toyota camry electric hybrid car launches in india

216 views

ടൊയോട്ട കാംറിയുടെ വില 36.95 ലക്ഷം

36.95 ലക്ഷം രൂപയാണ് വാഹനത്തിന് ദില്ലി എക്‌സ്‌ഷോറൂം വില

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ എട്ടാം തലമുറ കാംറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന്‍ ഇന്ത്യന്‍ വിപണിയിലെത്തി.
ഇറക്കുമതി വഴിയെത്തുന്ന വാഹനം ടൊയോട്ടയുടെ കര്‍ണാടകയിലെ ബിഡാഡി പ്ലാന്റില്‍ അസംബ്ലിള്‍ ചെയ്താണ് വിപണിയിലെത്തുന്നത്. 36.95 ലക്ഷം രൂപയാണ് വാഹനത്തിന് ദില്ലി എക്‌സ്‌ഷോറൂം വില.
ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 15 എംംഎം വീതിയും 25 എംഎം ഉയരവും അധികമുണ്ട്. എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിങ്ങനെ രൂപത്തിലും ഭാവത്തിലും ഏറെ പുതുമകളുമായാണ് പുതിയ കാംറി എത്തുന്നത്.
ഇന്റീരിയറില്‍ പുതുതായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ള ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിന് അലങ്കാരമായി 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് ഹെഡ് അപ്പ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ട് ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
മുമ്പ് പെട്രോള്‍ എന്‍ജിനിലും കാംറി ലഭ്യമായിരുന്നു. എന്നാല്‍ ഇനി ഹൈബ്രിഡ് വകഭേദം മാത്രമേയുള്ളു. 88kW ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക.
ഇവ രണ്ടും ചേര്‍ന്ന് 208 ബിഎച്ച്പി പവര്‍ നല്‍കും.
പെട്രോള്‍ എന്‍ജിനില്‍ മാത്രം 176 ബിഎച്ച്പി പവറും 221 എന്‍എം ടോര്‍ക്കും ലഭിക്കും. ആറ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.
പത്ത് എയര്‍ബാഗുകള്‍, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്‌ക്കൊപ്പം സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്‌നോളജി തുടങ്ങിയവ വാഹനത്തിന്‍റെ സുരക്ഷഉറപ്പാക്കും.
ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡാണ്‌ ഇന്ത്യയില്‍ 2019 കാംറിയുടെ മുഖ്യ എതിരാളികള്‍.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.

You may also like

  • Watch toyota camry electric hybrid car launches in india Video

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook

    News video | 216 views

  • Watch GAS RACING 2JZ FX TOYOTA CAMRY 7.10 @ 168 MPH AT SYDNEY DRAGWAY Video
    GAS RACING 2JZ FX TOYOTA CAMRY 7.10 @ 168 MPH AT SYDNEY DRAGWAY

    Watch GAS RACING 2JZ FX TOYOTA CAMRY 7.10 @ 168 MPH AT SYDNEY DRAGWAY Video.

    Vehicles video | 451 views

  • Watch GAS RACING 2JZ FX TOYOTA CAMRY 6.80 @ 215 MPH AT SUPERNATS Video
    GAS RACING 2JZ FX TOYOTA CAMRY 6.80 @ 215 MPH AT SUPERNATS

    Watch GAS RACING 2JZ FX TOYOTA CAMRY 6.80 @ 215 MPH AT SUPERNATS

    Vehicles video | 520 views

  • Watch Toyota ला रही ये नई प्रीमियम कार, लुक लग रहा है जबरदस्त! #automobile #Toyota #car Video
    Toyota ला रही ये नई प्रीमियम कार, लुक लग रहा है जबरदस्त! #automobile #Toyota #car

    INH,
    #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
    INH 24x7 Whatsapp ???? : +91 99930 22843
    Follow this link

    News video | 202 views

  • Watch Toyota ର ନୂଆ Urban Cruiser Taisor Car ,ଯେଉଁଥିରେ ଆପଣ ପାଇବେ ଅତ୍ୟାଧୁନିକ ଫିଚର | Capital Toyota ShowRoom Video
    Toyota ର ନୂଆ Urban Cruiser Taisor Car ,ଯେଉଁଥିରେ ଆପଣ ପାଇବେ ଅତ୍ୟାଧୁନିକ ଫିଚର | Capital Toyota ShowRoom

    #OdishaNews
    #PPLOdia

    ✤ ✤ ✤We are from PPL NEWS Network- :

    LIKE | COMMENT | SHARE |
    SUBSCRIBE

    SUBSCRIBE PPL EXPRESS -: https://www.youtube.com/channel/UCpxbjMU9Bxx2juLfmN4oStg

    SUBSCRIBE PPL -:
    https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw

    SUBSCRIBE TRENDING ODISHA-: https://www.youtube.com/channel/UC9bYqhCbqfFxchx1IQHHZUw

    SUBSCRIBE OUR CHANNEL FOR MORE UPDATES

    For Advertisement and Promotion- Whatsapp On 9090202485

    Toyota ର ନୂଆ Urban Cruiser Taisor Car ,ଯେଉଁଥିରେ ଆପଣ ପାଇବେ ଅତ୍ୟାଧୁନିକ ଫିଚର | Capital Toyota ShowRoom

    News video | 60 views

  • Watch Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga Video
    Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga

    #toyota #toyotaglanza2022 #glanzacar #toyotaglanza #toyotagulbarga #toyotaglanzagulbarga #toyotanews

    Toyota Glanzs New Brand Car Launching Program at Toyota Showroom Kharge Petrol Pump Gulbarga

    News video | 342 views

  • Watch Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga Video
    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga

    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbaga

    Karuna Toyota Showroom Launch Toyota Urban Cruiser Hyryder SUV at Ring Road Gulbarga

    News video | 237 views

  • Watch 2013 Toyota Yaris Hybrid R Concept Video
    2013 Toyota Yaris Hybrid R Concept

    Watch 2013 Toyota Yaris Hybrid R Concept Video

    Vehicles video | 656 views

  • Watch Toyota Hybrid Cars Recall Video
    Toyota Hybrid Cars Recall

    ടൊയോട്ട ഹൈബ്രിഡ് കാറുകള്‍ പരിശോധനയ്ക്കായി തിരികെ വിളിക്കുന്നു

    വാഹനാപകടത്തിന് കാരണമായേക്കാവുന്ന തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നത്

    ആഗോളതലത്തില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ പരിശോധനയ്ക്കായി തിരികെ വിളിക്കുന്നു. ഏകദേശം 24 ലക്ഷം വാഹനങ്ങളാണ്‌ തിരികെ വിളിച്ചിരിക്കുന്നത്. 2008 ഒക്ടോബറിനും 2014 നവംബറിനുമിടയില്‍ നിര്‍മിച്ച ടൊയോട്ട പ്രിയസ്, ടൊയോട്ട ഔറിസ് തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങളിലുള്ള ഹൈബ്രിഡ് സംവിധാനത്തിലെ തകരാര്‍ മൂലം ഓട്ടത്തിനിടയില്‍ നിന്ന് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്പനിയുടെ നടപടി.ടൊയോട്ടയുടെ മാതൃ രാജ്യമായ ജപ്പാനില്‍ മാത്രം പത്ത് ലക്ഷത്തിലധികം വാഹനങ്ങളാണ് തിരച്ച് വിളിക്കേണ്ടി വരുന്നത്. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 8.3 ലക്ഷം കാറുകള്‍, യൂറോപ്പില്‍ 2.9 ലക്ഷം കാറുകള്‍, ചൈനയില്‍ 3000 കാറുകളുമാണ് തിരിച്ച് വിളിക്കുന്നത്. ലോകത്തെ മറ്റ് പല രാജ്യങ്ങളില്‍ നിന്നും ടൊയോട്ടയുടെ ഹൈബ്രിഡ് വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നുണ്ട്. എന്നാല്‍, വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.1997 മുതല്‍ പ്രിയസ് ഉള്‍പ്പെടെ ഒരു കോടിയിലധികം ഹൈബ്രിഡ് ഗ്യാസോലിന്‍ ഇലക്ട്രിക് വാഹനങ്ങളാണ് ടൊയോട്ട ആഗോളതലത്തില്‍ വിറ്റത്. എയര്‍ബാഗ്, ഫ്യൂവല്‍ എമിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് 2016-ല്‍ ടൊയോട്ട ആഗോളതലത്തില്‍ 33.7 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

    Toyota Hybrid Cars Recall

    News video | 209 views

  • Watch ടൊയോട്ട ഗ്ലാന്‍സ ജൂണില്‍ എത്തും; രൂപത്തില്‍ ബലെനോ തന്നെ |Toyota Glanza Hybrid Video
    ടൊയോട്ട ഗ്ലാന്‍സ ജൂണില്‍ എത്തും; രൂപത്തില്‍ ബലെനോ തന്നെ |Toyota Glanza Hybrid

    #ToyotaGlanza #Automobile #News60

    Subscribe to News60 : https://www.youtube.com/news60ml
    https://goo.gl/VnRyuF Read: http://www.news60.in/
    https://www.facebook.com/news60malayalam/

    ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പ്രീമിയം ഹാച്ച്ബാക്ക് ടൊയോട്ട ഗ്ലാന്‍സ ജൂണില്‍ വിപണിയിലെത്തും. ഗ്രെയ്, റെഡ്, ബ്ലൂ, സില്‍വര്‍, വൈറ്റ് നിറങ്ങള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കുമെന്നാണ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന അനൗദ്യോഗിക വിവരം. ബലെനോയുടെ ടെയില്‍ലാമ്പുകളും അലോയ് വീലുകളുമാണ് ഗ്ലാന്‍സയ്ക്കും. ഇതോടെ രൂപഭാവത്തില്‍ മാരുതി ബലെനോ തന്നെയാണ് വരാന്‍പോകുന്ന ഗ്ലാന്‍സയെന്ന അഭ്യൂഹം ശക്തമായി. ബലെനോ ക്യാബിനെ കമ്പനി അതേപടി ഗ്ലാന്‍സയിലേക്ക് പകര്‍ത്താനാണ് സാധ്യത. മൂന്നുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ എന്ന വാറന്റി നിബന്ധനയോടെയാകും ഗ്ലാന്‍സ വില്‍ക്കപ്പെടുക. സ്റ്റാന്‍ഡേര്‍ഡ് വാറന്റിക്ക് പുറമെ അഞ്ചു വര്‍ഷ അധിക വാറന്റി പാക്കേജും ഗ്ലാന്‍സയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഷ്‌കരിച്ച മുന്‍ ഗ്രില്ല് ഗ്ലാന്‍സയുടെ ഡിസൈന്‍ പരിഷ്‌കാരങ്ങളില്‍ പ്രധാനമാണ്.ഗ്ലാന്‍സയായി മാറിയ ബലെനോയില്‍ മൊത്തം ആറ് ടൊയോട്ട ലോഗോകള്‍ പതിഞ്ഞിട്ടുണ്ട്. അകത്തളത്തില്‍ സ്റ്റീയറിങ് വിലിന് നടുവിലുള്ള സുസുക്കി ലോഗോ ടൊയോട്ട മാറ്റിസ്ഥാപിക്കും. ഗ്ലാന്‍സയുടെ ക്യാബിനില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാവില്ല. എന്നാല്‍ പുതിയ നിറശൈലി ബലെനോയില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ഗ്ലാന്‍സ ക്യാബിനെ സഹായിക്കും. ഗ്ലാന്‍സയില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഒരുങ്ങുന്നത്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ഗ സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും ഗ്ലാന്‍സയില്‍ ഉണ്ടാവുക .ബലെനോയിലെ 1.2 ലിറ്റര്‍ K12B പെട്രോള്‍ എഞ്ചിന്‍ ഗ്ലാന്‍സയില്‍ ഒരുങ്ങുമെന്നാണ് വിവരം. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഗ്ലാന്‍സയിലുണ്ടാവുക. പേരും ബാഡ്ജും മാറിയതൊഴിച്ചാല്‍ ബലെനോയുടെ തനി പകര്‍പ്പാണ് ടൊയോട്ടയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്. കാറിന്റെ പുറംമോടിയും അകത്തളവും മാരുതി ബലെനോയ്ക്ക് സമാനം.എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും ടൊയോട്ട കാറില്‍ അണിനിരക്കും. അടുത്തിടെ ബലെനോയ്ക്ക് മാരുതി നല്‍കിയ 1.2 ലിറ്റര്‍ K12C ഡ്യൂവല്‍ജെറ്റ് എഞ്ചിനെ ആധാരമാക്കിയാകും ഗ്ലാന്‍സാ സ്

    News video | 217 views

Vlogs Video

Cooking Video

  • Watch Cocktails INDIA is going live! Video
    Cocktails INDIA is going live!

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the worl

    Cooking video | 10794 views

  • Watch What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata Video
    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Kolkata’s Best Bartending School with LAB Felicity “The Spirit Vidyalaya”. If you love bartending then come and join us
    Please call Sourav +91 755-8204535 for further dissertation. Thanks

    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Cooking video | 1242 views

  • Watch PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts Video
    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts

    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol con

    Cooking video | 1100 views

  • Watch What is Wheat Beer? | व्हीट बीयर क्या है? | #shorts Video
    What is Wheat Beer? | व्हीट बीयर क्या है? | #shorts

    What is Wheat Beer? | व्हीट बीयर क्या है?

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in th

    Cooking video | 1017 views

  • Watch Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts Video
    Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts

    भारत में पहला BAR कौन सा है? Which is the First BAR in India? Do you know?

    #firstbar #Indiasfirstbar #bar #cocktailsindia

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/
    Please follow me on Facebook: https://www.facebook.com/cocktailsindia1975/
    For Business / Suggestion: sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the world than anyone else. This channel helps give information about your favorite drink. How to make fantastic cocktails at ho

    Cooking video | 926 views

  • Watch एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts Video
    एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts

    एक Wine की बोतल की सेल्फ लाइफ क्या होती है? What is the shelf-life of a bottle of wine?
    #wine #Wineshelflife #cocktailsindia #dadabartender

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink kn

    Cooking video | 965 views