ലോകത്തിലെ ഏറ്റവും വലിയ ഗുഹ
1990ല്‍ വിയറ്റ്‌നാമിലെ ഒരു കര്‍ഷകനാണ് ഗുഹ കണ്ടെത്തിയത്
ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ സണ്‍ ഡൂങ് ലെ ഗുഹാസൗന്ദര്യവും കാനന ഭംഗിയും ആരെയും മോഹിപ്പിക്കും.മദ്ധ്യ വിയറ്റ്‌നാമിലെ 'ക്വാങ് ബിന്‍ഹ്' പ്രവിശ്യയിലെ 'ഫോങ് നാ കി ബാങ്' ദേശീയ പാര്‍ക്കിന്റെ ഹൃദയഭാഗത്താണ് ഈ ഗുഹയുള്ളത്.1990ല്‍ വിയറ്റ്‌നാമിലെ ഒരു കര്‍ഷകനാണ് ഗുഹ കണ്ടെത്തിയത്. കാട്ടിലൂടെ വെട്ടിയും തെളിച്ചും നടക്കുമ്പോൾ ഒരു കല്ലുപാളിയുടെ തുറന്ന ഭാഗം കണ്ടു . മുന്നോട്ട് നടന്നെങ്കിലും അകത്തു നിന്നും കാറ്റിന്റെ ശബ്ദവും നദിയൊഴുകുന്ന വെള്ളത്തിന്റെ ശബ്ദവുമൊക്കെ കേട്ടപ്പോള്‍ പേടിച്ചു തിരിഞ്ഞു നടന്നു .ആയിടക്ക് ബ്രിട്ടീഷ് ഗുഹാനിരീക്ഷകര്‍ ഗുഹകളന്വേഷിച്ച് ഈ നാട്ടിലെത്തി.അവരോട് ദിവസങ്ങള്‍ക്ക് മുൻപ് കർഷകൻ താന്‍ കണ്ട ഗുഹയുടെ കാര്യം പറഞ്ഞു .എന്നാൽ കർഷകൻ വഴി മറന്നു പോയതിനാൽ അവർക്ക് അവിടെയെത്താൻ സാധിച്ചില്ല
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ അവരെല്ലാം ചേര്‍ന്ന് ആ ഗുഹയിലേക്ക് കയറി അന്വേഷണം ആരംഭിച്ചു.അവിടെ കണ്ട കാഴ്ച്ചകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു.ഗുഹക്കുള്ളില്‍ മറ്റൊരു വിസ്മയ ലോകം തന്നെയുണ്ടായിരുന്നു.കാടും പുഴയും അരുവികളും മഞ്ഞും കാറ്റും വെള്ളച്ചാട്ടവും ഒക്കെച്ചേര്‍ന്ന ഒരു വിസ്മയ ലോകം. ശില്‍പ്പങ്ങള്‍ കടഞ്ഞ പോലെ കല്ലുപാളികള്‍,അരുവികള്‍. കാട്. കുന്ന്,മല ,ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകള്‍ വരെ കണ്ടെടുത്തു.അവരാ ഗുഹക്ക് 'Son Doong' എന്ന് പേരിട്ടു.എന്നുവെച്ചാല്‍ 'പര്‍വ്വതത്തിലെ അരുവി' ഗുഹ എന്നര്‍ത്ഥം.2013ല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ഗുഹ ഇപ്പോള്‍ ഭൂമിയിലെ തന്നെ ഏറ്റവും വലിയ ഗുഹയെന്നാണ് അറിയപെടുന്നത് .
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
World's largest cave.
ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹ ഇതാണ്
വിയറ്റ്‌നാമിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹയാണ് പാരഡൈസ് കേവ്.
വിയറ്റ്‌നാമില്‍ പലതരം ഗുഹകള്‍ കാണപ്പെടുന്നുവെങ്കിലും ഒട്ടുമിക്കവയും വെള്ളത്താല്‍ ചുറ്റപ്പെട്ടവയാണ്. ജലാശയങ്ങളിലൂടെ വേണം അവിടേക്കു എത്താന്‍ തന്നെ .
മനോഹരമായാ രീതിയില്‍ മിനുക്കിതയ്യാറക്കിയ പടവുകളും നടപ്പാതയും സുഗമമായി നടന്നു കാണാനുള്ള അവസരവും പാരഡൈസ് കേവ് ഒരുക്കുന്നു. അകതലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്തോറും വെളിച്ചത്തിന്റെ അംശം നന്നേ കുറയും. അവസാന പടവില്‍ നിന്നും നോക്കിയാല്‍ ഗുഹാകവാടത്തിലെ ചെറിയ വെളിച്ചം മാത്രമേ കാണാന്‍ സാധിക്കു. നല്ല തണുപ്പും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ശബ്ദവും സഞ്ചാരികളെ പുതിയൊരു ലോകത്തെത്തിച്ച പ്രതീതി ഉണ്ടാക്കുന്നു. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് പ്രകൃതി തീര്‍ത്ത ശില്പ ചാതുര്യമാണ് ഇവിടെത്തെ പ്രധാന ആകര്‍ഷണം.
മുപ്പത്തൊന്നു കിലോമീറ്റര്‍ ദൂരമുള്ള ഈ ഗുഹക് ഉള്‍വശം സഞ്ചാരികള്‍ക്ക് മുഉഴുവനായും തുറന്നു കൊടുത്തില്ല. 3കി മീ മാത്രമാണ് സഞ്ചരികല്കായി തുറന്നുകൊടുത്തിരിക്കുന്നത്. നൂറു മീറ്റര്‍ ഉയരവും അതില്‍ കൂടുതല്‍ വീതിയും ഉണ്ട് ഗുഹക്കു ഉള്‍വശം. ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പ്രതീതി ഇളവക്കുന്നതാണ് ഗുഹയുടെ അകത്തളങ്ങളിലെ കാഴ്ചകള്‍.
Travel video | 17813 views

Asias largest cave;paradise cave
News video | 420 views
Watch The Deepest Cave In The World || KRUBERA CAVE || Top Telugu TV || With HD Quality
Krubera Cave (Voronya Cave, sometimes spelled Voronja Cave) is the deepest known cave on Earth. It is located in the Arabika Massif of the Gagra Range of the Western Caucasus, in the Gagra district of Abkhazia, a breakaway region of Georgia.
https://www.toptelugutv.com
Like: https://www.facebook.com/toptelugutvchannel/
Follow: https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
https://www.instagram.com/toptelugutv/?hl=en
Entertainment video | 17168 views
ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. 2,197 m. ആഴമുള്ള ഗുഹ
രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് .ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത് നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് .
1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത്
Travel video | 1049 views
വൈശാലിയില്‍ പിറന്ന ഗുഹ....
ഋഷിശൃംഖനും വൈശാലിയും ഏറെ ചെലവിട്ട അധികമാര്‍ക്കും അറിയാത്ത വൈശാലി ഗുഹ
ഭരതന്‍ സംവിധാനം വൈശാലിയില്‍ സിനിമയില്‍ ഏറെ പ്രാധാന്യമുള്ള അല്ലെങ്കില്‍ സിനിമയുടെ പേരില്‍ പ്രശസ്തമായ ഗുഹയാണ് ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വൈശാലി ഗുഹ.ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്കെത്തിച്ചേരാന്‍ നിര്‍മ്മിച്ചതാണ് വൈശാലി ഗുഹ.പാറതുരന്ന് 550 മീ നീളത്തിലാണ് ഈ ഗുഹ.അണക്കെട്ട് നിര്‍മ്മാണം നടക്കുന്ന കാലത്ത് ആളുകളും കച്ചവടസ്ഥാപനങ്ങളും ഈ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.ഇന്ന് എപ്പോഴും ഈ ഗുഹയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്.വാവലുകളുടെ വലിയ കൂട്ടങ്ങള്‍ വൈശാലി ഗുഹ കീഴടക്കി കഴിഞ്ഞു.പകല്‍സമയങ്ങളില്‍ പോലും കൂരിരുട്ടാണ് ഗുഹയ്ക്കുള്ളില്‍.വൈശാലി ഗുഹയ്ക്ക് സമീപം അഞ്ചുരുളി എന്ന1രു തുരങ്കമുണ്ട്.സിനിമക്കാരുടെ പ്രിയയിടമാണിവിടം.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
'Vaishali, the Hidden Cave' 'Vaishali, the Hidden Cave'
News video | 590 views
ഭൂമിയിലെ അത്ഭുതം ക്രൂബേര കേവ്
ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗുഹ - ക്രൂബേര കേവ്
ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. 2,197 m. ആഴമുള്ള ഗുഹ
രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് .ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത് നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് .
1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത് . (ഗുഹകളെ കുറിച്ചുള്ള പഠനത്തിന്റെ പേരാണ് Speleology). റഷ്യന്‍ ഭാഷയില്‍ ഈ ഗുഹക്ക് Voronya Cave എന്നും പേരുണ്ട് . അര്‍ഥം എന്താണെന്ന് വെച്ചാല്‍ കാക്കകളുടെ ഗുഹ ! . ഗുഹാമുഖത്ത് കൂട് കൂട്ടിയിരിക്കുന്ന ആയിരക്കണക്കിന് കാക്കകള്‍ ആണ് ഈ പേരിന് നിദാനം .
ഈ ഗുഹയുടെ ചില ശാഖകള്‍ അപ്പുറത്ത് കരിങ്കടല്‍ വരെ നീളും എന്നാണ് ചിലര്‍ കരുതുന്നത് .
ഉറവകളും , നദികളും , വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വിചിത്രലോകമാണ് ഈ ഗുഹയുടെ ഉള്‍വശം ! പലയിടത്തും ജലം നിറഞ്ഞു കിടക്കുന്ന ടണലുകള്‍ ആയ “sumps” ആണ് ഉള്ളത് . അതുവരെയും കയറില്‍ കെട്ടി തൂങ്ങി ഇറങ്ങുന്ന പര്യവേഷകര്‍ ഇത്തരം ടണലുകളില്‍ സ്കുബാ ഡൈവിംഗ് നടത്തിയാണ് അടുത്ത ടണലില്‍ പ്രവേശിക്കുന്നത് . 52 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം നിറഞ്ഞു കിടക്കുന്ന “sumps” കൃബേറാ ഗുഹയില്‍ ഉണ്ട് ! ഇത്തരം കുഴികള്‍ക്കും ചെറു ഗുഹകള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴികളെ meanders എന്നാണ് വിളിക്കുന്നത് . ചില meander നു ഒരു കിലോമീറ്റര്‍ വരെ നീളം ഉണ്ടാവാം . മിക്കതിനും ഒരാള്‍ക്ക് കഷ്ടിച്ച് ഞെരുകി മാത്രമേ പോകുവാന്‍ സാധിക്കൂ .
കൃബേറാ ഗുഹാമുഖത്ത് കാക്കകള്‍ ആണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ അകത്ത് ചീവിടുകള്‍ ആണ് ഉള്ളത് (Catops cavicis) .
എന്നാല്‍ ആഴം കൂടും തോറും ഇത്തരം ജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കുന്നു . പിന്നീട് അങ്ങോട്ട് ചില അപൂര്‍വ്വ ഇനം പ്രാണികള്‍ മാത്രമേ ഉള്ളൂ . കൃബേറാ ഗുഹയിലെ കൂരിരുട്ടില്‍ പന്ത്രണ്ടു തരം ചെറു പ്രാണികള്‍ (arthropods) ജ
News video | 16411 views
ലോകത്തിലെ ഏറ്റവും വലിയ ഗുഹ
1990ല്‍ വിയറ്റ്‌നാമിലെ ഒരു കര്‍ഷകനാണ് ഗുഹ കണ്ടെത്തിയത്
ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ സണ്‍ ഡൂങ് ലെ ഗുഹാസൗന്ദര്യവും കാനന ഭംഗിയും ആരെയും മോഹിപ്പിക്കും.മദ്ധ്യ വിയറ്റ്‌നാമിലെ 'ക്വാങ് ബിന്‍ഹ്' പ്രവിശ്യയിലെ 'ഫോങ് നാ കി ബാങ്' ദേശീയ പാര്‍ക്കിന്റെ ഹൃദയഭാഗത്താണ് ഈ ഗുഹയുള്ളത്.1990ല്‍ വിയറ്റ്‌നാമിലെ ഒരു കര്‍ഷകനാണ് ഗുഹ കണ്ടെത്തിയത്. കാട്ടിലൂടെ വെട്ടിയും തെളിച്ചും നടക്കുമ്പോൾ ഒരു കല്ലുപാളിയുടെ തുറന്ന ഭാഗം കണ്ടു . മുന്നോട്ട് നടന്നെങ്കിലും അകത്തു നിന്നും കാറ്റിന്റെ ശബ്ദവും നദിയൊഴുകുന്ന വെള്ളത്തിന്റെ ശബ്ദവുമൊക്കെ കേട്ടപ്പോള്‍ പേടിച്ചു തിരിഞ്ഞു നടന്നു .ആയിടക്ക് ബ്രിട്ടീഷ് ഗുഹാനിരീക്ഷകര്‍ ഗുഹകളന്വേഷിച്ച് ഈ നാട്ടിലെത്തി.അവരോട് ദിവസങ്ങള്‍ക്ക് മുൻപ് കർഷകൻ താന്‍ കണ്ട ഗുഹയുടെ കാര്യം പറഞ്ഞു .എന്നാൽ കർഷകൻ വഴി മറന്നു പോയതിനാൽ അവർക്ക് അവിടെയെത്താൻ സാധിച്ചില്ല
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ അവരെല്ലാം ചേര്‍ന്ന് ആ ഗുഹയിലേക്ക് കയറി അന്വേഷണം ആരംഭിച്ചു.അവിടെ കണ്ട കാഴ്ച്ചകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു.ഗുഹക്കുള്ളില്‍ മറ്റൊരു വിസ്മയ ലോകം തന്നെയുണ്ടായിരുന്നു.കാടും പുഴയും അരുവികളും മഞ്ഞും കാറ്റും വെള്ളച്ചാട്ടവും ഒക്കെച്ചേര്‍ന്ന ഒരു വിസ്മയ ലോകം. ശില്‍പ്പങ്ങള്‍ കടഞ്ഞ പോലെ കല്ലുപാളികള്‍,അരുവികള്‍. കാട്. കുന്ന്,മല ,ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകള്‍ വരെ കണ്ടെടുത്തു.അവരാ ഗുഹക്ക് 'Son Doong' എന്ന് പേരിട്ടു.എന്നുവെച്ചാല്‍ 'പര്‍വ്വതത്തിലെ അരുവി' ഗുഹ എന്നര്‍ത്ഥം.2013ല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ഗുഹ ഇപ്പോള്‍ ഭൂമിയിലെ തന്നെ ഏറ്റവും വലിയ ഗുഹയെന്നാണ് അറിയപെടുന്നത് .
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
World's largest cave
News video | 265 views
Scientists have calculated that ancient cave drawings in Indonesia are as old as famous prehistoric art in Europe, showing that our ancestors were drawing all over the world 40,000 years ago. (Oct. 8)
News video | 772 views
Thai cave rescue: Royal Thai Embassy thanks India for its support
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.Watch Thai cave rescue: Royal Thai Embassy thanks India for its support With HD Quality
News video | 6322 views
കൊടൈക്കനാലിലെ 'ഗുണ ഗുഹ' 10 വര്‍ഷങ്ങള്‍ക്കുശേഷം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നു
വിനോദ സഞ്ചാരികളുടെ ദീര്‍ഘ നാളത്തെ ആവശ്യത്തെത്തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. 1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഗുണ'യുടെ ഷൂട്ടിങ് ഇവിടെ വച്ചായിരുന്നു. തുടര്‍ന്നാണ് ഇവിടം 'ഗുണ ഗുഹ' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.സിനിമയില്‍ കമലാഹാസനും നായികയും അഭിനയിച്ച 'കണ്‍മണി അന്‍പോട് കാതലന്‍' എന്ന ഗാനവും ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളും ചിത്രീകരിച്ചത് ഇവിടെവെച്ചായിരുന്നു.ചിത്രം വന്‍ വിജയമായതോടെ നിരവധി കമിതാക്കള്‍ ഇവിടേക്കെത്താന്‍ തുടങ്ങി. ചിലര്‍ സിനിമയിലെ പോലെ ആത്മഹത്യയ്ക്കും മുതിര്‍ന്നു. ഇതോടെ വനംവകുപ്പ് അധികൃതര്‍ 'ഗുണ ഗുഹ'ക്ക് പൂട്ടിടുകയായിരുന്നു. ഇപ്പോഴിതാ നീണ്ട 10 വര്‍ഷങ്ങള്‍ക്കുശേഷം ഗുണ ഗുഹ വീണ്ടും സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ പോകുകയാണ്.ഉപാധികളോടെയാണ് സന്ദര്‍ശനം അനുവദിക്കുക. ഗുഹയ്ക്കുളളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കില്ല. പുറത്തുനിന്നു കാണാനേ സാധിക്കൂ. ഗുഹയുടെ ചില ഭാഗങ്ങളില്‍ വെളിച്ചം ഇല്ലാത്തതിനാല്‍ അപകട സാധ്യത കൂടുതലാണ്. മുന്‍പ് ഗുഹയ്ക്കുളളില്‍ വച്ച് 16 പേരെ കാണാതായിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല.
കൊടൈക്കനാലില്‍നിന്നും 12 കിലോമീറ്റര്‍ അകലെയായാണ് 'ഗുണ ഗുഹ.'
The famous 'Guna' cave to be reopened after 10 years
News video | 16603 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 13699 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 1437 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 1577 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 1166 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 1601 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 1332 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1275 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1297 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1113 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1356 views