കിം നിശബ്ദനായതെന്ത് ?
60 ദിവസമായി കിം ജോങ് ഉന്നിനെപ്പറ്റി യാതൊരു വിവരവുമില്ല
കിമ്മിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമം
മിസൈല്‍ പരീക്ഷണങ്ങളിലൂടെ ലോകത്തെ വിറപ്പിച്ചുകൊണ്ടിരുന്ന കിം ജോങ് ഉന്നിന്റെ നിശബദതയും വാര്‍ത്തയാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മിസൈല്‍ പരീക്ഷണങ്ങളോ, പ്രതികരണങ്ങളോ ഇല്ലാത്തതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. കഴിഞ്ഞ 60 ദിവസമായി കിം ജോങ് ഉന്നിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തതാണ് അന്തര്‍ദേശീയ മാധ്യമങ്ങളെ അസ്വസ്ഥരാക്കുന്നത്. അടുത്തിടെ നടത്തിയ ഹൈഡ്രജന്‍ ബോംബ് / ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കുശേഷം രണ്ടുമാസമായി ഉത്തര കൊറിയയില്‍നിന്ന് ഒരു പ്രകോപനവുമുണ്ടാകാത്തതാണ് സംശയങ്ങള്‍ക്ക് ഇടവരുത്തുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളായ ദ സണ്‍, ഡെയ്‌ലി സ്റ്റാര്‍, നാഷണല്‍ പോസ്റ്റ് തുടങ്ങി എല്ലാ മാധ്യമങ്ങളും ഇപ്പോള്‍ കാരണമന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ കിമ്മിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
North Korea: Is Kim Jong-un suffering bad health?.

North Korea: Is Kim Jong-un suffering bad health?
News video | 697 views
Watch Meeting between donald trump and kim jongun will take place in capella hotel of santosa island. With HD Quality
Follow us on:
YouTube: https://www.youtube.com/TV24NewsIndia
Twitter: https://twitter.com/TV24India
Facebook: http://www.facebook.com/TV24channel
Website : www.LiveTV24.tv
Tags
Tv24 news channel
Tv24 news
Breaking news
Live
Chandigarh
Press
viral in india
trending in india
Hindi khabar
Khabrein
News tak
News video | 729 views
Desh Videsh | North Korea को Best Friend चीन ने दिया झटका | अब कैसे उबरेगा संकट से North Korea ?
Watch Desh Videsh | North Korea को Best Friend चीन ने दिया झटका | अब कैसे उबरेगा संकट से North Korea ? With HD Quality
News video | 17592 views
North Korea: North Korea ने फिर दागी Ballistic Missile, हरकत में आया America# northkorea# northkoreaballisticmissile# northkoreafiresmissileoverjapan# missilenorthkorea# america# internationalnews# trendingnews
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
North Korea: North Korea ने फिर दागी Ballistic Missile, हरकत में आया America
News video | 25472 views
ചരിത്രം വഴിമാറി...കൊറിയയില്‍ സമാധാനക്കാറ്റ്
കൊറിയകളുടെ നിർണായക ഉച്ചകോടിക്കു തുടക്കം;ഇത് ചരിത്രം
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ത്യന്‍സമയം രാവിലെ ആറ് മണിയോടെയാണ് ചര്‍ച്ച തുടങ്ങിയത്.
സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയിലേക്ക് വന്നത്. അദേഹത്തെ നേരിട്ട് സ്വീകരിക്കാനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നേരിട്ടെത്തി.ഇരുകൊറിയകള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന പാന്‍ മുന്‍ ജോം എന്ന അതിര്‍ത്തി ഗ്രാമത്തില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ കാണുന്നത്.കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക രഹിത ഗ്രാമമാണ് ഈ പ്രദേശം.പാന്‍ മുന്‍ ജോമിലെ ദക്ഷിണ കൊറിയന്‍ ക്യാമ്പിലേക്ക് എത്തിയ കിം ജോംഗ് ഉന്‍ സംഘവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ദക്ഷിണകൊറിയന്‍ അധികൃതരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടും. 10 വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്. കൊറിയന്‍ വിഭജനത്തിന് ശേഷം ഇതു മൂന്നാം തവണയാണിത്. ഇതിനു മുന്‍പ് 2000, 2007 എന്നീ വര്‍ഷങ്ങളിലും ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ കണ്ടിരുന്നു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
North Korea's Kim Jong-un crosses into South Korea
News video | 4126 views
ചരിത്രം വഴിമാറി...കൊറിയയില്‍ സമാധാനക്കാറ്റ്
കൊറിയകളുടെ നിർണായക ഉച്ചകോടിക്കു തുടക്കം;ഇത് ചരിത്രം
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ത്യന്‍സമയം രാവിലെ ആറ് മണിയോടെയാണ് ചര്‍ച്ച തുടങ്ങിയത്.
സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയിലേക്ക് വന്നത്. അദേഹത്തെ നേരിട്ട് സ്വീകരിക്കാനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നേരിട്ടെത്തി.ഇരുകൊറിയകള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന പാന്‍ മുന്‍ ജോം എന്ന അതിര്‍ത്തി ഗ്രാമത്തില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ കാണുന്നത്.കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക രഹിത ഗ്രാമമാണ് ഈ പ്രദേശം.പാന്‍ മുന്‍ ജോമിലെ ദക്ഷിണ കൊറിയന്‍ ക്യാമ്പിലേക്ക് എത്തിയ കിം ജോംഗ് ഉന്‍ സംഘവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ദക്ഷിണകൊറിയന്‍ അധികൃതരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടും. 10 വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്. കൊറിയന്‍ വിഭജനത്തിന് ശേഷം ഇതു മൂന്നാം തവണയാണിത്. ഇതിനു മുന്‍പ് 2000, 2007 എന്നീ വര്‍ഷങ്ങളിലും ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ കണ്ടിരുന്നു.
News video | 2445 views
North Korea's war with South Korea has taken an ugly turn after North Korea's dictator Kim Jong Un launched poo bombs in south Korea. North bombarded South Korea with balloons packed with used toilet paper into the country. The bizarre balloons were sent into the demilitarized zone between the two countries, and were also discovered to contain cigarette butts and tissue paper.
News video | 881 views
Watch North Korea Warns US ahead of US Submarine To Arrives at Korea | iNews With HD Quality
News video | 1939 views
Watch High Tension In North Korea And South Korea Border | iNews With HD Quality
News video | 1827 views
Watch High Tension In North Korea And South Korea Border | iNews With HD Quality
News video | 1207 views