പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്
അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ്
പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്.
അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ് . ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും. മേല്‍ക്കൂരയ്ക്ക് ലഭിച്ച കറുപ്പ് നിറം സ്‌പോര്‍ടി ലുക്ക് നല്‍കുന്നു .അതേസമയം ബ്ലാക് പാക്ക് എഡിഷന് മൂന്നു നിറപതിപ്പുകള്‍ ലഭിക്കുന്നുണ്ടുതാനും. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, മാഗ്നീസിയൊ ഗ്രെയ് എന്നീ മൂന്നുനിറങ്ങള്‍ കോമ്പസ് ബ്ലാക് പാക്ക് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയൊണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.20.59 ലക്ഷം രൂപയാണ് ബ്ലാക് പാക്ക് എഡിഷനന്‍റെ വില.
പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്
അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ്
പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്.
അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ് . ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും. മേല്‍ക്കൂരയ്ക്ക് ലഭിച്ച കറുപ്പ് നിറം സ്‌പോര്‍ടി ലുക്ക് നല്‍കുന്നു .അതേസമയം ബ്ലാക് പാക്ക് എഡിഷന് മൂന്നു നിറപതിപ്പുകള്‍ ലഭിക്കുന്നുണ്ടുതാനും. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, മാഗ്നീസിയൊ ഗ്രെയ് എന്നീ മൂന്നുനിറങ്ങള്‍ കോമ്പസ് ബ്ലാക് പാക്ക് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയൊണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.20.59 ലക്ഷം രൂപയാണ് ബ്ലാക് പാക്ക് എഡിഷനന്‍റെ വില
Vehicles video | 1793 views

Jeep Compass Black Pack Edition Launched in India
News video | 300 views
toyota has uncovered the Malaysian-spec 2016 Toyota Vios and is presently tolerating orders for the overhauled model in the nation. The new Vios is really less expensive, beginning at RM 76,500 (INR 12,35,810.32) for the base grade.The 2016 Toyota Vios is Energy Efficient Vehicle (EEV) affirmed. Glimpsed to a great extent unaltered all around, the MY2016 overhaul its absolutely not a facelift, but rather brings some noteworthy mechanical changes. The 2016 Toyota Vios is fueled by the new 2NR-FE 1.5-liter Dual VVT-i four-barrel motor that produces 107 PS (78.87 hp) and 140 Nm of torque. Strangely, both most extreme force (- 2 PS) and greatest torque figures are lower contrasted with the 1NZ-FE 1.5-liter VVT-i motor utilized already. The 4-speed programmed transmission has been supplanted by another 7-speed persistently variable transmission.The 2016 Toyota Vios is accessible in 1.5 J (MT), 1.5 J (AT), 1.5 E (AT), 1.5 G (AT), 1.5 GX (AT) and 1.5 TRD Sportivo grades. The GX model is new to the reach and components a bodykit, smoked projector headlights, a dim chrome grille, two-tone haggles and-tan mix calfskin seats. Alongside the presentation of this new trim level, the officially existing J, E, G and TRD Sportivo models have been given some gear overhauls.
Vehicles video | 21216 views

Vehicles video | 19391 views
The 2017 Jeep Compass had its North American presentation at the 2016 LA Auto Show yesterday and Chinese debut the day preceding. The infant Grand Cherokee is now underway in Pernambuco, Brazil, however just in left-hand drive. The right-hand drive form will be made only in India, the organization has confirmed.The LHD (second-gen) Jeep Compass, other than Pernambuco, Brazil, will be made in Guangzhou, China and in Toluca, Mexico. In any case, the right-hand drive variant will be select to the FCA Tata-FCA JVs Ranjangaon plant in Maharashtra, India. FCA India will skip gathering SKD/CKD, and go straight from bringing in CBUs (Wrangler and Grand Cherokee) to exceptionally confined assembling. Around 80% of the Compass will be limited appropriate from the principal day of generation.
Vehicles video | 9342 views
കടല്‍കടന്ന് ഇന്ത്യന്‍ ജീപ്പ്
ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക്
ആദ്യഘട്ടത്തില്‍ 600 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്
ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് ഇനി വിദേശരാജ്യങ്ങളിലും. തുടക്കത്തില്‍ 600 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.
ആഗോള കാര്‍ നിര്‍മാതാക്കളായ ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സിന്റെ (എഫ്.സി.എ.) ഇന്ത്യന്‍ നിര്‍മിത എസ്.യു.വി.യായ ജീപ്പ് കോംപസിന്റെ കയറ്റുമതി പ്രധാനമായും ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. പുണെയിലെ രഞ്ജന്‍ഗാവിലുള്ള എഫ്.സി.ഐ. ഇന്ത്യ യൂണിറ്റിലാണ് കോംപസ് നിര്‍മിക്കുന്നത്. ഈ പാദത്തില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് കോംപസ് കയറ്റുമതി ചെയ്യുമെന്നാണ് സൂചന.
മൂന്നു മാസം മുമ്പാണ് കോംപസിന്റെ വിപണനോദ്ഘാടനം ഇന്ത്യയില്‍ നടത്തിയത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Made-in-India Jeep Compass exports begin
News video | 440 views
ജീപ്പ് കോംപസ് എസ്യുവികളെ...തിരിച്ചു വിളിച്ച് കമ്പനി
എയര്‍ബാഗ് പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്
കോമ്ബസ് എസ്യുവികളുടെ പാസഞ്ചര്‍ സൈഡ് എയര്‍ബാഗിലാണ് പ്രശ്നസാധ്യത കണ്ടെത്തിയത്. സെപ്തംബര്‍ 5 നും നവംബര്‍ 19 നും ഇടയില്‍ വിപണിയില്‍ എത്തിയ 1,200 കോമ്ബസ് എസ്യുവികളിലാണ് എയര്‍ബാഗ് പ്രശ്നം ഉടലെടുത്തിരിക്കുന്നതും.
2017 നവംബര്‍ 22 ന് ഫിയറ്റ് ക്രൈസ്ലര്‍ പ്രഖ്യാപിച്ച രാജ്യാന്തര തിരിച്ച് വിളിക്കല്‍ നടപടിയുടെ ഭാഗമായാണ് ജീപ് കോമ്ബസ് എസ്യുവികളെ ഇന്ത്യയിലും തിരിച്ച് വിളിച്ചിരിക്കുന്നത്.അമേരിക്കന്‍ വിപണിയില്‍ നിന്നും 7,000 ജീപ് കോമ്ബസുകളെയും കാനഡ, മെക്സിക്കോ പോലുള്ള രാജ്യങ്ങളില്‍ നിന്നും 1,000 ജീപ് കോമ്ബസുകളെയും കമ്ബനി ഇതിനകം തിരികെ വിളിച്ചു കഴിഞ്ഞു.
Faulty air bag FCA India recalls 1,200 units of Jeep Compass
News video | 309 views
ഇന്ത്യയില്‍ നിർമിക്കുന്ന ജീപ്പ്... സുരക്ഷയില്‍ മുന്നില്‍
എഎൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ജീപ്പ് കോംപസിന് അഞ്ച് സ്റ്റാർ ലഭിച്ചത്
ഇന്ത്യ നിർമിച്ച് ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വിൽക്കുന്ന ജീപ്പാണ് എഎൻസിഎപി ക്ലാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.ഒമ്പത് എയർബാഗുകൾ ഓട്ടോണൊമസ് എമർജിൻസി ബ്രേക്കിങ് സിസ്റ്റം, ലൈൻ സപ്പോർട്ട് സിസ്റ്റം തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുള്ള ജീപ്പാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.
നേരത്തെ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു ജീപ്പ് കോംപസ്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
india-made-jeep-compass-gets-5-stars-in-australias-ancap-crash-test
News video | 310 views
2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ്6 നടപ്പിലാകുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ എഞ്ചിനിലേക്ക് മാറുകയാണ് വാഹനനിര്‍മ്മാതാക്കളെല്ലാം. ഐക്കണിക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിന്‍റെ ഇന്ത്യയിലെ ജനപ്രിയ പ്രീമിയം എസ്‌യുവി കോംപസും ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നവയില്‍ ഉള്‍പ്പെടുന്നു.കോംപസിന്റെ പെട്രോള്‍ പതിപ്പിന് കരുത്തേകുന്ന 1.4 ലിറ്റര്‍ എന്‍ജിനാണ് ആദ്യം ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് കോംപസിന്റെ പെട്രോള്‍ എന്‍ജിന്‍ ഉടനെയും ഡീസല്‍ എന്‍ജിന്‍ ഏപ്രില്‍ ഒന്നിന് മുമ്പായി ബിഎസ്-6 നിലവാരത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ എന്‍ജിന്‍ നല്‍കിയുള്ള പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Jeep #Compass #switch #BS-6 engine
ബിഎസ്-6 എന്‍ജിനിലേക്ക് മാറാൻ ജീപ്പ് കോംപസ് | Jeep Compass to switch to BS-6 engine
News video | 231 views
केवल टेलीग्राम पे ही मैसेज करें - +919455603221
Watch SVC || JEEP COMPASS की बुकिंग यहाँ से करें... With HD Quality
Vlogs video | 3117 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9113 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 993 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1575 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1717 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1338 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 986 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1302 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1358 views