നെയ്മര്‍ ഇത് വേണ്ടായിരുന്നു....!!!
സ്റ്റീഫന്‍ ഹോക്കിങിനെ കളിയാക്കി നെയ്മര്‍ വിവാദം ശക്തമാകുന്നു
കഴിഞ്ഞ ദിവസം അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ വിവാദത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ 'You have to have a positive attitude and get the best out of the situation in which you find yourself' എന്ന വാക്കുകള്‍ കടമെടുത്താണ് നെയ്മറിന്റെ അനുശോചന ട്വീറ്റ്. ഹോക്കിംഗിന്റെ ചില വരികള്‍ എഴുതിയശേഷം ട്വീറ്റിനായി ഉപയോഗിച്ച ചിത്രമാണ് വിവാദത്തിനിടയാക്കിയത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Neymar mocked for hugely insensitive tribute to Stephen Hawking.
നെയ്മര്‍ ഇത് വേണ്ടായിരുന്നു....!!!
സ്റ്റീഫന്‍ ഹോക്കിങിനെ കളിയാക്കി നെയ്മര്‍ വിവാദം ശക്തമാകുന്നു
കഴിഞ്ഞ ദിവസം അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ വിവാദത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ 'You have to have a positive attitude and get the best out of the situation in which you find yourself' എന്ന വാക്കുകള്‍ കടമെടുത്താണ് നെയ്മറിന്റെ അനുശോചന ട്വീറ്റ്. ഹോക്കിംഗിന്റെ ചില വരികള്‍ എഴുതിയശേഷം ട്വീറ്റിനായി ഉപയോഗിച്ച ചിത്രമാണ് വിവാദത്തിനിടയാക്കിയത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Neymar mocked for hugely insensitive tribute to Stephen Hawking
News video | 358 views
ഹോക്കിങ് നമ്മുടെ പുരിയില്‍....!!!
അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിഗിന് ആദരവൊരുക്കി മണല്‍ശില്‍പ്പം
ഒറീസയിലെ പുരി ബീച്ചില്‍ പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായ്ക് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മണല്‍ശില്‍പമൊരുക്കി. ബുധനാഴ്ച തന്റെ 76-ാം വയസ്സില്‍ അന്തരിച്ച ഹോക്കിങ്ങിന് ആദരവായാണ് ശില്‍പമൊരുക്കിയത്.സ്റ്റീഫന് ഹോക്കിഗിന്റെ മുഖചിത്രത്തിനു പിന്നിലായി പ്രപഞ്ചമെന്ന സങ്കല്‍പ്പത്തെ വൃത്താകൃതിയില്‍ നിറങ്ങള്‍ നല്‍കി ചിത്രീകരിച്ചിരിക്കുന്നു.ഒപ്പം കന്വൂട്ടര്‍ സ്‌ക്രീനും
1963ല്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായ ഹോക്കിംഗ് പിന്നീടുള്ള തന്റെ ജീവിതം ചക്രകസേരയിലാണ് ചെലവിട്ടത്.അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ഇത്തരത്തില്‍ ഒരു ശില്‍പ്പമരുക്കി പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് സുദര്‍ശന്‍ പറയുന്നു.ട്വിറ്ററിലൂടെ ഹോക്കിംഗിന്റെ വിയോഗത്തിലുള്ള ദുഖവും സുദര്‍ശന്‍ അറിയിച്ചു.മുന്‍പും നിരവധി മണല്‍ശില്‍പ്പങ്ങളിലൂടെ രാജ്യശ്രദ്ധ നേടിയ ശില്‍പ്പകാരനാണ് സുദര്‍ശന്‍ പട്‌നായിക്.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Sudarsan Pattnaik pays sand art tribute to Stephen Hawking
News video | 677 views
ഇന്നുള്ളത് ഹോക്കിംഗ് അല്ല...വെറും ഡമ്മി..????
ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ദശാബ്ദങ്ങള്‍ക്ക് മുമ്പെ മരിച്ചു?
കഴിഞ്ഞ ദിവസമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ 76 പിറന്നാള്‍ ആഘോഷിച്ചത്.പിന്നാലെയാണ് സംശയങ്ങളുമായി ഒരു സംഘം രംഗത്തെത്തിയത്.നിരവധി വര്‍ഷങ്ങളായി യന്ത്രസഹായത്തോടെ സംവദിക്കുന്ന ഹോക്കിംഗ് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് രോഗത്തിന് അടിമയായ ശാസ്ത്രജ്ഞന്‍.കൈകാലുകളും പേശികളും തളര്‍ന്ന് പോകുന്ന രോഗം ഹോക്കിംഗിന് ഗവേഷണ പഠനകാലത്ത് ബാധിച്ചിരുന്നു. 76 വയസുള്ള ഹോക്കിംഗിന് രോഗം ബാധിച്ചകാലത്തു ന്നിനും വലിയ രൂപമാറ്റം വന്നിട്ടില്ല ഇതു തന്നെയാണ് ഹോ്ക്കിംഗ് മരിച്ചെ്‌നനും ഇപ്പോഴുള്ളത് ഡമ്മിയാണെന്നും ചിലര്‍ വിശ്വസിക്കാന് കാരണം
മുടിയുടെ വളര്‍ച്ച നിറം പല ചിത്രങ്ങളിലെയും ചെവികളുടെ വലുപ്പം പല്ല് തുടങ്ങി ആക്ഷേപങ്ങളൊരുപാട്.കമ്പ്വൂട്ടര്‍ സഹായത്തോടെ സംസാരിക്കുന്നതല്ല നാസ ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരങ്ങളാണ് ഹോക്കിഗിന്റേതായി പുറത്തുവരുന്നതെന്നും വാദമുണ്ട്.ശാസ്ത്ര സത്യം എന്ന രീതിയില്‍ ജനങ്ങളെ പലതും വിശ്വസിപ്പിക്കുക മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുക സാമ്പത്തിക നേട്ടമുണ്ടാക്കുക ഡെയ്‌ലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നു
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Stephen Hawking dead, claim conspiracy theorists
News video | 317 views
ഐന്‍സ്റ്റീനെക്കാള്‍ ബുദ്ധിമാനാണ്....!!!
ബുദ്ധിശക്തിയില്‍ ഐന്‍സ്റ്റീനിനെയും ഹോക്കിങ്സിനെയും പരാജയപ്പെടുത്തി ഇന്ത്യന്‍ ബാലന്‍
പത്തുവയസിനുള്ളില്‍ ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെയും സ്റ്റീഫന്‍ ഹോക്കിങ്സിനെയും പരാജയപ്പെടുത്തി ഇന്ത്യന്‍ വംശജനായ ബാലന്‍. ബുദ്ധിശക്തിയെ അളക്കുന്ന പരീക്ഷയായ മെന്‍സാ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മേഹുല്‍ ഗാര്‍ഗ്.
പതിമൂന്ന് വയസുള്ള മേഹുലിന്റെ സഹോദരന്‍ രണ്ട് വര്‍ഷത്തിന് മുമ്പ് ഇതേ ടെസ്റ്റില്‍ 162 എന്ന സ്‌കോര്‍ കരസ്ഥമാക്കിയിരുന്നു.ഭാഷാപരമായ കഴിവുകളും ശാസ്ത്ര കഴിവുകളും സാങ്കേതിക കഴിവുകളും പരീക്ഷിക്കുന്നതായിരുന്നു ടെസ്റ്റ്. തന്റെ സഹോദരനേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടണമെന്ന് മേഹലിന് ഏറെ താല്‍പര്യമുള്ളതായി മേഹലിന്റെ മാതാവ് ദിവ്യ പ്രതികരിച്ചു. ക്രിക്കറ്റും ഐസ് സ്‌കേയ്റ്റിങ്ങുമെല്ലാമാണ് കണക്കിനും, ശാസ്ത്രവിഷങ്ങള്‍ക്കും പുറമെയുള്ള മേഹുലിന്റെ താല്‍പര്യങ്ങള്‍.
ഏറെക്കാലമായി ലണ്ടനില്‍ താമസക്കാരായ ദിവ്യയുടേയും ഗൗരവിന്റെയും പുത്രനാണ് പത്ത് വയസ് മാത്രമുള്ള മേഹുല്‍.
10-Year-Old Indian-Origin Boy In UK Beats Albert Einstein, Stephen Hawking In IQ Test
News video | 958 views
പ്രപഞ്ചരഹസ്യങ്ങളുടെ കാവല്‍ക്കാരന് വിട...!!!
ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു
വീല്‍ ചെയറിലിരുന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. ബ്രിട്ടണ്‍സ് പ്രസ്സ് അസ്സോസിയേഷന്‍ ന്യൂസ് ഏജന്‍സിയോടാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ വിയോഗ വിവരം കുടുംബം അറിയിച്ചത്.തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികത സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളാണ് ഹോക്കിംഗ്‌സിനെ ശ്രദ്ധേയനാക്കിയത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം അടക്കമുള്ള വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.1942 ജനുവരി 8ന് ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡില്‍ ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സിന്റെയും ഇസബെല്‍ ഹോക്കിന്‍സിന്റെയും മകനായി സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും തികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.17-ആം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ മോട്ടര്‍ ന്യൂറോണ്‍ ഡിസീസ് പിടിപെട്ടു. കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയും അദ്ദേഹത്തെ തളര്‍ത്തിയില്ല. സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ല്‍ ജെയ്ന്‍ വൈല്‍ഡിനെ ജീവിതത്തിലേക്ക് കൂട്ടി. എന്നാല്‍ 1991-ല്‍ അവര്‍ വിവാഹമോചനം നേടി.ലോകത്തിന് നഷ്ടപ്പെട്ടത് പ്രപഞ്ച രഹസ്യങ്ങളുടെ കാവല്‍ക്കാരനെ
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Stephen Hawking dies aged 76
News video | 451 views
ചക്ര കസേര കറങ്ങിയ വീട്..!!!
സ്റ്റീഫന്‍ ഹോക്കിങ് ജീവിച്ച,അവസാന നിമിഷങ്ങള്‍ ചെലവിട്ട ആ വീട്
ആ ചക്ര കസേരയില്‍ ആളോഴിയുമ്പോള്‍ ലോകത്തിന് മുന്നില്‍ അത്ഭുതമായി ജിവിച്ച ഒരു മനുഷ്യന്റെ ശേഷിപ്പുകള്‍ അനാഥമാകുന്നു.21വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായി കന്വ്വൂട്ടര്‍ നിയന്ത്രിത ചക്രകസേരയിലേക്ക് ഹോക്കിംഗ്‌സിന്റെ ജീവിതം വഴിമാറുമ്പോള്‍ അദ്ദേഹത്തിനൊപ്പം മാറിയ മറ്റൊന്നാണ് ഹോക്കിന്‍സിന്റെ വീട്.തന്റെ ചക്രകസേരയിലിരുന്ന കൊണ്ട് മുറിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ആ വീടും.ഒരു ഓട്ടോമേഷന്‍ വീട്.
എല്‍ സാവദോറിലും കേംബ്രിഡ്ജിലും കാനഡയിലും ഹോക്കിങ്‌സിന്റെ പേരില്‍ കെട്ടിടങ്ങളുണ്ട് ഒരുപക്ഷെ ആകൂട്ടത്തിലേക്കൊരു മ്യൂസിയമായി അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ ചെലവിട്ട് ഈ വീടും മാറിയേക്കാം
Stephen Hawking's home
News video | 207 views
ഹോക്കിങിനെ വീഴ്ത്തിയ അപൂര്‍വ്വ രോഗം..!!!
ഐന്‍സ്റ്റിനു ശേഷം ലോകം കണ്ട മഹാപ്രതിഭയെ തളര്‍ത്തിയ അപൂര്‍വ്വ രോഗം
നാഡികളെ ബാധിക്കുന്ന അപൂര്‍വ്വ രോഗമായ അമൈട്രോഫിക് ലാറ്ററന്‍ സ്‌ക്ലീറോസിസ് ഇതായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിനെ ചക്രകസേരയിലാക്കിയത്.മോട്ടോര്‍ ന്യൂറോണ്‍ രോഗവിഭാഗത്തിലൊന്നാണിത്.ബ്രെയിനിലെയും സുഷുമ്‌നയിലെയും നാഡികളുടെ പ്രവൃത്തനം നിലയ്ക്കുന്നു ഇതാണ് രോഗകാരണം.ഇത് തലച്ചോറിന് ശാരീരിക പ്രവൃത്തനം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു.10 ശതമാനം രോഗികളില്‍ പാരമ്പര്യ ഘടകളാണ് രോഗവാഹകര്‍.എന്നാല്‍ 90 ശതമാനം കാരണങ്ങള്‍ക്ക് വൈദ്യശാസ്ത്ത്രതിന് ഇന്നും ഉത്തരമില്ല
ശരീരത്തിലെ മിക്ക അവയവങ്ങളുടെയും മസിലുകള്‍ക്ക് ചലനശേഷി കുറയുന്നു.കൈകാലുകള്‍ക്ക് ബലക്ഷയതുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങ്# പിന്നെ തളര്‍ന്നുവീഴുന്നു നിയന്ത്രണം നശ്ടമാകുന്നു ഒടുവില്‍ സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കാനും ശ്വസനത്തിനു ബുദ്ധിമുട്ടാകുന്നു കൂടുതലും ഇത്തരം രോഗികള്‍ മരണപ്പെട്ടേക്കാം.എന്നിരുന്നാല്‍പോലും 50 വര്‍ഷക്കാലം ഈ രോഗത്തെ തോല്‍പ്പിച്ച ഹോക്കിങ്‌സ് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമാണ്
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
What is ALS? More on the motor neuron disease Stephen Hawking had
News video | 385 views
ന്യൂട്ടനും ഡാര്‍വിനും ഇടയില്‍ ഹോക്കിന്‍സ് ഉറങ്ങുന്നു !
ഡാര്‍വിനും ന്യൂട്ടനും ഇടയില്‍ ഹോക്കിന്‍സിനെ അടക്കി
ഐസക് ന്യൂട്ടന്‍റെയും ചാള്‍സ് ഡാര്‍വിന്റെയും കല്ലറകള്‍ക്കിടയിലായി വെസ്റ്റ്മിന്‍സ്റ്റാര്‍ ആബിയുടെ ഒരു വശത്ത് സ്റ്റീഫന്‍ ഹോക്കിന്‍സിന്റെ ചിതാഭസ്മം അടക്കം ചെയ്തു.ആയിരത്തിലധികം ആളുകള്‍ വെള്ളിയാഴ്ച്ച നടന്ന ചടങ്ങില്‍ പങ്കെടുത്തു.മാര്‍ച്ചിലാണ് ഹോക്കിന്‍സ് ഇഹലോക വാസം വെടിഞ്ഞത്.മോട്ടോര്‍ ന്യൂറോണ്‍ രോഗ ബാധിതനായിരുന്ന അദ്ദേഹം രോഗാവസ്ഥയിലും തമോ ഗര്‍ത്തങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തി.76 വയസ്സായിരുന്നു.രാഷ്ട്രീയക്കാര്‍,ശാസ്ത്രജ്ഞര്‍ തുടങ്ങി സ്കൂള്‍ കുട്ടികള്‍ വരെ അദ്ദേഹത്തിനു അന്തിമോപചരമാര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Stephen Hawking's ashes buried with science greats like Charles Darwin and Isaac Newton
News video | 243 views
As part of the 2012 Seattle Science Festival, renowned physicist Stephen Hawking took the stage Saturday night to discuss time travel, the search for a scientific 'theory of everything,' and his hopes to some day win a Nobel prize.
News video | 657 views
Stephen Hawking warns against contacting aliens.Watch Full video for more Information
Watch Stephen Hawking Gets Warning For Contacting To Aliens With HD Quality
News video | 476 views
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
धर्म का बढ़ावा रहा -धोखे से भरा हुआ...' Suryakant Tripathi Nirala | Atul Sinha | #dblive
News video | 2854 views
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
News video | 283 views
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
News video | 317 views
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
News video | 141 views
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
News video | 172 views
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
News video | 143 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1285 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1307 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1360 views