rafal;pmo office hides from supreme court

93 views

പിഎംഓ ഇടപെടലുകള്‍ കേന്ദ്രം കോടതിയില്‍ നിന്ന് മറച്ചുവച്ചു

റാഫാല്‍ വിവാദം പുതിയ തലത്തിലേക്ക് നീളുന്നതിനിടെയാണ് പുതിയ കളികളും വെളിച്ചത്താകുന്നത്

റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ ഇടപെടലുകളെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് മറച്ചുവച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിരോധ സെക്രട്ടറി വിയോജനക്കുറിപ്പ് നൽകിയതും കേന്ദ്ര സർക്കാർ റഫാല്‍ കേസില്‍ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നില്ലെന്ന് വ്യക്തമായി. റാഫാല്‍ വിവാദം പുതിയ തലത്തിലേക്ക് നീളുന്നതിനിടെയാണ് പുതിയ കളികളും വെളിച്ചത്താകുന്നത്. പ്രതിരോധ ഇടപാടുകളിൽ പ്രധാനമന്ത്രി ഇടപെടുന്നത് അസാധാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയങ്ങൾ വന്നാൽ മാത്രമേ പ്രധാനമന്ത്രി ഇടപെടാറുള്ളൂ.
റഫാലിൽ അത്തരമൊന്ന് ചൂണ്ടിക്കാട്ടാൻ കേന്ദ്രത്തിനാവുന്നില്ല.
ദേശീയ സുരക്ഷാ കൗൺസിൽ അധ്യക്ഷനെന്ന നിലയിൽ പ്രധാനമന്ത്രി ഒരു പ്രതിരോധ കരാറിന്റെ വിശദാംശങ്ങൾ തേടിയതിൽ തെറ്റില്ലെന്നാണ് നിർമല സീതാരാമൻ പറയുന്നത്. എന്നാൽ പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായുള്ള നടപടി ക്രമങ്ങൾ പ്രകാരം ഇതിൽ തെറ്റുണ്ട്. സാങ്കേതികവശം, വില എന്നീ രണ്ട് കാര്യങ്ങളിലാണ് ഉൽപാദക കമ്പനിയുമായി ധാരണയിലെത്തേണ്ടത്. പ്രതിരോധ മന്ത്രി അധ്യക്ഷനായ വിദഗ്ധ സമിതിക്കാണ് ഇതിന്റെ ചുമതല. സേനാ മേധാവി മാർ, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതർ, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം മേധാവി, തുടങ്ങിയവരാണ് അംഗങ്ങൾ. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പ്രധാനമന്ത്രിതല ഇടപെടൽ അനിവാര്യമാകുന്നുള്ളൂ.

2015ൽ പ്രധാനമന്ത്രി നടത്തിയ ഫ്രാൻസ് യാത്രയിൽ പൊതു വിഷയങ്ങൾ മാത്രമാവും ചർച്ചയാവുകയെന്നാണ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നത്.
എന്നാൽ ഫ്രഞ്ച് പ്രസിഡന്റുമായുള്ള ചർച്ചകൾക്ക് ശേഷം നരേ ദ്ര മോദി റഫാൽ കരാർ പ്രഖ്യാപിച്ചു. ചട്ടങ്ങൾ ലംഘിച്ചുള്ള ഈ നീക്കങ്ങളോടുള്ള വിയോജിപ്പാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കത്തിലൂടെ വ്യക്തമായത്. എന്തിനായിരുന്നു പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി കേന്ദ്രസർക്കാർ നൽകേണ്ടത്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

rafal;pmo office hides from supreme court.

You may also like

  • Watch rafal;pmo office hides from supreme court Video

    News video | 93 views

  • Watch Supreme Court से मोदी सरकार को फौरी राहत, नए SC/ST एक्ट पर रोक से Supreme Court का इनकार #DBLIVE Video
    Supreme Court से मोदी सरकार को फौरी राहत, नए SC/ST एक्ट पर रोक से Supreme Court का इनकार #DBLIVE

    एंकर- दलितों और आदिवासियों के गुस्से को शांत करने के लिए मोदी सरकार, SC/ST एक्ट में सुप्रीम कोर्ट के फैसले के बाद संशोधन बिल लाई थी...जिसका काफी विरोध किया गया था...सरकार के निर्णय को दोबारा सुप्रीम कोर्ट में चुनौती दी गई थी...जहां कोर्ट ने सरकार को फिलहाल राहत दी है... वहीं अब मामले की अगली सुनवाई 19 फरवरी को होगी।

    #HindiNews | #BreakingNews | #Watch | #video |
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch Supreme Court से मोदी सरकार को फौरी राहत, नए SC/ST एक्ट पर रोक से Supreme Court का इनकार #DBLIVE With HD Quality

    News video | 1049 views

  • Watch Yogi Sarkar को Supreme Court से झटका | Supreme Court ने लगाई फटकार | CAA-NRC News | #DBLIVE Video
    Yogi Sarkar को Supreme Court से झटका | Supreme Court ने लगाई फटकार | CAA-NRC News | #DBLIVE

    #YogiSarkar #SupremeCourt #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Yogi Sarkar को Supreme Court से झटका | Supreme Court ने लगाई फटकार | CAA-NRC News | #DBLIVE

    News video | 15376 views

  • Watch जजों की नियुक्ति पर  Supreme Court सख्त|Supreme Court |Collegium |Central Government Video
    जजों की नियुक्ति पर Supreme Court सख्त|Supreme Court |Collegium |Central Government

    कॉलेजियम सिस्टम को लेकर सुप्रीम कोर्ट और केंद्र सरकार में तकरार जारी है... जिसको लेकर सुप्रीम कोर्ट अब सख्त नजर आ रहा है... सुप्रीम कोर्ट ने हाई कोर्ट और SC में कॉलेजियम की सिफारिशों के बावजूद जजों की नियुक्ति में देरी के मामले में केंद्र को फटकार लगाई है... साथ ही शीर्ष अदालत ने जजों की नियुक्ति पर फैसला लेने के लिए सरकार को 5 दिन का समय दिया है
    #Supreme Court #Collegium #Central Government

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    जजों की नियुक्ति पर Supreme Court सख्त|Supreme Court |Collegium |Central Government

    News video | 198 views

  • Watch नियुक्ति मामले पर Supreme Court का छलका दर्द | Supreme Court ने कहा- हम नहीं कर सकते भर्ती |#DBLIVE Video
    नियुक्ति मामले पर Supreme Court का छलका दर्द | Supreme Court ने कहा- हम नहीं कर सकते भर्ती |#DBLIVE

    #HindiNews | #BreakingNews | #Watch | #video |

    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch नियुक्ति मामले पर Supreme Court का छलका दर्द | Supreme Court ने कहा- हम नहीं कर सकते भर्ती |#DBLIVE With HD Quality

    News video | 1262 views

  • Watch Hijab विवाद पर Supreme Court  ने किया मायूस । Hijab विवाद को सनसनीखेज न बनाएं-Supreme Court | Video
    Hijab विवाद पर Supreme Court ने किया मायूस । Hijab विवाद को सनसनीखेज न बनाएं-Supreme Court |

    #Hijab #SupremeCourt #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Hijab विवाद पर Supreme Court ने किया मायूस । Hijab विवाद को सनसनीखेज न बनाएं-Supreme Court |

    News video | 204 views

  • Watch Supreme Court का फैसला -लोकतंत्र की जीत | SC On Adani case | Supreme Court ने Election Commission Video
    Supreme Court का फैसला -लोकतंत्र की जीत | SC On Adani case | Supreme Court ने Election Commission

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Supreme Court का फैसला -लोकतंत्र की जीत | SC On Adani case | Supreme Court ने Election Commission

    News video | 99 views

  • Watch P. Chidambaram को Supreme Court  से राहत नहीं | Supreme Court  ने सोमवार तक टाली सुनवाई |#DBLIVE Video
    P. Chidambaram को Supreme Court से राहत नहीं | Supreme Court ने सोमवार तक टाली सुनवाई |#DBLIVE

    आईएनएक्स मीडिया मामले में पूर्व वित्त मंत्री पी चिदंबरम की मुश्किलें बढ़ती जा रही हैं....पहले उन्हें दिल्ली हाईकोर्ट ने अग्रिम जमानत याचिका खारिज कर झटका दिया.,...तो दूसरी तरफ सीबीआई कोर्ट ने भी उन्हें 5 दिन की रिमांड पर भेज दिया..जिसके बाद चिदंबरम को सुप्रीम कोर्ट से उम्मीद थी,,,लेकिन वहां से भी उन्हें राहत नहीं मिली....तो चिदंबरम की याचिका पर सर्वोच्च न्यायालय ने क्या कहा....इस रिपोर्ट में देखिए..
    #HindiNews | #BreakingNews | #Watch | #video |

    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch P. Chidambaram को Supreme Court से राहत नहीं | Supreme Court ने सोमवार तक टाली सुनवाई |#DBLIVE With HD Quality

    News video | 494 views

  • Watch Bulldozer के एक्शन पर Supreme Court की रोक ! 2 हफ्तों के बाद Supreme Court  करेगा फिर सुनवाई | Video
    Bulldozer के एक्शन पर Supreme Court की रोक ! 2 हफ्तों के बाद Supreme Court करेगा फिर सुनवाई |

    #Jahangirpuri #Bulldozer #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Bulldozer के एक्शन पर Supreme Court की रोक ! 2 हफ्तों के बाद Supreme Court करेगा फिर सुनवाई |

    News video | 48752 views

  • Watch Supreme Court के फैसले के बाद क्या बोले Arvind Kejriwal? | Supreme Court on Kejriwal Govt Vs LG Video
    Supreme Court के फैसले के बाद क्या बोले Arvind Kejriwal? | Supreme Court on Kejriwal Govt Vs LG

    #supremecourt #arvindkejriwal #delhigovernment #centralgovernment #KejriwalVsDelhiLG #VinaiSaxena #Delhi #KhabarfastNews #KhabarfastLive #Latestnews -
    www.khabarfast.com/

    Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now

    Khabar Fast News Channel:

    खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है । ख़बर फास्ट न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। खबर फास्ट चैनल की लाइव खबरें एवं ताजा ब्रेकिंग अपडेट न्यूज, प्रोग्राम के लिए बने रहिए- टीवी चैनल्स, सोशल मीडिया (YOUTUBE, FACEBOOK, INSTAGRAM,TWITTER AND WEBSITE)

    Khabar Fast is the Hindi news channel of India. Khabar Fast Channel deals with news related to Haryana, Himachal Pradesh, Punjab, Rajasthan, Uttar Pradesh and every state. The Khabar Fast News channel covers the latest news in politics, entertainment, Bollywood, business and sports. Khabar Fast Channel Live news and latest breaking news, stay tuned for the program - TV channels, social media (YOUTUBE, FACEBOOK, INSTAGRAM, TWITTER AND WEBSITE)

    Subscribe to Khabar Fast YouTube Channel- https://www.youtube.com/channel/UCzEQ-n1l5Ld6nK5URcv-XHA

    Visit Khabar Fast Website- https://www.khabarfast.com/

    Follow us on Facebook- https://www.facebook.com/khabarfastTV

    Follow us on Twitter- https://twitter.com/Khabarfast

    Follow us on Instagram- https://www.instagram.com/khabarfast/

    For any information or any suggestion you can also mail us on-care@khabarfast.com

    Supreme Court

    News video | 109 views

News Video

  • Watch Kayi Kilometers Tak Dekha Gaya Ek Bada Traffic Jam at Uppal Ring Road, HYD | SACHNEWS | Video
    Kayi Kilometers Tak Dekha Gaya Ek Bada Traffic Jam at Uppal Ring Road, HYD | SACHNEWS |

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Whatsapp Channel :
    https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    News video | 134 views

  • Watch VCs Ke Appointments Ko Lekar ABVP Students Ka Bada Ehtejaj in Osmania University, HYD | SACHNEWS | Video
    VCs Ke Appointments Ko Lekar ABVP Students Ka Bada Ehtejaj in Osmania University, HYD | SACHNEWS |

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Whatsapp Channel :
    https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    VCs Ke Appointments Ko Lekar ABVP Students Ka Bada Ehtejaj in Osmania University, HYD | SACHNEWS |

    News video | 54 views

  • Watch Waqf Amendment Bill Ko Lekar Congress Leaders Feroz Khan or Rashed Khan Ka Ehtejaj, HYD | SACHNEWS | Video
    Waqf Amendment Bill Ko Lekar Congress Leaders Feroz Khan or Rashed Khan Ka Ehtejaj, HYD | SACHNEWS |

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Whatsapp Channel :
    https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Waqf Amendment Bill Ko Lekar Congress Leaders Feroz Khan or Rashed Khan Ka Ehtejaj, HYD | SACHNEWS |

    News video | 61 views

  • Watch Joru Ku Laane Jaana Hai Mereku, Meri Gadi Mere Diyo Sahab, Pakit Ka Hungama at Chandrayangutta, HYD Video
    Joru Ku Laane Jaana Hai Mereku, Meri Gadi Mere Diyo Sahab, Pakit Ka Hungama at Chandrayangutta, HYD

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Whatsapp Channel :
    https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Joru Ku Laane Jaana Hai Mereku, Meri Gadi Mere Diyo Sahab, Pakit Ka Hungama at Chandrayangutta, HYD

    News video | 33 views

  • Watch Private School Bus Ka Steering Rod Tootne Se Ek Student Ki Gayi Jaan or Dusre Students Huwe Zakhmi | Video
    Private School Bus Ka Steering Rod Tootne Se Ek Student Ki Gayi Jaan or Dusre Students Huwe Zakhmi |

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Whatsapp Channel :
    https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Private School Bus Ka Steering Rod Tootne Se Ek Student Ki Gayi Jaan or Dusre Students Huwe Zakhmi |

    News video | 42 views

  • Watch Krishna Jewellery Shop Ke Choron Aaj Shamirpet Police Ne Kiya Giraftar 11.5 Tolas Gold, 46 Kg Silver Video
    Krishna Jewellery Shop Ke Choron Aaj Shamirpet Police Ne Kiya Giraftar 11.5 Tolas Gold, 46 Kg Silver

    Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB

    Join Whatsapp Channel :
    https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Krishna Jewellery Shop Ke Choron Aaj Shamirpet Police Ne Kiya Giraftar 11.5 Tolas Gold, 46 Kg Silver

    News video | 36 views

Beauty tips Video

  • Watch Purplle IHB sale - cuffs n lashes recommendation Video
    Purplle IHB sale - cuffs n lashes recommendation

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------
    My Referal Codes -
    Plum Goodness -
    Use code - NK15 for 15% off
    https://plumgoodness.com/discount/NK15
    Re'equil - Use Code - NIDHIKATIYAR FOR 10%OFF
    https://bit.ly/3ofrJhl
    Mamaearth - Use Code nidhi2021 for 20% off
    colorbar cosmetics - CBAFNIDHIKA20
    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffsnlashes.com

    Subscribe to my other channel 'Cuffs

    Beauty Tips video | 5412 views

  • Watch Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti Video
    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Beauty Tips video | 418 views

  • Watch Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Video
    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
    Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
    Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
    Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
    Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
    Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
    Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Beauty Tips video | 452 views

  • Watch Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup Video
    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Beauty Tips video | 311 views

  • Watch No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup Video
    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    Beauty Tips video | 419 views

  • Watch No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO Video
    No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO

    The Purplle I Heart Beauty Sale goes live on the 2nd of August!
    BUY 1 GET 1 FREE on all mCaffeine products.

    mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
    mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa

    Download the Purplle app here:
    https://mlpl.link/JCCZ2INF

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------

    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffs

    Beauty Tips video | 415 views