Lakhpat: the kutch ghost town of millionaires

144 views

ഇത് ലക്ഷാധിപതികളുടെ മണ്ണ്.....!!!!


ഒരു കോട്ടമതിലിനുള്ളില്‍ ലക്ഷാധിപതികള്‍ മാത്രം ജീവിക്കുന്ന ഒരു ഗ്രാമം ഗുജറാത്തിലെ ലാക്പത്

ഗുജറാത്തിലെ കച്ച് ജില്ലയിലെ ലാക്പത് ലക്ഷാധിപതികളുടെ ഗ്രാമമെന്നതിനെക്കാള്‍ പ്രേതനഗരമെന്ന പേരിലാണ് ഇന്ന് പ്രശസ്തം.ഒരു കാലത്ത് ഇവിടുത്തെ സമ്പന്നതകൊണ്ടാണ് ഈ പേരു ലഭിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.കൃഷി മത്സ്യബന്ധനം തുടങ്ങിയവയായിരുന്നു ജനങ്ങളുടെ ജീവിതോപാധികള്‍.പാകിസ്ഥാനുമായുള്ള ചരക്കുനീക്കം നടത്തിയിരുന്നു ലാക്പത്.1819ല്‍ ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തിലെ ജലസ്രോതസ് ഗതിമാറി ഒഴുകിയതോടെ ലാക്പത് ഒറ്റപ്പെട്ട് നശിക്കാനാരംഭിച്ചു.200 വര്‍ഷക്കാലമായി ഒറ്റപ്പെട്ട ഈ നഗരത്തെ തേടി ഇന്നെത്തുന്നത് സഞ്ചാരികള്‍ മാത്രം.7 കിലോമീറ്റര്‍ നീണ്ട കോട്ട 1809ല്‍ ജമാദര്‍ ഫത്തേ മുഹമ്മദ് ആണ് പണിതീര്‍ത്തത്.ശത്രുക്കളിലില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പണിതീര്‍ത്ത കോട്ട കാലങ്ങള്‍ക്കിപ്പുറം പ്രേതക്കോട്ടയെന്നും അറിയപ്പെടുന്നു.പഴയ പ്രൌഡിയു പ്രതാപവും ഇല്ലെങ്കിലും ഒരുപാട് കഥകളും സ്മാരകങ്ങളും ഉറങ്ങിക്കിടക്കുന്ന മണ്ണാണ് ലാക്പതിലേത്





TRAVEL

Lakhpat: the kutch ghost town of millionaires.

You may also like

Vlogs Video

Commedy Video