New Honda Civic to be launched in India on 8 March Maruti Suzuki Ertiga to get 6-seat variant

328 views

പുതിയ ഹോണ്ട സിവിക് മാര്‍ച്ച്‌ എട്ടിന് എത്തും

എര്‍ട്ടിഗയുടെ ആറു സീറ്റ് വേരിയന്റ് ഉടൻ വിപണിയിലെത്തും

വാഹന ലോകം ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ഹോണ്ട സിവിക്കിന്റെ മടങ്ങിവരവ് . കഴിഞ്ഞ വര്‍ഷമെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വരവ് ഒരു വര്‍ഷത്തേക്ക് കൂടി നീളുകയായിരുന്നു. ഒടുവില്‍ വരുന്ന മാര്‍ച്ച്‌ എട്ടിന് സിവിക് നിരത്തിലെത്തുമെന്നാണ് വിവരം.വാഹനപ്രേമികളുടെ ഇഷ്ടതോഴനായ സിവികിന്റെ പത്താം തലമുറയാണ് ഹോണ്ട നിരത്തിലെത്തിക്കാനൊരുങ്ങുന്നത്. 2018-ല്‍ മൂന്ന് വാഹനം ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അമേസും സിആര്‍-യും മാത്രമാണ് എത്തിയത്. പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്ബ് എന്നിവ മുന്‍വശത്തെ മനോഹരമാക്കുമ്ബോള്‍ പുതിയ ടെയില്‍ ലാമ്ബ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്ബര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവയില്‍ മാറ്റം വരുത്തിയാണ് പിന്‍ഭാഗത്തെ അലങ്കരിച്ചിരിക്കുന്നത്.മുന്‍ തലമുറയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ സിവിക്ക് എത്തുന്നത്.7.0 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കില്‍ പ്രതീക്ഷിക്കാം.കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവ പുതിയ സിവിക്കിന് സുരക്ഷ ഒരുക്കും. രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കില്‍ പ്രതീക്ഷിക്കാം. ഒന്ന്, 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍ എന്‍ജിനും മറ്റൊന്ന് 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്‌.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്‌.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ എന്നീ സെഡാന്‍ മോഡലുകളുമയായാരിക്കും പുതിയ സിവിക് നിരത്തില്‍ ഏറ്റുമ.

You may also like

  • Watch New Honda Civic to be launched in India on 8 March  Maruti Suzuki Ertiga to get 6-seat variant Video
    New Honda Civic to be launched in India on 8 March Maruti Suzuki Ertiga to get 6-seat variant

    പുതിയ ഹോണ്ട സിവിക് മാര്‍ച്ച്‌ എട്ടിന് എത്തും

    എര്‍ട്ടിഗയുടെ ആറു സീറ്റ് വേരിയന്റ് ഉടൻ വിപണിയിലെത്തും

    വാഹന ലോകം ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ഹോണ്ട സിവിക്കിന്റെ മടങ്ങിവരവ് . കഴിഞ്ഞ വര്‍ഷമെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വരവ് ഒരു വര്‍ഷത്തേക്ക് കൂടി നീളുകയായിരുന്നു. ഒടുവില്‍ വരുന്ന മാര്‍ച്ച്‌ എട്ടിന് സിവിക് നിരത്തിലെത്തുമെന്നാണ് വിവരം.വാഹനപ്രേമികളുടെ ഇഷ്ടതോഴനായ സിവികിന്റെ പത്താം തലമുറയാണ് ഹോണ്ട നിരത്തിലെത്തിക്കാനൊരുങ്ങുന്നത്. 2018-ല്‍ മൂന്ന് വാഹനം ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അമേസും സിആര്‍-യും മാത്രമാണ് എത്തിയത്. പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്ബ് എന്നിവ മുന്‍വശത്തെ മനോഹരമാക്കുമ്ബോള്‍ പുതിയ ടെയില്‍ ലാമ്ബ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്ബര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവയില്‍ മാറ്റം വരുത്തിയാണ് പിന്‍ഭാഗത്തെ അലങ്കരിച്ചിരിക്കുന്നത്.മുന്‍ തലമുറയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ സിവിക്ക് എത്തുന്നത്.7.0 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കില്‍ പ്രതീക്ഷിക്കാം.കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവ പുതിയ സിവിക്കിന് സുരക്ഷ ഒരുക്കും. രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കില്‍ പ്രതീക്ഷിക്കാം. ഒന്ന്, 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍ എന്‍ജിനും മറ്റൊന്ന് 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്‌.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്‌.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ എന്നീ സെഡാന്‍ മോഡലുകളുമയായാരിക്കും പുതിയ സിവിക് നിരത്തില്‍ ഏറ്റുമ

    News video | 328 views

  • Watch Maruti Suzuki
    Maruti Suzuki 'Ertiga Green' launched in India at Rs 6.52 lakh

    Maruti Suzuki 'Ertiga Green' launched in India at Rs 6.52 lakh

    The CNG variant of Ertiga MPV promises to offer a mileage of 22.80 km/kg.

    Vehicles video | 634 views

  • Watch Ertiga 2018 launch: Key features of this new car from Maruti Suzuki Video
    Ertiga 2018 launch: Key features of this new car from Maruti Suzuki

    Maruti Suzuki announced the launch of its next-generation Ertiga MPV on Wednesday. With prices starting from Rs 7.44 lakh, the new Ertiga will be available in both petrol and diesel options. It comes with the new K15 petrol engine which delivers 13% more power and 6% improved torque output.

    ►Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ►More Videos @ ETTV - http://economictimes.indiatimes.com/TV

    ►http://EconomicTimes.com

    ►For business news on the go, download ET app:

    Google Play - https://market.android.com/details?id=com.et.reader.activities
    iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
    Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8

    ►ET elsewhere:
    https://www.facebook.com/EconomicTimes
    http://twitter.com/economictimes
    https://plus.google.com/+TheEconomicTimes/
    https://www.instagram.com/the_economi

    Vehicles video | 2993 views

  • Watch Maruti Suzuki Plant: खरखौदा में PM Modi आज रखेंगे Maruti Suzuki के Plant आधारशिला Video
    Maruti Suzuki Plant: खरखौदा में PM Modi आज रखेंगे Maruti Suzuki के Plant आधारशिला

    Maruti Suzuki Plant: खरखौदा में PM Modi आज रखेंगे Maruti Suzuki के Plant आधारशिला
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|
    #PMModi
    #MarutiSuzukiPlant
    #CMManoharLal
    #Kharkhoda
    #TodayLatestNews
    #LiveNewsInHindi
    #HindiNews
    #LatestNewsInHindi
    #Haryana
    #JantaTV

    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook.com/JantaTvPunjab
    https://www.facebook.com/Jantatvuttarpradesh
    https://www.facebook.com/jantatvuttarakhand
    Follow us on Twitter:
    https://twitter.com/jantatv_news
    Follow us on Koo:
    https://www.kooapp.com/profile/jantatvnews
    Follow us on Instagram:
    https://www.instagram.com/janta__tv/
    Visit us on Veblr:
    https://veblr.com/user/JantaTvNews

    Maruti Suzuki Plant: खरखौदा में

    News video | 446 views

  • Watch PM Modi ने वर्चुअली किया Maruti-Suzuki प्लांट का शिलान्यास | Maruti-Suzuki Plant Video
    PM Modi ने वर्चुअली किया Maruti-Suzuki प्लांट का शिलान्यास | Maruti-Suzuki Plant

    PM Modi ने वर्चुअली किया Maruti-Suzuki प्लांट का शिलान्यास, CM Manohar Lal भी रहे मौजूद
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|
    #PMModi
    #MarutiSuzukiPlant
    #CMManoharLal
    #Kharkhoda
    #TodayLatestNews
    #LiveNewsInHindi
    #HindiNews
    #LatestNewsInHindi
    #Haryana
    #JantaTV

    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook.com/JantaTvPunjab
    https://www.facebook.com/Jantatvuttarpradesh
    https://www.facebook.com/jantatvuttarakhand
    Follow us on Twitter:
    https://twitter.com/jantatv_news
    Follow us on Koo:
    https://www.kooapp.com/profile/jantatvnews
    Follow us on Instagram:
    https://www.instagram.com/janta__tv/
    Visit us on Veblr:
    https://veblr.com/user/JantaTvNews

    PM Modi ने वर्चुअली किया M

    News video | 11628 views

  • Watch upcoming maruti suzuki ertiga Video
    upcoming maruti suzuki ertiga

    സൗന്ദര്യത്തിലും സൗകര്യത്തിലും കേമനാകാന്‍ എര്‍ട്ടിഗ

    എഴ് പേര്‍ക്ക് സുഖയാത്ര ഉറപ്പ് നല്‍കുന്നു

    സൗകര്യവും സൗന്ദര്യവും ഉയര്‍ത്തി രണ്ടാം വരവിനൊരുങ്ങുകയാണ് മാരുതിയുടെ എര്‍ട്ടിഗ.കൂടുതല്‍ സ്‌റ്റൈലിഷായ ഗ്രില്ലും ഡുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഫോഗ്‌ലാമ്പിന് സമീപത്തായി നല്‍കിയിരിക്കുന്ന ക്ലാഡിങ്ങുകളുമാണ് മുന്‍വശത്തെ പുതുമ. സ്‌പോര്‍ട്ടിയായ അലോയിവീലുകളും മസ്‌കുലര്‍ ഷോള്‍ഡര്‍ ലൈനും ക്രോമിയം ഡോര്‍ഹാന്‍ഡിലും ബ്ലാക്ക് ഫിനീഷിങ് ബിപില്ലറുമാണ് വശങ്ങളില്‍ നല്‍കിയിരിക്കുന്നത്. മൂന്നാം നിരയിലെ വിന്‍ഡോ ഗ്ലാസ് പിന്നിലെ ഗ്ലാസുമായി ബന്ധിപ്പിച്ചതും ഷോള്‍ഡര്‍ ലൈനുമാണ് വശങ്ങളിലെ പുതുമ.വുഡന്‍ പാനലുകളുടെ സാന്നിധ്യം ഉയര്‍ത്തിയെന്നതാണ് ഇന്റീരിയറിലെ പ്രധാന പുതുമ.ഹാച്ച്‌ഡോര്‍ കൂടുതല്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതും നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനം മാറിയതും കൂടുതല്‍ പുതുമ നല്‍കുന്നു. പിന്‍ നിര സീറ്റുകള്‍ സ്‌പേഷിയസ് ആയതിനൊപ്പം ലെഗ് സ്‌പേസ് ഉയര്‍ത്തിയിരിക്കുന്നതിനാല്‍ എഴ് പേര്‍ക്ക് സുഖയാത്ര ഉറപ്പുനല്‍കുന്നുണ്ട്. പിന്നിലേക്ക് ടുവേ എസി വെന്റുകളാണ് നല്‍കിയിരിക്കുന്നത്. ഡോര്‍ പാഡിലും മറ്റുമായി നിരവധി സ്റ്റോറേജ് സ്‌പേസുകളും ഒരുക്കിയിട്ടുണ്ട്. 6.5 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

    Vehicles video | 2434 views

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    upcoming maruti suzuki ertiga

    News video | 264 views

  • Watch Maruti Suzuki Ertiga नए अवतार में || Today Xpress News Live|| Video
    Maruti Suzuki Ertiga नए अवतार में || Today Xpress News Live||

    #Marutisuzuki #Next-GenErtiga #SmartHybridTechnology
    UttarPradesh, uttarakhand, madhyapradesh, chhattisgarhn, himachalpradesh, bihar, karnatka, & maharashtra news

    You Can Subscribe OUR Channel To Get Daily Big News Of Uttar Pradesh and Other State.

    Thank You * Follow We On*

    *Facebook Page-
    https://www.facebook.com/todayxpressnews
    *Daily Hunt-
    https://profile.dailyhunt.in/todayxpress
    *Twitter-
    https://twitter.com/Today_Xpress
    *Instagram-
    https://www.instagram.com/todayxpressnews
    *Telegram-

    Maruti Suzuki Ertiga नए अवतार में || Today Xpress News Live||

    News video | 328 views

  • Watch UNVIELING OF THE NEXT-GEN ERTIGA AT MARUTI SUZUKI ARENA KUNTIKAN, MANGALORE Video
    UNVIELING OF THE NEXT-GEN ERTIGA AT MARUTI SUZUKI ARENA KUNTIKAN, MANGALORE

    #ertiga #suzukiarena #kuntikana
    #V4stream #V4newsKarnataka #v4news #mangalorenews, #ವಿ4ನ್ಯೂಸ್
    For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.

    We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
    Facebook - https://www.facebook.com/V4news

    YouTube - https://www.youtube.com/user/laxmanv4

    Twitter - https://twitter.com/v4news24x7

    Website -http://www.v4news.com/

    For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news

    UNVIELING OF THE NEXT-GEN ERTIGA AT MARUTI SUZUKI ARENA KUNTIKAN, MANGALORE

    News video | 292 views

  • Watch Maruti Suzuki Swift Dzire and Honda Amaze gain momentum Video
    Maruti Suzuki Swift Dzire and Honda Amaze gain momentum

    Maruti Suzuki Swift Dzire and Honda Amaze gain momentum

    Despite the launch of the much-awaited compact crossover, the compact sedans are back to healthy sales.

    Vehicles video | 907 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 7584 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 719 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1263 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1420 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1131 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 792 views

Commedy Video