ദിലീപിനെ ആശ്വസിപ്പിച്ച ആഭ്യന്തര അഴിച്ചുപണി...!!!
ബി സന്ധ്യയുടെ ചുമതല മാറ്റം നടിയെ ആക്രമിച്ചക്കേസില്‍ ദിലീപിന് ആശ്വാസമാകുമോ?
നടിയെ ആക്രമിച്ചക്കേസില്‍ പാതി വിജയം സ്വന്തമാക്കിയ ആശ്വാസത്തിലാകും ദിലീപ്,കേസില്‍ തനിക്ക് തലവേദനയെന്ന് താരം പലവട്ടം ചൂണ്ടിക്കാട്ടിയ കരിനിഴല്‍ മായുന്നു.സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി സ്വാഭാവിക നടപടിയെന്ന് പറയുന്നെങ്കിലും മറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ വിവാദത്തത്തിന് വഴിവെയ്ക്കുമെന്നുറപ്പ്.ക്രമസമാധാന ചുമതലയില്‍ നിന്നും ബി സന്ധ്യയെ സര്‍ക്കാര്‍ മാറ്റുമ്പോള്‍ അവര്‍ അന്വേഷണ ചുമതല വഹിച്ചിരുന്ന നടിയെ ആക്രമിച്ച കേസിന്റെ ഗതി നിര്‍ണായകമാകും.കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രധാനതൊണ്ടിയായ മൊബൈലിനു വേണ്ടി പരിശ്രമിക്കുന്ന അന്വേഷണസംഘം ഒരുവശത്ത്.തന്നെ സന്ധ്യ കുടുക്കുകയായിരുന്നു വെന്ന് പറയാതെ പറയുന്ന ദിലീപ് മറുവശത്ത് കേസിന്റെ ഭാവി തുലാസിലാക്കിയാണ് സന്ധ്യയുടെ പടിയിറക്കം.കേസില്‍ മഞ്ജുവാര്യരാണ് ഗൂഡാലോചനയുണ്ടെന്നാദ്യം പ്രതികരിച്ചത്.മഞ്ജുവും സന്ധ്യയുമായുള്ള അടുപ്പം ദിലീപിനെ പെടുത്തിയെന്നാണ് താരത്തിന്റെ വാദം.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Actress molestation case; B Sandhya removed as ADGP, South.

Actress molestation case; B Sandhya removed as ADGP, South
News video | 265 views
Watch Azzosim Molestation Case- Gakuved To File Complaint Against The Women For False Molestation Case With HD Quality
News video | 19773 views
Bangalore Mass Molestation : New Year’s Eve In Bengaluru Witnesses Mass Molestation Of Women
Watch Bangalore Mass Molestation : New Year's Eve In Bengaluru Witnesses Mass Molestation Of Women With HD Quality
News video | 2904 views
Shahi Imam Punjab, ADGP MF Farooqui, ADGP, MF Farooqui, Punjabi News, Dainik Savera,
#ShahiImamPunjab #ADGPMFFarooqui #ADGP #MFFarooqui #PunjabiNews #DainikSavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
TELEGRAM: https://t.me/dainiksaveratv
Dainik Savera TV
Contact : +91-81948-55555
Content Copyright @DainikSaveraTV
EXCLUSIVE: Shahi Imam Punjab ਨੇ ਅੱਜ ਕੀਤਾ ADGP MF Farooqui ਨੂੰ ਸਨਮਾਨਿਤ 'ਤੇ ADGP ਅੱਗੇ ਰੱਖੀਆਂ ਮੰਗਾ
News video | 211 views
Alka Lamba removed from Guwahati molestation probe team News video
News video | 1011 views
അടിമപ്പണി: സുധേഷ് കുമാറിനെ മാറ്റി
പൊലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് നീക്കി. എഡിജിപി അനന്തകൃഷ്ണനാണ് ബറ്റാലിയന്റെ പുതിയ ചുമതല.
സ്ഥലം മാറ്റിയ ഉത്തരവില്‍ പുതിയ നിയമനം സുധേഷ് കുമാറിന് സൂചിപ്പിച്ചിട്ടില്ല.
പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. അദേഹത്തോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യനും നിര്‍ദേശം നല്കി. അതിനിടെ എഡിജിപിക്കെതിരെ ഇന്ന് കൂടുതൽ ആരോപണങ്ങളുമായി ക്യാമ്പ് ഫോളോവേഴ്സ് രംഗത്തെത്തിയിരുന്നു. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാമ്പ് ഫോളോവർ ആരോപിച്ചു. വീട്ടുജോലിക്കെത്താൻ വൈകിയതിന് മർദിക്കാൻ ശ്രമിച്ചെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടുവെന്നും തന്റെ കുടുംബത്തെയടക്കം അപമാനിച്ചെന്നും ക്യാമ്പ് ഫോളോവർ വെളിപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ എട്ടോടെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി കനകക്കുന്നിൽ കൊണ്ടുപോയപ്പോഴയിരുന്നു ഗവാസ്കർക്കിന് മർദനമേറ്റത്.
പോലീസിലെ എല്ലാ കാര്യങ്ങള്‍ക്കും പോലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
ADGP Sudhesh Kumar removed from sap battalion
News video | 258 views
'സന്ധ്യമാറി'....അഴിച്ചു പണിയോട് പണി...!!!
ചില സുപ്രധാന കേസുകളുടെ അന്വേഷണ തലപ്പത്തുണ്ടായിരുന്ന ബി സന്ധ്യയ്ക്ക് അപ്രധാന മേഖലയിലേക്ക് മാറ്റം
ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ ചുമതലയില്‍ നിന്ന് മാറ്റി. പോലീസ് ട്രെയിനിങ് കോളേജ് മേധാവിയായിട്ടാണ് മാറ്റം. നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ എസ്. അനില്‍കാന്താണ് പകരം ചുമതലയേല്‍ക്കുക. വിവാദങ്ങള്‍ ഏറെ സൃഷ്ടിച്ച ജിഷ വധക്കേസ്, നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടച്ചുമതല സന്ധ്യയ്ക്കായിരുന്നു. ഈ സാഹചര്യത്തിലാണ് സന്ധ്യയെ ചുമതലയില്‍ നിന്നും മാറ്റിയിരിക്കുന്നത്.ഒരു വര്‍ഷത്തിലേറെയായി ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തു തുടരുകയായിരുന്നു ബി.സന്ധ്യ. ക്രമസമാധാന ചുമതലയില്‍നിന്നു നീക്കി അപ്രധാന പദവിയായ പോലീസ് ട്രെയിനിങ് മേധാവിയുടെ തസ്തികയിലേക്ക് മാറ്റിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തരവകുപ്പ് നല്കുന്ന വിശദീകരണം.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
ADGP B Sandhya transferred reshuffle in police department
News video | 205 views
Watch Malayalam Actress Molestation Case | Police Doubt On Mollywood Heros And Producers | iNews With HD Quality
News video | 840 views
Watch out Veteran actress Zeenat Aman files molestation case against businessman With HD Quality
Entertainment video | 1245 views
Watch Veteran actress Zeenat Aman files molestation case against businessman With HD Quality
Entertainment video | 1082 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 12943 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2983 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1604 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3681 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3298 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 2922 views