കേന്ദ്രത്തിന്റെ വഞ്ചന!
പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിന് 25 രൂപ കുറവു വരുത്താമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം
നിലവിലെ സാഹചര്യത്തില്‍ പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിന് 25 രൂപ കുറവു വരുത്താമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം.
ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ കേന്ദ്രത്തിന് 15 രൂപ ആ വഴിക്ക് ലഭിക്കുന്നുണ്ട്. അതിന് പുറമേ അധിക നികുതിയായി 10 രൂപയും ലഭിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ 25 രൂപ കേന്ദ്രത്തിന് ലഭിക്കുന്നുണ്ട്. ഈ തുക വേണ്ടെന്നു വച്ചാല്‍ പെട്രോള്‍ വില കുറയുമെന്നാണ് ചിദംബരം പറഞ്ഞത്.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം ലിറ്ററിന് ഒരു രൂപയോ രണ്ടു രൂപയോ കുറച്ച് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ 31 പൈസയാണ് പെട്രോളിന് ബുധനാഴ്ച കൂടിയത്. ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 രൂപയാണ്. ഡല്‍ഹിയില്‍ പെട്രോളിന് 76.87 രൂപയും മുംബൈയില്‍ 84.40 രൂപയുമാണ് പെട്രോള്‍ വില.എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ വ്യക്തമാക്കി. കര്‍ണാടക തിരഞ്ഞെടുപ്പും ഇന്ധന വില വര്‍ധനയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു..
കേന്ദ്രത്തിന്റെ വഞ്ചന!
പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിന് 25 രൂപ കുറവു വരുത്താമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം
നിലവിലെ സാഹചര്യത്തില്‍ പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിന് 25 രൂപ കുറവു വരുത്താമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം.
ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ കേന്ദ്രത്തിന് 15 രൂപ ആ വഴിക്ക് ലഭിക്കുന്നുണ്ട്. അതിന് പുറമേ അധിക നികുതിയായി 10 രൂപയും ലഭിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ 25 രൂപ കേന്ദ്രത്തിന് ലഭിക്കുന്നുണ്ട്. ഈ തുക വേണ്ടെന്നു വച്ചാല്‍ പെട്രോള്‍ വില കുറയുമെന്നാണ് ചിദംബരം പറഞ്ഞത്.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം ലിറ്ററിന് ഒരു രൂപയോ രണ്ടു രൂപയോ കുറച്ച് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ 31 പൈസയാണ് പെട്രോളിന് ബുധനാഴ്ച കൂടിയത്. ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 രൂപയാണ്. ഡല്‍ഹിയില്‍ പെട്രോളിന് 76.87 രൂപയും മുംബൈയില്‍ 84.40 രൂപയുമാണ് പെട്രോള്‍ വില.എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ വ്യക്തമാക്കി. കര്‍ണാടക തിരഞ്ഞെടുപ്പും ഇന്ധന വില വര്‍ധനയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.
News video | 1364 views

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Govt. can reduce petrol prices by rs25 a litre: Chidambaram
News video | 368 views
Petrol-Diesel Price: Punjab govt reduces petrol prices by Rs 10 per litre, diesel Rs 5 cheaper
Khabar Har Pal India is a Leading Punjabi News Channel. It tells the truth of every political news of Punjab (India). This Channel believes in reality so it provides all Informative Punjabi news. It serves Punjabi people living in different countries like India, Canada, Australia, United Arab Emirates, New zealand, UK and USA.
News in Punjabi Language.
Khabar Har Pal India news today
Bikram Gill today news
Punjabi news
This Channel covers news about leaders Captain Amrinder Singh, Navjot Singh Sidhu, Sukhbir Badal, Bhagwant Maan, Sukhpal Khaira, Parkash Singh Badal, Aswani Sharma and Simarjeet Bains etc. , Farmer Leaders Gurnam Singh Charuni, Rajewal Saab, Satnam Singh Pannu, And Etc.
This channel streams news about political parties like Congress, Shiromani Akali Dal Badal, AAP ( Aam Aadmi Party ), BJP Bhartiya Janta Party, Lok insaaf Party (LIP) etc. Farmer Laws, Farmer Protest, Crime, Entertainment, Bollywood, Pollywood, Punjabi Singers, Punjabi Actor And Actress, Punjabi Artist, Punjabi Music, Punjabi Songs, Viral News, Viral Sach, Fact Check News,
Facebook:
https://www.facebook.com/khabarharpalnews
Twitter:
https://twitter.com/Khabar_Har_Pal
E-mail : khabarharpal.india@gmail.com
Whatsapp : 9988654543
Petrol-Diesel Price: Punjab govt reduces petrol prices by Rs 10 per litre, diesel Rs 5 cheaper
News video | 499 views
Petrol prices and Diesel prices are hiked by Rs 2.19 and 0.98 per litre, by Central government. Freight Transport and Tax charges are likley to increase with the hike of petrol and diesel charages.
News video | 3519 views
More bad news for people who are trying to come to terms with inflation. Petrol price on Wednesday today has been hiked by Rs 3.07 and diesel prices increased by Rs 1.90.
News video | 3746 views
Watch Petrol and Diesel Rates Hiked Again by Rs 2.21 litre and Diesel Rs 1.79 litre | iNews With HD Quality
News video | 2789 views
Watch Fuel Companies Hiked Petrol Price By Rs. 1.29 A Litre,Diesel By Rs. 0.97 A Litre From New Year|Inews With HD Quality
News video | 2729 views
The state-run oil marketing companies may decide to hike petrol prices by up to Rs 2.25 per litre, in their scheduled meeting on Saturday as the Indian currency has weakened against the US dollar making imports costlier.
News video | 1255 views
Nation: Petrol prices may be hiked by Rs 2.13 per litre; Oil companies will decide on revising rates today.
News video | 918 views
Watch Petrol prices cut by Rs 2.16 per litre, diesel by Rs 2.10 | iNews With HD Quality
News video | 1375 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 4323 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

Entertainment video | 413 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh

Entertainment video | 526 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

Entertainment video | 395 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

Entertainment video | 294 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 381 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1301 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views