Asias largest cave;paradise cave

17812 views

ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹ ഇതാണ്

വിയറ്റ്‌നാമിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹയാണ് പാരഡൈസ് കേവ്.

വിയറ്റ്‌നാമില്‍ പലതരം ഗുഹകള്‍ കാണപ്പെടുന്നുവെങ്കിലും ഒട്ടുമിക്കവയും വെള്ളത്താല്‍ ചുറ്റപ്പെട്ടവയാണ്. ജലാശയങ്ങളിലൂടെ വേണം അവിടേക്കു എത്താന്‍ തന്നെ .
മനോഹരമായാ രീതിയില്‍ മിനുക്കിതയ്യാറക്കിയ പടവുകളും നടപ്പാതയും സുഗമമായി നടന്നു കാണാനുള്ള അവസരവും പാരഡൈസ് കേവ് ഒരുക്കുന്നു. അകതലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്തോറും വെളിച്ചത്തിന്റെ അംശം നന്നേ കുറയും. അവസാന പടവില്‍ നിന്നും നോക്കിയാല്‍ ഗുഹാകവാടത്തിലെ ചെറിയ വെളിച്ചം മാത്രമേ കാണാന്‍ സാധിക്കു. നല്ല തണുപ്പും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ശബ്ദവും സഞ്ചാരികളെ പുതിയൊരു ലോകത്തെത്തിച്ച പ്രതീതി ഉണ്ടാക്കുന്നു. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് പ്രകൃതി തീര്‍ത്ത ശില്പ ചാതുര്യമാണ് ഇവിടെത്തെ പ്രധാന ആകര്‍ഷണം.

മുപ്പത്തൊന്നു കിലോമീറ്റര്‍ ദൂരമുള്ള ഈ ഗുഹക് ഉള്‍വശം സഞ്ചാരികള്‍ക്ക് മുഉഴുവനായും തുറന്നു കൊടുത്തില്ല. 3കി മീ മാത്രമാണ് സഞ്ചരികല്കായി തുറന്നുകൊടുത്തിരിക്കുന്നത്. നൂറു മീറ്റര്‍ ഉയരവും അതില്‍ കൂടുതല്‍ വീതിയും ഉണ്ട് ഗുഹക്കു ഉള്‍വശം. ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പ്രതീതി ഇളവക്കുന്നതാണ് ഗുഹയുടെ അകത്തളങ്ങളിലെ കാഴ്ചകള്‍..

You may also like

  • Watch Asias largest cave;paradise cave Video
    Asias largest cave;paradise cave

    ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹ ഇതാണ്

    വിയറ്റ്‌നാമിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹയാണ് പാരഡൈസ് കേവ്.

    വിയറ്റ്‌നാമില്‍ പലതരം ഗുഹകള്‍ കാണപ്പെടുന്നുവെങ്കിലും ഒട്ടുമിക്കവയും വെള്ളത്താല്‍ ചുറ്റപ്പെട്ടവയാണ്. ജലാശയങ്ങളിലൂടെ വേണം അവിടേക്കു എത്താന്‍ തന്നെ .
    മനോഹരമായാ രീതിയില്‍ മിനുക്കിതയ്യാറക്കിയ പടവുകളും നടപ്പാതയും സുഗമമായി നടന്നു കാണാനുള്ള അവസരവും പാരഡൈസ് കേവ് ഒരുക്കുന്നു. അകതലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്തോറും വെളിച്ചത്തിന്റെ അംശം നന്നേ കുറയും. അവസാന പടവില്‍ നിന്നും നോക്കിയാല്‍ ഗുഹാകവാടത്തിലെ ചെറിയ വെളിച്ചം മാത്രമേ കാണാന്‍ സാധിക്കു. നല്ല തണുപ്പും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ശബ്ദവും സഞ്ചാരികളെ പുതിയൊരു ലോകത്തെത്തിച്ച പ്രതീതി ഉണ്ടാക്കുന്നു. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് പ്രകൃതി തീര്‍ത്ത ശില്പ ചാതുര്യമാണ് ഇവിടെത്തെ പ്രധാന ആകര്‍ഷണം.

    മുപ്പത്തൊന്നു കിലോമീറ്റര്‍ ദൂരമുള്ള ഈ ഗുഹക് ഉള്‍വശം സഞ്ചാരികള്‍ക്ക് മുഉഴുവനായും തുറന്നു കൊടുത്തില്ല. 3കി മീ മാത്രമാണ് സഞ്ചരികല്കായി തുറന്നുകൊടുത്തിരിക്കുന്നത്. നൂറു മീറ്റര്‍ ഉയരവും അതില്‍ കൂടുതല്‍ വീതിയും ഉണ്ട് ഗുഹക്കു ഉള്‍വശം. ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പ്രതീതി ഇളവക്കുന്നതാണ് ഗുഹയുടെ അകത്തളങ്ങളിലെ കാഴ്ചകള്‍.

    Travel video | 17812 views

    News video | 419 views

  • Watch KRUBERA CAVE OR VORONYA CAVE Video
    KRUBERA CAVE OR VORONYA CAVE

    ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. 2,197 m. ആഴമുള്ള ഗുഹ
    രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് .ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത്‌ നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് .
    1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത്

    Travel video | 1047 views

  • വൈശാലിയില്‍ പിറന്ന ഗുഹ....

    ഋഷിശൃംഖനും വൈശാലിയും ഏറെ ചെലവിട്ട അധികമാര്‍ക്കും അറിയാത്ത വൈശാലി ഗുഹ

    ഭരതന്‍ സംവിധാനം വൈശാലിയില്‍ സിനിമയില്‍ ഏറെ പ്രാധാന്യമുള്ള അല്ലെങ്കില്‍ സിനിമയുടെ പേരില്‍ പ്രശസ്തമായ ഗുഹയാണ് ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വൈശാലി ഗുഹ.ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്കെത്തിച്ചേരാന്‍ നിര്‍മ്മിച്ചതാണ് വൈശാലി ഗുഹ.പാറതുരന്ന് 550 മീ നീളത്തിലാണ് ഈ ഗുഹ.അണക്കെട്ട് നിര്‍മ്മാണം നടക്കുന്ന കാലത്ത് ആളുകളും കച്ചവടസ്ഥാപനങ്ങളും ഈ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.ഇന്ന് എപ്പോഴും ഈ ഗുഹയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്.വാവലുകളുടെ വലിയ കൂട്ടങ്ങള്‍ വൈശാലി ഗുഹ കീഴടക്കി കഴിഞ്ഞു.പകല്‍സമയങ്ങളില്‍ പോലും കൂരിരുട്ടാണ് ഗുഹയ്ക്കുള്ളില്‍.വൈശാലി ഗുഹയ്ക്ക് സമീപം അഞ്ചുരുളി എന്ന1രു തുരങ്കമുണ്ട്.സിനിമക്കാരുടെ പ്രിയയിടമാണിവിടം.

    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    'Vaishali, the Hidden Cave' 'Vaishali, the Hidden Cave'

    News video | 583 views

  • Watch KRUBERA CAVE OR VORONYA CAVE Video
    KRUBERA CAVE OR VORONYA CAVE

    ഭൂമിയിലെ അത്ഭുതം ക്രൂബേര കേവ്

    ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗുഹ - ക്രൂബേര കേവ്

    ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. 2,197 m. ആഴമുള്ള ഗുഹ
    രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് .ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത്‌ നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് .
    1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത് . (ഗുഹകളെ കുറിച്ചുള്ള പഠനത്തിന്റെ പേരാണ് Speleology). റഷ്യന്‍ ഭാഷയില്‍ ഈ ഗുഹക്ക് Voronya Cave എന്നും പേരുണ്ട് . അര്‍ഥം എന്താണെന്ന് വെച്ചാല്‍ കാക്കകളുടെ ഗുഹ ! . ഗുഹാമുഖത്ത്‌ കൂട് കൂട്ടിയിരിക്കുന്ന ആയിരക്കണക്കിന് കാക്കകള്‍ ആണ് ഈ പേരിന് നിദാനം .
    ഈ ഗുഹയുടെ ചില ശാഖകള്‍ അപ്പുറത്ത് കരിങ്കടല്‍ വരെ നീളും എന്നാണ് ചിലര്‍ കരുതുന്നത് .
    ഉറവകളും , നദികളും , വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വിചിത്രലോകമാണ് ഈ ഗുഹയുടെ ഉള്‍വശം ! പലയിടത്തും ജലം നിറഞ്ഞു കിടക്കുന്ന ടണലുകള്‍ ആയ “sumps” ആണ് ഉള്ളത് . അതുവരെയും കയറില്‍ കെട്ടി തൂങ്ങി ഇറങ്ങുന്ന പര്യവേഷകര്‍ ഇത്തരം ടണലുകളില്‍ സ്കുബാ ഡൈവിംഗ് നടത്തിയാണ് അടുത്ത ടണലില്‍ പ്രവേശിക്കുന്നത് . 52 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം നിറഞ്ഞു കിടക്കുന്ന “sumps” കൃബേറാ ഗുഹയില്‍ ഉണ്ട് ! ഇത്തരം കുഴികള്‍ക്കും ചെറു ഗുഹകള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴികളെ meanders എന്നാണ് വിളിക്കുന്നത്‌ . ചില meander നു ഒരു കിലോമീറ്റര്‍ വരെ നീളം ഉണ്ടാവാം . മിക്കതിനും ഒരാള്‍ക്ക്‌ കഷ്ടിച്ച് ഞെരുകി മാത്രമേ പോകുവാന്‍ സാധിക്കൂ .
    കൃബേറാ ഗുഹാമുഖത്ത്‌ കാക്കകള്‍ ആണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ അകത്ത് ചീവിടുകള്‍ ആണ് ഉള്ളത് (Catops cavicis) .
    എന്നാല്‍ ആഴം കൂടും തോറും ഇത്തരം ജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കുന്നു . പിന്നീട് അങ്ങോട്ട്‌ ചില അപൂര്‍വ്വ ഇനം പ്രാണികള്‍ മാത്രമേ ഉള്ളൂ . കൃബേറാ ഗുഹയിലെ കൂരിരുട്ടില്‍ പന്ത്രണ്ടു തരം ചെറു പ്രാണികള്‍ (arthropods) ജ

    News video | 16411 views

  • Watch The Deepest Cave In The World || KRUBERA CAVE || Top Telugu TV || Video
    The Deepest Cave In The World || KRUBERA CAVE || Top Telugu TV ||

    Watch The Deepest Cave In The World || KRUBERA CAVE || Top Telugu TV || With HD Quality

    Krubera Cave (Voronya Cave, sometimes spelled Voronja Cave) is the deepest known cave on Earth. It is located in the Arabika Massif of the Gagra Range of the Western Caucasus, in the Gagra district of Abkhazia, a breakaway region of Georgia.

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=en

    Entertainment video | 17168 views

  • Watch Priyanka Chopra Asias Sexiest Women For The 5th Time !! Video
    Priyanka Chopra Asias Sexiest Women For The 5th Time !!

    Priyanka Chopra Asias Sexiest Women For The 5th Time

    Subscribe My Channel - https://www.youtube.com/channel/UCrbFWXlR-MmP1UbP1hxb8WA?sub_confirmation=1

    Official Website : http://www.newsremind.com

    Official Website : http://www.bollywoodremind.com

    Official Website : http://www.brainremind.com

    Official Page : https://www.facebook.com/newsremind

    Official Page Twitter Account : https://twitter.com/newsremind01

    'Copyright Disclaimer, Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.'

    Watch Priyanka Chopra Asias Sexiest Women For The 5th Time !! With HD Quality

    Entertainment video | 297 views

  • Watch World
    World's largest cave

    ലോകത്തിലെ ഏറ്റവും വലിയ ഗുഹ

    1990ല്‍ വിയറ്റ്‌നാമിലെ ഒരു കര്‍ഷകനാണ് ഗുഹ കണ്ടെത്തിയത്

    ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ സണ്‍ ഡൂങ് ലെ ഗുഹാസൗന്ദര്യവും കാനന ഭംഗിയും ആരെയും മോഹിപ്പിക്കും.മദ്ധ്യ വിയറ്റ്‌നാമിലെ 'ക്വാങ് ബിന്‍ഹ്' പ്രവിശ്യയിലെ 'ഫോങ് നാ കി ബാങ്' ദേശീയ പാര്‍ക്കിന്റെ ഹൃദയഭാഗത്താണ് ഈ ഗുഹയുള്ളത്.1990ല്‍ വിയറ്റ്‌നാമിലെ ഒരു കര്‍ഷകനാണ് ഗുഹ കണ്ടെത്തിയത്. കാട്ടിലൂടെ വെട്ടിയും തെളിച്ചും നടക്കുമ്പോൾ ഒരു കല്ലുപാളിയുടെ തുറന്ന ഭാഗം കണ്ടു . മുന്നോട്ട് നടന്നെങ്കിലും അകത്തു നിന്നും കാറ്റിന്റെ ശബ്ദവും നദിയൊഴുകുന്ന വെള്ളത്തിന്റെ ശബ്ദവുമൊക്കെ കേട്ടപ്പോള്‍ പേടിച്ചു തിരിഞ്ഞു നടന്നു .ആയിടക്ക് ബ്രിട്ടീഷ് ഗുഹാനിരീക്ഷകര്‍ ഗുഹകളന്വേഷിച്ച്‌ ഈ നാട്ടിലെത്തി.അവരോട് ദിവസങ്ങള്‍ക്ക് മുൻപ് കർഷകൻ താന്‍ കണ്ട ഗുഹയുടെ കാര്യം പറഞ്ഞു .എന്നാൽ കർഷകൻ വഴി മറന്നു പോയതിനാൽ അവർക്ക് അവിടെയെത്താൻ സാധിച്ചില്ല
    പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ അവരെല്ലാം ചേര്‍ന്ന് ആ ഗുഹയിലേക്ക് കയറി അന്വേഷണം ആരംഭിച്ചു.അവിടെ കണ്ട കാഴ്ച്ചകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു.ഗുഹക്കുള്ളില്‍ മറ്റൊരു വിസ്മയ ലോകം തന്നെയുണ്ടായിരുന്നു.കാടും പുഴയും അരുവികളും മഞ്ഞും കാറ്റും വെള്ളച്ചാട്ടവും ഒക്കെച്ചേര്‍ന്ന ഒരു വിസ്മയ ലോകം. ശില്‍പ്പങ്ങള്‍ കടഞ്ഞ പോലെ കല്ലുപാളികള്‍,അരുവികള്‍. കാട്. കുന്ന്,മല ,ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകള്‍ വരെ കണ്ടെടുത്തു.അവരാ ഗുഹക്ക് 'Son Doong' എന്ന് പേരിട്ടു.എന്നുവെച്ചാല്‍ 'പര്‍വ്വതത്തിലെ അരുവി' ഗുഹ എന്നര്‍ത്ഥം.2013ല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ഗുഹ ഇപ്പോള്‍ ഭൂമിയിലെ തന്നെ ഏറ്റവും വലിയ ഗുഹയെന്നാണ് അറിയപെടുന്നത് .
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    World's largest cave

    News video | 264 views

  • Watch Live Video From Amarnath Ji Cave After Malted Shiva Lingam Video
    Live Video From Amarnath Ji Cave After Malted Shiva Lingam

    Watch Live Video From Amarnath Ji Cave After Malted Shiva Lingam Video.

    News video | 831 views

  • Watch Dambulla cave temple Video
    Dambulla cave temple

    ശ്രീലങ്കയിലെ പുരാതനമായ ബുദ്ധ ക്ഷേത്രമാണ് ദാംബുള്ള ടെമ്പിൾ. ശ്രീലങ്കയിൽ വച്ചേറ്റവും വലുതും പരിപാലിക്കപെടുന്നതുമായ ഗുഹാക്ഷേത്ര സമുച്ചയങ്ങളാണ്‌ ദംബുള്ളയിലേത്.സിഗിരിയയ്​ക്ക്​ 20 കിലോ മീറ്റർ മാറിയാണ്​ ദാംബുള്ള ടെമ്പിളും റോക്ക് കേവും. ഈ പാറകൂട്ടങ്ങൾ ചുറ്റുപാടുകളേ അപേക്ഷിച്ച് 160 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ചുറ്റുപാടിൽ ഏകദേശം 80ൽ കൂടുതൽ ഗുഹകളുണ്ട്. എന്നാലും പ്രധാന അകർഷണം ബുദ്ധന്റെ ജീവിതരേഖ ദൃശ്യമാക്കുന്ന ശില്പങ്ങളും ചിത്രങ്ങളും ഉള്ള അഞ്ചു ഗുഹകൾക്കാണ്‌. സ്തൂപങ്ങളിൽ 153 എണ്ണം ബുദ്ധന്റേയും 3 എണ്ണം ശ്രീലങ്കയിലെ രാജക്കന്മാരുടെയുമാണ്‌.

    Travel video | 17860 views

Entertainment Video

  • Watch Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show Video
    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show

    Entertainment video | 4074 views

  • Watch Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi Video
    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

    Entertainment video | 396 views

  • Watch Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti Video
    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti

    Entertainment video | 510 views

  • Watch Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha Video
    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

    Entertainment video | 382 views

  • Watch Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay Video
    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

    Entertainment video | 286 views

  • Watch Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail Video
    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi

    Cameraman: Anil Vishwakarma

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail

    Entertainment video | 369 views

Vlogs Video