Peruvian archeologists discover pre-Columbian statues

163 views

പുരാവസ്തു വിസ്മയങ്ങളുടെ പെറുവില്‍ വിചിത്രമായ ശില്‍പങ്ങള്‍

20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.

പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. ഇപ്പോള്‍ വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ പെറുവില്‍ നിന്ന് കണ്ടെത്തിയത്.
15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ പെറുവിലെ പുരാവസ്തു കാഴ്ച്ചകളിലുന്ദ് . ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്.
ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.
എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്. കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്. കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉദ്ഖനനം നടത്തുന്നുണ്ട്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Peruvian archeologists discover pre-Columbian statues.

You may also like

  • Watch Peruvian archeologists discover pre-Columbian statues Video
    Peruvian archeologists discover pre-Columbian statues

    പുരാവസ്തു വിസ്മയങ്ങളുടെ പെറുവില്‍ വിചിത്രമായ ശില്‍പങ്ങള്‍

    20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.

    പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. ഇപ്പോള്‍ വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ പെറുവില്‍ നിന്ന് കണ്ടെത്തിയത്.
    15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ പെറുവിലെ പുരാവസ്തു കാഴ്ച്ചകളിലുന്ദ് . ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്.
    ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.
    എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്. കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്. കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉദ്ഖനനം നടത്തുന്നുണ്ട്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Peruvian archeologists discover pre-Columbian statues

    News video | 163 views

  • Watch Archeologists discover ancient gymnasium near Egypt
    Archeologists discover ancient gymnasium near Egypt's Cairo

    ഈ ജിമ്മിന്റെ പഴക്കം 2300 വര്‍ഷം

    കെയ്‌റോ നഗരത്തിന് 50 മൈല്‍ അകലെ പുരാതന ജിംനേഷ്യം കണ്ടെത്തി

    വലിയ ഹാളും അടുക്കളയും റേസിംഗ് ട്രാക്കുകളും അടങ്ങുന്ന ജിം

    നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ മനുഷ്യന്‍ തന്റെ ശരീര സൗന്ദര്യത്തെപ്പറ്റി ബോധവാന്മാരായിരുന്നുവെന്ന് ശാസ്ത്രലോകം. ഈജിപ്തില്‍ കണ്ടെത്തിയ ഒരു പഴയ ജിംനേഷ്യമാണ് ഈ കണ്ടെത്തലിന് ആധാരം.കെയ്‌റോ നഗരത്തിന് 50 മൈല്‍ അകലെയാണ് 2300 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിക്കപ്പെട്ടു എന്നു കരുതുന്ന ഈ ജിംനേഷ്യം കണ്ടെത്തിയത്. ചുറ്റും പ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ള വലിയ ഹാളും അടുക്കളയും റേസിംഗ് ട്രാക്കുകളും അടങ്ങുന്നതാണ് ഈ പഴയ ജിംനേഷ്യം. നഗരത്തിലെ സമ്പന്നരായ യുവാക്കള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലമായിരുന്നു ഇതത്രേ. പൊതുജനങ്ങള്‍ക്കായുള്ള ഒരു ഉദ്യാനവും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു.കായികക്ഷമതയെക്കുറിച്ചുള്ള ക്ലാസുകള്‍ക്കു പുറമേ ഗ്രീക്ക് ഭാഷയെക്കുറിച്ചുള്ള ക്ലാസുകളും ഇവിടെ നടന്നിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Archeologists discover ancient gymnasium near Egypt's Cairo

    News video | 9951 views

  • Watch Archeologists hunt for secrets under Mayan pyramids Video
    Archeologists hunt for secrets under Mayan pyramids

    കുരുതിക്കളത്തിലേക്കുള്ള രഹസ്യ പാത...!!!!

    പുരാതന കാലത്ത് ആളുകളെ കുരുതികൊടുത്തിരുന്ന ഗുഹയിലേക്കുള്ള രഹസ്യപാത കണ്ടെത്തി

    സ്പാനിഷ് ഗവേഷകര്‍ കണ്ടെത്തിയ എഡി 1500ലെ മായന്‍ പിരമിഡിനടയില്‍ രഹസ്യ പാത കണ്ടെത്തിതായി റിപ്പോര്‍ട്ടുകള്‍.1000 വര്‍ഷം പഴക്കമുള്ള രഹസ്യപാതയെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നത് മായന്‍ സംസ്‌കാരത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും പല അറിവുകളിലേക്കും നയിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകളുണ്ടോയെന്നാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്.മായന്‍ സംസ്‌കാര കാലത്ത് ഇത്തരം ഗുഹകളില്‍ അടച്ച് ആളുകളെ കുരുതി കൊടുത്തിരുന്നുവെനന നിഗമനത്തിലാണ് പര്യവേഷകര്‍
    മായന്‍ സംസ്‌കാരകാലത്ത് ആരാധിച്ചു പോന്നിരുന്ന ചിറകുകളുള്ള പാന്ു് കുകുല്‍കന്‍.ഒരു പ്രകൃതി ദുരന്തത്തില് നിന്ന് രക്ഷപ്പെട്ടത് ഒരു ഗുഹയിലൂടെയാണെന്ന് ആണ് മായന്‍ വിശ്വാസം.
    രഹസ്യപാത കണ്ടെത്തിയെങ്കിലും വലിയ കല്ലറ പൊളിച്ചുമാറ്റിയാല്‍ മത്രമെ ഇതിലേക്ക് പ്രവേശിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കൂ

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Archeologists hunt for secrets under Mayan pyramids

    News video | 195 views

  • Watch Peruvian MILF Breastfeeds 17-Year-Old Video
    Peruvian MILF Breastfeeds 17-Year-Old

    Sifting through hundreds of thousand TV ads, all over the world, Culturepub looks for the funniest & selects three of them daily for you to laugh and share with your friends. For a quick 3-minute daily snack of New Zealand, Slovenian, Norwegian, US, French ads over the past 40 years, subscribe to our channel !

    Modern Peruvian family : so traditional!
    Food and songs / You won't come to Peru by chance
    Country: United States
    Brand: Cine Las Americas
    Year: 2012
    Agency: Latinworks (austin)
    Director: Francisco PUGLIESE / Pascui RIVAS
    Creative Direction: Sergio ALCOCER / Rodrigo ROTHSCHILD / Victor ROJAS
    Artistic Direction: Victor ROJAS / Javier VIRAMONTES
    Producer: Michael MCLAUGHLIN / D'avant-Garde Media

    Entertainment video | 83603 views

  • Watch Clowns Celebrate Peruvian Clown Day Video
    Clowns Celebrate Peruvian Clown Day

    Hundreds of professional clowns dressed in colorful costumes, wigs and face paint marched through the streets of central Lima on Sunday to celebrate Peruvian Clown Day.

    News video | 426 views

  • Watch Raw- Coin Toss Decides Peruvian Mayoral Race News Video Video
    Raw- Coin Toss Decides Peruvian Mayoral Race News Video

    A coin toss has decided the mayoral race in a small town high in the Peruvian Andes after two candidates tied at the ballot box. (Oct. 23)

    News video | 611 views

  • Watch കയറുകൊണ്ട് കെട്ടി മുഖം മറച്ച നിലയിൽ  മമ്മി കണ്ടെത്തി | Peruvian mummy Malayalam | Video
    കയറുകൊണ്ട് കെട്ടി മുഖം മറച്ച നിലയിൽ മമ്മി കണ്ടെത്തി | Peruvian mummy Malayalam |

    Click Here To Subscribe Now: News60

    കയറുകൊണ്ട് കെട്ടി മുഖം മറച്ച നിലയിൽ മമ്മി കണ്ടെത്തി | Peruvian mummy that's at least 800 years old found.

    Video News Agency

    ..........................................
    .......................................
    .......................................
    ..........................................
    .........................................

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #pmmodi #narendramodi #pinarayivijayan #ldfgoverment #udfgovernment #vdsatheeshan #rameshchennithala #ksudhakaran #ksurendran #chiefministerofkerala #amithsha #sailajateacher #udf #ldf #bjp #sivankutty #mmmani #oommenchandy #vmuraleedharan #veenageorge #antonyraju #congress #inc #indiannationalcongress #muslimleague #kunjalikutty #kmshaji #league #keralasarkkar #keralagovernment #kkshailajateacher #kadakampallisurendran #pcvishnunath #kodikunnilsuresh #kmbalagopal #rahulmangoottathil #barathiyajanathaparty #mtramesh #orajagopal #rajnathsingh #yogiathithyanath #rahulgandhi #priyankagandhi #soniyagandhi #seetharamyechoori #keralam #politics #keralapolitics #mamathabanarji #indianpolitics #keralacongress #ncp #manickappan #sarathpavar #cmkerala #josekmani #kmmani #sobhasurendran #presidentofindia #pmindia #nirmalaseetharaman #mal

    News video | 206 views

  • Watch സ്വർണമൊഴുകുന്ന ആമസോൺ നദികൾ | Rivers of gold rush through the Peruvian Amazon in stunning NASA photo Video
    സ്വർണമൊഴുകുന്ന ആമസോൺ നദികൾ | Rivers of gold rush through the Peruvian Amazon in stunning NASA photo

    Click Here To Subscribe Now: News60

    സ്വർണമൊഴുകുന്ന ആമസോൺ നദികൾ | 'Rivers of gold' rush through the Peruvian Amazon in stunning NASA photo.

    Video News Agency

    ..........................................
    .......................................
    .......................................
    ..........................................
    .........................................

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #pmmodi #narendramodi #pinarayivijayan #ldfgoverment #udfgovernment #vdsatheeshan #rameshchennithala #ksudhakaran #ksurendran #chiefministerofkerala #amithsha #sailajateacher #udf #ldf #bjp #sivankutty #mmmani #oommenchandy #vmuraleedharan #veenageorge #antonyraju #congress #inc #indiannationalcongress #muslimleague #kunjalikutty #kmshaji #league #keralasarkkar #keralagovernment #kkshailajateacher #kadakampallisurendran #pcvishnunath #kodikunnilsuresh #kmbalagopal #rahulmangoottathil #barathiyajanathaparty #mtramesh #orajagopal #rajnathsingh #yogiathithyanath #rahulgandhi #priyankagandhi #soniyagandhi #seetharamyechoori #keralam #politics #keralapolitics #mamathabanarji #indianpolitics #keralacongress #ncp #manickappan #sarathpavar #cmkerala #josekmani #kmmani #sobhasurendran #presidentofindia #pmindia #nirmalaseetharaman #ma

    News video | 175 views

  • Watch Statues Talk in New London Arts Project Video
    Statues Talk in New London Arts Project

    A new interactive arts project is giving a voice to dozens of statues of historical and fictional characters in London. (Aug. 28)

    News video | 399 views

  • Watch MLA KOUSAR MOHIUDDIN FILES COMPLAINT AGANIST DISTROYING STATUES IN LANGAR HOUSE |Tv11 News |07-04-18 Video
    MLA KOUSAR MOHIUDDIN FILES COMPLAINT AGANIST DISTROYING STATUES IN LANGAR HOUSE |Tv11 News |07-04-18

    If any Secret information Please feel free to write to us or contacts us : +91 8142322214
    * We will keep your personal information confidential.

    www.tv11live.com
    Email: tv11live@gmail.com

    Watch MLA KOUSAR MOHIUDDIN FILES COMPLAINT AGANIST DISTROYING STATUES IN LANGAR HOUSE |Tv11 News |07-04-18 With HD Quality

    News video | 853 views

Entertainment Video

  • Watch Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes Video
    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Entertainment video | 4547 views

  • Watch Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya Video
    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Entertainment video | 2466 views

  • Watch Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle Video
    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Entertainment video | 2490 views

  • Watch Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict Video
    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Entertainment video | 2386 views

  • Watch Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo Video
    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Entertainment video | 2373 views

  • Watch Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha Video
    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Entertainment video | 2346 views

Vlogs Video