
പ്രളയ ബാധിതര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്കുന്നുണ്ട്. പല ധനസഹായ പദ്ധതികളും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ദുരിതം പേറിയ ജനങ്ങള്‍കായി ഉള്ള അടിയന്തര ധന സഹായങ്ങള്‍ അര്‍ഹത പെടാത്ത കൈകളിലും എത്തി ചേരുന്നുണ്ട് എന്നുള്ളതാന് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍
പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ 4 ജില്ലകളിൽ അനർഹമായി 799 കുടുംബങ്ങൾ കൈപ്പറ്റിഎന്നാണ് കണകുകള്‍ . സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ തുക കൈപ്പറ്റിയ 799 കുടുംബങ്ങൾ അർഹരല്ലെന്നു കണ്ടു തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.കോഴിക്കോട്– 520, പാലക്കാട്– 11, മലപ്പുറം– 205, വയനാട്– 63 എന്നിങ്ങനെയാണ് അർഹതയില്ലെന്നു കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽനിന്ന് 883.82 കോടി രൂപ കലക്ടർമാർക്ക് അനുവദിച്ചതിൽ ഒക്ടോബർ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.പ്രളയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോർട്ട്.
അരഹതപെട്ട ലക്ഷക്കണക്കിന് ആളുകള്‍ സര്‍ക്കാരിനെ പ്രതീക്ഷിച്ചു ജീവിക്കുമ്പോള്‍ ഇത്തരത്തിലുള്ള അനര്‍ഹമായ നേട്ടങ്ങള്‍ക്കായി പോകതെയിരിക്കുക
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
kerala flodd relief funds to undeserved people.

kerala flodd relief funds to undeserved people
News video | 218 views
Funds or No Funds? How did the funds suddenly come to repair roads? Is it to please Shah?: Cecille
#Potholes #Goa #GoaNews #Roads #AAP
Funds or No Funds? How did the funds suddenly come to repair roads? Is it to please Shah?: Cecille
News video | 384 views
Watch In 14 days, funds for Kerala flood relief | Kannada News | Top Kannada TV
Kannada Short films, Darshan, Sudeep, Yash, Shivarajkumar, Puneethrajkumar Sandalwood updates,news,gossips and interviews
Facebook : https://www.facebook.com/TopkannadaTV
Watch In 14 days, funds for Kerala flood relief | Kannada News | Top Kannada TV With HD Quality
News video | 298 views
Watch Youth Rescued From Flood Water in Medak | Brooks Filled up With Flodd Water | iNews With HD Quality
News video | 17239 views
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണർ വെള്ളത്തിൽ അമ്ലഗുണം കൂടിയെന്നും ഓക്സിജന്റെ അളവു കുറഞ്ഞെന്നും പഠന റിപ്പോർട്ട്
പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബിൽ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാൻ യോഗ്യമല്ലാത്ത വിധം കിണർ വെള്ളത്തിൽ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നൽകിയ കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി.6.5 മുതൽ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര– ദേശീയ നിലവാരത്തിൽ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. എന്നാല്‍ പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരയിൽ വ്യവസായമേഖലകളോടു ചേർന്ന പ്രദേശങ്ങളിലെ കിണറുകളിലാണ് അമ്ലഗുണം കൂടിയ അളവിൽ കണ്ടത്. വ്യവസായ മാലിന്യം താരതമ്യേന കുറവായ ചെങ്ങന്നൂർ മേഖലയിലെ സാംപിളുകളിൽ അമ്ലാംശം കുറഞ്ഞ തോതിലുമായിരുന്നു.ഒരു ലീറ്റർ വെള്ളത്തിൽ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്‌സിജൻ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളിൽനിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്.വെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ച് ഉപയോഗിക്കുക, കിണറുകളിൽ ക്ലോറിനേഷനും സൂപ്പർക്ലോറിനേഷനും നടത്തുക, ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുക എന്നീ പോംവഴികളാണു ഗവേഷകർ നിർദേശിക്കുന്നത്.വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേർന്ന മിശ്രിതം കിഴികെട്ടി ആഴ്ചയിൽ നാലു ദിവസമെന്ന തോതിൽ വെള്ളത്തിൽ താഴ്ത്തി കിണർ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫിൽട്ടർ രീതിയും ഫലപ്രദമാണ്.
News video | 28654 views

ACIDIC NATURE INCREASED IN WELLS OF FLODD AFFECTED AREAS
News video | 211 views
Rahul Gandhi while addressing a poll rally in Pratapgarh, U.P said that he will fight for the rights of the people in U.P. Rahul Gandhi will be among the people in U.P. villages till the state of U.P. develops and Central funds reach the people. Congress believes in action not in promises he informed. - Indian Political News Video
News video | 1782 views
Watch RX100 Movie Bike Fundraising Auction For Kerala Relief Fund.
Subscribe Now: https://www.youtube.com/BhavaniHDMovies
Like us on Facebook: https://www.facebook.com/BhavaniHDMovies
Follow us on Twitter: https://twitter.com/BhavaniHDMovies
Follow us on Instagram: https://www.instagram.com/bhavanihdmovies
Follow us on Google+: https://plus.google.com/u/0/+BhavaniHDMovies
Watch RX100 Movie Bike Fundraising Auction For Kerala Relief Fund | Kerala Floods | #RX100 With HD Quality
Entertainment video | 1010 views
Keshod : Collect funds for flood affected people in Kerala by RSS
ABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.
The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.
www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch Keshod : Collect funds for flood affected people in Kerala by RSS With HD Quality
News video | 182 views
Demat account in telugu zerodha : http://bit.ly/2YlutyX
Free demat accout in ANGEL BROKING :http://bit.ly/2GbdyUO
Upstox Free demat Account : https://bit.ly/3dsiUL6
Are mutual funds safer than stocks telugu || online money earning || stock market vs mutual funds
Technology video | 515 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/

Entertainment video | 4010 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2180 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 2207 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 2078 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 2087 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 2042 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3388 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3464 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 3182 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3431 views