PhD mandatory for recruitment of university teachers

461 views

അസിസ്റ്റന്റ് പ്രൊഫസർ ആകാൻ പിഎച്ച്.ഡി നിർബന്ധമാക്കുന്നു

സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പിഎച്ച്.ഡി. നിർബന്ധം ആക്കുന്നു .

2021-’22 അധ്യയനവർഷംമുതലാണ് അധ്യാപകനിയമനത്തിന് പിഎച്ച്.ഡി. നിർബന്ധമാക്കിയത്. നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) ജയിച്ചതുകൊണ്ടുമാത്രം നിയമനം ലഭിക്കില്ലെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. അധ്യാപകനിയമനത്തിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) കൊണ്ടുവന്ന മാർഗരേഖ സർക്കാർ അംഗീകരിച്ചു.കോളേജുകളിൽ നെറ്റ്/പിഎച്ച്.ഡി. ഉള്ളവർക്ക് അസിസ്റ്റന്റ് പ്രഫസർമാരായി നിയമനം നൽകാം. എന്നാൽ, സെലക്‌ഷൻ ഗ്രേഡ് അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാൻ പിഎച്ച്.ഡി. നിർബന്ധമാക്കി. സർവകലാശാല അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്കീമിൽ (സി.എ.എസ്.) സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡം ഗവേഷണകേന്ദ്രീകൃതമായിരിക്കും. കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് അധ്യാപനമികവാണ് പരിഗണിക്കുക. കോളേജുകളിൽ പ്രൊഫസർ തസ്തികവരെ സ്ഥാനക്കയറ്റമുണ്ടാകും. ലോകറാങ്കിങ്ങിൽ ഏറ്റവും മുന്തിയ 500 വിദേശ സർവകലാശാലകളിലേതിലെങ്കിലും നിന്ന് പിഎച്ച്.ഡി. നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇവിടത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമനം ലഭിക്കും. പുതുതായി നിയമനം നേടുന്നവർക്ക് ഒരുമാസത്തെ പരിശീലനം നിർബന്ധമാക്കി.സർവകലാശാലകളിൽ നിലവിൽ അനുവദിച്ചിട്ടുള്ള പ്രൊഫസർമാരുടെ തസ്തികകളിൽ 10 ശതമാനം സീനിയർ പ്രൊഫസർ തസ്തികകളാക്കും. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

PhD mandatory for recruitment of university teachers.

You may also like

  • Watch PhD mandatory for recruitment of university teachers Video

    News video | 461 views

  • Watch University Teachers Association holds protest against a student for threatening university staff Video
    University Teachers Association holds protest against a student for threatening university staff

    University Professor threatened- University Teachers Association holds protest against a student for threatening university staff

    #Goa #GoaNews #professor #threatened #university #teachers #protest

    University Teachers Association holds protest against a student for threatening university staff

    News video | 207 views

  • Watch Hyderabad Central University Students Protest Over 10 PHD Students Suspension Issues | iNews Video
    Hyderabad Central University Students Protest Over 10 PHD Students Suspension Issues | iNews

    Watch Hyderabad Central University Students Protest Over 10 PHD Students Suspension Issues | iNews With HD Quality

    News video | 1719 views

  • Watch kerala veterinary and animal science university PG and PHD diploma admission Video
    kerala veterinary and animal science university PG and PHD diploma admission

    വെറ്ററിനറി കോഴ്സുകള്‍ക്ക് പ്രിയമേറുന്നു

    കേരള വെറ്ററിനറി സര്‍വകലാശാല അപേക്ഷകള്‍ ക്ഷണിക്കുന്നുFB:https://goo.gl/GLa5Aj

    YT:https://goo.gl/uhmB6J

    Education video | 1012 views

  • Watch CHOPAT 19 03 2018  PhD student accuses Gujarat University professor of harassment Video
    CHOPAT 19 03 2018 PhD student accuses Gujarat University professor of harassment

    Watch CHOPAT 19 03 2018 PhD student accuses Gujarat University professor of harassment With HD Quality

    News video | 295 views

  • Watch Punjabi University में PHD कर रही Student ने Guide पर लगाए परेशान करने के इलज़ाम Video
    Punjabi University में PHD कर रही Student ने Guide पर लगाए परेशान करने के इलज़ाम

    Official website:
    https://www.dainiksaveratimes.com

    Like us on Facebook
    https://www.facebook.com/dainiksavera

    Follow us on Twitter
    https://twitter.com/saveratimes

    Follow us on Instagram
    https://www.instagram.com/dainik.savera

    Download our Mobile Apps
    ANDRIOD
    https://play.google.com/store/apps/details?id=com.readwhere.whitelabel.dainiksavera

    Apple IOS
    https://itunes.apple.com/in/app/dainik-savera-times/id954789238?mt=8

    #DainikSavera #PunjabiUniversity

    Watch Punjabi University में PHD कर रही Student ने Guide पर लगाए परेशान करने के इलज़ाम With HD Quality

    News video | 333 views

  • Watch Mumbai University rule: Finish PhD within 10 years Video
    Mumbai University rule: Finish PhD within 10 years

    പിഎച്ച്ഡി എടുക്കാന്‍ പത്തു വര്‍ഷം മതി

    മുംബൈ യൂണിവേര്‍സിറ്റിയില്‍ പിഎച്ച്ഡി കരസ്ഥമാക്കാന്‍ പത്തു വര്‍ഷം

    മുംബൈ യൂണിവേര്‍സിറ്റിയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കാനുള്ള കാലയളവ്‌ പത്തു വര്‍ഷമായി യൂണിവേര്‍സിറ്റി തീരുമാനിച്ചു. ഇതിനു മുന്‍പ് പിഎച്ച്ഡി , എംഫില്‍ എന്നിവയ്ക്ക് നിശ്ചിത സമയം തീരുമാനിച്ചിരുന്നില്ല. ആദ്യമായാണ്‌ ഒരു യൂണിവേര്‍സിറ്റി പിഎച്ഡി , എംഫില്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നത്. പിഎച്ച്ഡിയ്ക്കായി ആറു വര്‍ഷവും പ്രത്യേക കാരണങ്ങളാല്‍ നാല് വര്‍ഷം എക്സ്റ്റന്‍ഷന്‍ ആയും ആണ് അനുവദിച്ചിരിക്കുന്നത്.എംഫില്‍ ആണെങ്കില്‍ രണ്ടു വര്‍ഷവും എക്സ്റ്റന്‍ഷന്‍ ആയി മൂന്നു വര്‍ഷവും ലഭിക്കും.
    സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാരായ സ്കോളെര്‍സിനും എംഫിലില്‍ ഒരു വര്‍ഷവും പിഎച്ച്ഡിയ്ക്ക് രണ്ടു വര്‍ഷവും കൂടുതലായി അനുവദിക്കും.പിഎച്ച്ഡി പൂര്‍ത്തിയാക്കാനുള്ള കുറഞ്ഞ കാലയളവ് രണ്ടു വര്‍ഷത്തില്‍ നിന്നും മൂന്നായി ഉയര്‍ത്തിയിട്ടുണ്ട്.വെള്ളിയാഴ്ച്ച വൈസ് ചാന്‍സലര്‍ നല്‍കിയ ഡയറക്ടീവിലാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. ഇവ കൂടാതെ റിസര്‍ച്ച് പ്രോഗ്രാമുകളുടെ യോഗ്യത, അഡ്മിഷന്‍, ഘടന, മൂല്യനിര്‍ണ്ണയം എന്നിവയിലും പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.അധ്യാപകരുടെ ഇടയില്‍ പുതിയ തീരുമാനങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചു.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Mumbai University rule: Finish PhD within 10 years

    News video | 291 views

  • Watch kerala veterinary and animal science university PG and PHD diploma admission Video
    kerala veterinary and animal science university PG and PHD diploma admission

    വെറ്ററിനറി കോഴ്സുകള്‍ക്ക് പ്രിയമേറുന്നു

    കേരള വെറ്ററിനറി സര്‍വകലാശാല അപേക്ഷകള്‍ ക്ഷണിക്കുന്നു

    കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
    ബാച്ച്ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറിയിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കുന്ന പ്രത്യേക റാങ്ക് പട്ടികപ്രകാരമാണ്.വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസിന്റെ 19 ശാഖകളില്‍ പിഎച്ച്.ഡി., പിഎച്ച്.ഡി. ഇന്‍ ബയോസയന്‍സസ്, പിഎച്ച്.ഡി. ഇന്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് അനിമല്‍ അഗ്രിക്കള്‍ച്ചര്‍ എന്നിവയിലേക്കുള്ള ഡോക്ടറല്‍ പ്രോഗ്രാമുകളും നടത്തുന്നുണ്ട്.റെഗുലര്‍ പ്രോഗ്രാമുകള്‍ക്ക് പുറമേ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാമുകളായ പി.ജി. ഡിപ്ലോമ ഇന്‍ ക്ലൈമറ്റ് സര്‍വീസസ്, ക്ലൈമറ്റ് സര്‍വീസസ് ഇന്‍ അനിമല്‍ അഗ്രികള്‍ച്ചര്‍, വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്തീഷ്യയോളജി എന്നിവയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.അവസാനതീയതി ജൂലായ് 25. തപാല്‍മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂലായ് 31. അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാംSubscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    kerala veterinary and animal science university PG and PHD diploma admission

    News video | 220 views

  • Watch Nikita Hari awarded PhD from Cambridge University, Success Story Video
    Nikita Hari awarded PhD from Cambridge University, Success Story

    സ്വപ്‌നം മാത്രമായിരുന്ന കേംബ്രിഡ്ജിൽ നിന്നും ഡോക്ട്രേറ്റ് നേടി വിജയിച്ച മലയാളി പെൺകുട്ടി

    ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാളായി ടെലഗ്രാഫ് തിരഞ്ഞെടുത്ത പട്ടികയിലും നികിത ഇടം നേടിയിരുന്നു

    ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാൾ കോഴിക്കോട് സ്വദേശിനി. അമ്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എത്തിയ നികിത വ്യത്യസ്തമായ മേഖലയില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി കേരളീയര്‍ക്ക് അഭിമാനമായിരിക്കുകയാണ് . ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി കൂടിയായ . അധികമാരും കൈവെച്ചിട്ടില്ലാത്ത മേഖലയിലാണ് നികിത ഗവേഷണം പൂര്‍ത്തിയാക്കിയത്. പാരമ്പര്യ ഊര്‍ജസ്രോതസ്സുകളെ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോളുണ്ടാകുന്ന പ്രസരണനഷ്ടം കുറയ്ക്കാന്‍ പോന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നികിതയുടെ ഗവേഷണം. ഗവേഷണത്തിനൊടുവില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സിലിക്കോണിനു പകരം ഗാലിയം ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് നികിത.സംയുക്ത പദാര്‍ഥങ്ങളോട് ചേര്‍ന്നാല്‍ കൂടുതല്‍ ഉറപ്പും സംവേദക ശേഷിയുമുള്ള ഗാലിയം നൈട്രേറ്റ് വൈദ്യുതി വാഹകശേഷിയില്‍ മുന്നിലാണെന്ന കണ്ടെത്തലില്‍ നികിത എത്തിച്ചേര്‍ന്നു. ഭാവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതല്‍ ചെറുതാക്കാനും താപവികിരണം കൂടുതല്‍ പുറത്തേക്ക് വിടാനും സഹായിക്കുന്ന തരത്തില്‍ നിര്‍മിക്കാനുതകുന്നതാണ് നികിതയുടെ കണ്ടെത്തല്‍.നേട്ടത്തിന് പിന്നാലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രപഠനത്തിനായി ചേരുകയാണ് അടുത്ത ലക്ഷ്യമെന്ന് നികിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എന്‍ജിനീയര്‍മാരില്‍ ഒരാളായി ടെലഗ്രാഫ് തിരഞ്ഞെടുത്ത പട്ടികയിലും നികിത ഇടം നേടിയിരുന്നു.കോഴിക്കോട് വടകര ഇന്റക് ഇന്‍ഡസ്ട്രീസ് ഉടമ ഹരിദാസിന്റെയും ഗീതയുടെയും മൂത്തമകളാണ് നികിത. 2013-ലാണ് കേംബ്രിജില്‍ ഗവേഷണം ആരംഭിച്ചത്. നേരത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ യൂറോപ്പിലെ ശാസ്ത്രവിഭാഗത്തിലെ നേട്ടം കൊയ്തവരുടെ 30 അംഗ പട്ടികയില്‍ ഇടംപിടിച്ചും നികിത ശ്രദ്ധേയയായിരുന്നു. പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് വാടകരയിലാണ് . സി.ബി.എസ്.ഇ ജില്ലാ സെക്കന്‍ഡ് ടോപ്പറും, സോഷ്യല്‍ സയന്‍സില്‍ ഇന്ത്യയില്‍ വെച്ച് ഒന്നാമതുമായിരുന്നു.

    News video | 490 views

  • Watch Global University of Boston (USA) द्वारा HarNari PHD Award Ceremony का Dilhe में हुआ आयोजन Video
    Global University of Boston (USA) द्वारा HarNari PHD Award Ceremony का Dilhe में हुआ आयोजन

    ग्लोबल यूनिवर्सिटी ऑफ बोस्टन (यूएसए) द्वारा हॉनररी पीएचडी अवॉर्ड सेरिमनी का आयोजन सरोवर पोर्टिको, सुरजकूंड, नई दिल्ली में किया गया।
    नई दिल्ली में आयोजित ग्रैंड सेरेमनी में कई क्षेत्रों में शानदार काम कर रहे लोगों को मानद हॉनररी पीएचडी की उपाधि प्रदान की गई।
    नई दिल्ली में आयोजित इस खास कार्यक्रम में अर्नेस्ट नाना अदजेई, मिनिस्टर काउंसलर घाना उच्चायोग, पदमश्री अवार्डी जितेंद्र सिंह शंटी, गलगोटिया यूनिवर्सिटी प्रो राजीव मिश्रा, ग्लोबल यूनिवर्सिटी ऑफ बोस्टन के प्रेसिडेंट संजीव कुमार बानिक, एसंबली ऑफ ह्यूमन राइट्स एंड जस्टिस के चेयरमैन भीष्मा सिंह, हितेश्वर नाथ महाराज, वज्र विद्या संस्थान के प्रिंसिपल सोनम योनदेन, सामाजिक कार्यकर्ता रंजिता सिन्हा मुख्य अथिति के रुप में मौजूद थे।
    इस अवसर पर एसएसए यूनिर्वसिटी ने नीतु कुमारी ( शिक्षा), मोहम्मद महबूब आलम ( मानविकी ), शंता सिंह (आईटी), सुधीर कुमार (समाज सेवा), चंद्रेश कुमार (समाज शास्त्र), बिमला प्रसाद (शिक्षा), अविनाश कुशवाहा (समाज सेवा), रणजीत कुमार (शिक्षा), पंकज कुमार वर्मा (समाज सेवा), विकास कुमार भारती ( करियर काउंसलिंग), शशांक शुक्ला (प्रबंधन), मनीष कुमार मोर्य (समाज सेवा) को हॉनररी पीएचडी देकर डाक्टर की उपाधि से नवाजा।
    यह अवार्ड शिक्षा, समाज सेवा, करियर काउंसलिंग आदि क्षेत्रों में शानदार काम करे 12 लोगों को दिया गया।
    इसके अतिरिक्त समाजसेवी, शिक्षाविदें, आईटी से जुड़े लोगों को भी ग्लोबल यूनिवर्सिटी ऑफ बोस्टन के द्वारा डाक्टर की उपाधि से नवाजा गया। इस मौके पर आयोजक एवं ग्लोबल यूनिवर्सिटी ऑफ बोस्टन के प्रेसिडेंट संजीव कुमार बानिक व कई गणमान्य लोग उपस्थित थे।
    ग्लोबल यूनिवर्सिटी ऑफ बोस्टन की तरफ से जल्द ही अगला कार्यक्रम का राष्ट्रीय स्तर के समाजसेवियों को सम्मानित किया जाएगा।
    इस अवसर पर डॉ अनील कुमार, मोहम्मद महबूब आलम,शंता सिंह , सुधीर कुमार, चंद्रेश कुमार , बिमला प्रसाद , विकास कुमार भारती, शशांक शुक्ला, मनीष कुमार मोर्य समेत काफी लोग उपस्थित थे।

    सोना न्यूज के लिए दिल्ली से वरीय संवाददाता विनोद बनर्जी की रिपोर्ट

    Global University of Boston (USA) द्वारा HarNari PHD Award Ceremony का Dilhe में हुआ आयोजन

    News video | 100 views

News Video

  • Watch धर्म का बढ़ावा रहा -धोखे से भरा हुआ...
    धर्म का बढ़ावा रहा -धोखे से भरा हुआ...' Suryakant Tripathi Nirala | Atul Sinha | #dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    News video | 2800 views

  • Watch Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi Video
    Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi

    Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi

    News video | 280 views

  • Watch Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive Video
    Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive

    Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive

    News video | 311 views

  • Watch चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive Video
    चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive

    चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive

    News video | 141 views

  • Watch Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive Video
    Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive

    Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive

    News video | 168 views

  • Watch Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive Video
    Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive

    Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive

    Please Subscribe

    DB LIVE : https://www.youtube.com/@DBLive
    DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
    DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
    DB Live Haryana : https://www.youtube.com/@dbliveharyana
    DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
    DB LIVE Delhi : https://www.youtube.com/@DBLIVEDelhi
    DB LIVE UP-UK : https://www.youtube.com/@DBLIVEupuk

    ___________________________________________________________________
    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    Like us on Facebook :https://www.facebook.com/dbliveofficial
    Follow us on Twitter : https://twitter.com/dblive15
    Follow us on Instagram : https://www.instagram.com/dblive.official/
    Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
    Visit DB Live website : http://www.dblive.co.in
    Visit Deshbandhu website : http://www.deshbandhu.co.in/
    DB Live Contact : dblive15@gmail.com

    Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive

    News video | 142 views

Commedy Video