Volcano erupts in background of stunning wedding photos

159 views

പ്രണയം ശക്തമാണ്..........പുകയുന്ന അഗ്നിപര്‍വ്വതത്തെക്കാള്‍


പ്രണയത്തെ ഏറ്റവും ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പകര്‍ത്തിയൊരു വിവാഹ വീഡിയോ


മരക്കൂട്ടങ്ങളും വെള്ളച്ചാട്ടവും ബീച്ചുമല്ല ഇതല്‍പ്പം വ്യത്യസ്തമാണ്. പൂകഞ്ഞുകൊണ്ടിരിക്കുന്നൊരു അഗ്നിപര്‍വ്വതത്തിന് സമീപത്തുവെച്ചാണ് ഈ വിവാഹ ഫോട്ടോ ഷൂട്ട് നടത്തിയത്.ഫിലിപ്പീനോ സ്വദേശികളായ മരിയാ ഹസാ മൈയ്കയും ഭര്‍ത്താവ് അര്‍ലോ ജെറാള്‍ഡ് ലാ ക്രൂസുമാണ് ഈ അപൂര്‍വ്വ ദൃശ്യത്തിലുള്ളത്
പ്രണയത്തോടെ നില്‍ക്കുന്ന ദമ്പതികള്‍ക്കു പിന്നില്‍ പുകഞ്ഞുയരുന്ന അഗ്നിപര്‍വ്വതം
മേയണ്‍ വോള്‍ക്കനോ എന്നറിയപ്പെടുന്ന ഈ അഗ്നിപര്‍വ്വതം എത്രമാത്രം അപകടകാരിയെന്നോ എപ്പോള്‍ പൊട്ടുമെന്നോ ഉറപ്പില്ലാതെയാണ് ഈ ദൃശ്യം പകര്‍ത്തിയതെന്ന് ഈ ദമ്പതികള്‍ പറയുന്നു.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Volcano erupts in background of stunning wedding photos.

You may also like

  • Watch Volcano erupts in background of stunning wedding photos Video
    Volcano erupts in background of stunning wedding photos

    പ്രണയം ശക്തമാണ്..........പുകയുന്ന അഗ്നിപര്‍വ്വതത്തെക്കാള്‍


    പ്രണയത്തെ ഏറ്റവും ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പകര്‍ത്തിയൊരു വിവാഹ വീഡിയോ


    മരക്കൂട്ടങ്ങളും വെള്ളച്ചാട്ടവും ബീച്ചുമല്ല ഇതല്‍പ്പം വ്യത്യസ്തമാണ്. പൂകഞ്ഞുകൊണ്ടിരിക്കുന്നൊരു അഗ്നിപര്‍വ്വതത്തിന് സമീപത്തുവെച്ചാണ് ഈ വിവാഹ ഫോട്ടോ ഷൂട്ട് നടത്തിയത്.ഫിലിപ്പീനോ സ്വദേശികളായ മരിയാ ഹസാ മൈയ്കയും ഭര്‍ത്താവ് അര്‍ലോ ജെറാള്‍ഡ് ലാ ക്രൂസുമാണ് ഈ അപൂര്‍വ്വ ദൃശ്യത്തിലുള്ളത്
    പ്രണയത്തോടെ നില്‍ക്കുന്ന ദമ്പതികള്‍ക്കു പിന്നില്‍ പുകഞ്ഞുയരുന്ന അഗ്നിപര്‍വ്വതം
    മേയണ്‍ വോള്‍ക്കനോ എന്നറിയപ്പെടുന്ന ഈ അഗ്നിപര്‍വ്വതം എത്രമാത്രം അപകടകാരിയെന്നോ എപ്പോള്‍ പൊട്ടുമെന്നോ ഉറപ്പില്ലാതെയാണ് ഈ ദൃശ്യം പകര്‍ത്തിയതെന്ന് ഈ ദമ്പതികള്‍ പറയുന്നു.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Volcano erupts in background of stunning wedding photos

    News video | 159 views

  • Watch volcano tourism in gautimala after the volcano blast Video
    volcano tourism in gautimala after the volcano blast

    ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തിയെഴുന്നേൽക്കുന്ന ഗ്വാട്ടിമാല

    ഒരു ദുരന്തസ്ഥലം എങ്ങനെഒരു ടൂറിസം കേന്ദ്ര മാക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് ഗ്വാട്ടിമാല


    അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിനു ശേഷം വീണ്ടും ഒരു ടൂറിസ്റ്റ് സ്‌പോട്ട് എന്ന നിലയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഗ്വാട്ടിമാല. പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതവും നാമാവശേഷമായ ഗ്രാമങ്ങളും കാണാനായാണ് സഞ്ചാരികള്‍ ഇവിടേയ്ക്ക് പ്രവഹിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തിലായിരുന്നു ലോകത്തെ നടുക്കിയ ഗ്വാട്ടിമാല അഗ്‌നിപര്‍വത സ്‌ഫോടനം. സ്‌ഫോടനത്തിൽ ഒരു ഗ്രാമം തന്നെ ഇവിടെ ഇല്ലാതായി. 12,346 അടി ഉയരത്തിലാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഗ്വാട്ടിമാലയില്‍ പ്രധാനമായും രണ്ട് സജീവ അഗ്‌നിപര്‍വ്വതങ്ങളാണുള്ളത്. സാന്റിയാഗിറ്റോയും ഫ്യൂഗോയും. അതിലൊന്നിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. പക്കായ കൊടുമുടിയുടെ മുകളിലെത്തിയാല്‍ പൊട്ടിത്തെറിച്ചത് ഉള്‍പ്പെടെ ഇവിടുത്തെ സജീവ അഗ്‌നിപര്‍വ്വതങ്ങള്‍ നേരിട്ട് കാണാം.


    എന്നാല്‍ ഇപ്പോള്‍ വോള്‍ക്കാനോ ടൂറിസത്തിന്റെ പേരിലാണ് ഇവിടം വാര്‍ത്തകളില്‍ ഇടംനേടുന്നത്.


    ഇപ്പോഴും ചെറുചൂടുള്ള ലാവ കാണാനും, തിളച്ചു കിടക്കുന്ന കല്ലുകളില്‍ വെച്ചു ആഹാരം പാകം ചെയ്യാനുമെല്ലാം ഇവിടേക്ക് ആളുകള്‍ വന്നെത്തുന്നു. മിക്കവര്‍ക്കും ഇവിടേയ്ക്ക് വരാന്‍ ഒരു ഗൈഡിന്റെ സഹായം ആവശ്യമുണ്ട്. അതിനാല്‍ പ്രാദേശിക വഴികാട്ടികള്‍ക്കും നല്ല കോളാണ്.പക്കായയിലെക്കാണ് ഇപ്പോള്‍ ഏറ്റവുമധികം സഞ്ചാരികള്‍ വന്നെത്തുന്നത്. അഗ്‌നിപര്‍വ്വതങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും സൗകര്യപ്രദം ഇവിടെ നിന്നാണ്. ഇവിടുത്തെ ജനങ്ങള്‍ക്ക് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ ആഴം അറിയാമെങ്കിലും പലര്‍ക്കും ഇതിന്റെ വ്യത്യാസങ്ങള്‍ ഒന്നും വലിയ പിടിയില്ല.പകുതിയിലേറെ ആളുകള്‍ ദിവസവും അന്നത്തിനുള്ള വഴി കണ്ടെത്തുന്നത് ഈ വോള്‍ക്കാനോ ടൂറിസത്തെ ആശ്രയിച്ചാണ്.അവക്കോഡ കൃഷിയാണ് ഇവിടുത്തെ മറ്റൊരു വരുമാനമാര്‍ഗ്ഗം





    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    volcano tourism in gautimala after the volcano blast

    News video | 255 views

  • Watch Indonesian volcano erupts again, forcing evacuations News Video Video
    Indonesian volcano erupts again, forcing evacuations News Video

    Watch Indonesian volcano erupts again, forcing evacuations News Video With HD Quality

    News video | 422 views

  • Watch Volcano Erupts in Indonesia Video
    Volcano Erupts in Indonesia

    A volcano on the Sangeang Api island in Indonesia erupted on Friday spreading volcanic ash up to 1864 miles away, according to The Indonesian Center for Volcanology and Geological Hazard Mitigation. (May 31)

    News video | 422 views

  • Watch Volcano Erupts on Papua New Guinea Video
    Volcano Erupts on Papua New Guinea

    Several communities were evacuated and some international flights were diverted on Friday after one of the most active volcanos in the region erupts.

    News video | 359 views

  • Watch Volcano Erupts in Indonesia Video
    Volcano Erupts in Indonesia

    A volcano is erupting on the island of Java, in Indonesia. Authorities there are preparing to evacuate thousands of people.

    News video | 241 views

  • Watch Japanese volcano: more than 30 feared dead after Mount Ontake erupts Video
    Japanese volcano: more than 30 feared dead after Mount Ontake erupts

    Japan’s second highest volcano Mount Ontake erupted on Saturday, leaving hundreds of people trapped on the mountain for hours and more than 30 feared dead.

    Located in central Japan, 3,067-metres-high Mount Ontake is a popular location for walkers and climbers, Reuters reported.

    According to Japan Times, it erupted at around noon. The eruption was reportedly a phreatic one, caused by groundwater overheated by magma. The water then exploded into steam that pulverized large amounts of rocks inside the volcano conduit. The rocks erupted together with white plumes of gas and ash, rising approximately 4 kilometers into the sky, Volcano Discovery reported.

    Following the eruption, hikers and residents were warned of falling rocks and ash within a radius of 4 kilometers, Japan Times said.

    According to Reuters, more than 40 people were also injured, several with broken bones.

    Last major eruption of Mount Ontake happened in 1970, when according to Discovery News, it expelled more than 200,000 tons of ash.

    Volcanoes erupt periodically in the country but as Reuters reported there have been no fatalities since 1991, when 43 people died in a pyroclastic flow at Mount Unzen in southwestern Japan.

    News video | 524 views

  • Watch Volcano Mount Sinabung in Sumatra, Indonesia erupts spewing lava and ash Video
    Volcano Mount Sinabung in Sumatra, Indonesia erupts spewing lava and ash

    ആ പൊട്ടിത്തെറിയില്‍ പേടിച്ച് സുമാത്ര....!!!

    അപ്രതീക്ഷിതമായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഭയന്ന് വിറച്ച് ജനങ്ങള്‍


    അഗിപര്‍വ്വതം പൊട്ടിത്തെറിച്ചത് പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ സ്‌കൂള്‍ കുട്ടികളടക്കം ജീവനും കൊണ്ടോടി.ഇന്തോനേഷ്യയിലെ സുമാത്രയിലാണ് ഷിനബംഗ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പ്രദേശവാസികളെ മാറ്റിപാര്‍പ്പിച്ചിരുന്നു എന്നാല്‍ പൊട്ടിത്തെറിയുണ്ടായതോടെ ഭീതിയിലായ ജനങ്ങള്‍ പരക്കം പാഞ്ഞു.
    സ്‌കൂള്‍ കുട്ടകളടക്കം പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.നാലോളം ജില്ലയില്‍ പൊടിപടലത്താല്‍ മൂടി കാഴ്ചാപരിധി വെറും മൂന്ന് മീറ്ററോളം മാത്രമായിരുന്നു. പൊട്ടിത്തെറിക്കൊപ്പം ചെറിയ ഭൂചലനവും ഇവിടെ അനുഭവപ്പെട്ടു.
    തിങ്കളാഴ്ച രാവിലെയോടെയായിന്നു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.5 കിലോമീറ്ററോളം ചാരത്തില്‍ മൂടി.



    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    Volcano Mount Sinabung in Sumatra, Indonesia erupts spewing lava and ash

    News video | 191 views

  • Watch World
    World's most dangerous volcano erupts in Mexico

    The world's most 'dangerous' volcano has erupted 40 kilometres from Mexico City, sending plumes of ash and water vapour into the sky.

    News video | 680 views

  • Watch Raw Video - Volcano Erupts in Guatemala Video
    Raw Video - Volcano Erupts in Guatemala

    The Fuego volcano in central Guatemala has resumed activity, shooting lava and columns of ash into the air on Monday. It overlooks the tourist city of Antigua and is one of Central America's most-active volcanoes.

    News video | 537 views

Vlogs Video

Commedy Video