കുരുതിക്കളത്തിലേക്കുള്ള രഹസ്യ പാത...!!!!
പുരാതന കാലത്ത് ആളുകളെ കുരുതികൊടുത്തിരുന്ന ഗുഹയിലേക്കുള്ള രഹസ്യപാത കണ്ടെത്തി
സ്പാനിഷ് ഗവേഷകര്‍ കണ്ടെത്തിയ എഡി 1500ലെ മായന്‍ പിരമിഡിനടയില്‍ രഹസ്യ പാത കണ്ടെത്തിതായി റിപ്പോര്‍ട്ടുകള്‍.1000 വര്‍ഷം പഴക്കമുള്ള രഹസ്യപാതയെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നത് മായന്‍ സംസ്‌കാരത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും പല അറിവുകളിലേക്കും നയിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകളുണ്ടോയെന്നാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്.മായന്‍ സംസ്‌കാര കാലത്ത് ഇത്തരം ഗുഹകളില്‍ അടച്ച് ആളുകളെ കുരുതി കൊടുത്തിരുന്നുവെനന നിഗമനത്തിലാണ് പര്യവേഷകര്‍
മായന്‍ സംസ്‌കാരകാലത്ത് ആരാധിച്ചു പോന്നിരുന്ന ചിറകുകളുള്ള പാന്ു് കുകുല്‍കന്‍.ഒരു പ്രകൃതി ദുരന്തത്തില് നിന്ന് രക്ഷപ്പെട്ടത് ഒരു ഗുഹയിലൂടെയാണെന്ന് ആണ് മായന്‍ വിശ്വാസം.
രഹസ്യപാത കണ്ടെത്തിയെങ്കിലും വലിയ കല്ലറ പൊളിച്ചുമാറ്റിയാല്‍ മത്രമെ ഇതിലേക്ക് പ്രവേശിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കൂ
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Archeologists hunt for secrets under Mayan pyramids.
കുരുതിക്കളത്തിലേക്കുള്ള രഹസ്യ പാത...!!!!
പുരാതന കാലത്ത് ആളുകളെ കുരുതികൊടുത്തിരുന്ന ഗുഹയിലേക്കുള്ള രഹസ്യപാത കണ്ടെത്തി
സ്പാനിഷ് ഗവേഷകര്‍ കണ്ടെത്തിയ എഡി 1500ലെ മായന്‍ പിരമിഡിനടയില്‍ രഹസ്യ പാത കണ്ടെത്തിതായി റിപ്പോര്‍ട്ടുകള്‍.1000 വര്‍ഷം പഴക്കമുള്ള രഹസ്യപാതയെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നത് മായന്‍ സംസ്‌കാരത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും പല അറിവുകളിലേക്കും നയിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകളുണ്ടോയെന്നാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്.മായന്‍ സംസ്‌കാര കാലത്ത് ഇത്തരം ഗുഹകളില്‍ അടച്ച് ആളുകളെ കുരുതി കൊടുത്തിരുന്നുവെനന നിഗമനത്തിലാണ് പര്യവേഷകര്‍
മായന്‍ സംസ്‌കാരകാലത്ത് ആരാധിച്ചു പോന്നിരുന്ന ചിറകുകളുള്ള പാന്ു് കുകുല്‍കന്‍.ഒരു പ്രകൃതി ദുരന്തത്തില് നിന്ന് രക്ഷപ്പെട്ടത് ഒരു ഗുഹയിലൂടെയാണെന്ന് ആണ് മായന്‍ വിശ്വാസം.
രഹസ്യപാത കണ്ടെത്തിയെങ്കിലും വലിയ കല്ലറ പൊളിച്ചുമാറ്റിയാല്‍ മത്രമെ ഇതിലേക്ക് പ്രവേശിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കൂ
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Archeologists hunt for secrets under Mayan pyramids
News video | 172 views
ഈ ജിമ്മിന്റെ പഴക്കം 2300 വര്‍ഷം
കെയ്‌റോ നഗരത്തിന് 50 മൈല്‍ അകലെ പുരാതന ജിംനേഷ്യം കണ്ടെത്തി
വലിയ ഹാളും അടുക്കളയും റേസിംഗ് ട്രാക്കുകളും അടങ്ങുന്ന ജിം
നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ മനുഷ്യന്‍ തന്റെ ശരീര സൗന്ദര്യത്തെപ്പറ്റി ബോധവാന്മാരായിരുന്നുവെന്ന് ശാസ്ത്രലോകം. ഈജിപ്തില്‍ കണ്ടെത്തിയ ഒരു പഴയ ജിംനേഷ്യമാണ് ഈ കണ്ടെത്തലിന് ആധാരം.കെയ്‌റോ നഗരത്തിന് 50 മൈല്‍ അകലെയാണ് 2300 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിക്കപ്പെട്ടു എന്നു കരുതുന്ന ഈ ജിംനേഷ്യം കണ്ടെത്തിയത്. ചുറ്റും പ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ള വലിയ ഹാളും അടുക്കളയും റേസിംഗ് ട്രാക്കുകളും അടങ്ങുന്നതാണ് ഈ പഴയ ജിംനേഷ്യം. നഗരത്തിലെ സമ്പന്നരായ യുവാക്കള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലമായിരുന്നു ഇതത്രേ. പൊതുജനങ്ങള്‍ക്കായുള്ള ഒരു ഉദ്യാനവും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു.കായികക്ഷമതയെക്കുറിച്ചുള്ള ക്ലാസുകള്‍ക്കു പുറമേ ഗ്രീക്ക് ഭാഷയെക്കുറിച്ചുള്ള ക്ലാസുകളും ഇവിടെ നടന്നിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Archeologists discover ancient gymnasium near Egypt's Cairo
News video | 9925 views
പുരാവസ്തു വിസ്മയങ്ങളുടെ പെറുവില്‍ വിചിത്രമായ ശില്‍പങ്ങള്‍
20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.
പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. ഇപ്പോള്‍ വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ പെറുവില്‍ നിന്ന് കണ്ടെത്തിയത്.
15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ പെറുവിലെ പുരാവസ്തു കാഴ്ച്ചകളിലുന്ദ് . ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്.
ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.
എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്. കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്. കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉദ്ഖനനം നടത്തുന്നുണ്ട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Peruvian archeologists discover pre-Columbian statues
News video | 145 views
With smoldering eyes and a great body, Nibedita feels that she is on her way to become the new face of the Kingfisher calendar.
TV Shows video | 5903 views
With Tyra Banks as her no. 1 idol, there's nothing stopping this beauty with a lucky name and a super fit body.
TV Shows video | 7262 views
Today we are find the stage 3 key and the stage 4 key for the new snowfall skin
GIVEAWAY - https://gleam.io/4rJVY/tamashaberas-2nd-giveaway
Support the stream by Donating here : https://streamlabs.com/tamashabera
Subscribe : http://goo.gl/UJFAhh
Become a Member: https://www.youtube.com/channel/UCQ1RT1MuhKBRYlg2Z8_U4MA/join
FACEBOOK - https://www.facebook.com/tamashabera
TWITTER - https://twitter.com/TamashaBera
INSTAGRAM - https://www.instagram.com/tamashabera
I upload fortnite videos everyday so become a part of my channel and i will take you with me on this fortnite journey
Gaming video | 6282 views
सर्वोच्च न्यायालय ने दही हांडी उत्सव के दौरान बनाई जाने वाली मानव पिरामिड की ऊंचाई पर लगाया गया प्रतिबंध हटाने से इनकार कर दिया है । कोर्ट ने दही हांडी उत्सव के दौरान बनाई जाने वाली मानव पिरामिड की अधिकतम ऊंचाई 20 फुट तय की है। इससे अधिक ऊंचाई पर अभी भी प्रतिबंध है, जिसे हटाने के लिए एक दही हांडी ट्रस्ट की ओर से याचिका दायर की गई थी। याचिका में 17 अगस्त के पिछले आदेश में बदलाव का अनुरोध किया गया था, जिसे कोर्ट ने खारिज करते हुए ट्रस्ट से सवाल किया कि वह मुंबई में होने वाले बड़ी तादाद में दही हांडी उत्सवों को कैसे नियंत्रित करेगी?' इसपर याचिकाकर्ता योगेश्वरी ट्रस्ट ने कहा था कि हम मानव पिरामिड में हिस्सा लेने वालों की सुरक्षा का आश्वासन देने का प्रयास करेंगे। इस जवाब पर कोर्ट ने कहा, आप दही हांडी उत्सव का आयोजन करने वाले 1,500 संस्थानों की ओर से सुरक्षा का आश्वासन नहीं दे सकते।
Watch DB LIVE | 24 AUGUST 2016 | Dahi Handi pyramids can't exceed 20 feet, rejects appeal : SC With HD Quality
News video | 1019 views
പ്രകൃതി തീര്‍ത്ത പിരമിഡുകള്‍....!!!
10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുള്ളതാണ് ഈ പ്രകൃതി നിര്‍മ്മിത പിരമിഡുകള്‍
ഇറ്റലിയിലെ സൗത്ത് ടിറോലിലുള്ള പിരമിഡുകള്‍ പ്രകൃതി നിര്‍മ്മിതമാണ്.കാഴ്ചയില്‍ പിരമിഡുകളുടെ വലുപ്പമോ സാമ്യമോ കുറവാണെങ്കിലും മുകളിലേക്ക് കൂര്‍ത്ത് നീണ്ടു നില്‍ക്കുന്ന ഇവയുടെ രൂപമാണ് പിരമിഡുകള്‍ എന്ന പേര് നേടികൊടുത്തത്.കഴിഞ്ഞ ഹിമയുഗത്തിന്റെ അവസാനത്തിലാണ് കളിമണ്ണുകൊണ്ടുള്ള ഈ കൂറ്റന്‍ രൂപങ്ങള്‍ രൂപപ്പെട്ടതെന്ന് കരുതുന്നു.മഞ്ഞുരുകിയ ശേഷം കനത്തമഴക്കാലമാരംഭിച്ചതോടെയാണ് പിരമിഡുകളുടെ നിര്‍മ്മാണത്തിനു തുടക്കമായത്. കട്ടിയുള്ള ഭാഗങ്ങളൊഴികെ മറ്റുള്ളവ ഒലിച്ചു പോകാന്‍ തുടങ്ങി. അതേസമയം കട്ടിയുള്ള ഭാഗങ്ങള്‍ വേനല്‍ക്കാലത്തു കൂടുതല്‍ ശക്തിയാര്‍ജിക്കുകയും ചെയ്തു. ഈ പ്രക്രിയയിലൂടെ ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെയാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് പിരമിഡുകള്‍ രൂപപ്പെട്ടത്.10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുള്ളതാണ് ഈ പ്രകൃതി നിര്‍മ്മിത പിരമിഡുകള്‍. മഴ പെയ്തു ചുറ്റുമുള്ള മണ്ണ് ഒലിച്ചു പോയി രൂപപ്പെട്ടതിനാല്‍ പല പിരമിഡുകളുടെയും മുകളില്‍ ആരോ എടുത്തുവച്ചതു പോലെയുള്ള കല്ലുകളും കാണാനാകും. ഈ പിരമിഡുകള്‍ നൂറ്റാണ്ടുകള്‍ വെയിലേറ്റ് കരുത്താര്‍ജിച്ചതോടെ ഇപ്പോള്‍ മഴ ഇവയെ ദുര്‍ബലപ്പെടുത്താറില്ല. സൗത്ത് ടിറോളില്‍ മാത്രമല്ല വടക്കന്‍ ഇറ്റലിയിലെ ബോസണ്‍, പുസ്തര്‍ താഴ്വരകളിലും ഇത്തരം പിരമിഡുകള്‍ കാണാം. എന്നാല്‍ ഏറ്റവുമധികം കാണപ്പെടുന്നത് സൗത്ത് ടിറോളില്‍ തന്നെയാണ്
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Earth pyramids of South Tyrol
News video | 286 views
#Rare_Pyramids_Of_The_Nubian_Desert #Pyramid #Desert #World #News60
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
https://www.instagram.com/news60ml/
മരുഭൂമിക്കു നടുവിൽ വമ്പൻ ചിതൽപ്പുറ്റുകൾ തലയുയർത്തി നിൽക്കുന്നൊരു പ്രദേശം– സുഡാനിലെ പിരമിഡുകൾ കണ്ടാൽ അങ്ങനെയേ തോന്നൂ. പക്ഷേ നൂബിയൻ മരുഭൂമിയിലെ ഈ അപൂർവ പിരമിഡുകൾ പുരാവസ്തു ഗവേഷകർക്കു മുന്നിൽ ഇന്നും ഒരദ്ഭുതമാണ്.
നൂബിയൻ മരുഭൂമിയിലെ അപൂർവ്വ പിരമിഡുകൾ | Rare Pyramids Of The Nubian Desert
News video | 108 views
Science Behind Pyramids Constructions | Californiya Have Special itself Moving Stones |Top Telugu TV
#pyramids #californiya #toptelugutv #anchorsuvarna
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvofficial/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0
Entertainment video | 124 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 7410 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 711 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1248 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1415 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1123 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 785 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 938 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 920 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 773 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1053 views