അയച്ച സന്ദേശം മെസഞ്ചറില്‍ ഡിലീറ്റ് ചെയ്യാം
ഫേസ്ബുക്കിന്‍റെ കീഴിലുള്ള മെസഞ്ചര്‍ വൈകിയാണ് ഈ ഫീച്ചര്‍ എത്തിക്കുന്നത് എന്നാണ് പൊതുവില്‍ ടെക് ലോകത്തുള്ള സംസാരം
അയച്ച സന്ദേശങ്ങള്‍ അയച്ച ആള്‍ക്കും ലഭിക്കാത്ത രീതിയില്‍ അണ്‍സെന്‍റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍.
ഫേസ്ബുക്കിന്‍റെ കീഴിലുള്ള മെസഞ്ചര്‍ വൈകിയാണ് ഈ ഫീച്ചര്‍ എത്തിക്കുന്നത് എന്നാണ് പൊതുവില്‍ ടെക് ലോകത്തുള്ള സംസാരം. ഫേസ്ബുക്കിന്‍റെ കീഴിലുള്ള വാട്ട്സ്ആപ്പില്‍ 2017 ല്‍ തന്നെ ഈ ഫീച്ചര്‍ നല്‍കിയിരുന്നു. ഏറെക്കാലത്തിന് ശേഷം അനുവദിച്ച ഫീച്ചര്‍ ആദ്യം ഏഴ് മിനുട്ടിനുള്ളില്‍ അയച്ച അള്‍ക്കും ലഭിക്കാത്ത രീതിയില്‍ ഡിലീറ്റ് ചെയ്യാം എന്നാണ് പറഞ്ഞിരുന്നെങ്കില്‍ പിന്നീട് ഇത് ഒരു മണിക്കൂറായി ഉയര്‍ത്തി.
ഇപ്പോഴത്തെ മെസഞ്ചറിലെ ഡിലീറ്റ് ഫീച്ചറിന്‍റെ പ്രത്യേകതകള്‍ ഇതാണ്. ഒരു സന്ദേശം അയച്ച് 10 മിനിറ്റിനുള്ളില്‍ മാത്രമേ ഇപ്പോള്‍ അണ്‍സെന്‍റ് ചെയ്യാന്‍ പറ്റു. ഡിലീറ്റ് ചെയ്യേണ്ട മെസേജ് കണ്ടെത്തി അതില്‍ അമര്‍ത്തി പിടിക്കുക. അപ്പോള്‍ സന്ദേശവും അതിനുള്ള പ്രതികരണവും ഇമോജിയും സെലക്ട് ആകും. തുടര്‍ന്ന് സ്‌ക്രീനിന്റെ താഴെ പുതിയ ഓപ്ഷനുകള്‍ വരും. ഫോര്‍വേഡ്, സേവ്, റിമൂവ് എന്നിങ്ങനെയാകും അവ.
റിമൂവ് അമർത്തി കഴിഞ്ഞാല്‍ വീണ്ടും രണ്ടു ഓപ്ഷന്‍സ് വരും.
റിമൂവ് ഫോര്‍ എവരിവണ്‍, റിമൂവ് ഫോര്‍ യൂ. റിമൂവ് ഫോര്‍ എവരിവണ്‍ സിലക്ടു ചെയ്താല്‍ സന്ദേശം ലഭിച്ച ആര്‍ക്കും അതു പിന്നീടു കാണാനാവില്ല. റിമൂവ് ഫോര്‍ യൂ എങ്ങനെ ഉപകരിക്കുമെന്നു ചോദിച്ചാല്‍ ആ ഒരു പ്രത്യേക സന്ദേശം മാറ്റിയ ശേഷം, നിങ്ങള്‍ക്ക് ബാക്കി സംഭാഷണത്തിന്റെ ഒരു ഒരു സ്‌ക്രീന്‍ ഷോട്ട് എടുക്കണമെങ്കില്‍ അതിനു സാധിക്കുമെന്നു കാണാം. ഡിലീറ്റ് ഫോര്‍ യൂ ഓപ്ഷന്‍ ഏതു സമയത്തും ലഭ്യമായിരിക്കും.ഡിലീറ്റു ചെയ്യുന്നതിനു മുൻപ് മെസെഞ്ചര്‍ എടുത്തു ചോദിക്കും ഈ മെസേജ് പെര്‍മനെന്റ് ആയി നീക്കം ചെയ്യണോ എന്ന്.
അത് ശരിവച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ സന്ദേശം ലഭിച്ച എല്ലാവര്‍ക്കും ആ സന്ദേശം റിമൂവ് ചെയ്തു എന്ന ഡയലോഗ് ലഭിക്കും.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
facebook presents feature of unsent.

facebook presents feature of unsent
News video | 198 views
www.bisptrainings.com, www.bispsolutions.com
Facebook ChatterBot using Python.
Can access code from here:-https://gist.github.com/sumitgoyal2006/cd2f811d8a54110b83ff58099513d4a7
Watch Facebook Python Chotbot | Python Facebook ChatterBot | Facebook Python Integration With HD Quality
Education video | 100805 views
How to book Jio 4g feature phone ,Reliance JIO Feature Phone Details
Watch How to book Jio 4g feature phone I Reliance JIO Feature Phone Details I rectv india With HD Quality
Entertainment video | 42467 views
technology news in telugu New Feature in Jio Mobile
Folow me on Fb: https://www.facebook.com/TeluguTechTuts/
Follw me on Fb Page: https://www.facebook.com/timecomputersin
Follow me on Twitter : https://twitter.com/hafizsd
https://www.instagram.com/telugutechtuts/
website : www.timecomputers.in
Subscribe Link:
https://www.youtube.com/subscription_center?add_user=hafiztime
My Mic: https://goo.gl/TDYK74
My Tripod: https://goo.gl/XNpjny
Dslr : https://goo.gl/JS27gH
Small Mic: http://amzn.to/2hYUEb6
Mic for Mobile: http://amzn.to/2y63cmN
hafiztime
hafiz telugu videos
Watch Tech News # 54 - New Feature In Jio phone, Iphone x, Sony New Mobile, Faceook New feature With HD Quality
Technology video | 19395 views
Reliance Jio Infocomm Ltd. (“Jio”) today announced the launch of the world’s first Artificial Intelligence (AI) based brand engagement platform – JioInteract. The first of many services to be launched on this platform is the Live Video Call that features India’s favourite celebrities. To kick-start, Jio has on-boarded none other than Bollywood’s biggest star, Amitabh Bachchan, who will promote his upcoming comedy-drama film ‘102 Not Out’ in the most innovative way. With Jio’s base of over 186 million subscribers and another 150 million smartphone users, JioInteract is poised to become the largest platform for movie-promotion and brand engagement. Over the next few weeks, Jio will introduce services such as video call centres, video catalogue, and virtual showrooms to the forefront redefining customer experience. Such use of artificial intelligence is a first across the world and will reposition the way brands and customers think of engagement.
Jio New Recharge Offer : Get More than 100% Cashback Offer on Recharge of Rs.398 or Above
Jio New Add On Data Plan Rs.11,21,51,101 will give you the Data Upto 6GB
Get full 4G Speed after Using Daily Limit in Jio by AddOn Packs
Jio All Add On Packs Are Following:
1.Jio Rs.11 Add On Data Plan : 400MB DATA
2.Jio Rs.21 Add On Data Plan : 1GB DATA
3.Jio Rs.51 Add On Data Plan : 3GB DATA
4.Jio Rs.101 Add On Data Plan : 6GB DATA
Jio Phone New Recharge Plan Under Jio Republic Day Offer 2018
1.Jio Rs. 49 Plan with 1GB Data ( Unlimited @64kbps Speed) & Unlimited Voice Calls for 28 Days
2. Jio Rs. 153 Plan with 1.5GB Per Day Data ( Unlimited @64kbps Speed) & Unlimited Voice Calls for 28 Days
Jio Republic Day OFFER 2018 All New Plan of Jio are following
1. Jio Republic Day RS. 98 New Plan for 28days 2GB High Speed Data 7 Unlimited Data at 64kbps with Unlimited Voice Calls & Jio Apps
Jio's 1.5GB Per Day New Plans
2. Jio Rs.149 Recharge Plan with 1.5GB Per
News video | 730 views
ഹിസ്റ്ററി കളയണോ....'Clear History'
ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യാന് ഉപയോക്താവിന് അവസരം നല്‍കി ഫെയ്‌സ്ബുക്കില്‍ പുതിയ ടൂള്‍
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ അവസരം നല്‍കുന്ന ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ പ്രൈവസി കണ്‍ട്രോള്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. പുതിയ ഫീച്ചര്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകളിലാണെന്ന്ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സക്കര്‍ബര്‍ഗ് ഈ വിവരം അറിയിച്ചിരിക്കുന്നത്. അടുത്തിടെ കേംബ്രിജ് അനലിറ്റിക്ക, ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വകാര്യതാ മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റം വരുത്താന്‍ സക്കര്‍ബര്‍ഗ് തയ്യാറായിട്ടുള്ളത്
News video | 2563 views
ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്കെല്ലാം ഒരു വീഡിയോ ഒരേ സമയമിരുന്ന് കാണാന്‍ സാധിക്കുന്ന വാച്ച് പാര്‍ട്ടി ഫീച്ചര്‍ അവതരിപ്പിച്ചു.ആറ് മാസത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ ഫീച്ചര്‍ ബുധനാഴ്ച്ച ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. വീഡിയോ സ്ട്രീമിങിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഫെയ്‌സ്ബുക്ക് നടത്തിവരുന്നത്. അതിന്റെ ഭാഗമായാണ് വീഡിയോകളിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
Technology video | 1479 views
#Facebook #DatingFeature
Facebook का नया Dating Feature, प्यार खोजने में करेगा मदद
To Subscribe on Youtube:
https://www.youtube.com/user/punjabkesaritv
Follow us on Twitter :
https://twitter.com/punjabkesari
Like us on FB:
https://www.facebook.com/Pkesarionline/
Watch Facebook का नया Dating Feature, प्यार खोजने में करेगा मदद With HD Quality
News video | 221 views
TechNews in telugu Flipkart Big Shopping Days Sale 2019 #telugutechtuts
Demat account zerodha : http://bit.ly/2YlutyX
email:telugutechtutsgiveaway@gmail.com
App LInk: http://fkrt.it/rWfEw!NNNN
Telegram : http://t.me/telugutechtuts
Telugu Tech Tuts App: https://goo.gl/cJYHvX
Telugu Tech Guru : https://www.youtube.com/TeluguTechguru
Follow me on Fb: https://www.facebook.com/TeluguTechTuts/
Follow me on Twitter : https://twitter.com/hafizsd
Instagram: https://www.instagram.com/telugutechtuts/
website : www.timecomputers.in
Website: http://telugutechguru.com/
my Dslr : https://amzn.to/2NyKYTu
my laptop : https://amzn.to/2N2JgW3
My Mic: http://amzn.to/2Fs3ODj
Lighting : http://amzn.to/2nmtB8F
My mic: http://amzn.to/2DCyAcI
My Mic: https://goo.gl/TDYK74
My Tripod: https://goo.gl/XNpjny
Dslr : https://goo.gl/JS27gH
Small Mic: http://amzn.to/2hYUEb6
Mic for Mobile: http://amzn.to/2y63cmN
Watch TechNews in telugu 505:redmi k30,isro,twitter ban,facebook,google new feature,tiktok,pubg,flipkart With HD Quality
Technology video | 456 views
TechNews in telugu realme wifi calling #telugutechtuts
Demat account in telugu zerodha : http://bit.ly/2YlutyX
ANGEL BROKING :http://bit.ly/2GbdyUO
Watch TechNews in telugu 553:poco x2,phonepe new feature,facebook darkmode,samsung s20,tinder,wifi calling With HD Quality
Technology video | 343 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 13977 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3554 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1606 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 4264 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 3877 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 3499 views