'shithole'..........പുലിവാല് പിടിച്ച് ട്രംപ്..!!!
കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റിന്റെ അസഭ്യവര്‍ഷം
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്കെതിരെ സഭ്യതയുടെ അതിരുകള്‍ ലംഘിച്ച പ്രസംഗവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,ഹെയ്ത്തിയും ആഫ്രിക്കയും പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ എന്തിന് അമേരിക്ക സ്വീകരിക്കണം ട്രംപിന്റെ ചോദ്യം പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ.
അമേരിക്ക എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുന്നതെന്നാണ് ട്രംപ് ഉന്നയിച്ച ചോദ്യം. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഉദ്ദേശിച്ചാണ് ട്രംപിന്റെ പരാമര്‍ശമമെന്നും സൂചനകളുണ്ട്.ട്രംപിന്റെ യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് ട്രംപ് അസഭ്യപ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.യാത്ര വിലക്കിനു പിന്നാലെ നിറംപറഞ്ഞുള്ള വംശീയാധിക്ഷേപത്തിനും കൂടി ട്രംപ് മുതിരുമ്പോള്‍ അത് വിവാദങ്ങളിലേക്കാണ് പ്രസിഡന്റിനെ തള്ളിയിടുന്നത്
ട്രംപിന്റെ വംശീയവിവേചനം ഉള്ളതായി നേരത്തെ തന്നെ രാജ്യത്ത് വിമര്ശനങ്ങളുണ്ടായിരുന്നു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Trump slams 'shithole' countries in meeting on immigration.

Trump slams 'shithole' countries in meeting on immigration
News video | 223 views
2 Countries Review | 2 Countries Telugu Movie Review and Rating | 2 Countries Public Talk| Hero Sunil
Entertainment video | 1801 views
GOP candidate talks 'extraordinary consequences' of 2016 election following the 7th GOP debate, on 'Hannity'
News video | 463 views
Channel 5’s The Big British Immigration Row: Live promises to be a fiery affair, with some of TV’s most opinionated talking heads lined up to debate the divisive issue.
Katie Hopkins, Kelvin MacKenzie, Vicky Pryce, Vanessa Feltz, Nancy Dell’Olio and Big Reunion performer Adam Rickitt are all scheduled to take part – and going by the reaction to The Big Benefits Row Live earlier this month, social media will most likely light up when La Hopkins opens her gob.
Also set to appear on the panel are comedian Ava Vidal, Polish Ambassador Witold Sobków and the former head of UK border agency Tony Smith.
A YouGov poll from Channel 5 revealed that 70% of those asked want immigration reduced or stopped completely.
The Big British Immigration Row: Live, hosted by Anne Diamond and Nick Ferrari is on Channel 5 tonight, Monday February 17, at 8pm.
Entertainment video | 637 views
Satish Kumar Bhargava, Director
M/S Crown Immigration Consultancy Services Pvt Ltd
SCF-10, Urban Estate, Phase-1,
Jalandhar, Punjab (India) 144001
Phone No. :+ 91-181-4615207, 307, 407, 807, 907
Mobile No/Whatsapp/Vibre : + 91 9780563753
Education video | 5889 views
New Office in GERMANY by Crown Immigration and one more feather added in crown by opening new branch office in GERMANY by Crown Immigration.
Crown Immigration Consultancy Services Pvt Ltd – Germany Address - Annette-Kolb-Weg 2, D-63457 Hanau, Mobile/Whatsapp/Vibre +49 173 29 66 118, email: germany@cicsgroups.com - India Jalandhar Whatsup/Vibre/Mobile +919780563753, 0181-4615207, skype crowngroups, email cicsgroups@gmail.com,Watch Crown Immigration YouTube Channel New Office in Germany Crown Immigration With HD Quality
Vlogs video | 4809 views
Satish Kumar Bhargava, Director
M/S Crown Immigration Consultancy Services Pvt Ltd
SCF-10, Urban Estate, Phase-1,
Jalandhar, Punjab (India) 144001
Vlogs video | 3927 views
US President Donald Trump Administration is in the process of very stringent immigration policies which will even impact green card holders and H1B visa holder. It will make those resources very expensive and inturn US companies will be bound to hire local resource. We all know the US is a place of Immigrants and Immigrants contributed heavily for the success of USA, Many countries lack such kind of resources which can turn anything into Gold. It will be immediate opportunity for Canada to offer permanent residency and give them an opportunity to develop or create technology or services based on the immigrant experties. The same kind of opportunity is also valid for UK, Germany, Netherland, South Africa, South Korea, China and others
Vlogs video | 944 views
Heroine Manisha Raj about 2 Countries Movie || Two Countries | Hero Sunil | N Shankar | Top Telugu TV
Entertainment video | 3476 views
ഒറ്റ ലൈസന്‍സ് ; 50 രാജ്യങ്ങള്‍
യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം
20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആ രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, നെതര്‍ലന്റസ്, അയര്‍ലന്റ്, തുര്‍ക്കി, നോര്‍വേ, ലക്‌സംബര്‍ഗ്, ഗ്രീസ്, സ്‌പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. നേരത്തേ ചൈന, ഓസ്ട്രീയ, സ്ലോവാക്യ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ഫിന്‍ലന്റ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ റൊമാനിയ ഇടം നേടിയിട്ടില്ല.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
50 countries now accept UAE driving licences, including 20 Arab countries
News video | 561 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3623 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3708 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 3423 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3668 views