Some things to keep in mind when using computers

1385 views

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പുതുയുഗമെന്നത് കമ്പ്യൂട്ടര്‍ യുഗമാണ്.ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

പേപ്പറിനോട് വിട പറഞ്ഞ് സ്മാര്‍ട്ടായ ഒരു കാലത്തിലേക്കാണ് മനുഷ്യര്‍ കാലെടുത്ത് വെയ്ക്കുന്നത്. ഈ കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ എന്നത് ഏവര്‍ക്കും തളളിക്കളയാനാവാത്ത ഒരു ഘടകം തന്നെയാണ്.കമ്പ്യൂട്ടര്‍ സ്ഥാപിപ്പിക്കുമ്പോഴും അത് പ്രവര്‍ത്തിപ്പിക്കുമ്പോഴും കുറച്ച്‌ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

* ഉപയോഗിക്കുന്നയാളുടെ തലയും കഴുത്തും അല്‍പം ഉയര്‍ത്തിവെക്കണം. മുഖം സ്‌ക്രീനിനു നേരെയായിരിക്കണം.

* സ്‌ക്രീനും കീബോര്‍ഡും നിങ്ങള്‍ക്ക് നേരെയായിരിക്കണം. സ്‌ക്രീന്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് എളുപ്പം കാണാവുന്ന തരത്തില്‍ കൃത്യമായ ഫോക്കല്‍ ദൂരത്തിലായിരിക്കണം.

* മൗസ് ഒന്നിടവിട്ട ദിവസങ്ങളിലായി ഇരു കൈകളിലും മാറിമാറി ഉപയോഗിക്കണം.

* നിങ്ങള്‍ കീബോര്‍ഡ് നോക്കാതെ ടൈപ്പ് ചെയ്യുന്നയാളാണെങ്കില്‍ സ്‌ക്രീന്‍ ഐ ലൈനിനു തൊട്ടുതാഴെയായിരിക്കണം. ടൈപ്പിങ് സ്‌കില്‍ കുറവാണെങ്കില്‍ സ്‌ക്രീന്‍ കുറേക്കൂടി താഴെയായി ഉറപ്പിക്കുന്നതാണ് നല്ലത്.

* കീബോര്‍ഡ് വളരെ ഉയരത്തില്‍വെച്ചാല്‍ നിങ്ങളുടെ മുതുകിന് വേദനവരാനിടയുണ്ട്.

* ഇരിക്കുന്ന കസേരയ്ക്ക് ബാക്ക് സപ്പോര്‍ട്ട് ഉണ്ടായിരിക്കണം. കസേര ഡെസ്‌കുമായി പറ്റാവുന്നത്ര അടുത്തായിരിക്കണം..

You may also like

  • Watch Some things to keep in mind when using computers Video
    Some things to keep in mind when using computers

    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

    പുതുയുഗമെന്നത് കമ്പ്യൂട്ടര്‍ യുഗമാണ്.ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

    പേപ്പറിനോട് വിട പറഞ്ഞ് സ്മാര്‍ട്ടായ ഒരു കാലത്തിലേക്കാണ് മനുഷ്യര്‍ കാലെടുത്ത് വെയ്ക്കുന്നത്. ഈ കാലഘട്ടത്തില്‍ കമ്പ്യൂട്ടര്‍ എന്നത് ഏവര്‍ക്കും തളളിക്കളയാനാവാത്ത ഒരു ഘടകം തന്നെയാണ്.കമ്പ്യൂട്ടര്‍ സ്ഥാപിപ്പിക്കുമ്പോഴും അത് പ്രവര്‍ത്തിപ്പിക്കുമ്പോഴും കുറച്ച്‌ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

    * ഉപയോഗിക്കുന്നയാളുടെ തലയും കഴുത്തും അല്‍പം ഉയര്‍ത്തിവെക്കണം. മുഖം സ്‌ക്രീനിനു നേരെയായിരിക്കണം.

    * സ്‌ക്രീനും കീബോര്‍ഡും നിങ്ങള്‍ക്ക് നേരെയായിരിക്കണം. സ്‌ക്രീന്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് എളുപ്പം കാണാവുന്ന തരത്തില്‍ കൃത്യമായ ഫോക്കല്‍ ദൂരത്തിലായിരിക്കണം.

    * മൗസ് ഒന്നിടവിട്ട ദിവസങ്ങളിലായി ഇരു കൈകളിലും മാറിമാറി ഉപയോഗിക്കണം.

    * നിങ്ങള്‍ കീബോര്‍ഡ് നോക്കാതെ ടൈപ്പ് ചെയ്യുന്നയാളാണെങ്കില്‍ സ്‌ക്രീന്‍ ഐ ലൈനിനു തൊട്ടുതാഴെയായിരിക്കണം. ടൈപ്പിങ് സ്‌കില്‍ കുറവാണെങ്കില്‍ സ്‌ക്രീന്‍ കുറേക്കൂടി താഴെയായി ഉറപ്പിക്കുന്നതാണ് നല്ലത്.

    * കീബോര്‍ഡ് വളരെ ഉയരത്തില്‍വെച്ചാല്‍ നിങ്ങളുടെ മുതുകിന് വേദനവരാനിടയുണ്ട്.

    * ഇരിക്കുന്ന കസേരയ്ക്ക് ബാക്ക് സപ്പോര്‍ട്ട് ഉണ്ടായിരിക്കണം. കസേര ഡെസ്‌കുമായി പറ്റാവുന്നത്ര അടുത്തായിരിക്കണം.

    Health video | 1385 views

    News video | 107 views

  • Watch Keep Believing, Keep Praying, Keep Fighting @ awSumit Video
    Keep Believing, Keep Praying, Keep Fighting @ awSumit

    It's a short film about suicide and failures in life. And remember always, that 'Life always gives you a second chance, it's called Tommrow'
    (entire footage was shot with a mobile phone camera only)

    Written, Edited & Directed by: Sumit Nautiyal
    Cast: Prince Singh & Sumit Nautiyal
    Cameraman: Ashish Trikha

    Thanks for watching... hope you like this video

    Subscribe to us, for more AwSum videos http://goo.gl/P6jEd9
    follow us on http://Twitter.com/AwSumIt
    Like our page http://Facebook.com/AwSumIt

    Watch Keep Believing, Keep Praying, Keep Fighting @ awSumit With HD Quality

    Vlogs video | 3162 views

  • Watch Sunny Kaushal & Rukshar Dhillon Reveal Some Crazy Things They Always Do | 3 Things Video
    Sunny Kaushal & Rukshar Dhillon Reveal Some Crazy Things They Always Do | 3 Things

    Sunny Kaushal and Rukshar Dhillon open up about some of the craziest awkward things they do always. Check out the fun segment of 3 Things with the Bhangra Paa Le stars.

    #BhangraPaaLe #SunnyKaushal #RuksharDhillon

    Check out the video to know more

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble

    Follow us on Twitter - https://twitter.com/bollybubble

    Follow us on Instagram - www.instagram.com/bollywoodbubble

    Click On the Subscribe Button NOW and Stay Tuned.

    Watch Sunny Kaushal & Rukshar Dhillon Reveal Some Crazy Things They Always Do | 3 Things With HD Quality

    Entertainment video | 306 views

  • Watch Mobiles | Human Mind | Computers | Video
    Mobiles | Human Mind | Computers |

    Now the day is not far when computers and mobiles will be controlled by the human mind. The first human trial of Elon Musk's Neuralink has been approved.
    ..........................
    #mobiles #humanmind #computers #ElonMusk #Neuralink #FDA #brain #machine #interfaces #AI #himachalabhiabhi #Neurothec #brainimplant
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Mobiles | Human Mind | Computers |

    News video | 28 views

  • Watch Latest Punjabi Video Song 2014
    Latest Punjabi Video Song 2014 'Keep Distance' By Rubal Jawa Keep Distance

    Song : KEEP DISTANCE
    Singer : RUBAL JAWA
    Project By : S MUKHTIYAR
    Album : KEEP DISTANCE
    Music Label : T-Series

    Music video | 17324 views

  • Watch Launch Of Claudia Ciesla
    Launch Of Claudia Ciesla's Book named 'Keep Eating Keep Losing'

    Check Out: Launch Of Claudia Ciesla's Book named 'Keep Eating Keep Losing'

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble

    Follow us on Twitter - https://twitter.com/bollybubble

    Follow us on Instagram - www.instagram.com/bollywoodbubble

    Click On the Subscribe Button NOW and Stay Tuned.Watch Launch Of Claudia Ciesla's Book named 'Keep Eating Keep Losing' With HD Quality

    Entertainment video | 2697 views

  • Watch
    'Drug dealers keep on coming, we have to keep on acting': Michael Lobo

    News video | 34058 views

  • Watch નવરાત્રી માં શું ધ્યાનમા રાખવું || What to keep in mind at Navaratri || Video
    નવરાત્રી માં શું ધ્યાનમા રાખવું || What to keep in mind at Navaratri ||

    Prayojak :Pujya Sad. Swami Shree Nityaswarupdasji
    https://www.sardhardham.org/
    Shree Swaminarayan Temple SardharWatch નવરાત્રી માં શું ધ્યાનમા રાખવું || What to keep in mind at Navaratri || With HD Quality

    Devotional video | 2907 views

  • Watch નવરાત્રીમાં આટલું જરૂર ધ્યાનમાં રાખવું || What To Keep In Mind During Navaratri??? Video
    નવરાત્રીમાં આટલું જરૂર ધ્યાનમાં રાખવું || What To Keep In Mind During Navaratri???

    Prerak : Pujya Sad. Swami Shree Nityaswarupdasji
    https://www.sardhardham.org/
    Shree Swaminarayan Temple Sardhar

    Stay Connected with us.
    Facebook : https://www.facebook.com/SardharDham/?ref=bookmarks
    Youtube : https://www.youtube.com/channel/UCQhp381aq84txyUYNJ-1sDw?view_as=subscriber
    Website : https://sardhardham.org/
    Mobile : +91 90 99 99 96 48

    Watch નવરાત્રીમાં આટલું જરૂર ધ્યાનમાં રાખવું || What To Keep In Mind During Navaratri??? With HD Quality

    Devotional video | 533 views

Vlogs Video

Commedy Video