Govt. can reduce petrol prices by rs25 a litre: Chidambaram

214 views

കേന്ദ്രത്തിന്റെ വഞ്ചന!

പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിന് 25 രൂപ കുറവു വരുത്താമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം

നിലവിലെ സാഹചര്യത്തില്‍ പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിന് 25 രൂപ കുറവു വരുത്താമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം.
ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ കേന്ദ്രത്തിന് 15 രൂപ ആ വഴിക്ക് ലഭിക്കുന്നുണ്ട്. അതിന് പുറമേ അധിക നികുതിയായി 10 രൂപയും ലഭിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ 25 രൂപ കേന്ദ്രത്തിന് ലഭിക്കുന്നുണ്ട്. ഈ തുക വേണ്ടെന്നു വച്ചാല്‍ പെട്രോള്‍ വില കുറയുമെന്നാണ് ചിദംബരം പറഞ്ഞത്.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം ലിറ്ററിന് ഒരു രൂപയോ രണ്ടു രൂപയോ കുറച്ച് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ 31 പൈസയാണ് പെട്രോളിന് ബുധനാഴ്ച കൂടിയത്. ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 രൂപയാണ്. ഡല്‍ഹിയില്‍ പെട്രോളിന് 76.87 രൂപയും മുംബൈയില്‍ 84.40 രൂപയുമാണ് പെട്രോള്‍ വില.എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ വ്യക്തമാക്കി. കര്‍ണാടക തിരഞ്ഞെടുപ്പും ഇന്ധന വില വര്‍ധനയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

Govt. can reduce petrol prices by rs25 a litre: Chidambaram.

You may also like

  • Watch Govt. can reduce petrol prices by rs25 a litre: Chidambaram Video

    News video | 1286 views

    News video | 214 views

  • Watch Petrol-Diesel Price: Punjab govt reduces petrol prices by Rs 10 per litre, diesel Rs 5 cheaper Video
    Petrol-Diesel Price: Punjab govt reduces petrol prices by Rs 10 per litre, diesel Rs 5 cheaper

    Khabar Har Pal India is a Leading Punjabi News Channel. It tells the truth of every political news of Punjab (India). This Channel believes in reality so it provides all Informative Punjabi news. It serves Punjabi people living in different countries like India, Canada, Australia, United Arab Emirates, New zealand, UK and USA.
    News in Punjabi Language.
    Khabar Har Pal India news today
    Bikram Gill today news
    Punjabi news
    This Channel covers news about leaders Captain Amrinder Singh, Navjot Singh Sidhu, Sukhbir Badal, Bhagwant Maan, Sukhpal Khaira, Parkash Singh Badal, Aswani Sharma and Simarjeet Bains etc. , Farmer Leaders Gurnam Singh Charuni, Rajewal Saab, Satnam Singh Pannu, And Etc.
    This channel streams news about political parties like Congress, Shiromani Akali Dal Badal, AAP ( Aam Aadmi Party ), BJP Bhartiya Janta Party, Lok insaaf Party (LIP) etc. Farmer Laws, Farmer Protest, Crime, Entertainment, Bollywood, Pollywood, Punjabi Singers, Punjabi Actor And Actress, Punjabi Artist, Punjabi Music, Punjabi Songs, Viral News, Viral Sach, Fact Check News,

    Facebook:
    https://www.facebook.com/khabarharpalnews

    Twitter:
    https://twitter.com/Khabar_Har_Pal

    E-mail : khabarharpal.india@gmail.com
    Whatsapp : 9988654543

    Petrol-Diesel Price: Punjab govt reduces petrol prices by Rs 10 per litre, diesel Rs 5 cheaper

    News video | 323 views

  • Watch Petrol Prices Hike By Rs 2.19  And Diesel By Rs 0.98 Per Litre: Petrol Diesel Price Hike Video
    Petrol Prices Hike By Rs 2.19 And Diesel By Rs 0.98 Per Litre: Petrol Diesel Price Hike

    Petrol prices and Diesel prices are hiked by Rs 2.19 and 0.98 per litre, by Central government. Freight Transport and Tax charges are likley to increase with the hike of petrol and diesel charages.

    News video | 3249 views

  • Watch Petrol price hiked by Rs 3.07per litre, Diesel by Rs 1.90 per litre Video
    Petrol price hiked by Rs 3.07per litre, Diesel by Rs 1.90 per litre

    More bad news for people who are trying to come to terms with inflation. Petrol price on Wednesday today has been hiked by Rs 3.07 and diesel prices increased by Rs 1.90.

    News video | 3563 views

  • Watch Petrol and Diesel Rates Hiked Again by Rs 2.21 litre and Diesel Rs 1.79 litre | iNews Video
    Petrol and Diesel Rates Hiked Again by Rs 2.21 litre and Diesel Rs 1.79 litre | iNews

    Watch Petrol and Diesel Rates Hiked Again by Rs 2.21 litre and Diesel Rs 1.79 litre | iNews With HD Quality

    News video | 2530 views

  • Watch Fuel Companies Hiked Petrol Price By Rs. 1.29 A Litre,Diesel By Rs. 0.97 A Litre From New Year|Inews Video
    Fuel Companies Hiked Petrol Price By Rs. 1.29 A Litre,Diesel By Rs. 0.97 A Litre From New Year|Inews

    Watch Fuel Companies Hiked Petrol Price By Rs. 1.29 A Litre,Diesel By Rs. 0.97 A Litre From New Year|Inews With HD Quality

    News video | 2611 views

  • Watch Petrol prices may be hiked by up to Rs 2.25 per litre Video
    Petrol prices may be hiked by up to Rs 2.25 per litre

    The state-run oil marketing companies may decide to hike petrol prices by up to Rs 2.25 per litre, in their scheduled meeting on Saturday as the Indian currency has weakened against the US dollar making imports costlier.

    News video | 1010 views

  • Watch Petrol prices may be hiked by Rs 2.13 per litre Video
    Petrol prices may be hiked by Rs 2.13 per litre

    Nation: Petrol prices may be hiked by Rs 2.13 per litre; Oil companies will decide on revising rates today.

    News video | 723 views

  • Watch Petrol prices cut by Rs 2.16 per litre, diesel by Rs 2.10 | iNews Video
    Petrol prices cut by Rs 2.16 per litre, diesel by Rs 2.10 | iNews

    Watch Petrol prices cut by Rs 2.16 per litre, diesel by Rs 2.10 | iNews With HD Quality

    News video | 1246 views

Vlogs Video

Commedy Video