ജോധ്പുര്‍ എ വണ്‍ വിഭാഗത്തിലും മാര്‍വാര്‍ എ വിഭാഗത്തിലുമാണ് ഏറ്റവും വൃത്തിയുള്ള സ്റ്റേഷനുകളായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാന സ്റ്റേഷനുകളെ എ, എ വണ്‍ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ളത്. എ വണ്‍ വിഭാഗത്തില്‍ രാജസ്ഥാനിലെതന്നെ ജയ്പൂരിനാണ് രണ്ടാംസ്ഥാനം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്റ്റേഷന്‍ മൂന്നാം സ്ഥാനം നേടി. എ വണ്‍ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ വിശാഖപട്ടണം സ്റ്റേഷന്‍ ഇത്തവണ പത്താം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു..
ജോധ്പുര്‍ എ വണ്‍ വിഭാഗത്തിലും മാര്‍വാര്‍ എ വിഭാഗത്തിലുമാണ് ഏറ്റവും വൃത്തിയുള്ള സ്റ്റേഷനുകളായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാന സ്റ്റേഷനുകളെ എ, എ വണ്‍ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ളത്. എ വണ്‍ വിഭാഗത്തില്‍ രാജസ്ഥാനിലെതന്നെ ജയ്പൂരിനാണ് രണ്ടാംസ്ഥാനം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്റ്റേഷന്‍ മൂന്നാം സ്ഥാനം നേടി. എ വണ്‍ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ വിശാഖപട്ടണം സ്റ്റേഷന്‍ ഇത്തവണ പത്താം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.
News video | 1516 views
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വെ സ്റ്റേഷന്‍ ജോധ്പൂരും മാര്‍വാറും
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വെ സ്റ്റേഷനുകളായി രാജസ്ഥാനിലെ ജോധ്പൂരും മാര്‍വാറും തിരഞ്ഞെടുക്കപ്പെട്ടു.
ജോധ്പുര്‍ എ വണ്‍ വിഭാഗത്തിലും മാര്‍വാര്‍ എ വിഭാഗത്തിലുമാണ് ഏറ്റവും വൃത്തിയുള്ള സ്റ്റേഷനുകളായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാന സ്റ്റേഷനുകളെ എ, എ വണ്‍ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ളത്. എ വണ്‍ വിഭാഗത്തില്‍ രാജസ്ഥാനിലെതന്നെ ജയ്പൂരിനാണ് രണ്ടാംസ്ഥാനം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്റ്റേഷന്‍ മൂന്നാം സ്ഥാനം നേടി. എ വണ്‍ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ വിശാഖപട്ടണം സ്റ്റേഷന്‍ ഇത്തവണ പത്താം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.ശുചിത്വത്തിന്റെ കാര്യത്തില്‍ റെയില്‍വെ സ്റ്റേഷനുകള്‍ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കാനാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പിലൂടെ ലെക്ഷ്യം വെക്കുന്നതെന്ന് റെയില്‍വെമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.എ വിഭാഗത്തില്‍ രാജസ്ഥാനിലെ ഭുലേറയ്ക്കും തെലങ്കാനയിലെ വാറങ്കലിനുമ രണ്ടും മൂന്നും സ്ഥാനങ്ങള്‍. പ്രധാനമന്ത്രി മോദിയുടെ മണ്ഡലത്തിലുള്ള വാരണാസിയ്ക്ക് 69ാം സ്ഥാനമാണുള്ളത്. എ വണ്‍ വിഭാഗത്തില്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷന്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. വൃത്തിയുള്ള പ്ലാറ്റ്‌ഫോമുകള്‍,ട്രാക്കുകള്‍, ചവറുകൊട്ടകള്‍ തുടങ്ങിയവ കണക്കിലെടുത്താണ് വൃത്തിയുള്ള റെയില്‍വെ സ്‌റ്റേഷനുകള്‍ കണ്ടെത്തിയത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Jodhpur and Marwar are the most cleanest railway station of the country
News video | 301 views
According to the IRCTC survey, Surat railway station has been ranked as the cleanest railway station followed by Bilaspur and Rajkot. However, Varanasi railway station has been ranked poor in terms of cleanliness.
News video | 664 views
വൃത്തിക്ക്...നമ്മള് തന്നെ...!!!
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വെ സ്റ്റേഷനായി കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍
രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളുടെ ശുചിത്വ സര്‍വേയിലാണിത്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനാണ് ശുതചിത്വത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.ട്രാവല്‍ ആപ്പായ ഇക്സിഗൊ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി തെരഞ്ഞെടുത്തത്.
വൃത്തിയുള്ള റയില്‍വേസ്‌റ്റേഷനുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്.കോഴിക്കോട് കൂടാതെ കര്‍ണാടകത്തിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര തുടങ്ങിയ സ്റ്റേഷനുകളും പട്ടികയിലുണ്ട്. മോശം സ്റ്റേഷനുകളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ മധുര, രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്‍, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്‍, ബീഹാറിലെ ഗയ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.ഏറ്റവും നല്ല വൃത്തിയുള്ള തീവണ്ടി സ്വര്‍ണ്ണ ജയന്ത്രി രാജധാനിയും ഏറ്റവും വൃത്തിഹീനമായി സര്‍വ്വീസ് നടത്തുന്ന തീവണ്ടിയായി കര്‍ണാടക എക്‌സ്പ്രസുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Kozhikode railway station cleanest, Nizamuddin gets lowest ratings: survey
News video | 212 views
Video- Ferozpur Railway Station पर मिला Letter, Jaish-e-Mohammed ने दी Railway Station उड़ाने की धमकी
News video | 1299 views
Watch Vijayawada Jn BZA Railway Station || Online Ap News || Vijayawada Junction || Indian railway station With HD Quality
Entertainment video | 14246 views
Visakhapatnam Railway Station Visuals | Vizag Railway Station | AP News | Agneepath | Top Telugu TV
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvofficial/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
Instagram: https://www.instagram.com/toptelugut
Entertainment video | 11110 views
Join Whatsapp Group : https://chat.whatsapp.com/IW7mIpSfUzcFEv4sUHOqa7
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Secunderabad Railway Station | Urdu Ko Nazar Andaaz Kiya Gaya | New Design Of Secbad Railway Station
News video | 464 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 2104 views
Watch Minister Prabhu Releases Swachh Railway Ranks | Secunderabad &Visakha Cleanest In A1 Category| iNews With HD Quality
News video | 1424 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9194 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 996 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1577 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1723 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views