സ്വപ്‌നം മാത്രമായിരുന്ന കേംബ്രിഡ്ജിൽ നിന്നും ഡോക്ട്രേറ്റ് നേടി വിജയിച്ച മലയാളി പെൺകുട്ടി
ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാളായി ടെലഗ്രാഫ് തിരഞ്ഞെടുത്ത പട്ടികയിലും നികിത ഇടം നേടിയിരുന്നു
ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാൾ കോഴിക്കോട് സ്വദേശിനി. അമ്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എത്തിയ നികിത വ്യത്യസ്തമായ മേഖലയില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി കേരളീയര്‍ക്ക് അഭിമാനമായിരിക്കുകയാണ് . ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി കൂടിയായ . അധികമാരും കൈവെച്ചിട്ടില്ലാത്ത മേഖലയിലാണ് നികിത ഗവേഷണം പൂര്‍ത്തിയാക്കിയത്. പാരമ്പര്യ ഊര്‍ജസ്രോതസ്സുകളെ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോളുണ്ടാകുന്ന പ്രസരണനഷ്ടം കുറയ്ക്കാന്‍ പോന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നികിതയുടെ ഗവേഷണം. ഗവേഷണത്തിനൊടുവില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സിലിക്കോണിനു പകരം ഗാലിയം ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് നികിത.സംയുക്ത പദാര്‍ഥങ്ങളോട് ചേര്‍ന്നാല്‍ കൂടുതല്‍ ഉറപ്പും സംവേദക ശേഷിയുമുള്ള ഗാലിയം നൈട്രേറ്റ് വൈദ്യുതി വാഹകശേഷിയില്‍ മുന്നിലാണെന്ന കണ്ടെത്തലില്‍ നികിത എത്തിച്ചേര്‍ന്നു. ഭാവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതല്‍ ചെറുതാക്കാനും താപവികിരണം കൂടുതല്‍ പുറത്തേക്ക് വിടാനും സഹായിക്കുന്ന തരത്തില്‍ നിര്‍മിക്കാനുതകുന്നതാണ് നികിതയുടെ കണ്ടെത്തല്‍.നേട്ടത്തിന് പിന്നാലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രപഠനത്തിനായി ചേരുകയാണ് അടുത്ത ലക്ഷ്യമെന്ന് നികിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാളായി ടെലഗ്രാഫ് തിരഞ്ഞെടുത്ത പട്ടികയിലും നികിത ഇടം നേടിയിരുന്നു.കോഴിക്കോട് വടകര ഇന്റക് ഇന്‍ഡസ്ട്രീസ് ഉടമ ഹരിദാസിന്റെയും ഗീതയുടെയും മൂത്തമകളാണ് നികിത. 2013-ലാണ് കേംബ്രിജില്‍ ഗവേഷണം ആരംഭിച്ചത്. നേരത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ യൂറോപ്പിലെ ശാസ്ത്രവിഭാഗത്തിലെ നേട്ടം കൊയ്തവരുടെ 30 അംഗ പട്ടികയില്‍ ഇടംപിടിച്ചും നികിത ശ്രദ്ധേയയായിരുന്നു. പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് വാടകരയിലാണ് . സി.ബി.എസ്.ഇ ജില്ലാ സെക്കന്‍ഡ് ടോപ്പറും, സോഷ്യല്‍ സയന്‍സില്‍ ഇന്ത്യയില്‍ വെച്ച് ഒന്നാമതുമായിരുന്നു. .
സ്വപ്‌നം മാത്രമായിരുന്ന കേംബ്രിഡ്ജിൽ നിന്നും ഡോക്ട്രേറ്റ് നേടി വിജയിച്ച മലയാളി പെൺകുട്ടി
ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാളായി ടെലഗ്രാഫ് തിരഞ്ഞെടുത്ത പട്ടികയിലും നികിത ഇടം നേടിയിരുന്നു
ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാൾ കോഴിക്കോട് സ്വദേശിനി. അമ്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എത്തിയ നികിത വ്യത്യസ്തമായ മേഖലയില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി കേരളീയര്‍ക്ക് അഭിമാനമായിരിക്കുകയാണ് . ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി കൂടിയായ . അധികമാരും കൈവെച്ചിട്ടില്ലാത്ത മേഖലയിലാണ് നികിത ഗവേഷണം പൂര്‍ത്തിയാക്കിയത്. പാരമ്പര്യ ഊര്‍ജസ്രോതസ്സുകളെ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോളുണ്ടാകുന്ന പ്രസരണനഷ്ടം കുറയ്ക്കാന്‍ പോന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നികിതയുടെ ഗവേഷണം. ഗവേഷണത്തിനൊടുവില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സിലിക്കോണിനു പകരം ഗാലിയം ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് നികിത.സംയുക്ത പദാര്‍ഥങ്ങളോട് ചേര്‍ന്നാല്‍ കൂടുതല്‍ ഉറപ്പും സംവേദക ശേഷിയുമുള്ള ഗാലിയം നൈട്രേറ്റ് വൈദ്യുതി വാഹകശേഷിയില്‍ മുന്നിലാണെന്ന കണ്ടെത്തലില്‍ നികിത എത്തിച്ചേര്‍ന്നു. ഭാവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതല്‍ ചെറുതാക്കാനും താപവികിരണം കൂടുതല്‍ പുറത്തേക്ക് വിടാനും സഹായിക്കുന്ന തരത്തില്‍ നിര്‍മിക്കാനുതകുന്നതാണ് നികിതയുടെ കണ്ടെത്തല്‍.നേട്ടത്തിന് പിന്നാലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രപഠനത്തിനായി ചേരുകയാണ് അടുത്ത ലക്ഷ്യമെന്ന് നികിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാളായി ടെലഗ്രാഫ് തിരഞ്ഞെടുത്ത പട്ടികയിലും നികിത ഇടം നേടിയിരുന്നു.കോഴിക്കോട് വടകര ഇന്റക് ഇന്‍ഡസ്ട്രീസ് ഉടമ ഹരിദാസിന്റെയും ഗീതയുടെയും മൂത്തമകളാണ് നികിത. 2013-ലാണ് കേംബ്രിജില്‍ ഗവേഷണം ആരംഭിച്ചത്. നേരത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ യൂറോപ്പിലെ ശാസ്ത്രവിഭാഗത്തിലെ നേട്ടം കൊയ്തവരുടെ 30 അംഗ പട്ടികയില്‍ ഇടംപിടിച്ചും നികിത ശ്രദ്ധേയയായിരുന്നു. പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് വാടകരയിലാണ് . സി.ബി.എസ്.ഇ ജില്ലാ സെക്കന്‍ഡ് ടോപ്പറും, സോഷ്യല്‍ സയന്‍സില്‍ ഇന്ത്യയില്‍ വെച്ച് ഒന്നാമതുമായിരുന്നു.
News video | 493 views
#v4news #santhumayor
For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.
We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
Facebook - https://www.facebook.com/V4newskarnataka
Instagram - @v4news24x7
YouTube - @laxmanv4
Twitter - https://twitter.com/v4news24x7
Website -http://www.v4news.com/
For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news
#v4news #v4newsmangalore #mangalorenews #mangaurunews #kudlanews #udupinews #latestnews #todaysnews #politicalnews #v4 #mangalorecitynews
Rev Fr Michael L Santhumayor awarded with PhD degree
News video | 105 views
Congratulations Nikita! Nikita Narayan Arolkar felicitated for academic excellence
Congratulations Nikita! Nikita Narayan Arolkar felicitated for academic excellence
News video | 176 views
# Ranchhodbhai #Hari Sunder Nand Mukunda #Kirtan #LakshyaTv
Lakshya TV channel is one of India's leading gujarati spiritual television channels. Over the years, the channel has created significant marquee properties through an impressive lineup of programs ranging from the light hearted to the supernatural, exploring various genres of bhakti complimented by an explosive mix of social events and Pravachan, Katha, Bhajan, Kirtan,.
Website :- http://lakshya.tv/
Facebook Page :- https://www.facebook.com/lakshyachannel/
Download App :- http://bit.ly/2IwyKa6
Telegram Channel :- http://bit.ly/2IVCWkV
Instagram :- http://bit.ly/2wvAdX7
Twitter :- https://twitter.com/lakshyatv
Watch Hari Sundar Nand Mukunda Hari Narayan Hari Bol || Acharya Shree Ranchhodbhai || Rajkot || Gujarat With HD Quality
Devotional video | 13622 views
The monarch issued a statement on Kate Middleton and Prince William's joyous royal baby news, shortly after Kensington Palace announced the infant's arrival.
'Both my wife [Camilla Duchess of York] and I are overjoyed at the arrival of my first grandchild,' said Charles, 65. 'It is an incredibly special moment for William and Catherine and we are so thrilled for them on the birth of their baby boy.'
News video | 37920 views
അസിസ്റ്റന്റ് പ്രൊഫസർ ആകാൻ പിഎച്ച്.ഡി നിർബന്ധമാക്കുന്നു
സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പിഎച്ച്.ഡി. നിർബന്ധം ആക്കുന്നു .
2021-’22 അധ്യയനവർഷംമുതലാണ് അധ്യാപകനിയമനത്തിന് പിഎച്ച്.ഡി. നിർബന്ധമാക്കിയത്. നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) ജയിച്ചതുകൊണ്ടുമാത്രം നിയമനം ലഭിക്കില്ലെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. അധ്യാപകനിയമനത്തിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) കൊണ്ടുവന്ന മാർഗരേഖ സർക്കാർ അംഗീകരിച്ചു.കോളേജുകളിൽ നെറ്റ്/പിഎച്ച്.ഡി. ഉള്ളവർക്ക് അസിസ്റ്റന്റ് പ്രഫസർമാരായി നിയമനം നൽകാം. എന്നാൽ, സെലക്‌ഷൻ ഗ്രേഡ് അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാൻ പിഎച്ച്.ഡി. നിർബന്ധമാക്കി. സർവകലാശാല അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്കീമിൽ (സി.എ.എസ്.) സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡം ഗവേഷണകേന്ദ്രീകൃതമായിരിക്കും. കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് അധ്യാപനമികവാണ് പരിഗണിക്കുക. കോളേജുകളിൽ പ്രൊഫസർ തസ്തികവരെ സ്ഥാനക്കയറ്റമുണ്ടാകും. ലോകറാങ്കിങ്ങിൽ ഏറ്റവും മുന്തിയ 500 വിദേശ സർവകലാശാലകളിലേതിലെങ്കിലും നിന്ന് പിഎച്ച്.ഡി. നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇവിടത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമനം ലഭിക്കും. പുതുതായി നിയമനം നേടുന്നവർക്ക് ഒരുമാസത്തെ പരിശീലനം നിർബന്ധമാക്കി.സർവകലാശാലകളിൽ നിലവിൽ അനുവദിച്ചിട്ടുള്ള പ്രൊഫസർമാരുടെ തസ്തികകളിൽ 10 ശതമാനം സീനിയർ പ്രൊഫസർ തസ്തികകളാക്കും. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
PhD mandatory for recruitment of university teachers
News video | 466 views
പിഎച്ച്ഡി എടുക്കാന്‍ പത്തു വര്‍ഷം മതി
മുംബൈ യൂണിവേര്‍സിറ്റിയില്‍ പിഎച്ച്ഡി കരസ്ഥമാക്കാന്‍ പത്തു വര്‍ഷം
മുംബൈ യൂണിവേര്‍സിറ്റിയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കാനുള്ള കാലയളവ് പത്തു വര്‍ഷമായി യൂണിവേര്‍സിറ്റി തീരുമാനിച്ചു. ഇതിനു മുന്‍പ് പിഎച്ച്ഡി , എംഫില്‍ എന്നിവയ്ക്ക് നിശ്ചിത സമയം തീരുമാനിച്ചിരുന്നില്ല. ആദ്യമായാണ് ഒരു യൂണിവേര്‍സിറ്റി പിഎച്ഡി , എംഫില്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത്. പിഎച്ച്ഡിയ്ക്കായി ആറു വര്‍ഷവും പ്രത്യേക കാരണങ്ങളാല്‍ നാല് വര്‍ഷം എക്സ്റ്റന്‍ഷന്‍ ആയും ആണ് അനുവദിച്ചിരിക്കുന്നത്.എംഫില്‍ ആണെങ്കില്‍ രണ്ടു വര്‍ഷവും എക്സ്റ്റന്‍ഷന്‍ ആയി മൂന്നു വര്‍ഷവും ലഭിക്കും.
സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാരായ സ്കോളെര്‍സിനും എംഫിലില്‍ ഒരു വര്‍ഷവും പിഎച്ച്ഡിയ്ക്ക് രണ്ടു വര്‍ഷവും കൂടുതലായി അനുവദിക്കും.പിഎച്ച്ഡി പൂര്‍ത്തിയാക്കാനുള്ള കുറഞ്ഞ കാലയളവ് രണ്ടു വര്‍ഷത്തില്‍ നിന്നും മൂന്നായി ഉയര്‍ത്തിയിട്ടുണ്ട്.വെള്ളിയാഴ്ച്ച വൈസ് ചാന്‍സലര്‍ നല്‍കിയ ഡയറക്ടീവിലാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. ഇവ കൂടാതെ റിസര്‍ച്ച് പ്രോഗ്രാമുകളുടെ യോഗ്യത, അഡ്മിഷന്‍, ഘടന, മൂല്യനിര്‍ണ്ണയം എന്നിവയിലും പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.അധ്യാപകരുടെ ഇടയില്‍ പുതിയ തീരുമാനങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Mumbai University rule: Finish PhD within 10 years
News video | 294 views
വെറ്ററിനറി കോഴ്സുകള്‍ക്ക് പ്രിയമേറുന്നു
കേരള വെറ്ററിനറി സര്‍വകലാശാല അപേക്ഷകള്‍ ക്ഷണിക്കുന്നു
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാച്ച്ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറിയിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കുന്ന പ്രത്യേക റാങ്ക് പട്ടികപ്രകാരമാണ്.വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസിന്റെ 19 ശാഖകളില്‍ പിഎച്ച്.ഡി., പിഎച്ച്.ഡി. ഇന്‍ ബയോസയന്‍സസ്, പിഎച്ച്.ഡി. ഇന്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് അനിമല്‍ അഗ്രിക്കള്‍ച്ചര്‍ എന്നിവയിലേക്കുള്ള ഡോക്ടറല്‍ പ്രോഗ്രാമുകളും നടത്തുന്നുണ്ട്.റെഗുലര്‍ പ്രോഗ്രാമുകള്‍ക്ക് പുറമേ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാമുകളായ പി.ജി. ഡിപ്ലോമ ഇന്‍ ക്ലൈമറ്റ് സര്‍വീസസ്, ക്ലൈമറ്റ് സര്‍വീസസ് ഇന്‍ അനിമല്‍ അഗ്രികള്‍ച്ചര്‍, വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്തീഷ്യയോളജി എന്നിവയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.അവസാനതീയതി ജൂലായ് 25. തപാല്‍മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂലായ് 31. അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാംSubscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
kerala veterinary and animal science university PG and PHD diploma admission
News video | 224 views
ग्लोबल यूनिवर्सिटी ऑफ बोस्टन (यूएसए) द्वारा हॉनररी पीएचडी अवॉर्ड सेरिमनी का आयोजन सरोवर पोर्टिको, सुरजकूंड, नई दिल्ली में किया गया।
नई दिल्ली में आयोजित ग्रैंड सेरेमनी में कई क्षेत्रों में शानदार काम कर रहे लोगों को मानद हॉनररी पीएचडी की उपाधि प्रदान की गई।
नई दिल्ली में आयोजित इस खास कार्यक्रम में अर्नेस्ट नाना अदजेई, मिनिस्टर काउंसलर घाना उच्चायोग, पदमश्री अवार्डी जितेंद्र सिंह शंटी, गलगोटिया यूनिवर्सिटी प्रो राजीव मिश्रा, ग्लोबल यूनिवर्सिटी ऑफ बोस्टन के प्रेसिडेंट संजीव कुमार बानिक, एसंबली ऑफ ह्यूमन राइट्स एंड जस्टिस के चेयरमैन भीष्मा सिंह, हितेश्वर नाथ महाराज, वज्र विद्या संस्थान के प्रिंसिपल सोनम योनदेन, सामाजिक कार्यकर्ता रंजिता सिन्हा मुख्य अथिति के रुप में मौजूद थे।
इस अवसर पर एसएसए यूनिर्वसिटी ने नीतु कुमारी ( शिक्षा), मोहम्मद महबूब आलम ( मानविकी ), शंता सिंह (आईटी), सुधीर कुमार (समाज सेवा), चंद्रेश कुमार (समाज शास्त्र), बिमला प्रसाद (शिक्षा), अविनाश कुशवाहा (समाज सेवा), रणजीत कुमार (शिक्षा), पंकज कुमार वर्मा (समाज सेवा), विकास कुमार भारती ( करियर काउंसलिंग), शशांक शुक्ला (प्रबंधन), मनीष कुमार मोर्य (समाज सेवा) को हॉनररी पीएचडी देकर डाक्टर की उपाधि से नवाजा।
यह अवार्ड शिक्षा, समाज सेवा, करियर काउंसलिंग आदि क्षेत्रों में शानदार काम करे 12 लोगों को दिया गया।
इसके अतिरिक्त समाजसेवी, शिक्षाविदें, आईटी से जुड़े लोगों को भी ग्लोबल यूनिवर्सिटी ऑफ बोस्टन के द्वारा डाक्टर की उपाधि से नवाजा गया। इस मौके पर आयोजक एवं ग्लोबल यूनिवर्सिटी ऑफ बोस्टन के प्रेसिडेंट संजीव कुमार बानिक व कई गणमान्य लोग उपस्थित थे।
ग्लोबल यूनिवर्सिटी ऑफ बोस्टन की तरफ से जल्द ही अगला कार्यक्रम का राष्ट्रीय स्तर के समाजसेवियों को सम्मानित किया जाएगा।
इस अवसर पर डॉ अनील कुमार, मोहम्मद महबूब आलम,शंता सिंह , सुधीर कुमार, चंद्रेश कुमार , बिमला प्रसाद , विकास कुमार भारती, शशांक शुक्ला, मनीष कुमार मोर्य समेत काफी लोग उपस्थित थे।
सोना न्यूज के लिए दिल्ली से वरीय संवाददाता विनोद बनर्जी की रिपोर्ट
Global University of Boston (USA) द्वारा HarNari PHD Award Ceremony का Dilhe में हुआ आयोजन
News video | 112 views
Watch Hyderabad Central University Students Protest Over 10 PHD Students Suspension Issues | iNews With HD Quality
News video | 1742 views
Bihar में अगला CM तय ! #nitishkumar #tejashwiyadav #laluyadav #prashantkishor #bihar #biharnews #biharpolitics #biharelection #bjp #nda #breakingnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive
News video | 6863 views
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
News video | 2732 views
Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #pegasus #congress #bjp #rahulgandhi #modi #election #yogiadityanath #sambhalnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
#DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive
News video | 2740 views
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive #NewsPoint
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News
News video | 2586 views
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
News video | 2563 views
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
News video | 2565 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 13977 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3554 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1606 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 4264 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3877 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 3499 views